You Searched For "ONAM "

ഓണക്കാലത്ത് കണ്‍സ്യൂമര്‍ ഫെഡിന് റെക്കോര്‍ഡ് വില്‍പ്പന; 10 ദിവസത്തെ വില്‍പ്പന 150 കോടി

22 Aug 2021 12:08 PM GMT
ഓണ വിപണികള്‍, ത്രിവേണി സൂപ്പര്‍ മാര്‍ക്കറ്റുകള്‍ എന്നിവ വഴി ഉത്രാടം വരെയുള്ള പത്തു ദിവസം 90 കോടിയുടെ വില്‍പ്പനയും മദ്യ ഷോപ്പുകള്‍ വഴി 60 കോടിയുടെ...

ഓണസദ്യയൊരുക്കാന്‍ പാലമേല്‍ നല്‍കും ടണ്‍ കണക്കിന് പച്ചക്കറി ;കൃഷിയിറക്കിയത് 75 ഹെക്ടറില്‍

16 Aug 2021 3:30 PM GMT
വിവിധ പ്രദേശങ്ങളിലേക്ക് ഓണ സദ്യ ഒരുക്കുന്നതിനായി ഇവിടെ നിന്നും പച്ചക്കറികള്‍ സംഭരിച്ച് കയറ്റി അയച്ചു തുടങ്ങി. പഞ്ചായത്തിലെ വിവിധ ഭാഗങ്ങളില്‍ നിന്നായി...

കൊവിഡ്: വിദ്യാര്‍ഥികള്‍ക്കുള്ള 'ഭക്ഷ്യ ഭദ്രതാ അലവന്‍സ്' ഓണത്തിനു മുമ്പ് വിതരണം ചെയ്യും

8 Aug 2021 3:27 PM GMT
തിരുവനന്തപുരം: കൊവിഡിന്റെ പശ്ചാത്തലത്തില്‍ വിദ്യാലയങ്ങള്‍ അടച്ചിട്ടങ്കെിലും ഉച്ചഭക്ഷണ പദ്ധതിയില്‍ ഉള്‍പ്പെട്ട അര്‍ഹരായ എല്ലാ സ്‌കൂള്‍ കുട്ടികള്‍ക്കും 2...

ഓണത്തിന് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പള അഡ്വാന്‍സ് ഇല്ല; ഉല്‍സവബത്തയും ബോണസും ഉണ്ടായേക്കില്ല

31 July 2021 6:37 PM GMT
തിരുവനന്തപുരം: കൊവിഡ് പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തില്‍ ഓണത്തിന് ഇത്തവണ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പള അഡ്വാന്‍സ് ഇല്ല. ഉല്‍സവബത്തയും ബോണസും നല്‍കു...

ഓണക്കിറ്റിൽ പപ്പടത്തിന് പകരം ദുര്‍ഗന്ധം നിറഞ്ഞ അപ്പളം നല്‍കി; ഇടനിലക്കാര്‍ കീശയിലാക്കിയത് അരക്കോടിയോളം രൂപ

1 Sep 2020 7:30 AM GMT
പപ്പടത്തിനു പകരം അപ്പളം വിതരണം ചെയ്യുന്നതായി വ്യാപക പരാതി ഉയര്‍ന്നിട്ടും അന്വേഷണം നടക്കാത്തതിനു പിന്നില്‍ ഉദ്യോഗസ്ഥരുംകരാറുകാരും തമ്മിലുള്ള അവിശുദ്ധ...

മലയാളികള്‍ക്ക് ഓണാശംസകള്‍ നേര്‍ന്ന് ഗവര്‍ണര്‍

30 Aug 2020 5:20 AM GMT
'ഈ ഓണക്കാലത്ത് എല്ലാ ഭവനവും ഐശ്വര്യവും സമൃദ്ധിയും കൊണ്ട് അനുഗൃഹീതമാകട്ടെ. ഓണപ്പാട്ടിന്റെ ഈണവും സമ്പല്‍സമൃദ്ധിയുടെ തിളക്കവും ഓരോ മനസ്സിലും...

ഓണം: കൊവിഡ് പ്രതിരോധം ഉറപ്പാക്കണം; ക്വിക് റെസ്പോണ്‍സ് ടീമുകളുടെ പരിശോധന എല്ലാ കേന്ദ്രങ്ങളിലും

29 Aug 2020 3:55 AM GMT
സാമൂഹിക അകലം ഉള്‍പ്പെടെയുള്ള മുന്‍കരുതല്‍ നിര്‍ദേശങ്ങള്‍ ലംഘിക്കപ്പെടുന്നതായി ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. രോഗവ്യാപനത്തിലേക്ക് നയിക്കുന്ന ഇത്തരം...

കെഎസ്‌ആർടിസി ദീർഘദൂര സർവീസ് ആരംഭിച്ചു

28 Aug 2020 5:00 AM GMT
ഓണക്കാലത്ത് പൊതുഗതാഗതത്തിന് ഏർപ്പെടുത്തിയ നിയന്ത്രണം ഒഴിവാക്കിയതിനെ തുടർന്നാണ് കെഎസ്ആർടിസി ദീർഘദൂര സർവീസ് പുനരാരംഭിച്ചത്.

ഓണക്കാലം: സംസ്ഥാനത്ത് പൊതുഗതാഗത നിയന്ത്രണം ഒഴിവാക്കി; മദ്യശാലകളുടെ പ്രവർത്തന സമയം വർധിപ്പിക്കും

27 Aug 2020 11:30 AM GMT
ഇ​ക്കാ​ല​യ​ള​വി​ൽ ബ​സു​ക​ൾ​ക്ക് കേ​ര​ള​ത്തി​ൽ എ​വി​ടേ​യും സ​ർ​വീ​സ് ന​ട​ത്താം. സെ​പ്തംബ​ർ രണ്ട് വ​രെ​യാ​ണ് ഇ​ള​വ്.

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് ഓണത്തിന് 1000 രൂപ ധനസഹായം

26 Aug 2020 1:17 PM GMT
തിരുവനന്തപുരം: കാസര്‍ഗോഡ് ജില്ലയില്‍ കേരള സാമൂഹ്യ സുരക്ഷാ മിഷന്‍ വഴി പെന്‍ഷന്‍ ലഭിക്കുന്ന എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് ഓണത്തോടനുബന്ധിച്ച് ധനസഹായമാ...

ഓണം: ഇന്നുമുതല്‍ കടകള്‍ രാത്രി 9 വരെ തുറക്കാം

26 Aug 2020 4:22 AM GMT
തിരുവനന്തപുരം: ഓണം പ്രമാണിച്ച് ഇന്നുമുതല്‍ സപ്തംബര്‍ രണ്ടു വരെ കണ്ടെയ്ന്‍മെന്റ് സോണ്‍ ഒഴികെയുള്ള പ്രദേശങ്ങളില്‍ കച്ചവട സ്ഥാപനങ്ങള്‍ക്കും കടകള്‍ക്കും രാ...

ഓണം: മലപ്പുറം ജില്ലയില്‍ അടുത്ത ഞായറാഴ്ച ലോക്ക് ഡൗണില്ല

24 Aug 2020 3:15 PM GMT
മലപ്പുറം: ഓണം പ്രമാണിച്ച് അടുത്ത ഞായറാഴ്ച (ഓഗസ്റ്റ് 30) ലോക്ക് ഡൗണ്‍ ഒഴിവാക്കാന്‍ ജില്ലാ കലകടര്‍ കെ. ഗോപാലകൃഷ്ണന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ ദുരന്...

കൊവിഡ്: ഓണക്കാലത്ത് ഇടുക്കിയില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍

21 Aug 2020 3:49 PM GMT
ഇടുക്കി: കൊവിഡ് രോഗവ്യാപനം കണക്കിലെടുത്ത് ഓണക്കാലത്ത് ജില്ലയില്‍ നിലവില്‍ ഏര്‍പ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങള്‍ക്ക് പുറമെ താഴെപ്പറയുന്ന നിയന്ത്രണങ്ങള...

ഓണക്കാലത്തെ ഊര്‍ജ്ജിത പാല്‍ പരിശോധനാ സംവിധാനം ആഗസ്ത് 24 മുതല്‍

20 Aug 2020 11:56 AM GMT
പരിശോധനക്കായി പാല്‍ സാമ്പിളുകള്‍ കൊണ്ടുവരുമ്പോള്‍ പായ്ക്കറ്റുകള്‍ പൊട്ടിക്കാതെയും, അല്ലാത്തവ കുറഞ്ഞത് 150 മി.ലി. സാമ്പിള്‍ പാല്‍ എങ്കിലും കൊണ്ടുവരണം.

ഓണത്തിന് പൂക്കളമൊരുക്കാന്‍ ചേന്ദമംഗലത്തിന്റെ സ്വന്തം ചെണ്ടുമല്ലി പൂക്കള്‍

20 Aug 2020 9:49 AM GMT
ചേന്ദമംഗലം ഗ്രാമപഞ്ചായത്ത് കൃഷിഭവന്‍ ജനകീയ ആസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയായിരുന്നു പൂക്കൃഷി.പഞ്ചായത്തിലെ 18 വാര്‍ഡുകളിലുമായി പതിനായിരത്തോളം...

കൊവിഡ് നിയന്ത്രണങ്ങള്‍ പാലിച്ച് ഓണം ആഘോഷിക്കാന്‍ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് മുഖ്യമന്ത്രി

17 Aug 2020 5:50 PM GMT
തിരുവനന്തപുരം: കൊവിഡ് നിയന്ത്രണങ്ങള്‍ പാലിച്ച് ജനങ്ങള്‍ക്ക് സൗകര്യപ്രദമായ രീതിയില്‍ ഓണം ആഘോഷിക്കാനുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്താന്‍ മുഖ്യമന്ത്രി പി...

കര്‍ണാടകയിലേക്ക് ഓണത്തിന് കെഎസ്ആര്‍ടിസി സ്‌പെഷ്യല്‍ ബസ് സര്‍വീസ്; ബുക്കിങ് ആരംഭിച്ചു

15 Aug 2020 1:51 PM GMT
റിസര്‍വേഷന്‍ സൗകര്യത്തോടു കൂടിയുള്ള ഈ സര്‍വ്വീസുകള്‍ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ടായിരിക്കും.

ഓണത്തിന് സർക്കാർ ജീവനക്കാർക്ക് ബോണസും ഉൽസവബത്തയും; മുൻകൂറായി ശമ്പളവും പെൻഷനും നൽകും

15 Aug 2020 10:45 AM GMT
4,000 രൂ​പ​യാ​ണ് ബോ​ണ​സ് തു​ക. 27,360 രൂ​പ വ​രെ ശ​മ്പ​ള​മു​ള്ള​വ​ര്‍​ക്കാ​ണ് ബോ​ണ​സ് ല​ഭി​ക്കു​ക. ബോ​ണ​സി​ന് അ​ര്‍​ഹ​ത​യി​ല്ലാ​ത്ത​വ​ര്‍​ക്ക് 2,750...

ഓണത്തിന് മുന്‍കൂര്‍ ക്ഷേമ പെന്‍ഷന്‍; എല്ലാ വീട്ടിലും ഓണക്കിറ്റ്

11 Aug 2020 10:57 AM GMT
നിലവില്‍ മെയ്, ജൂണ്‍ മാസങ്ങളിലെ പെന്‍ഷനാണ് വിതരണം ചെയ്യുന്നത്. 70 ലക്ഷത്തോളം പേര്‍ക്ക് കുറഞ്ഞത് 2600 രൂപ വീതമെങ്കിലും ഓണക്കാലത്ത് വീണ്ടും...

വലിയ മാവേലിക്കുട നിവര്‍ത്തി ഓണ്‍ലൈനായി 'എന്റെ ഓണം

6 Aug 2020 11:21 AM GMT
ഇവന്റ് മാനേജ്മെന്റ് കമ്പനിയായ റാസ്മറ്റാസ് ഇവന്റ്സും, റെസ്പോ ഡിജിറ്റല്‍ മാര്‍ക്കറ്റിംഗും സംയുക്തമായാണ് ഇത് സംഘടിപ്പിക്കുന്നത്.എല്ലാ രാജ്യങ്ങളിലുമുള്ള...
Share it