You Searched For "Myanmar"

മ്യാന്മറില്‍ ഭൂചലനം; ഇന്ത്യയുടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ പ്രകമ്പനം

30 Sep 2022 2:29 AM GMT
മ്യാന്മറില്‍ ഭൂചലനം ഉണ്ടായി. റിക്ടര്‍ സ്‌കെയിലില്‍ 5.2 രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ പ്രകമ്പനം ഇന്ത്യയുടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും ഉണ്ടായി....

മ്യാന്‍മര്‍: സൂചിയെ വീട്ടു തടങ്കലില്‍നിന്ന് ഏകാന്ത തടവിലേക്ക് മാറ്റി

23 Jun 2022 7:47 PM GMT
തലസ്ഥാനമായ നേപിഡോയിലെ സൈനികതടവറയിലാണ് സൂചിയെ അടച്ചിരിക്കുന്നതെന്ന് പട്ടാള ഭരണകൂട വക്താവ് അറിയിച്ചു. ക്രിമിനല്‍ നിയമപ്രകാരമാണ് നടപടി.

റോഹിന്‍ഗ്യന്‍ യുവതിയെ നാടുകടത്തുന്നത് സ്‌റ്റേ ചെയ്ത് മണിപ്പൂര്‍ മനുഷ്യാവകാശ കമ്മീഷന്‍

22 March 2022 7:07 AM GMT
മ്യാന്‍മറിലെ രാഷ്ട്രീയ പ്രശ്‌നങ്ങള്‍, അധികൃതരുടെ റോഹിന്‍ഗ്യന്‍ വേട്ട, ജമ്മുവില്‍ കഴിയുന്ന കുടുംബത്തില്‍നിന്നുള്ള വേര്‍പിരിയല്‍ എന്നിവ...

റോഹിന്‍ഗ്യന്‍ വേട്ട: മ്യാന്‍മര്‍ ഭരണകൂടത്തിന് മുട്ടന്‍പണി; 'വംശഹത്യാ' പ്രഖ്യാപനത്തിനൊരുങ്ങി യുഎസ്

21 March 2022 7:22 AM GMT
യുഎസ് ഹോളോകാസ്റ്റ് മെമ്മോറിയല്‍ മ്യൂസിയത്തില്‍ തിങ്കളാഴ്ച നടക്കുന്ന ചടങ്ങില്‍ യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കെന്‍ ദീര്‍ഘകാലമായി...

മ്യാന്‍മറില്‍ മുപ്പതോളം അഭയാര്‍ത്ഥികളെ സൈന്യം ജീവനോടെ കത്തിച്ചു; കൊല്ലപ്പെട്ടവരില്‍ സ്ത്രീകളും കുട്ടികളും

26 Dec 2021 4:21 AM GMT
നയ്പിഡോ: മ്യാന്‍മറില്‍ സൈന്യത്തിന്റെ വംശീയ ആക്രമണങ്ങള്‍ രൂക്ഷമായ കായ പ്രവിശ്യയില്‍ സൈന്യം മുപ്പതോളം പേരെ ജീവനോടെ കത്തിച്ചു. പ്രാദേശിക ചാനലുക...

ചിലെയില്‍ നിന്നുള്ള ഇടതുപ്രതീക്ഷയും മ്യാന്‍മറിലെ കൂട്ടക്കൊലയും | Around The globe | THEJAS NEWS

23 Dec 2021 2:53 PM GMT
മ്യാന്‍മറില്‍ കയറ് കൊണ്ട് ബന്ധിച്ച ശേഷം കല്ല് കൊണ്ടും തോക്കിന്‍പാത്തി കൊണ്ടും ഭേദ്യം ചെയ്ത് സൈന്യം വെടിവച്ച് കൊന്നത്, ശ്രീലങ്കയിലെ ചായത്തോട്ടങ്ങളിലെ ...

മ്യാന്‍മാറില്‍ സൈനിക ഭരണകൂടത്തിനെതിരെ നിശബ്ദ സമരം നടത്തി

11 Dec 2021 4:45 AM GMT
ഫെബ്രുവരി ഒന്നിന്ന പ്രധാന മന്ത്രി ഓങ് സാന്‍ സൂചിയെ പുറത്താക്കി സൈന്യം മ്യാന്‍മറിന്റെ ഭരണം പിടിച്ചെടുത്തിരുന്നു.അതിന് ശേഷം നടന്ന പ്രക്ഷോഭത്തെ സൈന്യം...

'ജീവനുള്ള നരകം': റോഹിന്‍ഗ്യകള്‍ക്കു പിന്നാലെ ചര്‍ച്ചുകളേയും പുരോഹിതന്‍മാരെയും ലക്ഷ്യമിട്ട് മ്യാന്‍മര്‍ സൈന്യം

14 Oct 2021 6:28 AM GMT
രാജ്യത്തെ മറ്റൊരു ന്യൂനപക്ഷ വിഭാഗമായ ക്രിസ്ത്യാനികള്‍ക്കെതിരേ മ്യാന്‍മര്‍ സൈന്യം നടത്തിവരുന്ന അതിക്രമങ്ങളാണ് ഇപ്പോള്‍ അന്താരാഷ്ട്ര മാധ്യമങ്ങളുടെ...

മ്യാന്‍മറില്‍ സംഘര്‍ഷം; ആയിരത്തോളം അഭയാര്‍ത്ഥികള്‍കൂടി മിസോറം അതിര്‍ത്തി കടന്നു

13 Sep 2021 5:44 PM GMT
ഗുവാഹത്തി: മിസോറമിനോട് ചേര്‍ന്ന് മ്യാന്‍മര്‍ പ്രദേശത്ത് നടന്ന സംഘര്‍ഷത്തെത്തുടര്‍ന്ന് ആയിരത്തോളം അഭയാര്‍ത്ഥികള്‍ മിസോറമിലെത്തി. മിസോറമിലെ ഹ്‌നതിയലും ചാ...

ബുദ്ധിസ്റ്റ് തീവ്രവാദിയെ മ്യാൻമർ സൈന്യം മോചിപ്പിച്ചു |THEJAS NEWS

7 Sep 2021 1:45 PM GMT
ബുദ്ധ ഭീകരതയുടെ മുഖം എന്ന് ഒരിക്കൽ ടൈം മാഗസിൻ വിശേഷിപ്പിച്ച ബുദ്ധ സന്യാസിയെ മ്യാൻമർ സൈന്യം മോചിപ്പിച്ചു. രക്തദാഹിയായ സന്യാസി എന്ന് ലോക മാധ്യമങ്ങൾ...

25 പേരെ കൊന്നതായി സമ്മതിച്ച് മ്യാന്‍മര്‍ സൈനികര്‍

17 Aug 2021 9:19 AM GMT
നായ്പിട്വോ: മ്യാന്‍മര്‍ അതിര്‍ത്തിയില്‍ നിന്നും തടവിലാക്കിയ 25 പേരെ കൊലപ്പെടുത്തിയതായി കാരെന്‍ നാഷണല്‍ ഡിഫന്‍സ് ഓര്‍ഗനൈസേഷന്റെ (കെഎന്‍ഡിഒ) രണ്ട് സീനിയ...

മ്യാന്‍മറില്‍ മത ന്യൂനപക്ഷങ്ങളുടെ സുരക്ഷ ആശങ്കയില്‍ ; ബിഎച്ച്ആര്‍എന്‍

25 Jun 2021 10:03 AM GMT
''ബര്‍മയിലെ മുസ്ലിംകള്‍ക്കും ക്രിസ്ത്യാനികള്‍ക്കുമെതിരായ ഈ ആക്രമണങ്ങള്‍ അസഹനീയമാണ്, ഈ സംഭവങ്ങളുടെ ഗൗരവം അന്താരാഷ്ട്ര സമൂഹം ഉടനടി തിരിച്ചറിയണം.

മ്യാന്‍മറിന് ആയുധം വില്‍ക്കരുത് : യുഎന്‍ |THEJAS NEWS

19 Jun 2021 9:57 AM GMT
അട്ടിമറിയിലൂടെ ഭരണം പിടിച്ചെടുത്ത മ്യാന്‍മറിന് ആയുധങ്ങള്‍ വില്‍ക്കരുതെന്ന് ലോകരാഷ്ട്രങ്ങളോട് ഐക്യരാഷ്ട്ര സഭ

മ്യാന്‍മറില്‍ കൂട്ടമരണം സംഭവിക്കും: യുഎന്‍ മുന്നറിയിപ്പ് |THEJAS NEWS

10 Jun 2021 8:46 AM GMT
സൈനികാക്രമണങ്ങളില്‍ പരിക്കേറ്റവവരും, പട്ടിണിയിലായവരും , പേടിച്ചു പലായനം ചെയ്യുന്നവരും രോഗികളും ഭക്ഷണവും വെള്ളവും വീടുമില്ലാതെ കഷ്ടപ്പെടുന്നു....

വ്യാജവാര്‍ത്ത നല്‍കിയെന്നാരോപിച്ച് ജാപ്പനീസ് മാധ്യമ പ്രവര്‍ത്തകന്‍ മ്യാന്‍മറില്‍ അറസ്റ്റില്‍

5 May 2021 1:21 AM GMT
യാങ്കൂണ്‍: വ്യാജവാര്‍ത്ത നല്‍കിയെന്ന് ആരോപിച്ച് ജാപ്പനീസ് മാധ്യമപ്രവര്‍ത്തകനെ മ്യാന്‍മറില്‍ അറസ്റ്റ് ചെയ്തു. മ്യാന്‍മറിലെ പട്ടാള ഭരണകൂടമാണ് വിദേശ മാധ്യ...

മ്യാന്‍മറില്‍ ജനകീയ പ്രക്ഷോഭത്തിന് നേരെ സൈനിക നടപടി; 82 പേര്‍ കൊല്ലപ്പെട്ടു

11 April 2021 5:49 AM GMT
ഫെബ്രുവരിയിലെ പട്ടാള അട്ടിമറിക്ക് ശേഷം തുടങ്ങിയ ജനകീയ പ്രക്ഷോഭത്തില്‍ തോക്കിന്‍ മുമ്പില്‍ പൊലിഞ്ഞത് 618 ജീവനുകളാണ്.

മ്യാന്‍മാര്‍: സൂചിക്കെതിരേ കൂടുതല്‍ കേസുമായി പട്ടാളഭരണകൂടം

2 April 2021 4:22 AM GMT
നയ്പിഡോ: പട്ടാളത്തിന്റെ കസ്റ്റിഡിയിലായി രണ്ട് മാസത്തിനുശേഷം സ്ഥാനഭ്രഷ്ടയായ നേതാവ് ഓങ് സാന്‍ സൂചിക്കെതിരേ കൂടുതല്‍ കേസുകളുമായി പട്ടാള ഭരണകൂടം. ഔദ്യോഗിക...

മ്യാന്‍മാറിലെ സൈനിക നടപടി: പ്രതിഷേധം രേഖപ്പെടുത്തു തുര്‍ക്കി

29 March 2021 6:17 PM GMT
മ്യാന്‍മാറിലെ സാധാരണക്കാര്‍ക്കെതിരായ ഈ അതിക്രമത്തെ ശക്തമായി അപലപിക്കുന്നതായും സിവിലിയന്‍ ജനതയ്‌ക്കെതിരായ അത്തരം പ്രവൃത്തികള്‍ ഉടന്‍...

മ്യാന്‍മര്‍ സൈന്യത്തിന്റെ ആക്രമണം: കൊല്ലപ്പെട്ടവരുടെ എണ്ണം 300 കവിഞ്ഞു

26 March 2021 11:36 AM GMT
നായ്പിട്വോ: മ്യാന്‍മറിലെ അട്ടിമറിക്കെതിരായ പ്രക്ഷോഭത്തിനു നേരെ സൈന്യം നടത്തുന്ന ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 300 കവിഞ്ഞു. അട്ടിമറി വിരുദ്ധ പ്...

മ്യാന്‍മറില്‍ സൈനികഭരണത്തിനെതിരേ പ്രതിഷേധിച്ച കുട്ടികളടക്കം 27 പേരെ കൊലപ്പെടുത്തി; നടുക്കം രേഖപ്പെടുത്തി അമേരിക്ക

25 March 2021 7:24 PM GMT
വാഷിങ്ടണ്‍: മ്യാന്‍മറിലെ സൈനിക ഭരണകൂടത്തിനെതിരേ പ്രതിരോധമുയര്‍ത്തിയ 27 പേരെ വെടിവച്ചുകൊന്ന നടപടിയില്‍ യുഎസ് സ്‌റ്റേറ്റ് ഡിപാര്‍ട്ട്‌മെന്റിലെ വക്താവ് നെ...

പട്ടാള അട്ടിമറിക്കെതിരേ പ്രതിഷേധം: മ്യാന്‍മറില്‍ സൈന്യം പതിനൊന്നു പേരെ വെടിവച്ചുകൊന്നു

3 March 2021 4:30 PM GMT
യങ്കൂണ്‍: മ്യാന്‍മറില്‍ നടന്ന പട്ടാള അട്ടിമറിയില്‍ പ്രതിഷേധിച്ച പതിനൊന്നു പേരെ സൈന്യം കൊലപ്പെടുത്തി. ബുധനാഴ്ചമാത്രമാണ് ഇത്രയും പേരെ കൊലപ്പെടുത്തിയത്.ഞാ...

മ്യാന്‍മര്‍ പ്രക്ഷോഭകര്‍ക്കെതിരായ സൈനിക നടപടിയെ അപലപിച്ച് ലോക നേതാക്കള്‍

1 March 2021 2:11 AM GMT
രാജ്യത്തെ വിവിധയിടങ്ങളില്‍ ഇന്നലെയുണ്ടായ ആക്രമണങ്ങളില്‍ കുറഞ്ഞത് 18 പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി യുഎന്‍...

അട്ടിമറി വിരുദ്ധ പ്രതിഷേധത്തെ ചോരയില്‍ മുക്കി മ്യാന്‍മര്‍ സൈന്യം; വെടിവയ്പില്‍ 18 പേര്‍ കൊല്ലപ്പെട്ടു

28 Feb 2021 4:39 PM GMT
യുഎന്‍ മനുഷ്യാവകാശ ഓഫിസിന് ലഭിച്ച വിശ്വസനീയമായ വിവരമനുസരിച്ച് രാജ്യത്തുടനീളം നടന്ന പ്രതിഷേധ സമരങ്ങള്‍ക്കു നേരെ പോലിസും സൈന്യവും നടത്തിയ വെടിവയ്പില്‍...

വാക്കി ടോക്കി ഇറക്കുമതി: ഓങ് സാന്‍ സൂചി പോലീസ് കസ്റ്റഡിയില്‍

3 Feb 2021 11:25 AM GMT
തലസ്ഥാനമായ നേപിഡോവിലെ സൂചിയുടെ വീട്ടില്‍ നടത്തിയ തിരച്ചിലിലാണ് വാക്കിടോക്കികള്‍ കണ്ടെത്തിയത്. ഇവ അനധികൃതമായി ഇറക്കുമതി ചെയ്തതായും അനുമതിയില്ലാതെ...

സൈനിക അട്ടിമറിയില്‍ പ്രതിഷേധം; മ്യാന്‍മറില്‍ 70 ആശുപത്രികള്‍ പ്രവര്‍ത്തനം നിര്‍ത്തി

3 Feb 2021 5:56 AM GMT
നായ്പിയ്‌റ്റോ: രാജ്യത്ത് സൈനിക അട്ടിമറിയില്‍ പ്രതിഷേധിച്ച് മ്യാന്‍മറിലെ 30 നഗരങ്ങളിലെ 70 ഓളം ആശുപത്രികളിലെയും മെഡിക്കല്‍ വകുപ്പുകളിലെയും ഉദ്യോഗസ്ഥര്‍ ...

മ്യാന്‍മറില്‍ പട്ടാളം അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

1 Feb 2021 4:05 AM GMT
യങ്കൂണ്‍: ഓങ് സാന്‍ സൂചിയെയും പ്രസിഡന്റ് വിന്‍ മിന്‍ടിനെയും അറസ്റ്റ് ചെയ്തതിനു പിന്നാലെ മ്യാന്‍മറില്‍ പട്ടാളം അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഒരു വര്‍ഷത്...

മ്യാന്‍മര്‍ തിരഞ്ഞെടുപ്പ്: ഓങ് സാന്‍ സുചിയുടെ പാര്‍ട്ടിക്ക് കനത്ത വിജയം

13 Nov 2020 5:39 PM GMT
യാങ്കോണ്‍: മ്യാന്‍മറിലെ പൊതു തിരഞ്ഞെടുപ്പില്‍ ാങ് സാന്‍ സുചിയുടെ ഭരണകക്ഷി തകര്‍പ്പന്‍ ജയം നേടി. സുചിയുടെ നാഷണല്‍ ലീഗ് ഫോര്‍ ഡെമോക്രസി (എന്‍എല്‍ഡി) 396 ...

മ്യാന്‍മറില്‍ 8ന് പൊതുതിരഞ്ഞെടുപ്പ് : വോട്ടു ചെയ്യാനാവാതെ റോഹിന്‍ഗ്യന്‍ മുസ്‌ലിംകള്‍

6 Nov 2020 5:06 PM GMT
രാജ്യത്തെ ഭരണ രംഗങ്ങളില്‍ നിന്നും റോഹിന്‍ഗ്യന്‍ മുസ്‌ലിംകളെ പൂര്‍ണമായി മാറ്റാനുള്ള നീക്കത്തിന്റെ ഭാഗമായിട്ടാണ് റാഖൈന്‍ സ്റ്റേറ്റിലെ വോട്ടെടുപ്പ് തന്നെ ...

മ്യാന്‍മറിലെ രക്തദാഹിയായ സന്യാസി അഷിന്‍ വിരാതു കീഴടങ്ങി

2 Nov 2020 6:25 PM GMT
രക്തദാഹിയായ സന്യാസി എന്ന് ലോക മാധ്യമങ്ങള്‍ വിശേഷിപ്പിച്ച അഷിന്‍ വിരാതുവിന്റെ വംശീയ വിദ്വേഷ പ്രഭാഷണങ്ങളാണ് മ്യാന്‍മറിലെ റാഖൈനില്‍ 2017ലുണ്ടായ...

റോഹിംഗ്യന്‍ വംശഹത്യ: മ്യാന്‍മറിനെതിരേ ഗാംബിയ അന്താരാഷ്ട്ര നീതിന്യായ കോടതിയില്‍

25 Oct 2020 5:26 AM GMT
ബന്‍ജുല്‍: റോഹിംഗ്യകള്‍ക്കെതിരായ വംശഹത്യ തുടരുന്നതായി ചൂണ്ടിക്കാട്ടി വെസ്റ്റ് ആഫ്രിക്കന്‍ രാജ്യമായ ഗാംബിയ മ്യാന്‍മറിനെതിരെ അന്താരാഷ്ട്ര നീതിന്യായ കോടതി...

ഇന്ത്യ, ശ്രീലങ്ക, മ്യാന്‍മര്‍: തീവ്ര ഹിന്ദുത്വ, ബുദ്ധ അജണ്ടകളുടെ പ്രയോഗവല്‍ക്കരണം സംഭവിക്കുന്നത് ഇങ്ങിനെയാണ്

16 Sep 2020 8:16 AM GMT
മ്യാന്‍മറിനു പുറമെ ശ്രീലങ്കയിലും ആര്‍എസ്എസ് പ്രവര്‍ത്തന സഖ്യം രൂപീകരിച്ചിട്ടുണ്ട്. ശ്രീലങ്കയിലെ തീവ്ര യാഥാസ്ഥിതിക ബുദ്ധ സംഘടനയായ 'ബോധു ബാല സേന'...

മ്യാന്‍മറില്‍ റോഹിന്‍ഗ്യന്‍ മുസ്‌ലിംകള്‍ക്ക് സ്ഥാനാര്‍ഥിത്വത്തില്‍ നിന്നും വിലക്ക്

13 Aug 2020 5:01 PM GMT
2017ല്‍ സര്‍ക്കാര്‍ പിന്തുണയോടെ തീവ്ര ബുദ്ധമതക്കാര്‍ മ്യാന്‍മറില്‍ നടത്തിയ വംശീയ ഉന്മൂലനത്തിനു ശേഷവും 600,000ത്തോളം റോഹിംഗ്യര്‍ മ്യാന്‍മറില്‍...

മ്യാന്‍മറില്‍ ഖനി അപകടം: 125 പേര്‍ മരിച്ചു; 200 പേര്‍ ഇപ്പോഴും മണ്ണിനടിയില്‍

2 July 2020 3:20 PM GMT
നയ് പായി താവ്: വടക്കന്‍ മ്യാന്‍മറില്‍ ഹ്പാകാന്ദിലെ ഖനി ഇടിഞ്ഞ് 125 പേര്‍ മരിച്ചു. ഇരുന്നൂറോളം പേര്‍ ഇപ്പോഴും മണ്ണിനടിയില്‍ കുടുങ്ങിക്കിടക്കുന്നതായി പ്ര...

മ്യാന്‍മറില്‍ ധാതുഖനിയില്‍ മണ്ണിടിച്ചില്‍; 113 തൊഴിലാളികള്‍ മരിച്ചു

2 July 2020 8:20 AM GMT
പ്രാദേശികസമയം രാവിലെ 6.30ഓടെയായിരുന്നു അപകടം. കാച്ചിന്‍ സംസ്ഥാനത്തെ ചൈനീസ് അതിര്‍ത്തിയോട് ചേര്‍ന്നുള്ള രത്‌നക്കല്ല് ഖനികളാല്‍ സമ്പന്നമായ മേഖലയിലാണ്...
Share it