Top

You Searched For "Netanyahu"

തോല്‍വിക്ക് പിന്നാലെ ട്രംപിനോട് ഇറാനെ ആക്രമിക്കാന്‍ നെതന്യാഹു ആവശ്യപ്പെട്ടതായി റിപോര്‍ട്ട്

17 July 2021 6:00 PM GMT
അമേരിക്കന്‍ മാഗസിനായ ദ ന്യൂയോര്‍ക്കിലെ സൂസന്‍ ബി ഗ്ലാസറാണ് കഴിഞ്ഞ ദിവസം ഈ ഞെട്ടിക്കുന്ന റിപോര്‍ട്ട് പുറത്തുവിട്ടത്.

ഗസ ആക്രമണത്തിനിടെ സോഷ്യല്‍ മീഡിയ അടച്ചുപൂട്ടാന്‍ നെതന്യാഹു രണ്ടു തവണ ശ്രമിച്ചതായി റിപോര്‍ട്ട്

1 Jun 2021 7:25 AM GMT
മെയ് 10 മുതല്‍ 21 വരെ ഗസയില്‍ നടന്ന ആക്രമണത്തിനിടെ സോഷ്യല്‍ മീഡിയ തടയാന്‍ ബെഞ്ചമിന്‍ നെതന്യാഹു ശ്രമിച്ചെന്നാണ് ഇസ്രയേല്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത്.

ഗസ വീണ്ടും കൈയേറുന്നതിന്റെ സൂചന നല്‍കി നെതന്യാഹു

19 May 2021 4:26 PM GMT
ഒരു കൂട്ടം വിദേശ നയതന്ത്രജ്ഞരുമായുള്ള കൂടിക്കാഴ്ചയിലാണ് നെതന്യാഹു ഇതു സംബന്ധിച്ച സൂചന നല്‍കിയത്. ഹമാസിനെ തുരത്താന്‍ ഇസ്രായേലിന് വീണ്ടും ഗസയില്‍ അധിനിവേശം നടത്തേണ്ടിവരുമെന്നാണ് നെതന്യാഹു അഭിപ്രായപ്പെട്ടത്.

'ഇസ്രായേലിന് സ്വയം പ്രതിരോധിക്കാന്‍ അവകാശമുണ്ട്'; ഗസയിലെ കൂട്ടക്കുരുതിയെ പിന്തുണച്ച് വീണ്ടും യുഎസ്

17 May 2021 2:38 PM GMT
സംഘര്‍ഷം അവസാനിപ്പിക്കണമെന്ന യുഎസ് ആഹ്വാനവും ഇസ്രായേലികള്‍ക്കും ഫലസ്തീനികള്‍ക്കും സുരക്ഷിതമായി ജീവിക്കാനുള്ള അവകാശമുണ്ടെന്ന ബൈഡന്‍ ഭരണകൂടത്തിന്റെ വിശ്വാസവും അദ്ദേഹം ആവര്‍ത്തിച്ചു.

ഗസ ആക്രമണം സര്‍വ ശക്തിയോടെയും തുടരും: നെതന്യാഹു

16 May 2021 2:59 PM GMT
ഫലസ്തീന്‍-ഇസ്രായേല്‍ സംഘര്‍ഷം ചര്‍ച്ച ചെയ്യാന്‍ യുഎന്‍ രക്ഷാ സമിതി അടിയന്തിര യോഗം ചേര്‍ന്നു. യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് 'അടിയന്തര വെടിനിര്‍ത്തല്‍' ആവശ്യപ്പെട്ടു.

അറബ് വംശജരുടെ പ്രതിഷേധം; ലോഡ് നഗരത്തില്‍ ഇസ്രായേല്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

12 May 2021 5:03 AM GMT
1966ന് ശേഷം ആദ്യമായാണ് ഇസ്രായേല്‍ സര്‍ക്കാര്‍ തങ്ങളുടെ അധീനതയിലുള്ള അറബ് സമൂഹത്തിന്മേല്‍ അടിയന്തരാവസ്ഥ പ്രയോഗിക്കുന്നതെന്ന് ടൈംസ് ഓഫ് ഇസ്രായേല്‍ റിപോര്‍ട്ട് ചെയ്തു.

നെതന്യാഹുവിന് തിരിച്ചടി; സര്‍ക്കാര്‍ രൂപീകരണ പ്രതിസന്ധിക്കിടെ അഴിമതിക്കേസില്‍ വിചാരണയ്ക്കു തുടക്കം

6 April 2021 2:52 PM GMT
നാലാമത് നടന്ന തിരഞ്ഞെടുപ്പിലും സര്‍ക്കാര്‍ രൂപീകരിക്കാന്‍ ആവശ്യമായ സീറ്റുകള്‍ നേടാനാവാത്തതിനാല്‍ തൂക്കു സഭയ്ക്കുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെയാണ് നെതന്യാഹുവിനെതിരേ കോടതി വിചാരണ ആരംഭിച്ചത്.

യുഎസ് ഇസ്രായേലിനെ കൈവിടുന്നോ? നെതന്യാഹുവിനെ വിളിക്കാന്‍ കൂട്ടാക്കാതെ ബൈഡന്‍

8 Feb 2021 7:27 AM GMT
അധികാരത്തിലേറി ആഴ്ചകള്‍ പിന്നിട്ടിട്ടും പുതിയ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ തന്നെ ഒന്നു വിളിക്കാന്‍ പോലും കൂട്ടാക്കാത്തതില്‍ ഏറെ ഖിന്നനാണ് നെതന്യാഹു.

നെതന്യാഹുവിന്റെ യുഎഇ, ബഹ്‌റയ്ന്‍ സന്ദര്‍ശനം വീണ്ടും റദ്ദാക്കി

5 Feb 2021 4:01 PM GMT
കൊവിഡ് 19 ലോക്ക്ഡൗണ്‍ കാരണം ഇസ്രായേലിനകത്തും പുറത്തും ഉള്ള എല്ലാ യാത്രാ വിമാനങ്ങളും നിര്‍ത്തിവച്ചതിനാല്‍ അടുത്തയാഴ്ച നിശ്ചയിച്ചിരുന്ന നെതന്യാഹുവിന്റെ സന്ദര്‍ശനം റദ്ദാക്കിയതായാണ് പ്രസ്താവനയില്‍ പറയുന്നത്.

അടുത്തയാഴ്ച യുഎഇയും ബഹ്‌റയ്‌നും സന്ദര്‍ശിക്കാന്‍ ഒരുങ്ങി നെതന്യാഹു

3 Feb 2021 3:54 PM GMT
കോവിഡും ലോക്ക്ഡൗണും മൂലം തങ്ങള്‍ രണ്ട് തവണ ഈ യാത്ര മാറ്റിവെച്ചെന്നും ഇത്തവണ മൂന്ന് മണിക്കൂര്‍ സന്ദര്‍ശനമാണ് ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

നെതന്യാഹു മൊറോക്കന്‍ രാജാവുമായി സംസാരിച്ചു; ഇസ്രായേലിലേക്ക് ക്ഷണം

26 Dec 2020 1:58 PM GMT
യുഎസ് മധ്യസ്ഥതയില്‍ ഉഭയകക്ഷി ബന്ധം സാധാരണ നിലയിലാക്കാന്‍ ഈ മാസം ആദ്യത്തില്‍ ഇരു രാജ്യങ്ങളും സമ്മതിച്ചിരുന്നു.

ഈജിപ്ത് സന്ദര്‍ശിക്കാനൊരുങ്ങി ഇസ്രായേല്‍ പ്രധാനമന്ത്രി

10 Dec 2020 6:11 PM GMT
ഒരു ദശകത്തിനിടെ ഒരു ഇസ്രായേല്‍ നേതാവ് ഈജിപ്തിലേക്ക് നടത്തുന്ന ആദ്യ ഔദ്യോഗിക സന്ദര്‍ശനമാവും ഇത്.

നെതന്യാഹുവുമായുള്ള രഹസ്യ ചര്‍ച്ച പുറത്തായതിന് പിന്നാലെ ഇസ്രായേല്‍ ഉദ്യോഗസ്ഥരുമായുള്ള കൂടിക്കാഴ്ച റദ്ദാക്കി സൗദി കിരീടവകാശി

5 Dec 2020 10:27 AM GMT
നെതന്യാഹു, യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ, ഇസ്രയേല്‍ ചാരസംഘടന മേധാവി യോസി കോഹന്‍ എന്നിവരുമായി നടത്തിയ രഹസ്യ കൂടിക്കാഴ്ച സംബന്ധിച്ച വിവരങ്ങള്‍ ചോര്‍ന്നതാണ് ഇസ്രായേല്‍ ഉദ്യോഗസ്ഥരുമായി നടത്താനിരുന്ന സുപ്രധാന ചര്‍ച്ച റദ്ദാക്കാന്‍ കാരണമെന്ന് അറബ് 48 റിപോര്‍ട്ട് ചെയ്യുന്നു.

നെതന്യാഹു സൗദിയിലേക്ക് പറന്നു; മുഹമ്മദ് ബിന്‍ സല്‍മാനുമായി രഹസ്യ ചര്‍ച്ച നടത്തി

23 Nov 2020 9:34 AM GMT
മൊസാദ് മേധാവിയും യുഎസ് സ്റ്റേറ്റ് സെക്രട്ടറിയും പങ്കെടുത്തെന്ന് ഇസ്രായേലി മാധ്യമങ്ങള്‍

നെതന്യാഹുവിന്റെ രാജി ആവശ്യപ്പെട്ട് ഇസ്രയേലില്‍ പ്രതിഷേധം ശക്തമാകുന്നു

6 Sep 2020 9:15 AM GMT
തലസ്ഥാന നഗരത്തിനു പുറമെ രാജ്യത്തുടനീളമുള്ള മറ്റു പട്ടണങ്ങളിലും സര്‍ക്കാറിനെതിരെ ജനങ്ങള്‍ തെരുവിലിറങ്ങി.

വാര്‍ത്ത ചോര്‍ന്നു; നെതന്യാഹുവുമായി വാഷിങ്ടണില്‍ നടത്താനിരുന്ന കൂടിക്കാഴ്ചയില്‍നിന്ന് സൗദി കിരീടവകാശി പിന്‍മാറി

25 Aug 2020 5:35 PM GMT
ഇതു സംബന്ധിച്ച വാര്‍ത്ത ചോരുകയും വാഷിങ്ടണിലെ സാന്നിധ്യം ദുസ്വപ്‌നമായി മാറുകയും ചെയ്യുമെന്ന ഭയമാണ് അടുത്താഴ്ച നടത്താനിരുന്ന സന്ദര്‍ശനത്തില്‍നിന്ന് സൗദി രാജകുമാരനെ പിന്നോട്ട് വലിച്ചത്.

ഈ വര്‍ഷം യുഎഇ സന്ദര്‍ശിക്കാന്‍ ഉദ്ദേശിക്കുന്നതായി ഇസ്രയേല്‍ പ്രധാനമന്ത്രി

21 Aug 2020 3:14 PM GMT
'ഈ വര്‍ഷം, ഉടന്‍ നിങ്ങളെ സന്ദര്‍ശിക്കാന്‍ താന്‍ ആഗ്രഹിക്കുന്നതായി യുഎഇയിലെ ജൂത കമ്മ്യൂണിറ്റി നേതാക്കളോട് സൂം വഴി നടത്തിയ കൂടിക്കാഴ്ചയില്‍ അറിയിച്ചതായി നെതന്യാഹുവിന്റെ ഓഫിസ് പുറത്തിറക്കിയ പ്രസ്താവനയിലും വ്യക്തമാക്കിയിട്ടുണ്ട്.

കൊവിഡ് 19: ഇസ്രായേല്‍ പ്രധാനമന്ത്രി നെതന്യാഹു നിരീക്ഷണത്തില്‍

30 March 2020 1:54 PM GMT
നെതന്യാഹുവുമായി വളരെ അടുത്ത ബന്ധമുള്ള ഉദ്യോഗസ്ഥന്‍ കഴിഞ്ഞ ആഴ്ച്ച പാര്‍ലമെന്റ് സമ്മേളനത്തിലും പങ്കെടുത്തിരുന്നു.
Share it