You Searched For "Kerala Police"

വെടിയുണ്ടകൾ കാണാതായ സംഭവം: ക്രൈംബ്രാഞ്ച് ഹൈക്കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കും

22 Feb 2020 7:45 AM GMT
സ്പെഷ്യല്‍ ആംഡ് ഫോഴ്സിന്‍റെ ക്യാമ്പില്‍ നിന്നും വെടിയുണ്ടകള്‍ പുറത്തേക്ക് അനധികൃതമായി കടത്തിയെന്നാണ് ക്രൈംബ്രാഞ്ചിന്‍റെ കണ്ടെത്തല്‍. സംഭവത്തിൽ കുറ്റക്കാരായ പോലിസുകാരെ ഉടന്‍ അറസ്റ്റ് ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.

പോലിസിന്റെ ഡിഎംആർ പദ്ധതിയും വിവാദത്തിൽ; സ്വകാര്യ കമ്പനിക്ക് എട്ടുകോടി രൂപ മുൻകൂറായി നൽകി

17 Feb 2020 2:01 AM GMT
ആകെത്തുകയായ 14 കോടിയിൽ എട്ടുകോടി കമ്പനിക്ക് മുൻകൂർ നൽകി. ഒരു വർഷം കഴിഞ്ഞിട്ടും കരാർ പ്രകാരമുള്ള എട്ടു ടവറുകളിൽ ഒന്നുപോലും നിർമിച്ചില്ല.

പോലിസിന്റെ ട്രെയിനിങ് ബാച്ചിനുള്ള ഭക്ഷണ മെനുവില്‍ ബീഫിന് വിലക്ക്

16 Feb 2020 1:30 PM GMT
എന്നാൽ, പുതുതായി പരിശീലനം ആരംഭിക്കുന്ന പോലിസ് ബാച്ചിന്‍റെ ഭക്ഷണമെനുവില്‍ ബീഫ് ഒഴിവാക്കിയെന്ന പ്രചാരണം വാസ്തവവിരുദ്ധമാണെന്ന് ഡിജിപിയുടെ ഓഫീസ് അറിയിച്ചു.

മുഖ്യമന്ത്രിക്കെതിരെ രൂക്ഷവിമർശനവുമായി ചെന്നിത്തല; പോ​ലി​സി​നെ നി​യ​ന്ത്രി​ക്കു​ന്ന​ത് കൊ​ള്ള​സം​ഘം

15 Feb 2020 10:00 AM GMT
പോ​ലി​സ് ആ​സ്ഥാ​നം സ്വ​കാ​ര്യ ക​മ്പനി​ക​ളു​ടെ വി​ഹാ​ര​കേ​ന്ദ്ര​മാ​യി മാ​റി​. പോ​ലി​സ് അ​ഴി​മ​തി​ക്ക് സ​ർ​ക്കാ​ർ കൂ​ട്ട് നി​ൽ​ക്കു​ന്നു. ഇ​ത് കൂ​ട്ടു​ക​ച്ച​വ​ട​മാ​ണെന്നും ചെ​ന്നി​ത്ത​ല പറഞ്ഞു.

ഡിജിപിയെ പുറത്താക്കണം. ചെന്നിത്തല

13 Feb 2020 4:01 PM GMT
രാജ്യ സുരക്ഷയെ പോലും അപകടപ്പെടുത്തുന്ന വിധത്തിലുള്ള ഗുരുതരമായ ക്രമക്കേടുകള്‍ നടന്നതായി സിഎജി റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റയെ തല്‍സ്ഥാനത്ത് നിന്നും നീക്കം ചെയ്യണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ദുബയില്‍ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

സിഎജി റിപോര്‍ട്ട്: കേരളാ പോലിസില്‍ മുഖ്യമന്ത്രിക്ക് നിയന്ത്രണമില്ലെന്ന് തെളിഞ്ഞു- വെല്‍ഫെയര്‍ പാര്‍ട്ടി

13 Feb 2020 1:45 PM GMT
കാണാതായ വെടിയുണ്ടകള്‍ക്ക് പകരം കൃത്രിമ വെടിയുണ്ടകള്‍ കാണിച്ചത് പോലിസ് ഉന്നതരുടെ ഒത്താശയോടെയാണ് ക്രമക്കേട് നടന്നതെന്ന് വ്യക്തമാക്കുന്നതാണ്.

സിഎഎ: മതസ്പര്‍ധക്കെതിരെ നടപടിയെന്ന് പോലിസ്; കട അടച്ചവര്‍ക്കും ആര്‍എസ്എസ് വിരുദ്ധ ബാനര്‍ കെട്ടിയവര്‍ക്കും മതസ്പര്‍ധ കേസ്

6 Feb 2020 7:53 AM GMT
ബിജെപി പരിപാടി ബഹിഷ്‌കരിച്ച് കടകള്‍ അടച്ചവര്‍ക്കെതിരേയും മതസ്പര്‍ധ വളര്‍ത്തുന്നു എന്നാരോപിച്ച് പോലിസ് കേസെടുത്തിരുന്നു. തൃശൂര്‍ ജില്ലയിലെ വരന്തരപ്പിള്ളി പൗണ്ടില്‍ കടകള്‍ അടച്ച 23 വ്യാപാരികള്‍ക്കെതിരേയാണ് പോലിസ് സ്വമേധയാ കേസെടുത്തത്.

അമിത് ഷായ്ക്ക് മുഖ്യമന്ത്രിയുടെ കത്ത്: പന്തീരാങ്കാവ് യുഎപിഎ കേസിൽ എൻഐഎ വേണ്ട; സംസ്ഥാനത്തിന് തിരികെ കൈമാറണം

5 Feb 2020 10:45 AM GMT
കേസ് എന്‍ഐഎ ഏറ്റെടുത്തതിനെതിരെ രൂക്ഷമായ വിമര്‍ശനമുയര്‍ന്ന സാഹചര്യത്തിലാണ് കേസ് സംസ്ഥാനത്തിന് തിരികെ നല്‍കണമെന്ന മുഖ്യമന്ത്രിയുടെ ആവശ്യം.

വീട്, സ്ഥാപനം, ഒാഫീസ് ആക്രമിക്കപ്പെട്ടാൽ പോലിസിന് കാണാം; വെറും ഏഴ് സെക്കന്റിനുള്ളിൽ

27 Jan 2020 1:00 PM GMT
നൂതന സാങ്കേതിക വിദ്യയുടെ സഹായത്തോടെ കുറ്റവാളികളെ കയ്യോടെ പിടികൂടാനുള്ള പുതിയ പദ്ധതിയായ സെൻട്രൽ ഇന്റർഷൻ മോണിറ്ററിംഗ് സിസ്റ്റം (സിഎെഎംഎസ്) പദ്ധതി കേരളം നടപ്പിലാക്കുകയാണ്.

പൗരത്വ സമരങ്ങള്‍ക്കെതിരായ പോലിസ് വേട്ട; കേരള പോലിസ് നടപ്പാക്കുന്നത് അമിത് ഷായുടെ അജണ്ട- വെല്‍ഫെയര്‍ പാര്‍ട്ടി

15 Jan 2020 3:21 PM GMT
പരസ്യമായി വര്‍ഗീയവിദ്വേഷം പ്രചരിപ്പിക്കുന്ന സംഘപരിവാര്‍ നേതാക്കള്‍ക്കെതിരേ ഒരു പെറ്റി കേസുപോലും പോലിസ് ചുമത്തുന്നുമില്ല. നിയമാനുസൃതം അനുമതിവാങ്ങി പ്രകടനം നടത്തിയവര്‍ക്കെതിരേ പോലും കേസുകളെടുക്കുകയാണ്.

കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമം തടയാന്‍ പോലിസിന്‍റെ പുതിയ പദ്ധതി 'മാലാഖ'

14 Jan 2020 11:23 AM GMT
രണ്ടര മാസം നീളുന്ന ഈ പദ്ധതിയിലൂടെ കുട്ടികളുടെ സുരക്ഷയുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന രക്ഷകര്‍ത്താക്കള്‍, അധ്യാപകര്‍, ബന്ധുക്കള്‍, പോലിസുദ്യോഗസ്ഥര്‍, ഡോക്ടര്‍മാര്‍, ആരോഗ്യ മേഖലയിലെ ജീവനക്കാര്‍, മാധ്യമപ്രവര്‍ത്തകര്‍ എന്നിവര്‍ക്ക് ബോധവല്‍ക്കരണം നല്‍കും.

സംസ്ഥാനത്ത് പോലിസ് തലപ്പത്ത് അഴിച്ചുപണി

3 Jan 2020 4:15 PM GMT
തൃശൂർ സിറ്റി പോലിസ് കമ്മീഷണർ യതീഷ് ചന്ദ്രയെ കണ്ണൂർ എസ്‍പിയായി നിയമിച്ചു. ആർ ആദിത്യയാണ് പുതിയ തൃശൂർ കമ്മീഷണർ.

കൂടത്തായി: റോയ് തോമസ് വധക്കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു; നാല് പ്രതികള്‍, 246 സാക്ഷികള്‍

1 Jan 2020 11:28 AM GMT
കൊലപാതകം, ഗൂഢാലോചന, വ്യാജരേഖ ചമയ്ക്കല്‍, വഞ്ചന, തെളിവ് നശിപ്പിക്കല്‍, വിഷം കൈവശം സൂക്ഷിക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരേ ചുമത്തിയിരിക്കുന്നത്. കേസില്‍ 246 സാക്ഷികളാണുള്ളത്. അന്വേഷണസംഘത്തിന്റെ തലവന്‍ എസ്പി കെജി സൈമണ്‍ വടകരയില്‍ വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യങ്ങള്‍ വിശദീകരിച്ചത്.

സംസ്ഥാനത്തെ പോലിസ് സേനയുടെ കൂറ് ആ‍‍ർഎസ്എസിനോടല്ലെന്ന് ഉറപ്പാക്കാന്‍ മുഖ്യമന്ത്രിക്ക് കഴിയണം: ഷാഫി പറമ്പിൽ

31 Dec 2019 8:37 AM GMT
യുഎപിഎയും എൻഐഎയും അനാവശ്യമായി കേരളത്തിലേക്ക് വലിച്ചിഴക്കപ്പെടുന്ന സാഹചര്യം ഒഴിവാക്കണമെന്നും പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രമേയം ചര്‍ച്ച ചെയ്യുന്ന സമ്മേളനത്തില്‍ ഷാഫി പറമ്പില്‍ പറഞ്ഞു.

പോലിസ് ഗെയിംസ്: ഫുട്ബോള്‍ മൽസരത്തില്‍ കേരളത്തിന് കിരീടം

18 Dec 2019 1:06 PM GMT
ഫൈനലില്‍ കഴിഞ്ഞ വര്‍ഷത്തെ ചാമ്പ്യന്‍മാരായ സിആര്‍പിഎഫിനെ എതിരില്ലാത്ത രണ്ട് ഗോളിന് തോല്‍പിച്ചാണ് കേരളാ പോലിസ് ചാമ്പ്യന്മാരായത്.

പോലിസിന് ഇനി മലയാളത്തിലും ട്വിറ്റര്‍ അക്കൗണ്ട്

18 Dec 2019 11:33 AM GMT
നിലവിലുള്ള വെബ്സൈറ്റ്, ഫെയ്സ് ബുക്ക് സംവിധാനങ്ങള്‍ക്കു പുറമേയാണ് മലയാളത്തില്‍ ട്വിറ്റര്‍ അക്കൗണ്ട് ആരംഭിക്കുന്നത്.

എട്ടുമാസമായിട്ടും തൊപ്പിക്കാര്യത്തില്‍ തീരുമാനമാവാതെ കേരള പോലിസ്

18 Dec 2019 8:06 AM GMT
എല്ലാ പോലിസുകാര്‍ക്കും ബറേ തൊപ്പി ധരിക്കാമെന്ന് പോലിസ് സ്റ്റാഫ് കൗണ്‍സില്‍ ശുപാര്‍ശ നല്‍കിയിട്ട് എട്ടുമാസം കഴിഞ്ഞു.

കേരളാ പോലിസിന്‍റെ ശ്വാനസേനയിലേക്ക് 20 പുതിയ നായ്ക്കുട്ടികള്‍

16 Dec 2019 11:32 AM GMT
രക്ഷാപ്രവര്‍ത്തനത്തിനും സ്ഫോടകവസ്തുക്കള്‍ കണ്ടെത്തുന്നതിനുമായി ട്രാക്കര്‍, സ്നിഫര്‍ വിഭാഗങ്ങളിലായാണ് ഇവയ്ക്ക് പരിശീലനം നല്‍കുന്നത്.

കസ്റ്റഡി മർദ്ദനം തുടർക്കഥയാവുന്നു; പോലിസ് മർദ്ദനത്തിൽ കുടൽ തകർന്നെന്ന പരാതിയുമായി യുവാവ്

2 Dec 2019 6:08 AM GMT
കുണ്ടറ സ്വദേശി സജീവിനേയും സുഹൃത്തിനേയും റോഡിൽ നിന്ന് കൂട്ടിക്കൊണ്ടുപോയ പോലിസ് സ്റ്റേഷനിൽ ക്രൂര മർദ്ദനം നടത്തിയെന്നാണ് പരാതി. വയറിൽ ബൂട്ടുപയോഗിച്ച് ചവിട്ടി. ഈ മർദ്ദന മുറയിൽ കുടൽ തകർന്നതായാണ് ആരോപണം.

ഹെലികോപ്റ്റര്‍ കരാറില്‍ വിവാദം: കുറഞ്ഞതുക പറഞ്ഞ കമ്പനിയെ ഒഴിവാക്കിയെന്ന് പരാതി

2 Dec 2019 6:08 AM GMT
സംസ്ഥാന സര്‍ക്കാറിനു വേണ്ടി കേരള പോലിസാണ് പവന്‍ഹന്‍സുമായി ധാരണയിലെത്തിയത്. ചര്‍ച്ചകളില്‍ ഉരുത്തിരിഞ്ഞ ധാരണയനുസരിച്ച് ഈ മാസം പത്തിനാണ് സര്‍ക്കാര്‍ ഈ കമ്പനിയുമായി കരാര്‍ ഒപ്പിടുന്നത്.

കേരളാ പോലിസിന് ഇനി ഹെലികോപ്റ്ററും; വാടകയായി വൻതുക നൽകണം

2 Dec 2019 6:00 AM GMT
ആദ്യം ഹെലികോപ്റ്റര്‍ സ്വന്തമായി വാങ്ങാന്‍ തീരുമാനിച്ചിരുന്നെങ്കിലും സാമ്പത്തിക ബാധ്യത കണക്കിലെടുത്ത് തീരുമാനം ഉപേക്ഷിക്കുകയായിരുന്നു.

പോലിസിന്‍റെ സോഷ്യല്‍ മീഡിയ സെല്‍ നവീകരിച്ചു

26 Nov 2019 5:25 AM GMT
വിവിധ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ ഉപയോഗിച്ച് പൊതുജനങ്ങളെ ബോധവല്‍കരിക്കുന്നതില്‍ കേരളാ പോലിസിന്‍റെ സോഷ്യല്‍ മീഡിയ സെല്‍ മുന്‍പന്തിയിലാണ്.

അട്ടപ്പാടി മാവോവാദി വേട്ട: മൃതദേഹം തിരിച്ചറിയാനാകാതെ ബന്ധുക്കള്‍

1 Nov 2019 3:25 PM GMT
കാര്‍ത്തികിന്റെതെന്ന് പറഞ്ഞ് പോലിസ് കാണിച്ച മൃതദേഹം സുരേഷിന്റേതാണെന്നാണ് സുരേഷിന്റെ സഹോദരന്‍ മഞ്ജുവും, ചന്ദ്രുവും പൊട്ടി കരഞ്ഞു കൊണ്ട് പറഞ്ഞത്.

മാവോവാദി ഉൻമൂലനം ഭരണകൂട പദ്ധതിയോ?

1 Nov 2019 2:20 PM GMT
സർക്കാർ പദ്ധതിയാണ് മാവോവാദി ഉന്മൂനമെന്ന് അഡ്വ. തുഷാർ നിർമൽ സാരഥി പറയുന്നു. കൊല്ലപ്പെട്ടവരുടെ മൃതദേഹം പോസ്റ്റ് മോർട്ടത്തിനുമുമ്പ് ബന്ധുക്കളെ കാണിക്കാഞ്ഞത്് ഭരണകൂട നിർദേശമനുസരിച്ചെന്ന് എ വാസു. ഒരിക്കൽ തലനാരിഴയ്ക്കു രക്ഷപ്പെട്ട ഇരയാണ് താനെന്ന് പിഎ ഷൈന

മോർച്ചറിക്കുമുന്നിൽ മകനെകാത്ത് ഒരമ്മ

1 Nov 2019 11:05 AM GMT
തണ്ടർബോൾട്ട് വെടിവച്ചുകൊന്ന മാവോവാദി കാർത്തിയുടെ മാതാവ് മീന പോസ്റ്റ്മോർട്ടത്തിനു മുമ്പ് മകന്റെ മൃതദേഹം കാണിക്കില്ലെന്ന പോലിസ് നിലപാടിൽ മനസുതളർന്നു തിരിച്ചു പോയി .പിന്നീട് കോടതി ഉത്തരവുമായി തിരിച്ചെത്തി വ്യാഴാഴ്ച രാത്രി എട്ടുമണിക്കാണ് ആ ആമ്മ വെടിഉണ്ടകളേറ്റു നിശ്ചലമായ മകന്റെ ദേഹം ഒരുനോക്കു കണ്ടത്.

പോലിസ് സേനയുടെ ലോഗോ ചുവപ്പാക്കി; പിന്നില്‍ ഗൂഢലക്ഷ്യമെന്ന് പ്രതിപക്ഷം

6 Oct 2019 12:45 PM GMT
പോലിസ് സേനയെ രാഷ്ട്രീയവൽക്കരിക്കാനുള്ള സിപിഎമ്മിന്റെ അജണ്ട നടപ്പിലാക്കാന്‍ സംസ്ഥാന പോലിസ് മേധാവി തന്നെ കൂട്ട് നില്‍ക്കുന്നത് സേനയുടെ ആത്മവീര്യം കെടുത്തും.

പോലിസ് തലപ്പത്ത് അഴിച്ചുപണി; ടോമിന്‍ തച്ചങ്കരി ക്രൈംബ്രാഞ്ച് എഡിജിപി

25 Sep 2019 1:31 PM GMT
തിരുവനന്തപുരം: പോലിസ് തലപ്പത്ത് അഴിച്ചുപണി നടത്തി ആഭ്യന്തരവകുപ്പ്. ടോമിന്‍ ജെ തച്ചങ്കരിയെ ക്രൈംബ്രാഞ്ച് എഡിജിപിയായി നിയമിച്ചു. ആംഡ് പോലിസ്...

പ്രതിയെ കിട്ടിയില്ല; മകളെ ജോലിസ്ഥലത്തെത്തി അപമാനിച്ച് പോലിസ്

22 Sep 2019 3:51 AM GMT
വീട്ടില്‍ അര്‍ധരാത്രി കടന്നുകയറി സ്ത്രീകളെയും കുട്ടികളെയും ഉപദ്രവിക്കാന്‍ ശ്രമിക്കുന്ന ഉദ്യോഗസ്ഥരുടെ നടപടി കഴിഞ്ഞ ദിവസം ദൃശ്യങ്ങള്‍ സഹിതം പുറത്തുവന്നിരുന്നു.

കേരളത്തില്‍ ജാഗ്രത പുലര്‍ത്താന്‍ സംസ്ഥാന പോലിസ് മേധാവി നിര്‍ദ്ദേശം നല്‍കി

9 Sep 2019 3:16 PM GMT
ആഴ്ച്ചകള്‍ക്ക് മുമ്പും ഇത്തരത്തില്‍ ജാഗ്രതാനിര്‍ദേശം നല്‍കിയിരുന്നു. ശ്രീലങ്കയില്‍ നിന്ന് ഭീകരര്‍ ദക്ഷിണേന്ത്യയിലേക്ക് കടന്നിട്ടുണ്ടെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്നായിരുന്നു നിര്‍ദേശം. പോലിസ് പരിശോധനയില്‍ നിരപരാധികളടക്കം ഇരയായതും വാര്‍ത്തയായിരുന്നു.

കേ​ര​ള പോ​ലി​സി​നെ പുകഴ്ത്തിയും വിമർശിച്ചും മു​ഖ്യ​മ​ന്ത്രി

26 Aug 2019 2:21 PM GMT
പ​രി​ഷ്കൃ​ത സ​മൂ​ഹ​ത്തി​ൽ ന​ട​ക്കാ​ൻ പാ​ടി​ല്ലാ​ത്ത​തു സ്റ്റേ​ഷ​നു​ക​ളി​ൽ ന​ട​ക്കു​ന്നു. ക​സ്റ്റ​ഡി മ​ര​ണ​ങ്ങ​ൾ സ​ർ​ക്കാ​ർ ഗൗ​ര​വ​മാ​യാ​ണു കാ​ണു​ന്ന​ത്. വൈ​കൃ​ത​മാ​യ ന​ട​പ​ടി​ക​ൾ പോ​ലി​സി​ൽ നി​ന്നു​ണ്ടാ​ക​രു​തെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

വീണ്ടും പോലിസിന്റെ ക്രൂരത; വാഹനമോഷ്ടാവെന്ന പേരില്‍ ആളുമാറി യുവാവിനെ തല്ലിച്ചതച്ചു

24 Aug 2019 7:27 AM GMT
നട്ടെല്ലില്‍ പൊട്ടലുണ്ടെന്നു കണ്ടെത്തിയതോടെ മര്‍ദ്ദനമേറ്റ യുവാവിനെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മോഷ്ടാവുമായി രൂപസാദൃശ്യമുണ്ടെങ്കിലും ആളുമാറിയെന്നാണ് പോലിസ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ കണ്ടെത്തല്‍.

ബധിരര്‍ക്കും മൂകര്‍ക്കും പരാതി നല്‍കാന്‍ കേരളാ പോലിസിന്റെ പുതിയ സോഫ്റ്റ്‌വെയര്‍

6 Aug 2019 1:30 PM GMT
'ഡെഫ്മിത്ര' എന്നാണ് സോഫ്റ്റ്‌വെയറിന് പേര് നല്‍കിയിരിക്കുന്നത്. ഇന്ത്യയില്‍ ആദ്യമായാണ് ബധിരര്‍ക്കായി ഇത്തരമൊരു സംവിധാനം ഏര്‍പ്പെടുത്തുന്നത്. പരാതിക്കാരനെയും പോലിസ് ഉദ്യോഗസ്ഥനെയും പോലിസ് സ്‌റ്റേഷനിലെ കംപ്യൂട്ടറില്‍ ബന്ധിപ്പിക്കുന്ന വെബ് കാം മുഖേന തിരുവനന്തപുരത്ത് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കോള്‍ സെന്ററില്‍ കാണാന്‍ കഴിയും.

വാട്സ്ആപ്പ് ഡിപി: ദേശീയപതാക ഉപയോഗിക്കരുതെന്ന നിർദേശത്തിന് ഔദ്യോഗിക സ്ഥിരീകരണമില്ലെന്ന് പോലിസ്

4 Aug 2019 8:11 AM GMT
കേരളത്തിലെ ആഭ്യന്തര വകുപ്പ് അത്തരമൊരു നിർദേശം നൽകിയതായി അറിയില്ല. കേന്ദ്ര- സംസ്ഥാന സർക്കാരുകളുടെ പേരിലുള്ള പ്രചാരണത്തിന്റെ ഉറവിടം അന്വേഷിക്കുകയാണെന്നും സ്റ്റേറ്റ് പോലീസ് മീഡിയ സെന്റർ ഡെപ്യൂട്ടി ഡയറക്ടർ വി പി പ്രമോദ് കുമാര്‍ പറഞ്ഞു.

ശ്രീറാം വെങ്കിട്ടരാമനെതിരായ കേസ് ദുര്‍ബലപ്പെടുത്താന്‍ ശ്രമം; എഫ്‌ഐആര്‍ പുറത്തുവിടാതെ കേരള പോലിസ്, അന്വേഷണത്തില്‍ സംശയംപ്രകടിപ്പിച്ച് ബഷീറിന്റെ കുടുംബം

4 Aug 2019 6:04 AM GMT
സംഭവത്തില്‍ ഇതുവരെ എഫ്‌ഐആര്‍ പുറത്തുവിടാന്‍ കൂട്ടാക്കാത്ത പോലിസ് ശ്രീറാമിനൊപ്പമുണ്ടായിരുന്ന വഫ ഫിറോസിനെതിരേ കേസെടുത്തതും ശ്രീറാമിനെതിരേയുള്ള കേസ് ദുര്‍ബലമാക്കാനാണെന്നാണ് ആക്ഷേപം.

കാതടപ്പിക്കുന്ന ഹോണുകള്‍ക്ക് പിഴ; ഹോണ്‍ അനിവാര്യ ഘട്ടത്തില്‍, മിതമായി

31 July 2019 4:39 PM GMT
അനുവദനീയമായതില്‍ കൂടുതല്‍ ശബ്ദം പുറപ്പെടുവിക്കുന്ന ഹോണുകള്‍ ഉപയോഗിച്ചാല്‍ 1000 രൂപ വരെയാണ് പിഴയെന്ന് കേരള പോലിസ് ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചു. അമിത ശബ്ദത്തില്‍ ഹോണടിക്കുന്നത് അപകട സാധ്യത കൂട്ടുമെന്നും കേള്‍വിക്കു തകരാര്‍ ഉണ്ടാക്കുമെന്നും കുറിപ്പില്‍ പറയുന്നു.
Share it
Top