Top

You Searched For "Malayalam"

എയര്‍ടെല്‍ താങ്ക്‌സ് ആപ്പ് ഇനി മലയാളത്തിലും

10 July 2020 5:50 AM GMT
നിലവില്‍ ആന്‍ഡ്രോയിഡില്‍ ഫീച്ചര്‍ ലഭ്യമാണ്

സിനിമാ മേഖലയിലെ പ്രശ്നങ്ങളില്‍ സര്‍ക്കാര്‍ ഇടപെടുന്നു; സമഗ്രമായ നിയമം കൊണ്ടുവരുമെന്ന് മന്ത്രി

29 Nov 2019 11:52 AM GMT
ഷൂട്ടിംഗ് സെറ്റുകളില്‍ ലഹരി മരുന്നിന്‍റെ ഉപയോഗം ഉണ്ടെന്ന പ്രശ്നം പൊതുസമൂഹത്തിന് മുന്നില്‍ ഉന്നയിക്കപ്പെട്ടു കഴിഞ്ഞതിനാല്‍ സര്‍ക്കാര്‍ കര്‍ശനമായി അതിനെ നേരിടും.

മലയാളിയുടെ ഭാഷയും ഭാഷയുടെ മരണവും

12 Nov 2019 5:57 PM GMT
വിവരസാങ്കേതിക വിദ്യയുടെ രംഗത്തുണ്ടായ കുതിക്കലുകൾ വായനയെയും സാഹിത്യത്തെയും ഭാഷയെയും കുറിച്ചുള്ള സാമ്പ്രദായിക സങ്കല്പങ്ങളൊക്കെയും മാറ്റി മറിക്കുകയായിരുന്നു. ലാവണ്യബോധത്തിലും യുക്തിബോധത്തിലും അതുവരുത്തിയ മാറ്റങ്ങൾ വേറെ.

കോടതി ഭാഷ മലയാളത്തില്‍: നടപടികള്‍ വേഗത്തിലാക്കും

11 Nov 2019 9:36 AM GMT
ഇതിന്റെ ഭാഗമായി 222 പരിഭാഷകരുടെ തസ്തിക സൃഷ്ടിക്കും. ജുഡീഷ്യല്‍ അക്കാദമിയില്‍ ജുഡീഷ്യല്‍ ഓഫിസര്‍മാര്‍ക്ക് പരിശീലന പരിപാടി സംഘടിപ്പിക്കും.

ചോദ്യങ്ങള്‍ മലയാളത്തിലും നല്‍കാന്‍ പിഎസ്‌സിയെ സഹായിക്കുന്നതിന് ഉപസമിതി

9 Oct 2019 2:44 PM GMT
ഇംഗ്ലീഷിലും മലയാളത്തിലും ചോദ്യങ്ങള്‍ തയ്യാറാക്കാന്‍ പ്രാപ്തിയുള്ള അധ്യാപകരെ കണ്ടെത്താനും സാങ്കേതിക പദങ്ങള്‍ മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്യാനുമുള്ള സഹായം ഉറപ്പാക്കുന്നതിനുള്ള നിര്‍ദേശങ്ങള്‍ ഉപസമിതി സമര്‍പ്പിക്കും.

പി​.എ​സ്‍​.സി പരീക്ഷകൾ ഇനിമുതൽ മലയാളത്തിലും; തത്വത്തിൽ അംഗീകാരം നൽകി

16 Sep 2019 5:11 AM GMT
ഇ​തി​നാ​യു​ള്ള പ്രാ​യോ​ഗി​ക ന​ട​പ​ടി​ക​ൾ ച​ർ​ച്ച ചെ​യ്ത് തീ​രു​മാ​നി​ക്കു​മെ​ന്നു എ​ല്ലാ സ​ർ​വ​ക​ലാ​ശാ​ലാ വൈ​സ്ചാ​ൻ​സ​ല​ർ​മാ​രു​ടെ​യും യോ​ഗം വി​ളി​ക്കു​മെ​ന്നും ച​ർ​ച്ച​യ്ക്കു ശേ​ഷം പി​എ​സ്‌​സി ചെ​യ​ർ​മാ​ൻ മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു.

ചോദ്യങ്ങള്‍ മലയാളത്തില്‍: പിഎസ്‌സിയുമായി മുഖ്യമന്ത്രി ഇന്ന് ചര്‍ച്ച നടത്തും

16 Sep 2019 1:28 AM GMT
ഇക്കാര്യം ആവശ്യപ്പെട്ട് ഐക്യമലയാള പ്രസ്ഥാനം പിഎസ്‌സി ആസ്ഥാനത്ത് ആരംഭിച്ച നിരാഹാരസമരം സര്‍ക്കാര്‍ ഒത്തുതീര്‍പ്പാക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷവും സാംസ്‌കാരിക നായകരും രംഗത്തെത്തിയ പശ്ചാത്തലത്തിലാണ് പിഎസ്‌സി ചെയര്‍മാനുമായി ചര്‍ച്ച നടത്താന്‍ മുഖ്യമന്ത്രി തീരുമാനിച്ചത്. ചര്‍ച്ചയില്‍ അനുകൂലതീരുമാനമായില്ലെങ്കില്‍ സമരം ശക്തമാക്കുമെന്ന് ഐക്യമലയാള പ്രസ്ഥാനം വ്യക്തമാക്കിയിട്ടുണ്ട്.

മലയാളത്തില്‍ പരീക്ഷ: പിഎസ്‌സിയെ പിരിച്ചുവിടണമെന്ന് അടൂര്‍ ഗോപാലകൃഷ്ണന്‍

11 Sep 2019 8:46 AM GMT
സമര സമ്മര്‍ദ്ദങ്ങളുണ്ടായിട്ടും തീരുമാനം മാറ്റുന്നില്ലെങ്കില്‍ പിഎസ്‌സി പിരിച്ചുവിടേണ്ടതാണ്. മലയാളത്തില്‍ പരീക്ഷ നടത്തുന്നത് സുരക്ഷിതമല്ലെന്ന വാദം യുക്തി രഹിതമാണെന്നും അടൂര്‍ പറഞ്ഞു.

സുപ്രീംകോടതി വിധി മലയാളത്തിലും ലഭ്യമാക്കണം; ചീഫ് ജസ്റ്റിസിനും നിയമമന്ത്രിക്കും മുഖ്യമന്ത്രി കത്തയച്ചു

19 July 2019 1:16 PM GMT
നിലവില്‍ ഏഴു പ്രാദേശിക ഭാഷകളിലാണ് സുപ്രീംകോടതി വിധി പ്രസിദ്ധീകരിക്കാന്‍ തീരുമാനിച്ചിട്ടുള്ളത്. ഈ പട്ടിക തിരുത്തി ആദ്യഘട്ടത്തില്‍ തന്നെ മലയാളത്തെ ഉള്‍പ്പെടുത്തണമെന്ന് മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു.

വാര്‍ത്താ അവതാരകന്‍ ഗോപന്‍ അന്തരിച്ചു

29 April 2019 4:52 PM GMT
ഡല്‍ഹിയിലെ ആശുപത്രിയില്‍ ഹൃദയസംബന്ധമായ രോഗത്തെ തുടര്‍ന്ന് ചികില്‍സയിലായിരുന്നു. ആകാശവാണിയില്‍ ദീര്‍ഘകാല വാര്‍ത്താ അവതാരകനായിരുന്നു. ഗോപന്‍ എന്ന പേരിലാണ് ഡല്‍ഹിയില്‍നിന്ന് മലയാളം വാര്‍ത്തകള്‍ അവതരിപ്പിച്ചിരുന്നത്.

മമ്മൂട്ടിയുടെ ബാബാ സാഹേബ് അംബേദ്കര്‍ ഇനി മലയാളത്തിലും കാണാം

25 Feb 2019 4:16 PM GMT
തിരുവനന്തപുരം: മലയാളം സൂപര്‍സ്റ്റാര്‍ മമ്മൂട്ടിക്ക് 1998 ലെ മികച്ച നടനുള്ള ദേശീയ അവാര്‍ഡ് നേടിക്കൊടുത്ത ബാബാ സാഹേബ് അംബേദ്കര്‍ എന്ന ചിത്രം ഇനി ഇംഗ്ലീഷ്...

നടിയെ ആക്രമിച്ച കേസ്: വിചാരണയ്ക്കു വനിതാ ജഡ്ജിയെ നിയമിച്ചേക്കും

24 Jan 2019 11:55 AM GMT
വനിതാ ജഡ്ജിയെ ലഭ്യമാണോയെന്ന് പരിശോധിക്കാന്‍ ഹൈക്കോടതി നിര്‍ദേശം

ലെനിന്‍ രാജേന്ദ്രന്റെ മൃതദേഹം നാളെ സംസ്‌കരിക്കും

15 Jan 2019 3:56 PM GMT
നാളെ രാവിലെ 9.30ന് യൂനിവേഴ്സിറ്റി കോളജില്‍ പൊതുദര്‍ശനത്തിന് വെക്കും. അവിടെ നിന്ന് 10.30ന് കലാഭവന്‍ തീയറ്ററിലെത്തിച്ച് ഉച്ചക്ക് 1.45 വരെ അന്ത്യാഞ്ജലിയര്‍പ്പിക്കാന്‍ അവസരമുണ്ടാകും.

മലയാളം എളുപ്പത്തില്‍ പഠിക്കാം; ഓണ്‍ലൈന്‍ കോഴ്‌സുമായി മലയാളം മിഷന്‍

7 Jan 2019 1:58 PM GMT
മലയാളഭാഷയുടെ അടിസ്ഥാനപാഠങ്ങള്‍ ശാസ്ത്രീയമായ തയാറാക്കി പൂര്‍ണമായും ഇന്റര്‍നെറ്റ് വഴി പഠിപ്പിക്കുന്ന ആദ്യ കോഴ്‌സിന്റെ പ്രാരംഭഘട്ടം മന്ത്രി എ കെ ബാലന്‍ ഉദ്ഘാടനം ചെയ്തു.

പന്മന രാമചന്ദ്രന്‍ നായര്‍ അന്തരിച്ചു

5 Jun 2018 5:34 PM GMT
തിരുവനന്തപുരം: മലയാള ഭാഷയ്ക്ക് ഏറെ സംഭാവനകള്‍ നല്‍കിയ പന്മന രാമചന്ദ്രന്‍ നായര്‍ അന്തരിച്ചു. 86 വയസ്സായിരുന്നു. രാത്രി ഒമ്പതരയോടെ തിരുവനന്തപുരത്തെ...

മലയാള സര്‍വകലാശാലയുടെ സ്വനസഞ്ചയം വെബ്‌സൈറ്റില്‍

17 March 2016 5:39 AM GMT
തിരൂര്‍: മലയാളത്തിന്റെ ഭാഷാപരമായ പ്രത്യേകതകള്‍ പരിപൂര്‍ണമായി ലോകത്തിനു തുറന്നുകൊടുത്തുകൊണ്ട് തുഞ്ചത്തെഴുത്തച്ഛന്‍ മലയാള സര്‍വകലാശാല ഒരുക്കിയ...

മലയാളത്തിന് ഏകീകൃത ഭാഷാശൈലി വേണം: മന്ത്രി

9 Feb 2016 4:09 AM GMT
തിരുവനന്തപുരം: മലയാളത്തിന് ഏകീകൃത ഭാഷാശൈലി വേണമെന്ന് മന്ത്രി കെ സി ജോസഫ്. പ്രസ്‌ക്ലബില്‍ വിശ്വവിജ്ഞാനകോശം ഒമ്പതാം വാല്യം പ്രകാശനം ചെയ്യുകയായിരുന്നു...

ഉത്തരവുകളും കത്തിടപാടുകളും മലയാളത്തിലാക്കുന്നത് കര്‍ശനമാക്കും

23 Nov 2015 10:23 AM GMT
തിരുവനന്തപുരം: സെക്രട്ടേറിയറ്റ്, സെക്രട്ടേറിയറ്റിതര വകുപ്പുകള്‍, പൊതുമേഖലാ അര്‍ദ്ധ സര്‍ക്കാര്‍  സ്വയംഭരണ / സഹകരണ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നും ...

മലയാള ഭാഷാവാരാഘോഷത്തിന് തുടക്കമായി

5 Nov 2015 4:43 AM GMT
കൊല്ലം: ഇന്‍ഫര്‍മേഷന്‍ - പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും സംയുക്താഭിമുഖ്യത്തിലുള്ള മലയാള ഭാഷാവാരാഘോഷത്തിന്...
Share it