Home > IND Vs AUS
You Searched For "IND Vs AUS"
ഇന്‍ഡോറില്‍ ഇന്ത്യക്ക് വമ്പന്‍ ജയം; ഏകദിന പരമ്പര സ്വന്തം
24 Sep 2023 5:34 PM GMTഇന്‍ഡോര്‍: ഓസ്ട്രേലിയക്കെതിരെ ഏകദിന പരമ്പര ഇന്ത്യക്ക്. ഇന്‍ഡോറില്‍ നടന്ന രണ്ടാം ഏകദിനം 99 റണ്‍സിന് ജയിച്ചതോടെയാണ് ഇന്ത്യ പരമ്പര സ്വന്തമാക്കിയത്. ടോസ് ന...
സാംബാ താളത്തില്‍ ഇന്ത്യ വീണു; പരമ്പര നേട്ടവുമായി ഓസിസ്
22 March 2023 6:56 PM GMT2-1നാണ് ഓസിസിന്റെ പരമ്പര നേട്ടം.
വിശാഖപട്ടണത്ത് തിരിച്ചടിച്ച് കംഗാരുക്കള്‍; ഇന്ത്യയ്‌ക്കെതിരേ 10 വിക്കറ്റ് ജയം
19 March 2023 12:44 PM GMTമിച്ചല്‍ സ്റ്റാര്‍ക്കിന്റെ തീപ്പൊരി ബൗളിങിന് മുന്നില്‍ ഇന്ത്യന്‍ ഇന്നിങ്‌സ് 117 റണ്‍സിന് അവസാനിച്ചിരുന്നു.
മുംബൈ ഏകദിനം ഇന്ത്യയ്ക്ക് ജയം; വിമര്‍ശകര്‍ക്ക് മറുപടിയായി രാഹുലിന്റെ അര്‍ദ്ധസെഞ്ചുറി
17 March 2023 5:37 PM GMTനേരത്തെ മുഹമ്മദ് ഷമിയും മുഹമ്മദ് സിറാജും മൂന്ന് വീതം വിക്കറ്റെടുത്താണ് ഓസിസിനെ ചുരുട്ടികെട്ടിയത്.
നാഗ്പൂര്‍ ടെസ്റ്റ് ഇന്ത്യക്ക്; ജയം ഇന്നിങ്‌സിനും 132 റണ്‍സിനും
11 Feb 2023 11:47 AM GMTനേരത്തെ ഇന്ത്യയ്ക്കായി ജഡേജ 70ഉം അക്‌സര്‍ പട്ടേല്‍ 84ഉം റണ്‍സ് നേടിയിരുന്നു. മുഹമ്മദ് ഷമി 47 പന്തില്‍ 37 റണ്‍സും നേടി.
നാഗ്പൂര്‍ ടെസ്റ്റ്; മൂന്ന് ഫോര്‍മാറ്റിലും സെഞ്ചുറി നേട്ടവുമായി രോഹിത്ത് ശര്‍മ്മ
10 Feb 2023 10:23 AM GMTലോക ക്രിക്കറ്റില്‍ തിലകരത്‌നെ ദില്‍ഷന്‍, ബാബര്‍ അസം, ഫഫ് ഡുപ്ലെസിസ് എന്നിവര്‍ മാത്രമാണ് ഈ റെക്കോഡ് സ്വന്തമാക്കിയത്.
ഇന്ത്യ-ഓസിസ് ടിക്കറ്റ് വില്‍പ്പനയ്ക്കിടെ സംഘര്‍ഷം; നിരവധി പേര്‍ക്ക് പരിക്ക്
22 Sep 2022 8:33 AM GMTരണ്ടാം ട്വന്റി-20 നാളെ നാഗ്പൂരില്‍ നടക്കും.