കൊവിഡ് പ്രതിരോധം: കാവനൂര്‍ ടൗണില്‍ തെരുവുകച്ചവടത്തിന് നിരോധനം
BY NSH16 July 2020 2:44 PM GMT

X
NSH16 July 2020 2:44 PM GMT
അരീക്കോട്: കൊവിഡ് 19 വ്യാപകമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ കാവനൂര്‍ ടൗണിലും പരിസരപ്രദേശങ്ങളിലും തെരുവുകച്ചവടം നിരോധിച്ചതായി കാവനൂര്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു. പരിപാടിയില്‍ വ്യാപാരി വ്യവസായി ഏകോപന സമിതി ഏറനാട് മണ്ഡലം വൈസ് പ്രസിഡന്റ് സി മൊയ്തീന്‍കുട്ടി ഹാജി അധ്യക്ഷത വഹിച്ചു.
കാവനൂര്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് വിദ്യാവതി ഉദ്ഘാടനം ചെയ്തു. വ്യാപാരി വ്യവസായി ഏകോപന സമിതി ഏറനാട് മണ്ഡലം പ്രസിഡന്റ് അല്‍മോയ റസാഖ്, വൈസ് പ്രസിഡന്റ് അബ്ദുറഹിമാന്‍, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പി ടി ശിവദാസന്‍, എസ്ടിയു ട്രഷറര്‍ ഇ പി മുജീബ്, യൂനിറ്റ് ജനറല്‍ സെക്രട്ടറി ഉമ്മര്‍ മേച്ചേരി, സുല്‍ഫി മഞ്ചേരി, സി അബ്ദുല്‍ മജീദ്, ടി കെ ബാവ, കെ മുജീബ്, വി ഹനീഫ, മരുപ്പച്ച സക്കീര്‍, എ പി മുഹമ്മദ്, കെ പി ഇസ്മായില്‍ സംസാരിച്ചു.
Next Story
RELATED STORIES
അപെക്സ് ട്രോമ ട്രെയിനിംഗ് സെന്ററില്‍ നൂതന ഉപകരണങ്ങള്‍ക്ക് 2.27 കോടി
7 Feb 2023 5:41 AM GMTതുര്‍ക്കി-സിറിയ ഭൂകമ്പം: മരണസംഖ്യ 4000 കടന്നു; എട്ടുമടങ്ങാവുമെന്ന്...
7 Feb 2023 3:44 AM GMTഉമ്മന്‍ചാണ്ടിയെ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ആശുപത്രിയിലെത്തി...
7 Feb 2023 3:31 AM GMTതുര്‍ക്കിയില്‍ വീണ്ടും വന്‍ ഭൂചലനം
6 Feb 2023 4:46 PM GMTഉമ്മന്‍ചാണ്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
6 Feb 2023 3:50 PM GMTമേഴ്സിക്കുട്ടന്‍ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് സ്ഥാനം രാജിവച്ചു
6 Feb 2023 3:14 PM GMT