You Searched For "Dies"

പരിസ്ഥിതി പ്രവര്‍ത്തകന്‍ ആര്‍ കെ പച്ചൗരി അന്തരിച്ചു

14 Feb 2020 4:19 AM GMT
ന്യൂഡല്‍ഹി: പ്രമുഖ പരിസ്ഥിതിപ്രവര്‍ത്തകനും എനര്‍ജി ആന്റ് റിസോഴ്‌സ് ഇന്‍സ്റ്റിറ്റിയൂട്ട്(ടെറി) മുന്‍ മേധാവിയും സ്ഥാപക ഡയറക്ടറുമായ ആര്‍ കെ പച്ചൗരി...

പ്രണയാഭ്യര്‍ഥന നിരസിച്ചു; കോളജ് അധ്യാപികയെ യുവാവ് തീക്കൊളുത്തിക്കൊന്നു

10 Feb 2020 10:22 AM GMT
മഹാരാഷ്ട്രയിലെ വാര്‍ധയിലായിരുന്നു സംഭവം. കഴിഞ്ഞ തിങ്കളാഴ്ചയാണ് 25കാരിയായ കോളജ് അധ്യാപികയ്ക്കു നേരെ ആക്രമണമുണ്ടായത്. സംഭവവുമായി ബന്ധപ്പെട്ട് അക്രമി വിക്കി നഗ്രാലിനെ പോലിസ് അറസ്റ്റ് ചെയ്തു.

സഹോദരന്റെ വിവാഹത്തിന് ഗള്‍ഫില്‍ നിന്നെത്തിയ യുവാവ് അപകടത്തില്‍ മരിച്ചു

31 Jan 2020 11:56 AM GMT
കല്‍പ്പറ്റ: സഹോദരന്റെ വിവാഹത്തിന് ഗള്‍ഫില്‍ നിന്നു നാട്ടിലെത്തിയ യുവാവ് വാഹനാപകടത്തില്‍ മരിച്ചു. കുപ്പാടിത്തറ പുതിയേറ്റികണ്ടി ഇബ്രാഹീമിന്റെ മകന്‍...

തോണിയില്‍നിന്ന് സെല്‍ഫി; വിദ്യാര്‍ഥിനി പുഴയില്‍ വീണ് മരിച്ചു

20 Jan 2020 7:14 PM GMT
സംഘത്തിലെ ഒരു വിദ്യാര്‍ഥി തോണിയില്‍നിന്ന് മൊബൈല്‍ ഫോണില്‍ സെല്‍ഫിയെടുക്കുന്നതിനിടെ തോണി മറിയുകയായിരുന്നു

വെടിയേറ്റ് ആശുപത്രിയിലായിരുന്ന യൂസുഫ് ദീദാത്ത് മരിച്ചു

17 Jan 2020 3:17 PM GMT
ചൊവ്വാഴ്ച രാവിലെ ഭാര്യയ്‌ക്കൊപ്പം നടന്നുപോവുന്നതിനിടെയാണ് വെടിയേറ്റത്‌

സാന്‍ഡ്‌വിച്ചില്‍ വിഷം കലര്‍ത്തി; നാല് വര്‍ഷം അബോധാവസ്ഥയില്‍ കിടന്ന യുവാവ് മരിച്ചു

10 Jan 2020 1:52 PM GMT
പോലിസ് പ്രതിയുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ ലെഡ് അസറ്റേറ്റും മെര്‍ക്കുറിയും കണ്ടെത്തി. ഇവ ആന്തരികാവയവങ്ങളെ ഗുരുതരമായി ബാധിക്കുമെന്ന് ഡോക്ടര്‍ അറിയിച്ചു.

മലയാളി സൈനികന്‍ ജബല്‍പൂരില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു

10 Jan 2020 1:07 PM GMT
കണ്ണൂര്‍: മലയാളി സൈനികന്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് ജബല്‍പൂരില്‍ മരിച്ചു. കണ്ണൂര്‍ ചാലാട് പന്നേന്‍പാറ മരക്കുളം പത്മാലയത്തില്‍ വൈശാഖ്(30) ആണ് മരിച്ചത്....

ഉന്നാവോ കൂട്ടബലാല്‍സംഗം; അഞ്ചംഗസംഘം തീക്കൊളുത്തിയ പെണ്‍കുട്ടി മരിച്ചു

6 Dec 2019 7:05 PM GMT
ബലാല്‍സംഗക്കേസില്‍ മൊഴിനല്‍കാന്‍ കോടതിയില്‍ ഹാജരാവാനുള്ള യാത്രക്കിടെയാണു കേസിലെ പ്രതിയുടെ നേതൃത്വത്തില്‍ ആക്രമണമുണ്ടായത്

ബെംഗളൂരുവില്‍ ബൈക്കപകടത്തില്‍ കണ്ണവം സ്വദേശി മരിച്ചു

27 Nov 2019 5:33 PM GMT
കണ്ണൂര്‍: ബെംഗളൂരുവില്‍ ബുധനാഴ്ച ഉച്ചയോടെയുണ്ടായ വാഹനാപകടത്തില്‍ കണ്ണൂര്‍ കണ്ണവം സ്വദേശിയായ എന്‍ജിനീയറിങ് വിദ്യാര്‍ഥി മരിച്ചു. മലബാര്‍...

ദുബയില്‍ ടണല്‍ അപകടത്തില്‍ മലയാളി ഡോക്ടര്‍ മരിച്ചു

27 Nov 2019 4:50 PM GMT
തിരുവനന്തപുരം സ്വദേശിയും ദുബയ് അല്‍ മുസല്ല മെഡിക്കന്‍ സെന്ററിലെ ഡോക്ടറുമായ ജോണ്‍ മാര്‍ഷന്‍ സ്‌കിന്നറാ(60)ണു മരിച്ചത്

മാപ്പിളപ്പാട്ട് ഗായിക രഹ്നയുടെ ഭര്‍ത്താവ് മരിച്ചു

22 Nov 2019 4:52 AM GMT
നിലമ്പൂര്‍: പ്രമുഖ മാപ്പിളപ്പാട്ട് ഗായിക രഹ്നയുടെ ഭര്‍ത്താവ് നവാസ്(43) അന്തരിച്ചു. പാലക്കാട് ചിറ്റൂര്‍ സ്വദേശിയാണ്. ഏക മകന്‍: ഷോനു. ഖബറടക്കം...

സൗദിയില്‍ വാഹനാപകടം; മലയാളി യുവാവ് മരിച്ചു

7 July 2019 6:06 PM GMT
തൃശൂര്‍ ചേലക്കര പത്തുകുടി ചാക്കോട്ടില്‍ ഹൗസില്‍ ഖാലിദ്-സുബൈദ ദമ്പതികളുടെ മകന്‍ ഫിറോസ്(36) ആണ് മരിച്ചത്

ഫുട്‌ബോൾ പരിശീലനത്തിനിടെ മലയാളി കുഴഞ്ഞു വീണു മരിച്ചു

29 Jun 2019 8:04 AM GMT
ദമ്മാം: അല്‍ഖോബാറില്‍ ഫുട്‌ബോള്‍ പരിശീലനത്തിനിടെ മലയാളി കുഴഞ്ഞുവീണു മരിച്ചു. അല്‍ഖോബാര്‍ ഫൗസി എഫ്‌സിക്കുവേണ്ടി കളിക്കുന്ന സാദിഖ് കാളികാവ് (28 ) ആണ്...

കോഴിക്കോട് മദ്യം കഴിച്ച് എസ്റ്റേറ്റ് തൊഴിലാളി മരിച്ചു, രണ്ടുപേര്‍ ഗുരുതരാവസ്ഥയില്‍

28 Jun 2019 5:15 PM GMT
വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം. കൊളമ്പനൊപ്പം മദ്യം കഴിച്ച ഗോപാലന്‍, നാരായണന്‍ എന്നിവരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ബീഹാറില്‍ ബാങ്ക് ഉദ്യോഗസ്ഥന്‍ ട്രെയിനില്‍ കൊല്ലപ്പെട്ടു

28 Jun 2019 12:57 AM GMT
ബുധനാഴ്ച ഗയ-ജമല്‍പൂര്‍ ഫാസ്റ്റ് പാസഞ്ചറില്‍ യാത്ര ചെയ്യുന്നതിനിടെയാണ് സംഭവം

സ്വകാര്യ ബസ്സിടിച്ച് വിദ്യാര്‍ഥി മരിച്ചു

24 Jun 2019 7:45 PM GMT
ചെട്ടിയാംകിണര്‍ ഗവ. ഹയര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്ലസ് ടു വിദ്യാര്‍ഥി ജാസില്‍(17) ആണ് മരിച്ചത്

ജയ് ശ്രീ റാം വിളിപ്പിച്ച് ജാര്‍ഖണ്ഡില്‍ ഹിന്ദുത്വര്‍ മര്‍ദിച്ച യുവാവ് മരിച്ചു

23 Jun 2019 6:06 PM GMT
തന്റെ മാതാവാണെ സത്യം. താനൊരു മുസ്‌ലിമാണ്...താന്‍ മോഷ്ടിക്കില്ലെന്നും തബ് രീസ് അക്രമിസംഘത്തോട് കരഞ്ഞുപറഞ്ഞെങ്കിലും ചെവികൊള്ളാതെ ക്രൂരമായി ആക്രമിക്കുകയായിരുന്നു.

റിയാദില്‍ മലയാളി ഹൃദയാഘാതം മൂലം മരിച്ചു

23 Jun 2019 4:00 PM GMT
റിയാദ് കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ മിത്‌സുബിഷി കമ്പനി ടെക്‌നിഷ്യനായി ജോലി ചെയ്തുവരികയായിരുന്ന കണ്ണൂര്‍ വാരം ചതുരക്കിണര്‍ സ്വദേശി ഷൗക്കത്താണ് അല്‍ ഹമ്മാദി ആശുപത്രിയില്‍ മരണപ്പെട്ടത്

കണ്ണൂര്‍ സ്വദേശി കുവൈത്തില്‍ ജോലിക്കിടെ കുഴഞ്ഞുവീണ് മരിച്ചു

21 Jun 2019 1:32 AM GMT
കുവൈത്ത്: കണ്ണൂര്‍ കമ്പില്‍ സ്വദേശി പി ടി അബ്ദുല്‍ അസീസ്(59) ജോലിക്കിടെ കുഴഞ്ഞുവീണ് മരിച്ചു. സിറ്റിയില്‍ ജോലിക്കിടെ കുഴഞ്ഞുവീണ ഇദ്ദേഹത്തെ ഉടന്‍ അമീരി...

ഭര്‍ത്താവിനൊപ്പം ബൈക്കില്‍ പോകവേ ടിപ്പറിടിച്ച് അധ്യാപിക മരിച്ചു

15 Jun 2019 6:19 PM GMT
കണ്ണൂര്‍: ഭര്‍ത്താവിനൊപ്പം ബൈക്കില്‍ പോവുകയായിരുന്ന അധ്യാപിക ടിപ്പല്‍ ലോറിയിടിച്ച് മരിച്ചു. കൂനം തളിപ്പറമ്പ് ബദരിയ്യ നഗര്‍ അല്‍ മഖര്‍ ഇംഗ്ലീഷ് മീഡിയം...

തലശ്ശേരി സ്വദേശിയായ ബാലന്‍ ദുബയില്‍ ബസ്സില്‍ ശ്വാസം മുട്ടിമരിച്ചു

15 Jun 2019 5:02 PM GMT
തലശേരി മുഴുപ്പിലങ്ങാട് ഫസീലാസില്‍ ഫൈസലിന്റെ മകന്‍ മുഹമ്മദ് ഫര്‍ഹാന്‍(6) ആണ് മരിച്ചത്

ആയിഷ ലുലു; ഇസ്രായേല്‍ ക്രൂരതയുടെ ഒടുവിലത്തെ രക്തസാക്ഷി

12 Jun 2019 6:54 PM GMT
കുട്ടിയോടൊപ്പം ആശുപത്രിയില്‍ കഴിയാന്‍ ഇസ്രായേല്‍ സൈന്യം മാതാപിതാക്കള്‍ക്ക് അനുമതി നല്‍കിയില്ല

വൈറ്റ് ഹൗസിനു പുറത്ത് ഇന്ത്യക്കാരന്‍ തീക്കൊളുത്തി ജീവനൊടുക്കി

31 May 2019 2:06 AM GMT
മേരിലാന്‍ഡിലെ ബെഥെസ്ഡ സ്വദേശിയായ 33 കാരനായ അര്‍ണവ് ഗുപ്തയാണ് ജീവനൊടുക്കിയതെന്ന് പോലിസ് അറിയിച്ചു. വൈറ്റ് ഹൗസിനു സമീപം ധാരാളം വിനോദയാത്രികര്‍ എത്തിച്ചേരാറുള്ള 52 ഏക്കര്‍ വരുന്ന പാര്‍ക്കിലായിരുന്നു യുവാവിന്റെ ആത്മഹത്യ.

യാത്രയ്ക്കിടെ ഇന്ത്യക്കാരന്‍ മരിച്ചു; വിമാനം അടിയന്തിരമായി നിലത്തിറക്കി

14 May 2019 5:16 PM GMT
അബൂദബിയിലെ ഇന്ത്യന്‍ എംബസിയുടെ സഹകരണത്തോടെ നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ച് മൃതദേഹം രാജസ്ഥാനില്‍ കൊണ്ടുപോയി സംസ്‌കരിക്കും

ആശുപത്രിയില്‍ പോലിസുകാരുടെ ക്രൂരമര്‍ദ്ദനത്തിനിരയായ മുസ്‌ലിം തടവുകാരന്‍ മരിച്ചു

27 April 2019 12:15 PM GMT
മൂന്നു പോലിസുകാരാണ് തന്നെ പൈപ്പ് കൊണ്ടും മറ്റും 10ഓളം തവണ മര്‍ദ്ദിച്ചതെന്നു തടവുകാരന്‍ പറയുന്ന വീഡിയോ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു

തമിഴ് ചലച്ചിത്രതാരം ആര്‍ കെ റിതേഷ് തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു

13 April 2019 4:31 PM GMT
രാമനാഥപുരത്ത് വൈകീട്ട് നടന്ന തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിക്കിടെ നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഉടന്‍ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല

കര്‍ണാടക നഗരകാര്യമന്ത്രി സി എസ് ശിവള്ളി അന്തരിച്ചു

22 March 2019 11:44 AM GMT
ഹൃദയാഘാതത്തെ തുടര്‍ന്നു ഹുബ്ബള്ളിയിലെ സ്വകാര്യാശുപത്രിയില്‍ വെള്ളിയാഴ്ച വൈകീട്ടായിരുന്നു അന്ത്യം. കനത്ത പനിയും ഛര്‍ദിലും അനുഭവപ്പെട്ടതിനെത്തുടര്‍ന്നാണ് ശിവള്ളിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ഒന്നാം ക്ലാസ് വിദ്യാര്‍ഥിനി ട്യൂമര്‍ ബാധിച്ച് മരിച്ചു

22 Feb 2019 3:50 PM GMT
കണ്ണൂര്‍: കണ്ണൂര്‍സിറ്റി ദീനുല്‍ ഇസ്്‌ലാം സഭ ഗേള്‍സ് സ്‌കൂള്‍ ഒന്നാംക്ലാസ് വിദ്യാര്‍ഥിനി തയ്യില്‍ മൈതാനപ്പള്ളി ഷാമിലാസില്‍ എം ആയിഷ(ഏഴ്) ട്യൂമര്‍...

കണ്ണൂരില്‍ നിര്‍ത്തിയിട്ട ഓട്ടോയില്‍ യുവാവ് മരിച്ച നിലയില്‍

22 Feb 2019 3:26 PM GMT
കുറുവ റോഡിലെ കര്‍ക്കാന്റെവിട ടി പി മുനീറാണ്(35) മരിച്ചത്

സൗദിയില്‍ വാഹനാപകടത്തില്‍ പരിക്കേറ്റ മലയാളി മരിച്ചു

21 Feb 2019 8:36 PM GMT
ഇന്ന് രാവിലെ നാട്ടിലെത്തിക്കുന്ന മൃതദേഹം ഉച്ചക്ക് ശേഷം 3.30 ന് മേലഡൂര്‍ ഉണ്ണിമിശിഹ ദേവാലയത്തില്‍ സംസ്‌കാരിക്കും

സ്റ്റീല്‍ കമ്പനിയിലുണ്ടായ അപകടത്തില്‍ ബീഹാര്‍ സ്വദേശി മരിച്ചു

20 Feb 2019 11:27 AM GMT
ജീവനക്കാരന്റെ അശ്രദ്ധയാണ് അപകട കാരണമെന്നു കമ്പനി മാനേജര്‍ വര്‍ഗീസ് വാഴപ്പിള്ളി പറഞ്ഞു
Share it
Top