Top

You Searched For "Beat"

കോണ്‍സ്റ്റബിളിനെ ഷൂകൊണ്ട് തല്ലി, മൂത്രം കുടിപ്പിച്ചു, മാല തട്ടിപ്പറിച്ചു; ബിജെപി എംഎല്‍എയ്‌ക്കെതിരെ കേസ്

31 Dec 2019 10:04 AM GMT
പോലിസ് കോണ്‍സ്റ്റബിള്‍ മോഹിത് ഗുര്‍ജാറിന്റെ പരാതിയില്‍ ഉത്തര്‍പ്രദേശിലെ ബര്‍ഖേര മണ്ഡലത്തിലെ എംഎല്‍എ കിഷന്‍ ലാല്‍, കണ്ടാല്‍ തിരിച്ചറിയുന്ന 15 പേര്‍, 35 ലേറെ തിരിച്ചറിയാനാവത്തവര്‍ എന്നിവര്‍ക്കെതിരേയാണ് കേസെടുത്തത്.

കുതിപ്പ് തുടര്‍ന്ന് ലിവര്‍പൂള്‍; യുനൈറ്റഡിനും ചെല്‍സിക്കും തോല്‍വി

22 Sep 2019 6:13 PM GMT
ഞായറാഴ്ച നടന്ന മല്‍സരത്തില്‍ ചെല്‍സിയെ 2-1ന് തോല്‍പ്പിച്ച് ലീഗിലെ ഒന്നാംസ്ഥാനം ചെമ്പട നിലനിര്‍ത്തി. അലക്‌സാണ്ടര്‍ അര്‍ണോള്‍ഡ് (14), ഫിര്‍മിനോ (30) എന്നിവരാണ് ലിവര്‍പൂളിനായി സ്‌കോര്‍ ചെയ്തത്.

ആള്‍ക്കൂട്ട ആക്രമണങ്ങളില്‍ ഒരാള്‍ കൊല്ലപ്പെട്ടു; രണ്ടു പേര്‍ക്ക് ഗുരുതര പരിക്ക്

5 Sep 2019 2:16 PM GMT
ആള്‍ക്കൂട്ട ആക്രമണങ്ങള്‍ തടയുന്നതിന് സംസ്ഥാന നിയമസഭ നിയമം കൊണ്ടുവന്ന് ഒരാഴ്ച തികയുന്നതിനു മുമ്പാണ് ജനക്കൂട്ടം നിയമം കയ്യിലെടുത്തത്.

ലിവര്‍പൂളിന് തകര്‍പ്പന്‍ ജയം; യുനൈറ്റഡിന് സമനില

31 Aug 2019 7:19 PM GMT
മറ്റൊരു മല്‍സരത്തില്‍ ക്രിസ്റ്റല്‍ പാലസ് ആസ്റ്റണ്‍ വില്ലയെ എതിരില്ലാത്ത ഒരു ഗോളിന് തോല്‍പ്പിച്ച് ലീഗില്‍ നാലാം സ്ഥാനത്തേക്ക് കുതിച്ചു

വിന്‍ഡീസിനെ നാല് വിക്കറ്റിന് തകര്‍ത്ത് ഇന്ത്യക്ക് ആദ്യ ജയം

3 Aug 2019 6:20 PM GMT
രോഹിത്ത് ശര്‍മ്മ (24), വിരാട് കോഹ്‌ലി (19), മനീഷ് പാണ്ഡെ (19) എന്നിവരാണ് ഇന്ത്യയ്ക്ക് വേണ്ടി ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചത്.

ഇന്ത്യ സെമിയില്‍; ബംഗ്ലാദേശിനെതിരേ 28 റണ്‍സ് ജയം

2 July 2019 6:04 PM GMT
ടോസ് ലഭിച്ച ഇന്ത്യ രോഹിത്ത് ശര്‍മ(104)യുടെ സെഞ്ചുറിയുടെയും രോഹുലി(77)ന്റെ അര്‍ധസെഞ്ചുറിയുടെയും മികവില്‍ 50 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 314 റണ്‍സെടുത്തു

ലോകകപ്പില്‍ ലങ്കന്‍ പ്രതീക്ഷകളെ തകര്‍ത്ത് ദക്ഷിണാഫ്രിക്ക; ജയം ഒമ്പത് വിക്കറ്റിന്

28 Jun 2019 6:16 PM GMT
ലങ്ക ഉയര്‍ത്തിയ 203 റണ്‍സ് ഒരു വിക്കറ്റ് നഷ്ടത്തിലാണ് ദക്ഷിണാഫ്രിക്ക നേടിയത്. 37.2 ഓവറിലാണ് ആഫ്രിക്ക ജയം കരസ്ഥമാക്കിയത്.

ദക്ഷിണാഫ്രിക്കയ്ക്കു ആദ്യജയം; അഫ്ഗാന് വീണ്ടും തോല്‍വി

15 Jun 2019 7:33 PM GMT
അഫ്ഗാനിസ്താന്റെ അടുത്ത കാലത്തെ ഏറ്റവും മോശം പ്രകടനത്തിനാണ് കാര്‍ഡിഫ് സ്‌റ്റേഡിയം സാക്ഷ്യം വഹിച്ചത്

വാര്‍ണര്‍ക്ക് സെഞ്ച്വറി; പാകിസ്താനെതിരേ ഓസ്‌ട്രേലിയയ്ക്കു ജയം

12 Jun 2019 7:00 PM GMT
തുടക്കത്തില്‍ മികച്ചുനിന്ന പാകിസ്താന്‍ പിന്നീട് ലക്ഷ്യബോധമില്ലാത്ത ബാറ്റിങ് കാഴ്ചവച്ച് തകരുകയായിരുന്നു

നേഷന്‍സ് കപ്പ്: പോര്‍ച്ചുഗല്‍ ജേതാക്കള്‍

10 Jun 2019 10:23 AM GMT
ഹോളണ്ടിനെ എതിരില്ലാത്ത ഒരു ഗോളിന് തോല്‍പ്പിച്ചാണ് പോര്‍ച്ചുഗല്‍ കിരീടം നേടിയത്.

ലോകകപ്പ്: ഇംഗ്ലണ്ട് വിജയവഴിയില്‍; ബംഗ്ലാദേശിനെതിരേ കൂറ്റന്‍ ജയം

8 Jun 2019 6:22 PM GMT
ബംഗ്ലാദേശ് നിരയില്‍ ഷാക്കിബുല്‍ ഹസന്‍(121), മുഷ്ഫിക്കര്‍ റഹീം(44) എന്നിവര്‍ മാത്രമാണ് പിടിച്ചുനിന്നത്

ബാഴ്‌സയുടെ ഡബിള്‍ മോഹത്തിനു തിരിച്ചടി; കോപ്പാ ഡെല്‍ റേ വലന്‍സിയക്ക്

26 May 2019 12:34 AM GMT
ആദ്യപകുതിയില്‍ തന്നെ രണ്ടു ഗോള്‍ നേടി വലന്‍സിയ ലീഡ് നേടി

ഐപിഎല്‍: ഡല്‍ഹി ക്യാപിറ്റല്‍സിനെ മുംബൈ ഇന്ത്യന്‍സ് 40 റണ്‍സിന് തോല്‍പ്പിച്ചു

18 April 2019 6:30 PM GMT
മൂന്ന് വിക്കറ്റെടുത്ത് രാഹുല്‍ ചാഹറും രണ്ട് വിക്കറ്റെടുത്ത് ജസ്പ്രീത് ബുംറയും തകര്‍പ്പന്‍ ബൗളിങ് പുറത്തെടുത്തപ്പോള്‍ ഡല്‍ഹി തകര്‍ന്നു

ഐപിഎല്‍: ബാംഗ്ലൂരിന് വീണ്ടും തോല്‍വി; രാജസ്ഥാന് ആദ്യ ജയം

2 April 2019 6:47 PM GMT
റോയല്‍ ചാലഞ്ചേഴ്‌സ് ബാഗ്ലൂരും രാജസ്ഥാന്‍ റോയല്‍സും തമ്മിലുള്ള മല്‍സരം ഇരുവരുടെയും ആദ്യജയത്തിനായുള്ള പോരാട്ടമായിരുന്നു. ആര്‍സിബിയെ ഏഴു വിക്കറ്റിന് തോല്‍പ്പിച്ചായിരുന്നു രാജസ്ഥാന്‍ അക്കൗണ്ടില്‍ ആദ്യജയം വന്നത്. ബാംഗ്ലൂര്‍ ഉയര്‍ത്തിയ 158 റണ്‍സ് ഒരു പന്ത് ശേഷിക്കെ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ രാജസ്ഥാന്‍ റോയല്‍സ് (164/3) സ്വന്തമാക്കി.

ഡിവില്ലിയേഴ്‌സിന്റെ പോരാട്ടം പാഴായി; മുംബൈയ്ക്ക് ജയം

28 March 2019 7:19 PM GMT
ഐപിഎല്ലില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരായ മല്‍സരത്തിലാണ് മുംബൈ ഇന്ത്യന്‍സ് ആറ് റണ്‍സിന്റെ ജയം പിടിച്ചടക്കിയത്. അവസാന ഓവറില്‍ ജയം ബാംഗ്ലൂരിനൊപ്പം എന്ന നിലയിലേക്ക് നീങ്ങിയിരുന്നു. എന്നാല്‍, ഡിവില്ലിയേഴ്‌സി(70)ന് തുണയാകാന്‍ മറ്റൊരു ബാറ്റ്‌സമാനില്ലാത്തത് ബാംഗ്ലൂരിന് തിരിച്ചടിയാവുകയായിരുന്നു.
Share it