Home > Minister Veena George
You Searched For "minister veena george"
നിപ: 16 പേരുടെ ഫലം നെഗറ്റീവ്-മന്ത്രി വീണാ ജോര്‍ജ്; സമ്പര്‍ക്ക പട്ടികയില്‍ 472 പേര്
24 July 2024 1:17 PM GMTമലപ്പുറം: നിപ രോഗബാധയുമായി ബന്ധപ്പെട്ട് ബുധനാഴ്ച പുറത്തുവന്ന 16 സ്രവ പരിശോധനാ ഫലങ്ങളും നെഗറ്റീവ് ആണെന്ന് സംസ്ഥാന ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു....
നിപയില്‍ ആശ്വാസം; 17 പേരുടെയും ഫലം നെഗറ്റീവ്, സമ്പര്‍ക്ക പട്ടികയില്‍ 460 പേരെന്ന് മന്ത്രി വീണാ ജോര്‍ജ്
23 July 2024 2:46 PM GMTസാമൂഹികമാധ്യമങ്ങളില്‍ വ്യാജപ്രചാരണം നടത്തിയതിന് രണ്ട് കേസുകള്‍
നിപ: സാമൂഹികമാധ്യമങ്ങള്‍ വഴി തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിച്ചാല്‍ നടപടിയെന്ന് മന്ത്രി
23 July 2024 6:46 AM GMTമലപ്പുറം: നിപ സമ്പര്‍ക്കപ്പട്ടികയിലുള്ള 19 പേരുടെ പരിശോധനാഫലം ഇന്ന് പുറത്തുവരുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ഇതില്‍ അഞ്ചുപേര്‍ ഹൈ റിസ്ക്...
കേന്ദ്ര സര്‍ക്കാര്‍ വീണാ ജോര്‍ജിന്റെ കുവൈത്ത് യാത്രയ്ക്ക് അനുമതി നിഷേധിച്ചു
13 Jun 2024 5:49 PM GMTകൊച്ചി: ആരോഗ്യ മന്ത്രി വീണാ ജോര്‍ജിന്റെ കുവൈത്തിലേക്കുള്ള യാത്ര റദ്ദാക്കി. യാത്രക്ക് കേന്ദ്ര സര്‍ക്കാര്‍ അനുമതി നിഷേധിച്ചതോടെയാണ് മന്ത്രിയുടെ കുവൈത്ത് ...
കളമശ്ശേരി സ്ഫോടന പരമ്പര: ചികില്‍സയിലുള്ളത് 17 പേരെന്ന് ആരോഗ്യമന്ത്രി
30 Oct 2023 6:18 AM GMTകൊച്ചി: കളമശ്ശേരി സ്ഫോടന പരമ്പരയില്‍ പരിക്കേറ്റ വിവിധ ആശുപത്രികളിലായി ചികില്‍സയിലുള്ളത് 17 പേരാണെന്ന് ആരാഗ്യ മന്ത്രി വീണാ ജോര്‍ജ്. ഇതില്‍ നാലുപേരുടെ ന...
മന്ത്രി വീണാ ജോര്‍ജിനെതിരായ അധിക്ഷേപം: കെ എം ഷാജിക്കെതിരേ കേസ്
23 Sep 2023 10:48 AM GMTതിരുവനന്തപുരം: ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെ അധിക്ഷേപിച്ചെന്ന സംഭവത്തില്‍ മുസ്ലിം ലീഗ് നേതാവ് കെ എം ഷാജിക്കെതിരേ സംസ്ഥാന വനിതാ കമ്മിഷന് കേസെടുത്തു. ഒര...
കൊട്ടാരക്കര ആശുപത്രിയുടെ പുതിയ ബ്ലോക്കിന് ഡോ. വന്ദനയുടെ പേരിടുമെന്ന് മന്ത്രി വീണാ ജോര്‍ജ്
11 May 2023 2:27 PM GMTകൊല്ലം: വൗദ്യപരിശോധനയ്ക്കു കൊണ്ടുവന്ന അക്രമിയുടെ കുത്തേറ്റ് കൊല്ലപ്പെട്ട ഡോ. വന്ദനാ ദാസിന്റെ ഓര്‍മയ്ക്കായി കൊല്ലം കൊട്ടാരക്കര താലൂക്ക് ആശുപത്രിയുടെ പുത...
വനിതാ ഡോക്ടര്‍ കൊല്ലപ്പെട്ട സംഭവം: വിവാദ പരാമര്‍ശത്തില്‍ വിശദീകരണവുമായി ആരോഗ്യമന്ത്രി
10 May 2023 8:21 AM GMTതിരുവനന്തപുരം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ വനിതാ ഡോക്ടര്‍ വന്ദനാ കൊല്ലപ്പെട്ട സംഭവത്തില്‍ വന്ദനക്ക് പരിചയക്കുറവുണ്ടായെന്ന രീതിയില്‍ ആരോഗ്യമന്ത്ര...
തലശേരി ആശുപത്രിയിലെ കൈക്കൂലി: മന്ത്രി വീണാ ജോർജ് അന്വേഷണത്തിന് ഉത്തരവിട്ടു
23 Oct 2022 4:53 AM GMTതിരുവനന്തപുരം: തലശേരി ജനറൽ ആശുപത്രിയിൽ ഡോക്ടർമാർ കൈക്കൂലി വാങ്ങിയെന്ന പരാതിയിൽമേൽ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അന്വേഷണത്തിന് ഉത്തരവിട്ടു. ആരോഗ്യ വ...
മെഡിക്കൽ കോളേജ് സൂപ്രണ്ട് ഓഫീസ് പൂട്ടിയ സംഭവം: മന്ത്രി വീണാ ജോർജ് അന്വേഷണത്തിന് നിർദേശം നൽകി
12 Oct 2022 3:58 AM GMTതിരുവനന്തപുരം മെഡിക്കൽ കോളേജിൽ ആംബുലൻസ് ഡ്രൈവർ, സൂപ്രണ്ട് ഓഫീസ് പൂട്ടിയ സംഭവത്തിൽ അന്വേഷണം നടത്താൻ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് നിർദേശം നൽകി....
മാതാപിതാക്കള്‍ നഷ്ടമായ കുട്ടികള്‍ക്ക് കൈത്താങ്ങായി മന്ത്രി വീണാ ജോര്‍ജ്
13 Sep 2022 11:23 AM GMTഎറണാകുളം: എറണാകുളം പള്ളിക്കര ഊത്തിക്കര തൊണ്ടിമൂലയിൽ മാതാപിതാക്കളുടെ മരണത്തെത്തുടര്‍ന്ന് അനാഥരായ മൂന്ന് കുട്ടികള്‍ക്ക് കൈത്താങ്ങായി ആരോഗ്യ വനിത ശിശു വിക...
വാക്സിന്റെ ഗുണനിലവാരം വീണ്ടും പരിശോധിക്കണം: കേന്ദ്ര ആരോഗ്യ മന്ത്രിക്ക് മന്ത്രി വീണാ ജോര്‍ജ് കത്തയച്ചു
7 Sep 2022 12:46 AM GMTതിരുവനന്തപുരം: കേന്ദ്ര ആരോഗ്യ മന്ത്രിയ്ക്ക് സംസ്ഥാന ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് കത്തയച്ചു. പേവിഷബാധ പ്രതിരോധ വാക്സിന്റെ ഗുണനിലവാരം വീണ്ടും പരി...
കോഴിക്കോട് മാനസികാരോഗ്യ കേന്ദ്രത്തിന് 20 വാച്ച്മാന് തസ്തിക: മന്ത്രി വീണാ ജോര്‍ജ്
19 Aug 2022 2:15 PM GMTകോഴിക്കോട് മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് 2 ക്ലാര്‍ക്ക്, 4 ഹോസ്പിറ്റല്‍ അറ്റന്‍ഡന്റ് ഗ്രേഡ് രണ്ട്, 3 കുക്ക് എന്നീ തസ്തികകള്‍ അടുത്തിടെ...
സംസ്ഥാനത്ത് സൗജന്യ കരുതല്‍ ഡോസ് ആരംഭിച്ചു: മന്ത്രി വീണാ ജോര്‍ജ്
15 July 2022 2:11 PM GMTതിരുവനന്തപുരം: സംസ്ഥാനത്ത് 18 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് സൗജന്യ കരുതല്‍ഡോസ് ആരംഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഇതുവരെ 60 വയസിന് ...
ഐഡി കാര്‍ഡ് പരിശോധന നിര്‍ബന്ധമാക്കാന്‍ മന്ത്രി വീണാ ജോര്‍ജിന്റെ കര്‍ശന നിര്‍ദേശം
23 May 2022 5:19 PM GMTതിരുവനന്തപുരം: സംസ്ഥാനത്തെ മെഡിക്കല്‍ കോളേജുകളില്‍ ഐഡന്റിറ്റി കാര്‍ഡ് പരിശോധന കര്‍ശനമാക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് കര്‍ശന നിര്‍ദേശം നല്...
ലോകാരോഗ്യ സംഘടനയുടെ ആദരം അര്‍ഹതയ്ക്കുള്ള അംഗീകാരമെന്ന് മന്ത്രി വീണാ ജോര്‍ജ്
23 May 2022 11:33 AM GMTതിരുവനന്തപുരം: ഇന്ത്യയിലെ 10 ലക്ഷം വരുന്ന ആശാവര്‍ക്കര്‍മാര്‍ക്ക് ലഭിച്ച ലോകാരോഗ്യസംഘടനയുടെ പുരസ്കാരം അര്‍ഹതയ്ക്കുള്ള അംഗീകാരമാണെന്ന് ആരോഗ്യ വകുപ്പ് മന...
കുരങ്ങുപനിക്കെതിരേ സംസ്ഥാനത്ത് ജാഗ്രത: മന്ത്രി വീണാ ജോര്‍ജ്
21 May 2022 3:59 PM GMTതിരുവനന്തപുരം: യൂറോപ്പില്‍ റിപോര്‍ട്ട് ചെയ്യപ്പെട്ടതിനു പിന്നാലെ അമേരിക്കയിലും കുരങ്ങുപനി(മങ്കിപോക്സ്) സ്ഥിരീകരിച്ചിരിക്കുന്ന സാഹചര്യത്തില്‍ ജില്ലകള്‍...
കളമശേരി മെഡിക്കല്‍ കോളജില്‍ 100 കോടിയുടെ പുതിയ ബ്ലോക്ക്; രണ്ടു വര്‍ഷത്തിനുള്ളില്‍ എല്ലാ പഞ്ചായത്തുകളിലും ലാബ് : മന്ത്രി വീണാ ജോര്‍ജ്
23 April 2022 10:40 AM GMTകാന്‍സര്‍ രോഗികളുടെ വിവരങ്ങളടങ്ങിയ കാന്‍സര്‍ ഡാറ്റ രജിസ്റ്റര്‍ തയ്യാറാക്കും. സ്ത്രീകളുടേയും പുരുഷന്മാരുടേയും രജിസ്റ്റര്‍ പ്രത്യേകം തയ്യാറാക്കും. രോഗം ...
ഡോ. അരുണ്‍ ഉമ്മന്റെ പുസ്തകം 'മസ്തിഷ്കം പറയുന്ന ജീവിതം' ; മന്ത്രി വീണ ജോര്‍ജ് പ്രകാശനം ചെയ്തു
14 April 2022 5:31 AM GMTഓങ്കോളജിസ്റ്റ് ഡോ വി പി ഗംഗാധരന് ആമുഖം എഴുതിയിരിക്കുന്ന പുസ്തകം കൊല്ലത്തെ പിബുക്ക്സ് ആണ് പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്
സ്ത്രീകളുടെ അവകാശ സംരക്ഷണം പൊതു ഉത്തരവാദിത്തം: മന്ത്രി വീണാ ജോർജ്
7 March 2022 9:51 AM GMTതിരുവനന്തപുരം: സ്ത്രീകളുടെ അവകാശ സംരക്ഷണം സ്ത്രീകളുടേയും പുരുഷൻമാരുടേയും പൊതു ഉത്തരവാദിത്തമാണെന്ന് ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോർജ്....
അങ്കണവാടി കെട്ടിടം കൈയേറി കാവി പെയിന്റ് അടിച്ചു; കുറ്റക്കാര്‍ക്കെതിരേ കര്‍ശന നടപടി- മന്ത്രി വീണാ ജോര്‍ജ്
18 Feb 2022 4:12 PM GMTതിരുവനന്തപുരം: പള്ളിച്ചലില്‍ അങ്കണവാടി കെട്ടിടം കൈയേറി കാവി പെയിന്റ്് അടിച്ചു. പള്ളിച്ചല്‍ പഞ്ചായത്തിലെ ഇടക്കോട് വാര്‍ഡില്‍ ഏഴാം നമ്പര്‍ അങ്കണവാടിക്കാണ...
പുതുവര്‍ഷത്തില്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് മന്ത്രി വീണാ ജോര്‍ജ്
31 Dec 2021 12:50 AM GMTതിരുവനന്തപുരം: സംസ്ഥാനത്ത് ഒമിക്രോണ്‍ കേസുകള്‍ കൂടി വരുന്ന സാഹചര്യത്തില്‍ പുതുവര്‍ഷാഘോഷങ്ങള്‍ കരുതലോടെ വേണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ...
ശബരിമല നട ഇന്ന് തുറക്കും; ആരോഗ്യ സുരക്ഷാക്രമീകരണങ്ങള്‍ ഉറപ്പുവരുത്തിയെന്ന് മന്ത്രി വീണാജോര്‍ജ്
15 Nov 2021 1:42 AM GMTപത്തനംതിട്ട: മണ്ഡല കാലം ആരംഭിച്ചതോടെ ഇന്ന് ശബരിമല നട തുറക്കും. തീര്‍ത്ഥാടനത്തോടനുബന്ധിച്ച് ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിന് ആരോഗ്യ വകുപ്പ് സജ്ജമാണെന്ന് ...
എലിപ്പനിയ്ക്കെതിരെ അതീവ ജാഗ്രത പാലിക്കാന്‍ മന്ത്രി വീണാ ജോര്‍ജ്
7 Nov 2021 4:01 PM GMTതിരുവനന്തപുരം: എലിപ്പനിക്കെതിരെ അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. എലിപ്പനി ബാധിക്കുന്നവരുടെ എണ്ണം കൂടി വരികയാണന്നും ആരംഭത...
30 വയസിന് മുകളില്‍ പ്രായമുള്ളവരുടെ ആരോഗ്യ ഡേറ്റാബാങ്ക് തയ്യാറാക്കുമെന്ന് മന്ത്രി വീണാ ജോര്‍ജ്
6 Nov 2021 10:17 AM GMTസംസ്ഥാനത്തെ മികച്ച ചികില്‍സാ സംവിധാനത്തെ മറ്റ് സംസ്ഥാനങ്ങളിലെയും രാജ്യങ്ങളിലെയും ആളുകള്‍ക്കുകൂടി പ്രയോജനപ്പെടുത്തുന്നതരത്തില്‍ ഹെല്‍ത്ത് ടൂറിസം...
'തിരികെ സ്കൂളിലേക്ക്'; ആരോഗ്യവകുപ്പും കൂടെയുണ്ടെന്ന് മന്ത്രി വീണാ ജോര്‍ജ്
30 Oct 2021 11:08 AM GMTതിരുവനന്തപുരം: പ്രതീക്ഷയോടെ വിദ്യാര്‍ത്ഥികള്‍ സ്കൂളുകളിലേക്ക് പോകുമ്പോള്‍ കരുതലോടെ ആരോഗ്യ വകുപ്പും ഒപ്പമുണ്ടെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്....
എറണാകുളം ജില്ലയില്‍ 18 വയസിന് മുകളില്‍പ്രായമുള്ള 86 ശതമാനം പേര്‍ക്ക് ഒന്നാം ഡോസ് വാക്സിന് നല്കി : മന്ത്രി വീണ ജോര്‍ജ്
31 Aug 2021 11:38 AM GMTസെപ്റ്റംബര്‍ 10 നകം ജില്ലയിലെ 18 വയസിന് മുകളില്‍ പ്രായമുളള എല്ലാവര്ക്കും ആദ്യ ഡോസ് കോവിഡ് വാക്സിന് ലഭ്യമാക്കാന്‍ ശ്രമിക്കുകയാണ്.ജില്ലയിലെ എട്ട്...
സംസ്ഥാനത്ത് ജനസംഖ്യയുടെ പകുതിയിലധികം പേര്‍ക്ക് ആദ്യ ഡോസ് വാക്സിന് നല്കി: മന്ത്രി വീണാ ജോര്‍ജ്
16 Aug 2021 3:45 PM GMTതിരുവനന്തപുരം: സംസ്ഥാനത്തെ ആകെ ജനസംഖ്യയുടെ പകുതിയിലധികം പേര്‍ക്ക് ആദ്യ ഡോസ് കൊവിഡ് വാക്സിന് നല്‍കിയെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. 2021ലെ പ്രൊജക്ട...
വിദേശത്ത് പോകുന്നവര്‍ക്ക് കൊവിഡ് വാക്സിനേഷന് പ്രത്യേക പരിഗണന; ആരോഗ്യ മന്ത്രി
28 May 2021 3:08 PM GMTവിദേശ രാജ്യങ്ങളിലേക്ക് ജോലിക്കോ പഠനത്തിനോ ആയി പോകുന്നവര്‍ക്ക് വാക്സിനേഷന് സര്‍ട്ടിഫിക്കറ്റ് പ്രത്യേക ഫോര്‍മാറ്റില്‍ നല്‍കും. ഈ സര്‍ട്ടിഫിക്കറ്റില്‍...
മലപ്പുറത്തെ കൊവിഡ് പ്രതിരോധത്തിനു വിപുല പദ്ധതി; ആരോഗ്യ മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു
26 May 2021 2:00 PM GMTതിരുവനന്തപുരം: കൊവിഡ് തീവ്രവ്യാപനം റിപോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ മലപ്പുറത്തെ കൊവിഡ് പ്രതിരോധത്തിനു വിപുലമായ പദ്ധതി തയ്യാറാക്കി. ആരോഗ്യ മന്ത്രി വ...