Top

You Searched For "Onam"

ഓണക്കാലത്ത് കണ്‍സ്യൂമര്‍ ഫെഡിന് റെക്കോര്‍ഡ് വില്‍പ്പന; 10 ദിവസത്തെ വില്‍പ്പന 150 കോടി

22 Aug 2021 12:08 PM GMT
ഓണ വിപണികള്‍, ത്രിവേണി സൂപ്പര്‍ മാര്‍ക്കറ്റുകള്‍ എന്നിവ വഴി ഉത്രാടം വരെയുള്ള പത്തു ദിവസം 90 കോടിയുടെ വില്‍പ്പനയും മദ്യ ഷോപ്പുകള്‍ വഴി 60 കോടിയുടെ വിദേശ മദ്യവില്‍പ്പനയുമാണ് നടത്തിത്.

ഓണസദ്യയൊരുക്കാന്‍ പാലമേല്‍ നല്‍കും ടണ്‍ കണക്കിന് പച്ചക്കറി ;കൃഷിയിറക്കിയത് 75 ഹെക്ടറില്‍

16 Aug 2021 3:30 PM GMT
വിവിധ പ്രദേശങ്ങളിലേക്ക് ഓണ സദ്യ ഒരുക്കുന്നതിനായി ഇവിടെ നിന്നും പച്ചക്കറികള്‍ സംഭരിച്ച് കയറ്റി അയച്ചു തുടങ്ങി. പഞ്ചായത്തിലെ വിവിധ ഭാഗങ്ങളില്‍ നിന്നായി 20 ടണ്‍ പച്ചക്കറിയാണ് ഇതുവരെ വിവിധ ബ്ലോക്കുകളിലേക്കും ഓണചന്ത കളിലേക്കും ഹോര്‍ട്ടികോര്‍പ്പിലേക്കും നല്‍കിയത്

കൊവിഡ്: വിദ്യാര്‍ഥികള്‍ക്കുള്ള 'ഭക്ഷ്യ ഭദ്രതാ അലവന്‍സ്' ഓണത്തിനു മുമ്പ് വിതരണം ചെയ്യും

8 Aug 2021 3:27 PM GMT
തിരുവനന്തപുരം: കൊവിഡിന്റെ പശ്ചാത്തലത്തില്‍ വിദ്യാലയങ്ങള്‍ അടച്ചിട്ടങ്കെിലും ഉച്ചഭക്ഷണ പദ്ധതിയില്‍ ഉള്‍പ്പെട്ട അര്‍ഹരായ എല്ലാ സ്‌കൂള്‍ കുട്ടികള്‍ക്കും 2...

ഓണത്തിന് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പള അഡ്വാന്‍സ് ഇല്ല; ഉല്‍സവബത്തയും ബോണസും ഉണ്ടായേക്കില്ല

31 July 2021 6:37 PM GMT
തിരുവനന്തപുരം: കൊവിഡ് പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തില്‍ ഓണത്തിന് ഇത്തവണ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പള അഡ്വാന്‍സ് ഇല്ല. ഉല്‍സവബത്തയും ബോണസും നല്‍കു...

ഓണക്കിറ്റിൽ പപ്പടത്തിന് പകരം ദുര്‍ഗന്ധം നിറഞ്ഞ അപ്പളം നല്‍കി; ഇടനിലക്കാര്‍ കീശയിലാക്കിയത് അരക്കോടിയോളം രൂപ

1 Sep 2020 7:30 AM GMT
പപ്പടത്തിനു പകരം അപ്പളം വിതരണം ചെയ്യുന്നതായി വ്യാപക പരാതി ഉയര്‍ന്നിട്ടും അന്വേഷണം നടക്കാത്തതിനു പിന്നില്‍ ഉദ്യോഗസ്ഥരുംകരാറുകാരും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടാണ്.

മലയാളികള്‍ക്ക് ഓണാശംസകള്‍ നേര്‍ന്ന് ഗവര്‍ണര്‍

30 Aug 2020 5:20 AM GMT
'ഈ ഓണക്കാലത്ത് എല്ലാ ഭവനവും ഐശ്വര്യവും സമൃദ്ധിയും കൊണ്ട് അനുഗൃഹീതമാകട്ടെ. ഓണപ്പാട്ടിന്റെ ഈണവും സമ്പല്‍സമൃദ്ധിയുടെ തിളക്കവും ഓരോ മനസ്സിലും ഉത്സവത്തിന്റെ സ്വര്‍ഗീയാനന്ദം പകരട്ടെ' അദ്ദേഹം ആശംസിച്ചു.

ഓണം: കൊവിഡ് പ്രതിരോധം ഉറപ്പാക്കണം; ക്വിക് റെസ്പോണ്‍സ് ടീമുകളുടെ പരിശോധന എല്ലാ കേന്ദ്രങ്ങളിലും

29 Aug 2020 3:55 AM GMT
സാമൂഹിക അകലം ഉള്‍പ്പെടെയുള്ള മുന്‍കരുതല്‍ നിര്‍ദേശങ്ങള്‍ ലംഘിക്കപ്പെടുന്നതായി ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. രോഗവ്യാപനത്തിലേക്ക് നയിക്കുന്ന ഇത്തരം വീഴ്ചകള്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കണം

കെഎസ്‌ആർടിസി ദീർഘദൂര സർവീസ് ആരംഭിച്ചു

28 Aug 2020 5:00 AM GMT
ഓണക്കാലത്ത് പൊതുഗതാഗതത്തിന് ഏർപ്പെടുത്തിയ നിയന്ത്രണം ഒഴിവാക്കിയതിനെ തുടർന്നാണ് കെഎസ്ആർടിസി ദീർഘദൂര സർവീസ് പുനരാരംഭിച്ചത്.

ഓണക്കാലം: സംസ്ഥാനത്ത് പൊതുഗതാഗത നിയന്ത്രണം ഒഴിവാക്കി; മദ്യശാലകളുടെ പ്രവർത്തന സമയം വർധിപ്പിക്കും

27 Aug 2020 11:30 AM GMT
ഇ​ക്കാ​ല​യ​ള​വി​ൽ ബ​സു​ക​ൾ​ക്ക് കേ​ര​ള​ത്തി​ൽ എ​വി​ടേ​യും സ​ർ​വീ​സ് ന​ട​ത്താം. സെ​പ്തംബ​ർ രണ്ട് വ​രെ​യാ​ണ് ഇ​ള​വ്.

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് ഓണത്തിന് 1000 രൂപ ധനസഹായം

26 Aug 2020 1:17 PM GMT
തിരുവനന്തപുരം: കാസര്‍ഗോഡ് ജില്ലയില്‍ കേരള സാമൂഹ്യ സുരക്ഷാ മിഷന്‍ വഴി പെന്‍ഷന്‍ ലഭിക്കുന്ന എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് ഓണത്തോടനുബന്ധിച്ച് ധനസഹായമാ...

ഓണം: ഇന്നുമുതല്‍ കടകള്‍ രാത്രി 9 വരെ തുറക്കാം

26 Aug 2020 4:22 AM GMT
തിരുവനന്തപുരം: ഓണം പ്രമാണിച്ച് ഇന്നുമുതല്‍ സപ്തംബര്‍ രണ്ടു വരെ കണ്ടെയ്ന്‍മെന്റ് സോണ്‍ ഒഴികെയുള്ള പ്രദേശങ്ങളില്‍ കച്ചവട സ്ഥാപനങ്ങള്‍ക്കും കടകള്‍ക്കും രാ...

ഓണം: മലപ്പുറം ജില്ലയില്‍ അടുത്ത ഞായറാഴ്ച ലോക്ക് ഡൗണില്ല

24 Aug 2020 3:15 PM GMT
മലപ്പുറം: ഓണം പ്രമാണിച്ച് അടുത്ത ഞായറാഴ്ച (ഓഗസ്റ്റ് 30) ലോക്ക് ഡൗണ്‍ ഒഴിവാക്കാന്‍ ജില്ലാ കലകടര്‍ കെ. ഗോപാലകൃഷ്ണന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ ദുരന്...

കൊവിഡ്: ഓണക്കാലത്ത് ഇടുക്കിയില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍

21 Aug 2020 3:49 PM GMT
ഇടുക്കി: കൊവിഡ് രോഗവ്യാപനം കണക്കിലെടുത്ത് ഓണക്കാലത്ത് ജില്ലയില്‍ നിലവില്‍ ഏര്‍പ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങള്‍ക്ക് പുറമെ താഴെപ്പറയുന്ന നിയന്ത്രണങ്ങള...

ഓണക്കാലത്തെ ഊര്‍ജ്ജിത പാല്‍ പരിശോധനാ സംവിധാനം ആഗസ്ത് 24 മുതല്‍

20 Aug 2020 11:56 AM GMT
പരിശോധനക്കായി പാല്‍ സാമ്പിളുകള്‍ കൊണ്ടുവരുമ്പോള്‍ പായ്ക്കറ്റുകള്‍ പൊട്ടിക്കാതെയും, അല്ലാത്തവ കുറഞ്ഞത് 150 മി.ലി. സാമ്പിള്‍ പാല്‍ എങ്കിലും കൊണ്ടുവരണം.

ഓണത്തിന് പൂക്കളമൊരുക്കാന്‍ ചേന്ദമംഗലത്തിന്റെ സ്വന്തം ചെണ്ടുമല്ലി പൂക്കള്‍

20 Aug 2020 9:49 AM GMT
ചേന്ദമംഗലം ഗ്രാമപഞ്ചായത്ത് കൃഷിഭവന്‍ ജനകീയ ആസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയായിരുന്നു പൂക്കൃഷി.പഞ്ചായത്തിലെ 18 വാര്‍ഡുകളിലുമായി പതിനായിരത്തോളം തൈകളാണ് കൃഷിഭവന്‍ ഹരിത ഇക്കോ ഷോപ്പ് വഴി നല്‍കിയത്. ഓണക്കാലത്ത് ചേന്ദമംഗലം പഞ്ചായത്തിനു പുറമെ മറ്റു സ്ഥലങ്ങളിലേക്ക് കൂടി വിതരണം നടത്തുന്നതിന് ആവശ്യമുള്ള ഏകദേശം നാല് ടണ്‍ വരെ പൂക്കള്‍ പഞ്ചായത്തില്‍ ഉല്‍പാദിപ്പിക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷ.

കൊവിഡ് നിയന്ത്രണങ്ങള്‍ പാലിച്ച് ഓണം ആഘോഷിക്കാന്‍ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് മുഖ്യമന്ത്രി

17 Aug 2020 5:50 PM GMT
തിരുവനന്തപുരം: കൊവിഡ് നിയന്ത്രണങ്ങള്‍ പാലിച്ച് ജനങ്ങള്‍ക്ക് സൗകര്യപ്രദമായ രീതിയില്‍ ഓണം ആഘോഷിക്കാനുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്താന്‍ മുഖ്യമന്ത്രി പി...

കര്‍ണാടകയിലേക്ക് ഓണത്തിന് കെഎസ്ആര്‍ടിസി സ്‌പെഷ്യല്‍ ബസ് സര്‍വീസ്; ബുക്കിങ് ആരംഭിച്ചു

15 Aug 2020 1:51 PM GMT
റിസര്‍വേഷന്‍ സൗകര്യത്തോടു കൂടിയുള്ള ഈ സര്‍വ്വീസുകള്‍ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ടായിരിക്കും.

ഓണത്തിന് സർക്കാർ ജീവനക്കാർക്ക് ബോണസും ഉൽസവബത്തയും; മുൻകൂറായി ശമ്പളവും പെൻഷനും നൽകും

15 Aug 2020 10:45 AM GMT
4,000 രൂ​പ​യാ​ണ് ബോ​ണ​സ് തു​ക. 27,360 രൂ​പ വ​രെ ശ​മ്പ​ള​മു​ള്ള​വ​ര്‍​ക്കാ​ണ് ബോ​ണ​സ് ല​ഭി​ക്കു​ക. ബോ​ണ​സി​ന് അ​ര്‍​ഹ​ത​യി​ല്ലാ​ത്ത​വ​ര്‍​ക്ക് 2,750 രൂ​പ ഉ​ത്സ​വബ​ത്ത​യാ​യി ല​ഭി​ക്കും.

ഓണത്തിന് മുന്‍കൂര്‍ ക്ഷേമ പെന്‍ഷന്‍; എല്ലാ വീട്ടിലും ഓണക്കിറ്റ്

11 Aug 2020 10:57 AM GMT
നിലവില്‍ മെയ്, ജൂണ്‍ മാസങ്ങളിലെ പെന്‍ഷനാണ് വിതരണം ചെയ്യുന്നത്. 70 ലക്ഷത്തോളം പേര്‍ക്ക് കുറഞ്ഞത് 2600 രൂപ വീതമെങ്കിലും ഓണക്കാലത്ത് വീണ്ടും കൈകളിലെത്തും.

വലിയ മാവേലിക്കുട നിവര്‍ത്തി ഓണ്‍ലൈനായി 'എന്റെ ഓണം

6 Aug 2020 11:21 AM GMT
ഇവന്റ് മാനേജ്മെന്റ് കമ്പനിയായ റാസ്മറ്റാസ് ഇവന്റ്സും, റെസ്പോ ഡിജിറ്റല്‍ മാര്‍ക്കറ്റിംഗും സംയുക്തമായാണ് ഇത് സംഘടിപ്പിക്കുന്നത്.എല്ലാ രാജ്യങ്ങളിലുമുള്ള മലയാളികളെയും മലയാളി അസോസിയേഷനുകളെയും ഈ ഓണക്കാലത്ത് ഒരുമിപ്പിക്കുകയും, ഓണം മലയാളികള്‍ക്ക് തരുന്ന ഉണര്‍വ്വ് കൊറോണയുടെ പരിമിതിയില്‍ ചോര്‍ന്നു പോകാതെ രസകരമായ കളികളും മത്സരങ്ങളും ഓണ്‍ലൈനായി സംഘടിപ്പിക്കുകയുമാണ് എന്റെ ഓണം എന്ന പരിപാടിയുടെ ലക്ഷ്യമെന്ന് റാസ്മറ്റാസ് ഇവന്റ്സ് എം ഡി മാര്‍ട്ടിന്‍ ഇമാനുവല്‍ പറഞ്ഞു.
Share it