Top

You Searched For "Police "

തുണീസ്യന്‍ പാര്‍ലമെന്റ് പിരിച്ചുവിട്ടതിന് പിന്നാലെ അല്‍ജസീറ ഓഫിസില്‍ റെയ്ഡ്

26 July 2021 11:08 AM GMT
ആയുധധാരികളായ 10 പോലിസ് ഉദ്യോഗസ്ഥര്‍ തിങ്കളാഴ്ച ഓഫിസില്‍ വാറന്റില്ലാതെ റെയ്ഡ് നടത്തുകയായിരുന്നുവെന്ന് അല്‍ ജസീറ ജീവനക്കാര്‍ ആരോപിച്ചു.

മന്ത്രി എകെ ശശീന്ദ്രന്‍ ഒത്തു തീര്‍പ്പാക്കാന്‍ ശ്രമിച്ച പീഡന പരാതി; പോലിസ് കുണ്ടറയിലെ പരാതിക്കാരിയുടെ മൊഴിയെടുക്കുന്നു

22 July 2021 7:21 AM GMT
കൊല്ലം: മന്ത്രി എകെ ശശീന്ദ്രന്‍ ഒത്തു തീര്‍പ്പാക്കാന്‍ ശ്രമിച്ചെന്ന പീഡനപരാതിയില്‍ പരാതിക്കാരിയുടെ മൊഴി പോലിസ് രേഖപ്പെടുത്തുന്നു. അല്‍പസമയം മുന്‍പ്് ...

മാവോവാദികളുടെ പേരില്‍ വ്യവസായികള്‍ക്ക് ഭീഷണി സന്ദേശം; കരാറുകാരന്‍ അറസ്റ്റില്‍

19 July 2021 12:44 PM GMT
കോഴിക്കോട് പാറോപ്പടി സ്വദേശി ഹബീബ് റഹ്മാനാണ് അറസ്റ്റിലായത്. മെഡിക്കല്‍ കോളജ് പോലിസ് ആണ് ഇയാളെ അറസ്റ്റ് ചെയ്തത്.

പശ്ചിമ യൂറോപ്പില്‍ ദുരിതം വിതച്ച് കനത്ത മഴയും വെള്ളപ്പൊക്കവും; മരണസംഖ്യ 183 ആയി, ജര്‍മനിയില്‍ മാത്രം 156 മരണം

18 July 2021 9:49 AM GMT
110 മരണങ്ങളാണ് റൈന്‍ലാന്‍ഡില്‍ മാത്രം റിപോര്‍ട്ട് ചെയ്തത്. ഇവിടെ മാത്രം 670ലേറെ പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. നിരവധി പേരെ കാണാതിട്ടുണ്ട്. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാമെന്ന് പോലിസ് പറയുന്നു.

ഇളവുകള്‍: കര്‍ശന ജാഗ്രതയ്ക്ക് പോലിസിന് നിര്‍ദേശം

17 July 2021 3:16 PM GMT
കടകളിലെ തിരക്ക് നിയന്ത്രിക്കുന്നതിനും സാമൂഹിക അകലം പാലിക്കുന്നുവെന്ന് ഉറപ്പാക്കുന്നതിനും പ്രത്യേകശ്രദ്ധ നല്‍കാനും നിര്‍ദേശമുണ്ട്.

'പ്രെഗ്‌നന്‍സി ബൈബിള്‍'; കരീന കപൂറിനെതിരേ ക്രൈസ്തവ സംഘടനയുടെ പരാതി

15 July 2021 9:41 AM GMT
മുംബൈ: ബോളിവുഡ് നടി കരീന കപൂര്‍ എഴുതിയ 'പ്രെഗ്‌നന്‍സി ബൈബിള്‍' എന്ന പുസ്തകത്തിനെതിരെ പോലിസില്‍ പരാതി. മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് മഹാരാഷ്ട്രയ...

ഓടുന്ന കാറിന്റെ ബോണറ്റില്‍ ഇരുന്ന് യാത്ര; കല്യാണപെണ്ണിനെതിരേ കേസെടുത്ത് പോലിസ്

14 July 2021 6:55 AM GMT
അപകടകരമായ ഡ്രൈവിങിനും കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചതിനുമാണ് ലോണി കല്‍ബോര്‍ പോലിസ് കേസെടുത്തത്.

വനിതകളുടെ പരാതി സ്റ്റേഷന്‍ ഓഫിസര്‍ തന്നെ കൈകാര്യം ചെയ്യണം; പോലിസ് സ്‌റ്റേഷനുകളുടെ പ്രവര്‍ത്തനത്തിന് പുതുക്കിയ മാര്‍ഗനിര്‍ദ്ദേശങ്ങള്‍

12 July 2021 11:48 AM GMT
ക്രിമിനലുകളെ ചോദ്യം ചെയ്യുന്ന സമയത്ത് സ്‌റ്റേഷന്‍ ഹൗസ് ഓഫിസറുടെയും അന്വേഷണ ഉദ്യോഗസ്ഥന്റെയും സാന്നിധ്യം ആവശ്യമാണ്. കുറ്റവാളികളെ നിയമവിരുദ്ധമായി തടഞ്ഞുവെച്ചാല്‍ കര്‍ശന നടപടി സ്വീകരിക്കും. പോലിസ് സ്‌റ്റേഷനുകളില്‍ എത്തുന്നവരുടെ പരാതി ഇന്‍സ്‌പെക്ടര്‍ തന്നെ നേരിട്ട് കേള്‍ക്കണം

കോഴിക്കോട് മിഠായിത്തെരുവില്‍ വ്യാപാരികളും പോലിസും തമ്മില്‍ സംഘര്‍ഷം

12 July 2021 5:39 AM GMT
കോഴിക്കോട്: എല്ലാ ദിവസവും കടകള്‍ തുറക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കോഴിക്കോട് മിഠായിത്തെരുവില്‍ വ്യാപാരികളുടെ പ്രതിഷേധം. ഇതേത്തുടര്‍ന്ന് വ്യാപാ...

ലൈംഗികമായി പീഡിപ്പിച്ചു; തമിഴ്‌നാട് കോച്ചിനെതിരേ ആരോപണവുമായി ഏഴ് വനിതാ അത്‌ലറ്റുകള്‍ കൂടി

10 July 2021 12:19 PM GMT
ഫിസിയോതെറാപ്പി ചികില്‍സ അത്‌ലറ്റുകളെ ലൈംഗികമായി പീഡിപ്പിക്കാനുള്ള മാര്‍ഗമായാണ് ഇയാള്‍ ഉപയോഗിച്ചതെന്ന് ഉദ്യോഗസ്ഥന്‍ പറഞ്ഞു. പ്രായപൂര്‍ത്തിയാവാത്ത അത്‌ലറ്റുകള്‍ക്ക് തങ്ങള്‍ക്ക് എന്താണ് സംഭവിക്കുന്നതെന്ന് പെട്ടെന്ന് വ്യക്തമായിരുന്നില്ല.

തൃശൂരില്‍ 30 കോടിയുടെ തിമിംഗല ഛര്‍ദി പിടികൂടി; കേരളത്തില്‍ ആദ്യം, മൂന്നു പേര്‍ പിടിയില്‍

9 July 2021 6:57 PM GMT
പിടിച്ചെടുത്ത ആംബര്‍ഗ്രിസിന് 18 കിലോ ഭാരമുണ്ട്. വാടാനപ്പിള്ളി സ്വദേശി റഫീഖ്, പാലയൂര്‍ സ്വദേശി ഫൈസല്‍, എറണാകുളം സ്വദേശി ഹംസ എന്നിവരാണ് പിടിയിലായത്.

ഹെയ്തി പ്രസിഡന്റിന്റെ കൊലയാളികളെന്ന് കരുതുന്ന നാല് പേരെ വെടിവെച്ച് കൊന്നു

8 July 2021 6:15 AM GMT
പോര്‍ട്ട് ഓ പ്രിന്‍സ്: ഹെയ്തി പ്രസിഡന്റ് സാവനല്‍ മായിസിനെ വീട്ടില്‍ കയറി വെടിവെച്ച് കൊന്ന സംഘത്തിലെ നാല് പേരെ വെടിവെച്ച് കൊന്നതായി പോലിസ് മേധാവി. സംഘത്...

കൊവിഡ് വ്യാപനം; കണ്ണൂരില്‍ ചിലയിടത്ത് റോഡുകളടച്ചു; പോലിസ് നടപടികള്‍ കര്‍ശനമാക്കി

7 July 2021 12:16 PM GMT
കണ്ണൂര്‍: കണ്ണൂര്‍ സിറ്റി പോലിസ് പരിധിയില്‍ കൊവിഡ് വ്യാപന തോത് വര്‍ധിച്ച പോലിസ് സ്‌റ്റേഷന്‍ പരിധികളില്‍ വീണ്ടും കര്‍ശന നിയന്ത്രണങ്ങള്‍ നടപ്പക്കിത്തുടങ്...

ലോക്ക്ഡൗണ്‍ ലംഘിച്ച് കാളപ്പൂട്ട് മല്‍സരം; വിവാദമായപ്പോള്‍ പോലിസ് കേസെടുത്തു

1 July 2021 11:40 AM GMT
പരപ്പനങ്ങാടി: കൊവിഡ് ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ കാറ്റില്‍പ്പറത്തി കാളപ്പുട്ട് മല്‍സരം നടന്ന സംഭവം വിവാദമായതോടെ പോലിസ് കേസെടുത്തു. ഇന്ന് രാവിലെയാണ് പരപ...

ഹൈദരാബാദില്‍ ടെക്കിയെ ഭര്‍ത്താവ് കൊന്ന് മൃതദേഹം സ്യൂട്ട്‌കേസിലാക്കി കത്തിച്ചു

29 Jun 2021 11:58 AM GMT
ഹൈദരാബാദിലെ ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസിലെ സോഫ്റ്റ്‌വെയര്‍ എന്‍ജിനീയറായ ചിറ്റൂരിലെ രാമസമദ്രം നിവാസി ഭുവനേശ്വരി (27) യാണ് കൊല്ലപ്പെട്ടതെന്ന് പോലിസ് സ്ഥിരീകരിച്ചു. സംഭവത്തിനുശേഷം ഒളിവില്‍പോയ എന്‍ജിനീയറായ ഭര്‍ത്താവ് ശ്രീകാന്തിനെ പിടികൂടി ചോദ്യംചെയ്തതോടെ ദാരുണമായ കൊലപാതകത്തിന്റെ മുഴുവന്‍ ചിത്രവും വെളിപ്പെടുകയായിരുന്നുവെന്ന് പോലിസ് അറിയിച്ചു.

'രേഷ്മ ഇത്രയും വഞ്ചകിയാണെന്ന് അറിഞ്ഞില്ല'; കൊല്ലത്ത് ആറ്റില്‍ചാടി മരിച്ച ആര്യയുടെ ആത്മഹത്യാകുറിപ്പ്

25 Jun 2021 1:11 PM GMT
അറിഞ്ഞുകൊണ്ട് താന്‍ ആരേയും ചതിച്ചിട്ടില്ല. തന്റെ മകനെ നന്നായി നോക്കണം. എല്ലാവരും ക്ഷമിക്കണമെന്നും ആര്യയുടെ ആത്മഹത്യാകുറിപ്പിലുണ്ട്.

പോലിസ് നോക്കിനില്‍ക്കെ യുവാവ് ബിഎസ്എന്‍എല്‍ ടവറില്‍ തൂങ്ങിമരിച്ചു

24 Jun 2021 12:22 PM GMT
കൊറ്റാര്‍ക്കാവ് സ്വദേശി ശ്യാം (35) ആണ് മരിച്ചത്. ടവറിന് മുകളില്‍ കയറി ആത്മഹത്യാഭീഷണി മുഴക്കിയ യുവാവിനെ താഴെ ഇറക്കാന്‍ പോലിസും ഫയര്‍ഫോഴ്‌സും ശ്രമിച്ചെങ്കിലും ഇയാള്‍ വഴങ്ങിയില്ല.

40കാരനെ ലാത്തികൊണ്ട് അടിച്ചുകൊന്നു; തമിഴ്‌നാട്ടില്‍ സബ് ഇന്‍സ്‌പെക്ടര്‍ അറസ്റ്റില്‍ (വീഡിയോ)

23 Jun 2021 12:07 PM GMT
സേലം പപ്പാനായ്ക്കന്‍പട്ടി ചെക്ക്‌പോസ്റ്റില്‍ ചൊവ്വാഴ്ചയാണ് സംഭവം.

പിഞ്ചുകുഞ്ഞിനെ പീഡിപ്പിച്ച് കൊന്നു; 30കാരനെ വെടിവച്ച് വീഴ്ത്തി പോലിസ്

23 Jun 2021 11:04 AM GMT
കസ്റ്റഡിയില്‍നിന്നും രക്ഷപെടാന്‍ ശ്രമിച്ചതോടെയാണ് പോലിസ് കാല്‍മുട്ടിന് താഴെ വെടിവച്ചത്.

രാജസ്ഥാനില്‍ നിര്‍മാണത്തിലിരുന്ന കെട്ടിടം തകര്‍ന്ന് മൂന്ന് മരണം; അഞ്ചുപേര്‍ക്ക് പരിക്ക്

21 Jun 2021 3:35 AM GMT
ജയ്പൂര്‍: രാജസ്ഥാനില്‍ നിര്‍മാണത്തിലിരുന്ന കെട്ടിടം തകര്‍ന്നുവീണ് മൂന്ന് തൊഴിലാളികള്‍ മരിച്ചു. അഞ്ചുപേര്‍ക്ക് പരിക്കേറ്റു. ബിക്കാനിറിലെ ഗംഗാ ഷഹര്‍ പോലി...

അവിഹിത ബന്ധം ആരോപിച്ച് അമ്മയും ബന്ധുക്കളും ചേര്‍ന്ന് യുവതിയെ കഴുത്ത് ഞെരിച്ച് കൊന്നു

19 Jun 2021 10:26 AM GMT
ആന്ധ്രാപ്രദേശിലെ കൃഷ്ണ ജില്ലയിലെ എതുരു ഗ്രാമത്തില്‍ താമസിക്കുന്ന 35കാരിയായ രത്‌നകുമാരിയാണ് കൊല്ലപ്പെട്ടത്.

പോലിസിനെ കണ്ട് ഭയന്നോടിയ 16കാരന്‍ തൂങ്ങി മരിച്ച നിലയില്‍

19 Jun 2021 4:12 AM GMT
പാലക്കാട് ചിറയ്ക്കാട് കുമാറിന്റെ മകന്‍ ആകാശാണ് മരിച്ചത്.

പോലിസിനും മുഖ്യമന്ത്രിക്കുമെതിരേ ഭീഷണിയുമായി ബിജെപി നേതാവ്

17 Jun 2021 12:37 PM GMT
'മര്യാദ കാണിച്ചാല്‍ മര്യാദയും തിരിച്ചാണെങ്കില്‍..., നെഞ്ചത്ത് കേറാമെന്ന് കരുതിയാല്‍ പ്രതികരിക്കും, പിണറായിക്ക് വാര്‍ധക്യവുമായി എന്ന് മറക്കരുത്, പോലിസിനേക്കാള്‍ കൂടുതല്‍ ബിജെപിക്കാരുണ്ടെന്ന് ഓര്‍ക്കണം'

പകയടങ്ങാതെ ഡല്‍ഹി പോലിസ്; ദേവാംഗന കലിത, നടാഷ നര്‍വാള്‍, ആസിഫ് തന്‍ഹ എന്നിവരുടെ ജാമ്യത്തിനെതിരേ പോലിസ് സുപ്രിംകോടതിയില്‍

17 Jun 2021 7:30 AM GMT
മൂവരെയും ജയില്‍നിന്ന് വിട്ടയക്കാനുള്ള റിലീസ് ഓര്‍ഡര്‍ ഡല്‍ഹി കോടതി പുറപ്പെടുവിച്ചു.

ആലപ്പുഴ ജില്ലയില്‍ 859 പേര്‍ക്ക് കൊവിഡ് ; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.52 %

16 Jun 2021 12:36 PM GMT
ജില്ലയില്‍ ഇന്ന് 1284 പേര്‍കൂടി രോഗമുക്തരായി.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 846 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 12 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. ആരോഗ്യ പ്രവര്‍ത്തകരില്‍ ഒരാള്‍ക്കു കൂടി ഇന്ന്് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്

ഡ്യൂട്ടിയിലുള്ള പോലിസ് കോണ്‍സ്റ്റബിളിന്റെ മുഖത്തടിച്ചു; എംഎല്‍എയ്‌ക്കെതിരേ കേസ്

15 Jun 2021 5:01 AM GMT
ജയ്പൂര്‍: ഡ്യൂട്ടിയിലുള്ള പോലിസുദ്യോഗസ്ഥന്റെ മുഖത്തടിച്ചതിന് എംഎല്‍എയ്‌ക്കെതിരേ കേസെടുത്തു. രാജസ്ഥാനിലെ സ്വതന്ത്ര എംഎല്‍എ രമില ഖാദിയക്കെതിരേയാണ് പോലിസ...

രാജ്യതലസ്ഥാനത്ത് മുസ്‌ലിം കുടുംബത്തിന് നേരെ ഗുണ്ടാ ആക്രമണം; പോലിസ് കേസെടുത്തു

14 Jun 2021 6:13 AM GMT
വിപിന്‍ എന്നയാളുടെ നേതൃത്വത്തില്‍ നടത്തിയ ആക്രമണത്തില്‍ കുട്ടികളും സ്ത്രീകളും ഉള്‍പ്പെടെ 11 കുടുംബാംഗങ്ങള്‍ക്ക് പരിക്കേറ്റതായി ഉര്‍ദു ന്യൂസ് പോര്‍ട്ടല്‍ റോസ്‌നാമ ഖബ്രെയ്ന്‍ റിപോര്‍ട്ട് ചെയ്തു.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; യുവാവ് അറസ്റ്റില്‍

12 Jun 2021 10:28 AM GMT
പെരുമ്പാവൂര്‍ സ്വദേശിയായ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തില്‍ കോട്ടയം അകലക്കുന്നം, തുരുത്തിപ്പള്ളികാവ് ഭാഗത്ത്, മേളകുന്നേല്‍ വീട്ടില്‍ ശ്രീജിത്ത് രാജ് (20)നെയാണ് പോലിസ് അറസ്റ്റ് ചെയ്തത്

യുപിയില്‍ ഷോപ്പില്‍ തോക്ക് കൊണ്ട് വന്ന് വച്ച് മുസ്‌ലിം യുവാവിനെ കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമം; സിസിടിവിയില്‍ കുടുങ്ങിയതോടെ പണി പാളി

12 Jun 2021 7:53 AM GMT
അമേത്തി ജില്ലയിലെ ബാദല്‍ ഗഡ് ഗ്രാമത്തിലെ ഗുല്‍സാര്‍ അഹ്മദിന്റെ ഹാര്‍ഡ്‌വെയര്‍ കടയില്‍ ഉത്തര്‍ പ്രദേശ് പോലിസ് അനധികൃത തോക്ക് കൊണ്ട് വന്ന വയ്ക്കുന്നതാണ് സിസിടിവിയില്‍ കുടുങ്ങിയത്.

കൊവിഡ് ബാധിച്ചല്ല, മധുകറെ പോലിസ് തല്ലിക്കൊല്ലുകയായിരുന്നുവെന്ന് മാവോവാദികള്‍

9 Jun 2021 5:40 AM GMT
പോലിസ് കസ്റ്റഡിയിലായിരുന്ന മധുകര്‍ രോഗബാധിതനായിട്ടും ചികില്‍സ നല്‍കാതെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് മാവോവാദികള്‍ ആരോപിക്കുന്നത്.

യുവതിയെ ഫ്‌ളാറ്റില്‍ തടവിലാക്കി ക്രൂരപീഡനം; പ്രതി മാര്‍ട്ടിനെ തിരഞ്ഞ് പോലിസ്; ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു

8 Jun 2021 7:47 AM GMT
കണ്ണൂര്‍ സ്വദേശിനിയുടെ പരാതിയില്‍ തൃശൂര്‍ സ്വദേശി മാര്‍ട്ടിനെതിരെ എറണാകുളം സെന്‍ട്രല്‍ സ്റ്റേഷനില്‍ ഏപ്രിലില്‍ കേസെടുത്തിരുന്നു.പീഡനത്തിനിരയായ യുവതിയും മാര്‍ട്ടിനും രണ്ട് വര്‍ഷമായി ഒരുമിച്ചായിരുന്നു താമസം. ഇടയ്ക്ക് ഇരുവരും തമ്മിലുണ്ടായ സാമ്പത്തിക പ്രശ്നങ്ങളാണ് ശാരീരിക പീഡനത്തിലേക്ക് നയിച്ചതെന്ന് പോലിസ് പറയുന്നു

കാനഡയില്‍ വിദ്വേഷക്കൊല; മുസ്‌ലിം കുടുംബത്തിലെ നാലുപേരെ ട്രക്കിടിച്ച് കൊന്നു

8 Jun 2021 4:01 AM GMT
ഇത് ആസൂത്രിതവും മുന്‍കൂട്ടി തീരുമാനിച്ചതുമായ ഒരു കൊലപാതകമാണെന്നതിന് തെളിവുകളുണ്ട്. വിദ്വേഷമാണ് ആക്രമണത്തിന് പ്രചോദനമായിരിക്കുന്നത്. ഇരകള്‍ മുസ്‌ലിംകള്‍ ആയതുകൊണ്ടാണ് അവരെ ലക്ഷ്യമിട്ടതെന്ന് കരുതുന്നു- ഡിറ്റക്ടീവ് സൂപ്രണ്ട് പറഞ്ഞു.

വീടുകള്‍ അണുവിമുക്തമാക്കുന്നതിനെ ചൊല്ലി സിപിഎം-കെഎസ്‌യു കൂട്ടത്തല്ല്; പോലിസ് കേസെടുത്തു

5 Jun 2021 1:15 AM GMT
സെക്ടറല്‍ മജിസ്‌ട്രേറ്റിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ ഇരു വിഭാഗത്തിനുമെതിരേ വള്ളികുന്നം പോലിസ് കേസെടുത്തു. ബുധനാഴ്ച വൈകീട്ടായിരുന്നു സംഭവം.

വാഹന പരിശോധനയ്ക്കിടെ പോലിസിന് നേരെ ആക്രമണം; പ്രതി അറസ്റ്റില്‍

2 Jun 2021 1:52 AM GMT
പോലിസ് അസഭ്യം പറഞ്ഞതിനെതുടര്‍ന്ന് പ്രകോപിതനായ പ്രതി പോലിസുകാരെ കല്ല് കൊണ്ട് തലയ്ക്കടിക്കുകയായിരുന്നു.

ആലപ്പുഴയില്‍ വാറ്റ് ചാരായവും ഉപകരണങ്ങളുമായി മൂന്നു പേര്‍ അറസ്റ്റില്‍

31 May 2021 4:21 PM GMT
ആലപ്പുഴ ഗുരുമന്ദിരം വാര്‍ഡില്‍ ചിറമുറയ്ക്കല്‍ വീട്ടില്‍ ധനേഷ്,ആലപ്പുഴ ഇരവുകാട്,കൊമ്പത്താന്‍ പറമ്പില്‍ അപ്പു,ആലപ്പുഴ ഇരവുകാട് പനമ്പറമ്പ് ജയേഷ് എന്നിവരെയാണ് ചാരായം വാറ്റുന്നതിനിടയില്‍ 20 ലിറ്റര്‍ ചാരായവും വാറ്റുപകരണങ്ങളുമായി ആലപ്പുഴ സൗത്ത് പോലിസ് ഇന്‍സ്‌പെക്ടര്‍ എസ് സനലിന്റെ നേതൃത്വത്തില്‍ ഉള്ള പോലീസ് സംഘം പിടികൂടിയത്

വീട്ടില്‍ ചാരായ നിര്‍മ്മാണം: ആറംഗ സംഘത്തിലെ രണ്ടു പേര്‍ അറസ്റ്റില്‍

31 May 2021 5:10 AM GMT
മഞ്ഞപ്ര മാടശേരി വീട്ടില്‍ നിജോ, (26) കളത്തില്‍പറമ്പില്‍ വീട്ടില്‍ മെല്‍വിന്‍ (26)എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. സംഘത്തിലുണ്ടായിരുന്ന നാലു പേര്‍ ഓടി രക്ഷപെട്ടു.പത്ത് ലിറ്റര്‍ ചാരായം, കന്നാസുകളില്‍ സൂക്ഷിച്ചിരുന്ന നൂറു കണക്കിന് ലിറ്റര്‍ വാഷ് ,ഗ്യാസ് സിലിണ്ടര്‍, സ്റ്റൗവ്, വലിയ പാത്രങ്ങള്‍, എന്നിവയും കടത്താന്‍ ഉപയോഗിച്ച കാര്‍,മോട്ടോര്‍ സൈക്കിള്‍ എന്നിവയും പോലിസ് പിടിച്ചെടുത്തു
Share it