- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഓണം: ഇന്നുമുതല്‍ കടകള്‍ രാത്രി 9 വരെ തുറക്കാം
BY BSR26 Aug 2020 4:22 AM GMT

X
BSR26 Aug 2020 4:22 AM GMT
തിരുവനന്തപുരം: ഓണം പ്രമാണിച്ച് ഇന്നുമുതല്‍ സപ്തംബര്‍ രണ്ടു വരെ കണ്ടെയ്ന്‍മെന്റ് സോണ്‍ ഒഴികെയുള്ള പ്രദേശങ്ങളില്‍ കച്ചവട സ്ഥാപനങ്ങള്‍ക്കും കടകള്‍ക്കും രാത്രി ഒമ്പതു വരെ തുറന്നു പ്രവര്‍ത്തിക്കാമെന്ന് ചീഫ് സെക്രട്ടറി ഡോ. ബിശ്വാസ് മേത്ത അറിയിച്ചു. കണ്ടെയ്ന്‍മെന്റ് സോണിലെ കടകളും കച്ചവട സ്ഥാപനങ്ങളും നിലവിലെ മാര്‍ഗ നിര്‍ദേശ പ്രകാരം പ്രവര്‍ത്തിക്കണമെന്നും അറിയിപ്പില്‍ വ്യക്തമാക്കി.
Onam: Shops will be open till 9 pm from today
Next Story
RELATED STORIES
ഗസയിലെ വെടിനിര്‍ത്തല്‍: നിര്‍ദേശങ്ങള്‍ മധ്യസ്ഥര്‍ക്ക് നല്‍കിയെന്ന്...
31 May 2025 5:04 PM GMTഅഷ്റഫ് കൊലക്കേസ്: രണ്ട് പ്രതികള്‍ക്ക് ജാമ്യം; എഫ്ഐആറില്‍ പ്രതികളെ...
31 May 2025 4:46 PM GMTഎലോണ്‍ മസ്ക് സ്ഥിരമായി ലഹരി ഉപയോഗിക്കാറുണ്ടെന്ന് ന്യൂയോര്‍ക്ക്...
31 May 2025 4:13 PM GMTമകളുടെ വിവാഹത്തലേന്ന് കേക്ക് തൊണ്ടയില്‍ കുടുങ്ങി യുവതി മരിച്ചു
31 May 2025 3:45 PM GMTസ്കൂള്‍ തുറക്കല്‍ നീട്ടണം; ആവശ്യവുമായി സ്കൂള്‍ മാനേജ്മെന്റ്...
31 May 2025 3:30 PM GMT'ദാവീദിന്റെ കല്ലുകള്‍' ; ഇസ്രായേലിനെതിരായ ആക്രമണത്തിന്റെ പുതിയ വീഡിയോ...
31 May 2025 3:13 PM GMT