ഒഡീഷയില്‍ ഫുട്‌ബോള്‍ മല്‍സരത്തിനിടെ മിന്നലേറ്റ് രണ്ടുപേര്‍ മരിച്ചു; 21 പേര്‍ക്ക് പരിക്ക്
BY NSH10 Oct 2022 1:06 AM GMT

X
NSH10 Oct 2022 1:06 AM GMT
ഭുവനേശ്വര്‍: ഒഡീഷയില്‍ പ്രാദേശിക ഫുട്‌ബോള്‍ മല്‍സരത്തിനിടെ മിന്നലേറ്റ് രണ്ടുപേര്‍ മരിച്ചു. ഇതിലൊരാള്‍ ഫുട്‌ബോള്‍ കളിക്കാരനാണ്. 21 പേര്‍ക്ക് പൊള്ളലേറ്റു. സംസ്ഥാന തലസ്ഥാനത്ത് നിന്ന് 350 കിലോമീറ്റര്‍ അകലെ സുന്ദര്‍ഗഡ് ജില്ലയിലെ ബാനീലതയിലായിരുന്നു അപകടം. പരിക്കേറ്റവരിലേറെയും കാണികളാണ്.
ആകാശം മേഘാവൃതമായിരുന്നെങ്കിലും ഇടിമിന്നലുണ്ടായ സമയത്ത് മഴയില്ലായിരുന്നുവെന്നും പോലിസ് പറഞ്ഞു. പരിക്കേറ്റവരില്‍ 17 പേരെ റൂര്‍ക്കേല സര്‍ക്കാര്‍ ആശുപത്രിയിലും ബാക്കി നാലുപേര്‍ ഹതിബാരി സിഎച്ച്‌സിയിലും ചികില്‍സയിലാണെന്ന് പോലിസ് പറഞ്ഞു. അതേസമയം, തെക്കുപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ചുഴലിക്കാറ്റിനെ തുടര്‍ന്ന് സംസ്ഥാനത്ത് രണ്ടുദിവസം കൂടി മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
Next Story
RELATED STORIES
ഹാത്റസ് യുഎപിഎ കേസ്: റഊഫ് ശരീഫ് ജയില്‍മോചിതനായി
29 Sep 2023 3:07 PM GMTഇഡി അറസ്റ്റ് ചെയ്ത രണ്ട് പോപുലര്‍ ഫ്രണ്ട് മുന്‍ പ്രവര്‍ത്തകര്‍ക്കു...
27 Sep 2023 11:10 AM GMTജിഎസ്ടി കുടിശ്ശികയെന്ന്; ബിജെപി വിമത നേതാവിന്റെ 19 കോടിയുടെ...
26 Sep 2023 4:16 PM GMTപച്ച കുത്തിയെന്ന വ്യാജ പരാതി: കേരളത്തെ മുസ് ലിം തീവ്രവാദ കേന്ദ്രമാക്കി ...
26 Sep 2023 2:50 PM GMTസൈനികനെ മര്‍ദ്ദിച്ച് മുതുകില്‍ 'പിഎഫ്ഐ' എന്ന് പച്ചകുത്തിയെന്ന സംഭവം...
26 Sep 2023 7:53 AM GMTമാധ്യമപ്രവര്ത്തകന് കെ പി സേതുനാഥ് ഉള്‍പ്പെടെ അഞ്ച്...
22 Sep 2023 12:08 PM GMT