Top

You Searched For "Rajya Sabha "

നാല് ബില്ലുകള്‍ പാസ്സാക്കി; രാജ്യസഭ അനിശ്ചിതകാലത്തേക്ക് പിരിഞ്ഞു

11 Aug 2021 3:43 PM GMT
ന്യൂഡല്‍ഹി: നാല് ബില്ലുകള്‍ കൂടി പാസ്സാക്കിയ ശേഷം ബുധനാഴ്ച രാജ്യസഭ അനിശ്ചിതകാലത്തേക്ക് പിരിഞ്ഞു. ഷെഡ്യൂള്‍ അനുസരിച്ച് സമ്മേളനം അവസാനിക്കാന്‍ രണ്ട് ദിവസ...

രാജ്യസഭ: പെഗസസ് നിര്‍മാതാക്കളുമായി ബന്ധം നിഷേധിച്ച് പ്രതിരോധ മന്ത്രാലയം

9 Aug 2021 12:58 PM GMT
ന്യൂഡല്‍ഹി: പെഗസസ് ചാര സോഫ്റ്റ് വെയര്‍ നിര്‍മാതാക്കളായ ഇസ്രായേലി കമ്പനി എന്‍എസ്ഒയുമായുള്ള ബന്ധം നിഷേധിച്ച് പ്രതിരോധ മന്ത്രാലയം. പാര്‍ലമെന്റില്‍ നല്‍കിയ...

പെഗസസില്‍ രാജ്യസഭയിലും പ്രതിപക്ഷ ബഹളം; ആറ് തൃണമൂല്‍ എംപിമാര്‍ക്ക് സസ്‌പെന്‍ഷന്‍

4 Aug 2021 9:07 AM GMT
ന്യൂഡല്‍ഹി: പെഗസസ് ഫോണ്‍ ചോര്‍ത്തല്‍ വിവാദത്തില്‍ രാജ്യസഭയിലും പ്രതിഷേധം. പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം ആരംഭിച്ചത് മുതല്‍ പെഗസസ് വിഷയം ഉയര്‍ത്തിക്...

പെഗാസസ്, കാര്‍ഷിക നിയമം; പാര്‍ലമെന്റ് പ്രക്ഷുബ്ധം, രേഖകള്‍ കീറിയെറിഞ്ഞ് പ്രതിപക്ഷം, രാജ്യസഭ നാളെ രാവിലെ 11 വരെ നിര്‍ത്തിവച്ചു

28 July 2021 10:22 AM GMT
ന്യൂഡല്‍ഹി: പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ വിവാദം, കാര്‍ഷിക നിയമം തുടങ്ങിയ വിഷയങ്ങള്‍ ഉന്നയിച്ച് പ്രതിപക്ഷം പാര്‍ലമെന്റ് നടപടികള്‍ സ്തംഭിപ്പിച്ചു. പെഗാസസ് വ...

രാജ്യസഭ: എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികളായ ഡോ. വി ശിവദാസനും ജോണ്‍ ബ്രിട്ടാസും നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു

19 April 2021 8:28 AM GMT
തിരുവനന്തപുരം: കേരളത്തില്‍ നിന്ന് രാജ്യസഭയിലേക്ക് മത്സരിക്കുന്ന എല്‍ഡിഎഫ് സ്ഥാനാര്‍ഥികളായ ഡോ. വി ശിവദാസനും ജോണ്‍ ബ്രിട്ടാസും നാമനിര്‍ദേശപത്രിക സമര്‍പ്...

സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ഇന്ന് ചേരും; രാജ്യസഭാ സ്ഥാനാര്‍ഥികളെ തീരുമാനിക്കും

16 April 2021 2:27 AM GMT
ഒഴിവു വരുന്ന മൂന്നില്‍ രണ്ടു സീറ്റുകളും സിപിഎം തന്നെ എടുക്കാനാണ് സാധ്യത. നിയമസഭാ തിരഞ്ഞെടുപ്പ് അവലോകനവും സെക്രട്ടേറിയറ്റിന്റെ അജണ്ടയിലുണ്ട്.

രാജ്യസഭ തിരഞ്ഞെടുപ്പ്: സിപിഎമ്മും നിയമസഭ സെക്രട്ടറിയും നല്‍കിയ ഹര്‍ജികള്‍ ഇന്ന് ഹൈക്കോടതിയുടെ പരിഗണിക്കും

30 March 2021 1:20 AM GMT
കേന്ദ്ര നിയമ മന്ത്രാലയത്തിന്റെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ തിരഞ്ഞെടുപ്പ് മാറ്റിവെച്ച നടപടി ചട്ടവിരുദ്ധമാണെന്നാണ് ഹര്‍ജിക്കാര്‍ ആരോപിക്കുന്നത്.

കേരളത്തിലെ രാജ്യസഭ തിരഞ്ഞെടുപ്പ് മരവിപ്പിച്ചു

24 March 2021 5:40 PM GMT
കോണ്‍ഗ്രസിലെ വയലാര്‍ രവി, സിപിഎമ്മിലെ കെ കെ രാഗേഷ്, മുസ്‌ലീം ലീഗിലെ അബ്ദുള്‍ വഹാബ് എന്നിവര്‍ ഒഴിയുന്ന സാഹചര്യത്തിലാണ് തെരഞ്ഞെടുപ്പ് നടത്താനിരുന്നത്.

തലസ്ഥാന മേഖലാ ഭേദഗതി ബില്ല് രാജ്യസഭയും പാസ്സാക്കി; പ്രതിഷേധിച്ച് പ്രതിപക്ഷം ഇറങ്ങിപ്പോയി

24 March 2021 4:52 PM GMT
ന്യൂഡല്‍ഹി: തലസ്ഥാന മേഖലാ ഭേദഗതി ബില്ല് രാജ്യസഭയിലും പാസ്സായി. എഎപിയുടെയും കോണ്‍ഗ്രസ്സിന്റെയും മറ്റ് പ്രതിപക്ഷ കക്ഷികളുടെയും പ്രതിഷേധത്തിനിടയിലാണ് ബില്...

തലസ്ഥാന മേഖലാ ഭേദഗതി ബില്ലിനെതിരേ രാജ്യസഭയില്‍ പ്രതിഷേധം; ബില്ല് സെലക്റ്റ് കമ്മിറ്റിക്ക് വിടണമെന്നും പ്രതിപക്ഷം

24 March 2021 3:02 PM GMT
ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ പുതുതായി ഭേദഗതി വരുത്തിയ തലസ്ഥാന മേഖലാ ഭേദഗതി ബില്ലില്‍ മാറ്റം വരുത്തണമെന്നാവശ്യപ്പെട്ട് രാജ്യസഭയില്‍ എഎപിയുടെയും കോണ്‍...

ധനബില്ലിന് രാജ്യസഭയുടെ അംഗീകാരം; മറുപടിപ്രസംഗത്തില്‍ മുന്‍ യുപിഎ സര്‍ക്കാര്‍ സമ്പദ്ഘടനയെ താറുമാറാക്കിയെന്ന വിമര്‍ശനവുമായി ധനമന്ത്രി

24 March 2021 1:32 PM GMT
ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ ധനാഭ്യര്‍ത്ഥനയ്ക്ക് അംഗീകാരം നല്‍കി രാജ്യസഭ 2021-22 വര്‍ഷത്തെ ധനബില്ല് പാസ്സാക്കി. കഴിഞ്ഞ ദിവസം ലോക്‌സഭ ധനബില്ലിന് അ...

ഇന്‍ഷുറന്‍സ് മേഖലയില്‍ 74 ശതമാനം നേരിട്ടുളള വിദേശ നിക്ഷേപത്തിന് രാജ്യസഭയുടെ അനുമതി

18 March 2021 2:52 PM GMT
ന്യൂഡല്‍ഹി: ഇന്‍ഷുറന്‍സ് മേഖലിയില്‍ നേരിട്ടുള്ള വിദേശനിക്ഷേപം വര്‍ധിപ്പിക്കാനുള്ള ബില്ല് രാജ്യസഭ പാസ്സാക്കി. ഇതോടെ 49 ശതമാനം വിദേശനിക്ഷേപം അനവദിച്ചിരുന...

സംസ്ഥാനത്തെ മൂന്ന് സീറ്റുകളിലേക്കുള്ള രാജ്യസഭാ തിരഞ്ഞെടുപ്പ് ഏപ്രില്‍ 12ന്

17 March 2021 9:18 AM GMT
കെ കെ രാഗേഷ്, അബ്ദുള്‍ വഹാബ്, വയലാര്‍ രവി എന്നിവരുടെ ഒഴിവിലേക്കാണ് തിരഞ്ഞെടുപ്പ്.

ഇന്ധനവിലവര്‍ധന: രാജ്യസഭയില്‍ പ്രതിഷേധം; മാര്‍ച്ച് 15വരെ സഭ നിര്‍ത്തിവച്ചു

10 March 2021 10:12 AM GMT
ന്യൂഡല്‍ഹി: രാജ്യത്തെ ഇന്ധന വിലവര്‍ധനയ്‌ക്കെതിരേ മൂന്നാം ദിവസവും രാജ്യസഭയില്‍ പ്രതിപക്ഷത്തിന്റെ പ്രതിഷേധം തുടര്‍ന്ന സാഹചര്യത്തില്‍ സഭ താല്‍ക്കാലികമായ ന...

ഇന്ധനവിലവര്‍ധന: രാജ്യസഭയില്‍ പ്രതിഷേധം; സഭ ചൊവ്വാഴ്ച 11മണിവരെ നിര്‍ത്തിവച്ചു

8 March 2021 9:40 AM GMT
ന്യൂഡല്‍ഹി: രാജ്യത്തെ ഇന്ധനവിലവര്‍ധനയ്‌ക്കെതിരേ രാജ്യസഭയില്‍ പ്രതിപക്ഷത്തിന്റെ പ്രതിഷേധം. കേന്ദ്ര സര്‍ക്കാരിനെതിരേ പ്രതിപക്ഷനേതാക്കള്‍ മുദ്രാവാക്യവുമായ...

രാജ്യത്ത് പുതിയ 'സമര ജീവികള്‍'; പ്രതിഷേധക്കാരെ ആക്ഷേപിച്ച് പ്രധാനമന്ത്രി

8 Feb 2021 8:35 AM GMT
ന്യൂഡല്‍ഹി: രാജ്യത്ത് ഒരു പുതിയ വിഭാഗം സമരജീവി(ആന്ദോളന്‍ ജീവി)കള്‍ ഉദയം കൊണ്ടിട്ടുണ്ടെന്നും എവിടെ പ്രതിഷേധമുണ്ടോ അവിടെ ഇക്കൂട്ടരെ കാണാനാവുമെന്നും പ്രധാ...

കര്‍ഷക പ്രക്ഷോഭം: രാജ്യസഭയില്‍ നിന്നും പ്രതിപക്ഷം ഇറങ്ങിപ്പോയി

2 Feb 2021 5:13 AM GMT
ന്യൂഡല്‍ഹി: കര്‍ഷക പ്രക്ഷോഭം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം നല്‍കിയ അടിയന്തര പ്രമേയ നോട്ടീസിന് അവതരണാനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് പ്രത...

ജമ്മു കശ്മീര്‍ ഔദ്യോഗിക ഭാഷാ ബില്ല് രാജ്യസഭ പാസ്സാക്കി

23 Sep 2020 10:51 AM GMT
ന്യൂഡല്‍ഹി: ജമ്മു കശ്മീര്‍ ഔദ്യോഗിക ഭാഷാ ബില്ല്, 2020 രാജ്യസഭ ശബ്ദവോട്ടോടെ പാസ്സാക്കി. ഇതോടെ സംസ്ഥാനത്ത് കശ്മീരി, ഡോഗ്രി, ഹിന്ദി, ഇംഗ്ലീഷ്, ഉറുദു തുടങ...

സംസ്ഥാനത്ത് ഒഴിവുവന്ന രാജ്യസഭാ സീറ്റിലേക്കുള്ള വോട്ടെടുപ്പ് ആരംഭിച്ചു

24 Aug 2020 6:45 AM GMT
ആരോഗ്യ കാരണങ്ങളാൽ മുൻമുഖ്യമന്ത്രി വി എസ് അച്യുതാനന്ദൻ, മുൻ മന്ത്രിയും കേരള കോൺഗ്രസ്‌ നേതാവുമായ സി എഫ് തോമസ് എന്നിവർ വോട്ട് രേഖപെടുത്താനും സഭയിൽ പങ്കെടുക്കാനും എത്തിയില്ല.

മുന്‍ പ്രധാനമന്ത്രി ദേവ ഗൗഡ രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു

13 Jun 2020 1:24 AM GMT
ബംഗളൂരു: മുന്‍ പ്രധാനമന്ത്രിയും ജെഡിയു(എസ്) മേധാവിയുമായ ദേവഗൗഡ രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന്‍ കാര്‍ഗെ അടക്കം ന...

എച്ച്ഡി ദേവഗൗഡ കര്‍ണാടകയില്‍നിന്ന് രാജ്യസഭയിലേക്ക് മല്‍സരിക്കും

8 Jun 2020 9:09 AM GMT
നാളെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുമെന്നു അദ്ദേഹത്തിന്റെ മകനും മുന്‍ കര്‍ണാടക മുഖ്യമന്ത്രിയുമായ എച്ച്ഡി കുമാര സ്വാമി അറിയിച്ചു.

ഗുജറാത്തില്‍ ഒരു കോണ്‍ഗ്രസ് എംഎല്‍എ കൂടി രാജിവച്ചു

5 Jun 2020 1:11 PM GMT
രാജ്യസഭ തിരഞ്ഞെടുപ്പിന് രണ്ടാഴ്ച മാത്രം ശേഷിക്കെയാണ് രാജി സമര്‍പ്പണം.
Share it