മുംബൈ ഏകദിനം ഇന്ത്യയ്ക്ക് ജയം; വിമര്‍ശകര്‍ക്ക് മറുപടിയായി രാഹുലിന്റെ അര്‍ദ്ധസെഞ്ചുറി
നേരത്തെ മുഹമ്മദ് ഷമിയും മുഹമ്മദ് സിറാജും മൂന്ന് വീതം വിക്കറ്റെടുത്താണ് ഓസിസിനെ ചുരുട്ടികെട്ടിയത്.
BY FAR17 March 2023 5:37 PM GMT

X
FAR17 March 2023 5:37 PM GMT
മുംബൈ: ഓസ്‌ട്രേലിയക്കെതിരായ ആദ്യ ഏകദിനത്തില്‍ ഇന്ത്യയ്ക്ക് അഞ്ച് വിക്കറ്റ് ജയം. ഓസിസ് ഉയര്‍ത്തിയ 189 റണ്‍സ് ലക്ഷ്യം 10 ഓവറും ഒരു പന്തും ശേഷിക്കെ ഇന്ത്യ പിന്തുടര്‍ന്നു. കെ എല്‍ രാഹുലും (75), ജഡേജയും (45) ചേര്‍ന്നാണ് ഇന്ത്യയ്ക്ക് ജയമൊരുക്കിയത്. നീണ്ട ഇടവേളയ്ക്ക് ശേഷമാണ് കെ രാഹുല്‍ അര്‍ദ്ധസെഞ്ചുറി നേടുന്നത്. തിരിച്ചുവരവ് ഇന്ത്യയുടെ ജയത്തിനായുള്ള ഇന്നിങ്‌സിലൂടെയാണ് രാഹുല്‍ നടത്തിയത്. ഇഷാന്‍ കിഷന്‍, ശുഭ്മാന്‍ ഗില്‍, കോഹ്‌ലി, സൂര്യ കുമാര്‍ യാദവ് എന്നിവര്‍ക്കൊന്നും ഇന്ന് ഫോം കണ്ടെത്താനായില്ല. ഹാര്‍ദ്ദിക്ക് പാണ്ഡെ 25 റണ്‍സെടുത്തു.നേരത്തെ മുഹമ്മദ് ഷമിയും മുഹമ്മദ് സിറാജും മൂന്ന് വീതം വിക്കറ്റെടുത്താണ് ഓസിസിനെ ചുരുട്ടികെട്ടിയത്.
Next Story
RELATED STORIES
പുറത്തീല്‍ പള്ളി അഴിമതി: മുസ് ലിം ലീഗ് ജില്ലാ നേതാവ് കെ പി താഹിറില്‍...
9 Jun 2023 4:27 PM GMTകൂടുതല്‍ ബോഗികള്‍ കത്തിക്കാന്‍ ലക്ഷ്യമിട്ടെന്ന് കണ്ണൂര്‍ ട്രെയിന്‍...
9 Jun 2023 2:50 PM GMTപുനര്‍ജ്ജനി പദ്ധതി: വി ഡി സതീശനെതിരേ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ്
9 Jun 2023 2:41 PM GMTഅമ്പൂരി രാഖി വധക്കേസ്: മൂന്ന് പ്രതികള്‍ക്കും ജീവപര്യന്തം തടവ്
9 Jun 2023 2:25 PM GMTമണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം; മൂന്നുപേര്‍ കൊല്ലപ്പെട്ടു; മരിച്ചവരുടെ...
9 Jun 2023 2:14 PM GMTബ്രിജ് ഭൂഷണ് വനിതാ താരങ്ങളെ ഉപദ്രവിക്കുന്നത് നേരില്‍ കണ്ടിട്ടുണ്ട്:...
9 Jun 2023 9:20 AM GMT