Cricket

ഇന്ത്യ-ഓസിസ് ടിക്കറ്റ് വില്‍പ്പനയ്ക്കിടെ സംഘര്‍ഷം; നിരവധി പേര്‍ക്ക് പരിക്ക്

രണ്ടാം ട്വന്റി-20 നാളെ നാഗ്പൂരില്‍ നടക്കും.

ഇന്ത്യ-ഓസിസ് ടിക്കറ്റ് വില്‍പ്പനയ്ക്കിടെ സംഘര്‍ഷം; നിരവധി പേര്‍ക്ക് പരിക്ക്
X


ഹൈദരാബാദ്: ഇന്ത്യ-ഓസ്‌ട്രേലിയ മൂന്നാം ട്വന്റി-20 മല്‍സരത്തിനായുള്ള ടിക്കറ്റ് വില്‍പ്പനയ്ക്കിടെ ഉണ്ടായ തിക്കിലും തിരക്കിലും നിരവധി പേര്‍ക്ക് പേര്‍ക്ക്. 25ന് ഹൈദരാബാദിലെ രാജീവ് ഗാന്ധി രാജ്യാന്തര സ്റ്റേഡിയത്തിലാണ് മല്‍സരം നടക്കുന്നത്. ഇന്ന് ടിക്കറ്റ് നല്‍കുന്നിടത്തുള്ള തിരക്കിനെ തുടര്‍ന്ന് പോലിസ് ലാത്തി വീശിയിരുന്നു. ഇതില്‍ 20ലധികം പേര്‍ക്ക് ഗുരുതര പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ടിക്കറ്റിനായി കഴിഞ്ഞ രണ്ട് ദിവസമായി വന്‍ ജനക്കൂട്ടമാണ് ജിംഖാന ഗ്രൗണ്ടിന് പുറത്ത് തടിച്ച് കൂടിയത്.രണ്ടാം ട്വന്റി-20 മല്‍സരം നാളെ നാഗ്പൂരില്‍ നടക്കും.




Next Story

RELATED STORIES

Share it