Top

You Searched For "Covid Defense"

കൊവിഡ് പ്രതിരോധം: ഗോത്രമേഖലയുടെ സംരക്ഷണം ഉറപ്പാക്കണം- മന്ത്രി ടി പി രാമകൃഷ്ണന്‍

23 Oct 2020 11:41 AM GMT
ആദിവാസി കോളനികളിലേക്ക് രോഗം വ്യാപിക്കുന്നത് ഫലപ്രദമായി ചെറുക്കുന്നതിനുളള നടപടികള്‍ പട്ടികവര്‍ഗ വകുപ്പിന്റെ നേതൃത്വത്തില്‍ നടത്തണം. അനാവശ്യമായി പുറത്തുനിന്നുളള ആളുകളെ കോളനികളിലേക്ക് പ്രവേശിപ്പിക്കരുത്.

കൊവിഡ് പ്രതിരോധം: സെക്ടര്‍ മജിസ്‌ട്രേറ്റുമാരുടെ പരിശോധന സജീവം; 1,192 പേര്‍ക്കെതിരേ നടപടി

15 Oct 2020 3:27 PM GMT
പൊതുസ്ഥലത്ത് അനാവശ്യമായി കൂട്ടം ചേരുക, മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ വ്യാപാര സ്ഥാപനങ്ങള്‍ തുറക്കുക, മാസ്‌ക് ധരിക്കാതിരിക്കുക, ശരിയായി ധരിക്കാതിരിക്കുക, വ്യാപാരസ്ഥാപനങ്ങളിലും മറ്റു സ്ഥലങ്ങളിലും സാമൂഹിക അകലം ഉറപ്പാക്കാതിരിക്കുക, സന്ദര്‍ശക രജിസ്റ്റര്‍ സൂക്ഷിക്കാതിരിക്കുക തുടങ്ങിയ നിയമലംഘനങ്ങള്‍ക്കാണ് വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും പിഴയൊടുക്കേണ്ടിവന്നത്.

നിരീക്ഷണവും നടപടികളും കര്‍ശനമാക്കുന്നു; കൊവിഡ് പ്രതിരോധത്തിന് കൂടുതല്‍ വകുപ്പുകളിലെ ഗസറ്റഡ് ഉദ്യോഗസ്ഥര്‍

5 Oct 2020 7:17 AM GMT
ആദ്യഘട്ടമായി 94 ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചിട്ടുള്ളത്. ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ ഉദ്യോഗസ്ഥരായി പ്രവര്‍ത്തിക്കുന്ന ഇവര്‍ ജില്ലാ കലക്ടര്‍ക്ക് നേരിട്ടായിരിക്കും റിപോര്‍ട്ട് ചെയ്യുക.

സൗജന്യ സാനിറ്റൈസര്‍ പേന; കൊവിഡ് പ്രതിരോധത്തിന് വേറിട്ട മാതൃകയുമായി ലക്കിസ്റ്റാര്‍ ക്ലബ്ബ്

29 Sep 2020 3:24 PM GMT
എടക്കുളം ലക്കിസ്റ്റാര്‍ ക്ലബ്ബ് ബ്രേക്ക് ദ ചെയിന്റെ ഭാഗമായി സംഘടിപ്പിച്ച സൗജന്യ സാനിറ്റൈസര്‍ പേന വിതരണം തിരുനാവായ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ഫൈസല്‍ എടശ്ശേരിക്ക് ക്ലബ്ബ് ട്രഷറര്‍ അബുതാഹിര്‍ അത്താണിക്കല്‍ കൈമാറി ഉദ്ഘാടനം ചെയ്തു.

ഓണം: കൊവിഡ് പ്രതിരോധം ഉറപ്പാക്കണം; ക്വിക് റെസ്പോണ്‍സ് ടീമുകളുടെ പരിശോധന എല്ലാ കേന്ദ്രങ്ങളിലും

29 Aug 2020 3:55 AM GMT
സാമൂഹിക അകലം ഉള്‍പ്പെടെയുള്ള മുന്‍കരുതല്‍ നിര്‍ദേശങ്ങള്‍ ലംഘിക്കപ്പെടുന്നതായി ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. രോഗവ്യാപനത്തിലേക്ക് നയിക്കുന്ന ഇത്തരം വീഴ്ചകള്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കണം

കൊവിഡ് പ്രതിരോധം: ക്വിക് റെസ്‌പോണ്‍സ് ടീമുകള്‍ സജീവം; നിര്‍ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരേ നടപടി

25 Aug 2020 3:49 AM GMT
അസിസ്റ്റന്റ് ഇന്‍സിഡന്റ് കമാന്‍ഡര്‍മാരായ ഡെപ്യൂട്ടി തഹസില്‍ദാര്‍മാരുടെ നേതൃത്വത്തില്‍ റവന്യൂ, പോലിസ്, തദ്ദേശസ്വയംഭരണം എന്നീ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടുന്ന സംഘമാണ് ജില്ലയില്‍ എല്ലാ കേന്ദ്രങ്ങളിലും പരിശോധന നടത്തുന്നത്.

കൊവിഡ് പ്രതിരോധം: മാര്‍ക്കറ്റുകളുടെ പ്രവര്‍ത്തനത്തിന് പ്രത്യേക ജാഗ്രതാ കമ്മിറ്റികള്‍

15 Aug 2020 7:30 AM GMT
മാര്‍ക്കറ്റിലെ വ്യാപാരി വ്യവസായ സംഘടനയുടെയും കയറ്റിറക്ക് തൊഴിലാളി സംഘടനയുടെയും ഓരോ പ്രതിനിധികള്‍, മാര്‍ക്കറ്റ് ഉള്‍പ്പെടുന്ന സ്ഥലത്തെ പോലിസ് സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍, ഫീഷറീസ് വകുപ്പിലെ ഒരു ഉദ്യോഗസ്ഥന്‍ എന്നിവരാണ് മറ്റ് അംഗങ്ങള്‍.

കൊവിഡ് പ്രതിരോധത്തോടൊപ്പം പദ്ധതികളുടെ പൂര്‍ത്തീകരണത്തിന് മുന്‍ഗണന നല്‍കും: മുഖ്യമന്ത്രി

10 Aug 2020 9:21 AM GMT
കൊവിഡിന്റെ സാഹചര്യത്തില്‍ സര്‍ക്കാര്‍ ഓഫിസുകളുടെ പ്രവര്‍ത്തനങ്ങളില്‍ ക്രമീകരണം ഏര്‍പ്പെടുത്തേണ്ടിവന്നിട്ടുണ്ട്. ജീവനക്കാരുടെ ഒരുഭാഗം മാത്രമേ ഓഫിസില്‍ എത്തുന്നുളളൂ. ഒരാള്‍ കൈകാര്യം ചെയ്യുന്ന ഫയല്‍, ആ ആള്‍ ഇല്ലാത്തതുകൊണ്ട് ബന്ധപ്പെട്ടവര്‍ക്ക് മറുപടി ലഭിക്കാത്ത സാഹചര്യമുണ്ടാവരുത്.

കൊവിഡ് പ്രതിരോധം: കോട്ടയത്ത് ഹോട്ടലുകളില്‍ ഭക്ഷണവിതരണം രാവിലെ ഏഴു മുതല്‍ വൈകീട്ട് അഞ്ചുവരെ

26 July 2020 7:50 AM GMT
രാവിലെ ഏഴുമുതല്‍ വൈകീട്ട് അഞ്ചുവരെ ഹോട്ടലുകളില്‍ ഭക്ഷണം ഇരുന്ന് കഴിക്കാം. അഞ്ചുമണിക്കുശേഷം പാഴ്‌സല്‍ സര്‍വീസ് മാത്രമേ പാടുള്ളൂ.

കൊവിഡ് പ്രതിരോധം: 24ന് സർവകക്ഷിയോഗം ചേരും; വീഡിയോ കോൺഫറൻസ് വഴിയാണ് യോഗം

22 July 2020 6:00 AM GMT
സ്പീ​ക്ക​റെ നീ​ക്ക​ൽ പ്ര​മേ​യ​വും അ​വി​ശ്വാ​സ പ്ര​മേ​യ​വും നി​യ​മ​സ​ഭാ സ​മ്മേ​ള​ന​ത്തി​ൽ അ​വ​ത​രി​പ്പി​ക്കു​ന്ന​തി​നെ ത​ട​യാ​നാ​ണ് സ​ർ​ക്കാ​ർ നീ​ക്ക​മെ​ന്നാ​ണ് പ്ര​തി​പ​ക്ഷ ആ​രോ​പ​ണം. വെ​ള്ളി​യാ​ഴ്ച വി​ളി​ച്ചു ചേ​ർ​ത്തി​രി​ക്കു​ന്ന സ​ർ​വ​ക​ക്ഷി യോ​ഗ​ത്തി​ൽ പ്ര​തി​പ​ക്ഷം ഇ​ക്കാ​ര്യം ഉ​ന്ന​യി​ക്കും.

കൊവിഡ് പ്രതിരോധം: മൊബൈല്‍ മെഡിക്കല്‍ സര്‍വയലന്‍സ് യൂനിറ്റ് പര്യടനം തുടങ്ങി

20 July 2020 2:36 PM GMT
ആശുപത്രികളില്‍നിന്ന് അകലെയുള്ള മേഖലകളിലും കണ്ടെയ്ന്‍മെന്റ് സോണുകളിലും താമസിക്കുന്നവര്‍ക്ക് ഡോക്ടറുടെ സേവനം ലഭ്യമാക്കുകയാണ് സര്‍ക്കാര്‍ നിര്‍ദേശപ്രകാരം വാഹനം ഒരുക്കിയതിന്റെ പ്രധാന ലക്ഷ്യം.

കൊവിഡ് പ്രതിരോധം: തൃശൂര്‍ ചേറ്റുവ ഹാര്‍ബര്‍ ആഴ്ചയില്‍ മൂന്നുദിവസം അടച്ചിടും

17 July 2020 3:05 PM GMT
വലിയ വള്ളങ്ങളെയും ചെറുവഞ്ചികളെയും ഒരുകാരണവശാലും മറ്റു പ്രദേശങ്ങളില്‍ മീന്‍പിടിക്കാന്‍ പോവാന്‍ അനുവദിക്കില്ല. കച്ചവടക്കാരും നിയന്ത്രണങ്ങള്‍ പാലിക്കണം.

പ്രവേശന പരീക്ഷയില്‍ കൊവിഡ് പ്രതിരോധത്തിന് സഹായമേകി സന്നദ്ധസേന

16 July 2020 3:15 PM GMT
പോലിസ്, ഫയര്‍ഫോഴ്‌സ്, ആരോഗ്യവകുപ്പ്, തദ്ദേശസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കൊപ്പം ജില്ലയിലെ 25 പരീക്ഷാ കേന്ദ്രങ്ങളിലും സുരക്ഷാമാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ചുള്ള പരീക്ഷാ നടത്തിപ്പില്‍ ഇവര്‍ സജീവപങ്കാളികളായി.

കൊവിഡ് പ്രതിരോധം: കാവനൂര്‍ ടൗണില്‍ തെരുവുകച്ചവടത്തിന് നിരോധനം

16 July 2020 2:44 PM GMT
അരീക്കോട്: കൊവിഡ് 19 വ്യാപകമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ കാവനൂര്‍ ടൗണിലും പരിസരപ്രദേശങ്ങളിലും തെരുവുകച്ചവടം നിരോധിച്ചതായി കാവനൂര്‍ ഗ്രാമപ്പഞ്ച...

കൊവിഡ് പ്രതിരോധം: മുഖ്യമന്ത്രിക്ക് എട്ടിന നിര്‍ദ്ദേശങ്ങളുമായി ചെന്നിത്തലയുടെ കത്ത്

16 July 2020 11:00 AM GMT
ക്വാറന്റയിന്‍ കേന്ദ്രങ്ങളില്‍ ഇപ്പോള്‍ യാതൊരു സൗകര്യങ്ങളുമില്ലാതെ നിരീക്ഷണത്തിലുള്ളവരും രോഗികളും നരകയാതന അനുഭവിക്കുകായണ്. സമയത്തിന് ഭക്ഷണമോ, വെള്ളമോ, മരുന്നോ, വസ്ത്രങ്ങളോ കിട്ടുന്നില്ല എന്ന പരാതി വ്യാപകമാണ്.

കൊവിഡ് പ്രതിരോധം: നിയന്ത്രണങ്ങള്‍ ലംഘിച്ചാല്‍ കേസെടുക്കും; നിരീക്ഷണത്തിന് വീണ്ടും ഡ്രോണുകള്‍

12 July 2020 10:12 AM GMT
രോഗപ്രതിരോധ ലംഘനം ശ്രദ്ധയില്‍ പെട്ടാല്‍ പൊതുജനങ്ങള്‍ക്ക് അടുത്ത പോലിസ് സ്റ്റേഷനിലോ ജില്ലാതല കണ്‍ട്രോള്‍ റൂമില്‍ വാട്സപ്പ് മുഖേനയോ(നമ്പര്‍-9446562236) വിവരം നല്‍കാം. വ്യാപാരസ്ഥാപനങ്ങളിലും ഹോട്ടലുകളിലും മുന്‍കരുതല്‍ നിര്‍ദേശങ്ങള്‍ പാലിക്കേണ്ടത് ഉടമകളുടെ മാത്രം ഉത്തരവാദിത്വമാണ്.
Share it