Top

You Searched For "Odisha"

ഒഡീഷയില്‍ ക്രിസ്ത്യന്‍ ബാലനെ ഹിന്ദുത്വര്‍ കഴുത്തറുത്ത് കൊന്നു

7 Jun 2020 12:14 PM GMT
സമരു മഡ്കാമിയും പിതാവും മൂന്നുവര്‍ഷം മുമ്പാണ് ക്രിസ്തുമതം സ്വീകരിച്ചത്. ഇതിനുശേഷം ഗ്രാമവാസികളില്‍ ചിലര്‍ ഇവരെ ഉപദ്രവിക്കാറുണ്ടായിരുന്നു.

കൊവിഡ് 19: ഒഡീഷയില്‍ 24 മണിക്കൂറിനുള്ളില്‍ രോഗം സ്ഥിരീകരിച്ചത് 130 പേര്‍ക്ക്

5 Jun 2020 9:08 AM GMT
ഭുവനേശ്വര്‍: ഒഡീഷയില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 130 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. ഇതോടെ രോഗബാധയുള്ളവരുടെ എണ്ണം 2,608 ആയി. നിലവില്‍ 1,117 പേര്‍...

ഒഡീഷയില്‍ 143 പേര്‍ക്കു കൂടി കൊവിഡ്-19 സ്ഥിരീകരിച്ചു; ആകെ രോഗികള്‍ 2,388

3 Jun 2020 9:09 AM GMT
ഭുവനേശ്വര്‍: ഒഡീഷയില്‍ കഴിഞ്ഞ 24 മണിക്കൂറിനുളളില്‍ 143 പേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രോഗബാധിതരുടെ എണ്ണം 2,388 ആയതായി ആരോഗ്യവകുപ്പിന്റെ പുത...

കൊവിഡ് 19: ഒഡീഷയില്‍ ഇന്ന് 5 കേസുകള്‍, അഞ്ചും സൂറത്തില്‍ നിന്ന് മടങ്ങിയവര്‍

9 May 2020 3:54 PM GMT
ഗന്‍ജം: രാജ്യത്ത് കൊവിഡ് രോഗബാധയെ ഏറ്റവും ഫലപ്രദമായി നേരിട്ട സംസ്ഥാനങ്ങളിലൊന്നായ ഒഡീഷയില്‍ ഇന്ന് അഞ്ച് പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. അഞ്ചു പേരും ഗ...

ഇതര സംസ്ഥാന തൊഴിലാളികളുമായി പോയ ബസ് അപകടത്തില്‍പ്പെട്ടു; രണ്ട് മരണം

3 May 2020 8:57 AM GMT
കാണ്ഡമാല്‍ ജില്ലയിലെ കലിംഗ ഘട്ടിലാണ് സംഭവം. റോഡരികിലെ ബാരിക്കേഡില്‍ ഇടിച്ചാണ് അപകടമുണ്ടായത്.

ഒഡീഷയില്‍ ലോക്ക് ഡൗണ്‍ നീട്ടി; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ജൂണ്‍ 17 വരെ അടച്ചിടും

9 April 2020 9:01 AM GMT
രാജ്യത്ത് ലോക്ക് ഡൗണ്‍ നീട്ടുന്ന ആദ്യ സംസ്ഥാനം ഒഡീഷയാണ്. തീവണ്ടി, വിമാന സര്‍വീസുകള്‍ ഏപ്രില്‍ 30 വരെ ആരംഭിക്കരുതെന്ന് ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്നായിക് കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

ഒഡീഷയില്‍ റോഡ് പണിക്കെത്തിച്ച വാഹനങ്ങള്‍ തീവച്ചു നശിപ്പിച്ചു; പിന്നില്‍ മാവോവാദികളാണെന്ന് അധികൃതര്‍

23 Jan 2020 2:11 AM GMT
രണ്ട് ജെസിബികള്‍, ഒരു റോളര്‍, ഒരു മിക്‌സ്ചര്‍ മെഷീന്‍ എന്നിവയാണ് ആക്രമിക്കപ്പെട്ടത്. അധികൃതര്‍ക്കെതിരേ വധഭീഷണി മുഴക്കിയതായും പറയുന്നു.

അദാനിക്ക് വേണ്ടി ഒഡീഷയിലെ തലബിര വനം തുടച്ചു നീക്കുന്നു

25 Dec 2019 1:59 PM GMT
കല്‍ക്കരി ഖനന പദ്ധതിക്കായി 1,038 ഹെക്ടര്‍ വനഭൂമി അദാനി ഗ്രൂപ്പിന് കൈമാറാന്‍ പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം 2019 മാര്‍ച്ചില്‍ അനുമതി നല്‍കിയ പശ്ചാത്തലത്തിലാണ് മരങ്ങള്‍ വെട്ടിമാറ്റുന്നത്.

ഒഡീഷയിലെ കൂട്ടബലാല്‍സംഗം: നാലുപേര്‍ അറസ്റ്റില്‍

10 Dec 2019 2:12 AM GMT
ഭുവനേശ്വര്‍: സാംബാല്‍പൂരില്‍ യുവതിയെ കൂട്ടബലാല്‍സംഗം ചെയ്ത സംഭവത്തില്‍ നാലുപേരെ പോലിസ് അറസ്റ്റ് ചെയ്തു. ശനിയാഴ്ച രാത്രിയാണ് അയിന്തപ്പള്ളി പോലിസ് സ്‌റ്റ...

ഗാന്ധി മരിച്ചത് യാദൃച്ഛികമായെന്ന് ഒഡീഷ വിദ്യാഭ്യാസ വകുപ്പ്; ബുക്ക്‌ലെറ്റ് വിവാദത്തില്‍

14 Nov 2019 6:59 PM GMT
പുതിയ തലമുറയെ തെറ്റിദ്ധരിപ്പിക്കുന്ന വിദ്യാഭ്യാസ വകുപ്പിന്റെ നീക്കത്തിനെതിരെ നിരവധി പേര്‍ രംഗത്തെത്തി. ഗാന്ധിജിയെ ഹിന്ദുത്വ വാദികള്‍ കൊലപ്പെടുത്തിയതാണെന്ന സത്യത്തെ വളച്ചൊടിക്കാനാണ് ശ്രമമെന്ന് നിരവധി പേര്‍ ആരോപിച്ചു.

ആധാർ ലിങ്ക് ചെയ്യാൻ സാധിച്ചില്ല രണ്ടുമാസമായി 272 കുടുംബങ്ങൾക്ക് റേഷൻ നിഷേധിച്ചു

12 Oct 2019 4:59 PM GMT
റൈറ്റ് ടു ഫുഡ് കാംപയിൻ നടത്തിയ സർവേയിലാണ് രണ്ടു മാസമായി റേഷൻ നിഷേധിക്കപ്പെട്ട കുടുംബങ്ങളുടെ വിവരം പുറത്തുവന്നത്.

പുതുക്കിയ മോട്ടോര്‍ വാഹനനിയമം: രാജ്യത്തെ ഏറ്റവും ഉയര്‍ന്ന പിഴ ഒഡീഷയിലെ ട്രക്ക് ഡ്രൈവര്‍ക്ക്, 86,500 രൂപ

8 Sep 2019 7:13 PM GMT
സാംബാല്‍പൂരിലെ ട്രക് ഡ്രൈവര്‍ അശോക് യാദവിന് 86,500 രൂപയാണ് റീജ്യനല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫിസര്‍ പിഴയായി ഈടാക്കിയത്. ട്രക്കില്‍ ജെസിബി കയറ്റിക്കൊണ്ടുപോയതടക്കമുള്ള കുറ്റത്തിന്റെ പേരിലാണ് വന്‍തുക പിഴയായി ചുമത്തിയത്.

കോയമ്പത്തൂരില്‍ കാറും ലോറിയും കൂട്ടിയിടിച്ച് അഞ്ചുമരണം

27 July 2019 4:13 AM GMT
കാറോടിച്ചിരുന്നത് മലയാളിയാണെന്നും മറ്റു യാത്രക്കാര്‍ ഒഡീഷ സ്വദേശികളാണെന്നുമാണ് സൂചനകള്‍.

ക്രിക്കറ്റ് ലോകകപ്പിലെ ഇന്ത്യയുടെ തോല്‍വി; യുവാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു

11 July 2019 11:22 AM GMT
ഒഡീഷയിലെ കലഹന്ദി ജില്ലയിലെ നഗോണ്‍ പഞ്ചായത്തിലെ യുവാവാണ് വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്

ഒഡീഷയില്‍ നിന്നും കഞ്ചാവ് കടത്തിക്കൊണ്ടുവന്ന് വില്‍പന നടത്തുന്ന യുവാവ് പിടിയില്‍

29 Jun 2019 9:02 AM GMT
കോളജ് വിദ്യാര്‍ഥികള്‍ക്ക് വില്‍പന നടത്താനായി കഞ്ചാവുമായി എത്തിയ ഇയാളെ രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് പെരുമ്പാവൂര്‍ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിനു സമീപത്തുനിന്നുമാണ് പോലിസ് പിടികൂടിയത്.ഇയാളില്‍ നിന്നും 1250 ഗ്രാം കഞ്ചാവ് പിടികൂടിയതായും പോലിസ് പറഞ്ഞു

ഒഡീഷയില്‍ വീണ്ടും ടിക് ടോക്; രോഗികള്‍ക്ക് മുന്നില്‍ ആടിയും പാടിയും വനിതാ അറ്റന്‍ഡര്‍മാര്‍

28 Jun 2019 4:15 PM GMT
ഒഡീഷ ശ്രീറാം ചന്ദ്രഭഞ്ച് മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ് സംഭവം. മൂന്ന് വനിതാ അറ്റന്‍ഡര്‍മാര്‍ ആശുപത്രിയിലെ ഓര്‍ത്തോപീഡിക് വാര്‍ഡില്‍ രോഗികള്‍ക്ക് മുന്നില്‍ പാട്ടുപാടുകയും നൃത്തം ചെയ്യുകയും ചെയ്യുന്ന ടിക് ടോക് വീഡിയോയാണ് പുറത്തുവന്നത്.

പ്രായപൂര്‍ത്തിയാകാത്ത 18 പെണ്‍കുട്ടികളെ കേരളത്തിലേക്ക് കടത്തിയ ഒഡീഷ സ്വദേശി അറസ്റ്റില്‍

28 Jun 2019 3:38 PM GMT
വിവിധ കന്യാസ്ത്രീ മഠങ്ങളിലേക്ക് ജോലിക്കായാണ് തങ്ങളെ കേരളത്തിലേക്ക് കൊണ്ടുവന്നതെന്ന് കുട്ടികള്‍ മൊഴി നല്‍കിയിട്ടുണ്ട്. ഛത്തീസ്ഗഡ്, ഒഡിഷ എന്നിവിടങ്ങളില്‍ നിന്നാണ് കുട്ടികളെ എത്തിച്ചത്.

ജാതി മാറി പ്രണയിച്ചതിന് കമിതാക്കളെ മൊട്ടയടിച്ച് നടത്തിച്ചു

25 Jun 2019 9:53 AM GMT
ഗ്രാമവാസികള്‍ മൊട്ടയടിക്കുകയും നിരത്തിലൂടെ നടത്തിക്കുകയും ചെയ്തു. മൊബൈല്‍ ദൃശ്യങ്ങള്‍ വൈറലായതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്.

ഒഡീഷയില്‍ അരിമില്ലിന്റെ മതിലിടിഞ്ഞുവീണ് നാലുപേര്‍ മരിച്ചു; അഞ്ചുപേര്‍ക്ക് പരിക്ക്

9 Jun 2019 8:34 AM GMT
അപകടത്തില്‍ അഞ്ചുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇന്ന് രാവിലെയായിരുന്നു അപകടം. പരിക്കേറ്റവരെ സമീപത്തെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഫോനി ചുഴലിക്കാറ്റ്: ഒഡിഷക്ക് കേരളത്തിന്റെ പത്തു കോടി

7 May 2019 4:50 PM GMT
ഫോനി ചുഴലിക്കാറ്റ് മൂലം ദുരിതം അനുഭവിക്കുന്ന ഒഡിഷക്ക് ആശ്വാസമായി പത്തു കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന് നല്‍കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. ആവശ്യപ്പെട്ടാല്‍ വിദഗ്ധ സംഘത്തെ അയക്കും

ഒറീസയില്‍ നിന്നും എത്തിച്ച നാല് കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍

6 May 2019 3:17 AM GMT
കൊച്ചി കടവന്ത്ര സ്വദേശിയും ഇപ്പോള്‍ വടുതലയില്‍ വാടകയ്ക്ക് താമസിക്കുന്നതുമായ വിനു ആന്റണി (28) ആണ് പോലിസ് പിടിയിലായത്.ഇയാളില്‍ നിന്നും മുന്തിയ ഇനമായ ശീലാവതി ഇനത്തില്‍ പെട്ട നാല് കിലോ കഞ്ചാവ് പോലിസ് കണ്ടെടുത്തു

ഫോനി പശ്ചിമബംഗാളിലേക്കു കടന്നു; വേഗത മണിക്കൂറില്‍ 105 കിലോമീറ്റര്‍

4 May 2019 1:04 AM GMT
ഒഡിഷയില്‍ എട്ടുപേരുടെ ജീവനാണ് ഇതിനകം കാറ്റിന്റെ താണ്ഡവത്തില്‍ പൊലിഞ്ഞത്. മുന്‍കരുതലിന്റെ ഭാഗമായി കൊല്‍ക്കത്ത വിമാനത്താവളം അടച്ചിട്ടിരിക്കുകയാണ്.

'ഫോനി' ചുഴലിക്കാറ്റ് ആഞ്ഞുവീശി; ഒഡീഷയില്‍ മരണം മൂന്നായി

3 May 2019 7:01 AM GMT
മരം കടപുഴകി വീണും മറ്റ് അപകടങ്ങളില്‍പ്പെട്ടുമാണ് പുരിയില്‍ മൂന്നുപേര്‍ മരിച്ചത്. വൈദ്യുതി ലൈനിലേക്കാണ് മരങ്ങള്‍ വീണത്. ഇതെത്തുടര്‍ന്ന് പ്രദേശത്തെ വൈദ്യുതി ബന്ധം പൂര്‍ണമായും അവതാളത്തിലായി. മണിക്കൂറില്‍ 245 കിലോമീറ്റര്‍വരെ വേഗതയിലാണ് ഒഡീഷയിലെ പുരി തീരത്ത് രാവിലെ മുതല്‍ കാറ്റുവീശിത്തുടങ്ങിയതെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചത്.

ഫോനി ചുഴലിക്കാറ്റ് ഒഡിഷ തീരത്തേക്ക്; 11 ലക്ഷം പേരെ ഒഴിപ്പിച്ചു

3 May 2019 1:34 AM GMT
പുരി നഗരത്തിന് സമീപത്തെ ഗോപാല്‍പൂര്‍, ചന്ദ്ബലി തീരങ്ങളിലായിരിക്കും കൊടുങ്കാറ്റ് കരതൊടുകയെന്ന് ഇന്ത്യന്‍ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

ഒഡിഷയിലെ ഗെയിം ഓഫ് ത്രോണ്‍സ്; ആര് ജയിച്ചാലും ഈ കുടുംബങ്ങള്‍ ഭരിക്കും

2 May 2019 3:35 PM GMT
ഒഡിഷ കോണ്‍ഗ്രസ് പ്രസിഡന്റ് നിരഞ്ജന്‍ പട്‌നായികിന്റെ കുടുംബക്കാരായ പട്‌നായിക്കുമാര്‍ മുതല്‍ തെക്കന്‍ ഒഡിഷയിലെ കൊരാപുതിലുള്ള ഗമാംഗുകളും ബോലാന്‍ഗീറിലെ സിങ് ദിയോകളും സുന്ദര്‍ഗഡിലെ ബിസ്വാളുകളും വരെ അര ഡസനോളം വരുന്ന രാഷ്ട്രീയ കുലങ്ങളാണ് സംസ്ഥാനം വാഴുന്നത്.

ശക്തിയാര്‍ജ്ജിച്ച് 'ഫാനി'; ഇന്നും നാളെയും ശക്തമായ കാറ്റും മഴയും; കേരളത്തിലും ഒഡീഷയിലും അതീവ ജാഗ്രത

30 April 2019 4:44 AM GMT
നിലവില്‍ ഇന്ത്യന്‍ തീരത്ത് നിന്ന് 950 കിമി അകലെയാണ് ഫോനിയുടെ സഞ്ചാരപാത. ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ കേളത്തിലും ഒഡീഷയിലും അതീവ ജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്.

മോദിയുടെ ഹെലികോപ്റ്റര്‍ പരിശോധിച്ച തിരഞ്ഞെടുപ്പ് നിരീക്ഷകന് സസ്‌പെന്‍ഷന്‍

17 April 2019 6:33 PM GMT
കര്‍ണാടക കേഡറിലെ ഐഎഎസ് ഉദ്യോഗസ്ഥനായ മുഹമ്മദ് മുഹ്‌സിനെയാണ് കമ്മീഷന്‍ സസ്‌പെന്റ് ചെയ്തത്

ഒഡീഷ മുഖ്യമന്ത്രിയുടെ വസതിക്ക് മുന്നില്‍ യുവതിയുടെ ആത്മഹത്യാശ്രമം

6 April 2019 10:53 AM GMT
ഭുവനേശ്വര്‍: ഒഡീഷ മുഖ്യമന്ത്രി നവീന് പട്‌നായികിന്റെ വസതിയായ നവീന്‍ നിവാസിന്റെ മുന്നില്‍ യുവതിയുടെ ആത്മഹത്യാ ശ്രമം. ഉഡാല നിയോജകമണ്ഡലത്തിലെ ബിജെഡി സ്ഥാനാ...

ഒഡീഷയില്‍ ബിജെപി സ്ഥാനാര്‍ഥി ബിജെഡിയില്‍ ചേര്‍ന്നു

30 March 2019 2:47 AM GMT
അനന്ത്പൂര്‍ നിയോജകമണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ഥിയായ ഭാഗീരതി സേതിയാണ് വെള്ളിയാഴ്ച ബിജെഡിയില്‍ ചേര്‍ന്നത്. ബിജെഡി അധ്യക്ഷന്‍ നവീന്‍ പട്‌നായിക് അദ്ദേഹത്തിനു പാര്‍ട്ടി അംഗത്വം നല്‍കി. 2009ല്‍ ഭാഗീരതി ബിജെഡി ടിക്കറ്റില്‍ അനന്ത്പുരിയില്‍നിന്നും ഒഡീഷ നിയമസഭയിലെത്തിയിട്ടുണ്ട്.

സിആര്‍പിഎഫ് മുന്‍ മേധാവി ബിജെപിയില്‍ ചേര്‍ന്നു

25 March 2019 5:10 AM GMT
ഒഡീഷയിലെ കട്ടക്ക് ലോക്‌സഭാ മണ്ഡലത്തില്‍നിന്ന് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ജനവിധി തേടുമെന്ന് ബിജെപിയില്‍ ചേര്‍ന്നശേഷം പ്രകാശ് മിശ്ര പ്രതികരിച്ചു.

മൂര്‍ദാബാദ് വിളി ആര്‍എസ്എസ് ശൈലി; നമുക്ക് വേണ്ടെന്ന് രാഹുല്‍

6 Feb 2019 3:34 PM GMT
കോണ്‍ഗ്രസ് സ്‌നേഹത്തിലൂടെ പ്രവര്‍ത്തിക്കുന്നവരാണ്. സ്‌നേഹം കൊണ്ട് തന്നെ ഇവരെ കീഴ്‌പെടുത്തും.

പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം: മുന്‍ കേന്ദ്ര മന്ത്രിയേയും മുന്‍ എംഎല്‍എയേയും കോണ്‍ഗ്രസ് പുറത്താക്കി

20 Jan 2019 1:22 PM GMT
ഇരുവരുടെയും പ്രവര്‍ത്തനങ്ങള്‍ക്ക് പാര്‍ട്ടിക്ക് ക്ഷതമുണ്ടാക്കിയതായും അതിനാല്‍ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍നിന്ന് പുറത്താക്കുന്നതായും അച്ചടക്ക സമിതി പ്രസ്താവനയില്‍ വ്യക്തമാക്കി.

ഒഡീഷ മുഖ്യമന്ത്രിയുടെ ചേംബറില്‍ അഗ്നിബാധ

28 April 2016 3:09 AM GMT
ഭുവനേശ്വര്‍: ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക്കിന്റെ നിയമസഭാ മന്ദിരത്തിലെ ചേംബറില്‍ അഗ്നിബാധ. ആര്‍ക്കും അപായമില്ല. സംഭവം നടക്കുമ്പോള്‍ മുഖ്യമന്ത്രി...

കൊടും ചൂട്: ഒഡീഷയില്‍ നേത്രരോഗം പടരുന്നു

25 April 2016 3:55 AM GMT
ബെര്‍ഹാംപൂര്‍: വേനല്‍ക്കാലം മൂര്‍ധന്യത്തില്‍ എത്തിനില്‍ക്കെ ഒഡീഷയുടെ നഗരപ്രദേശങ്ങളില്‍ നേത്രരോഗങ്ങള്‍ പടരുന്നു. പൊടിപടലങ്ങള്‍ മൂലം കണ്ണിലുണ്ടാവുന്ന...

ഒഡീഷയില്‍ ബസ് മലയിടുക്കിലേക്ക് മറിഞ്ഞ് 25 മരണം

17 April 2016 7:21 PM GMT
ഡിയോഗര്‍ (ഒഡീഷ): ഓപറ ട്രൂപ്പിലെ കലാകാരന്‍മാരുമായി പോവുകയായിരുന്ന ബസ് ഡിയോഗര്‍ ജില്ലയില്‍ മലയിടുക്കിലേക്ക് മറിഞ്ഞ് 25 പേര്‍ മരിച്ചു. ഇന്നലെ വൈകീട്ടാണു...
Share it