Top

You Searched For " statement "

'ആര്‍ക്കും മാനസിക പ്രയാസം ഉണ്ടാകരുതെന്നാണ് ആഗ്രഹം'; മേയര്‍ക്ക് എതിരായ പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് മുരളീധരന്‍

26 Oct 2021 8:57 AM GMT
പല പ്രഗല്‍ഭരും ഇരുന്ന കസേരയില്‍ ഇരിക്കുന്ന ഇപ്പോഴത്തെ മേയര്‍ അതനുസരിച്ച് പക്വത കാണിച്ചില്ലെന്നാണ് താന്‍ സൂചിപ്പിച്ചതെന്ന് എംപി പറഞ്ഞു.

എംജി യൂനിവേഴ്‌സിറ്റി സെനറ്റ് തിരഞ്ഞെടുപ്പിലെ ആക്രമണം; എസ്എഫ്‌ഐ കാംപസ് ജനാധിപത്യത്തിന് ഭീഷണിയെന്ന് കാംപസ് ഫ്രണ്ട്

23 Oct 2021 5:44 AM GMT
കൊച്ചി: എംജി യൂനിവേഴ്‌സിറ്റി സെനറ്റ് തിരഞ്ഞെടുപ്പില്‍ നടന്ന ആക്രമണം പ്രതിഷേധാര്‍ഹമാണെന്നും എസ്എഫ്‌ഐ നേതാക്കള്‍ക്കെതിരേ ജാതി അധിക്ഷേപത്തിനും സ്ത്രീപീഡനത...

പ്രസ്താവന പിന്‍വലിച്ച് ബിഷപ്പ് മാപ്പ് പറയണം; അല്ലാത്തപക്ഷം പ്രതിഷേധം ശക്തമാക്കും- പൗരാവകാശ സംരക്ഷണ സമിതി

21 Sep 2021 9:05 AM GMT
സംസ്ഥാന സഹകരണ മന്ത്രി വി എന്‍ വാസവന്‍ നടത്തിയ പ്രസ്താവന അനുചിതമായിപ്പോയി. ഈ വിഷയത്തില്‍ മന്ത്രിയുടെ നിലപാട് തന്നെയാണോ സര്‍ക്കാര്‍ നിലപാടെന്ന് അറിയാന്‍ താല്‍പര്യമുണ്ട്. സര്‍ക്കാര്‍ അടിയന്തരമായി ഇടപെട്ടില്ലെങ്കില്‍ മഹല്ലുകള്‍ കേന്ദ്രീകരിച്ച് പ്രതിഷേധവുമായി മുന്നോട്ടുനീങ്ങുമെന്ന് പൗരാവകാശ സംരക്ഷണ സമിതി മുന്നറിയിപ്പ് നല്‍കി.

പാലാ ബിഷപ്പിന്റെ പ്രസ്താവനയ്‌ക്കെതിരേ രാജ്യദ്രോഹക്കുറ്റം ചുമത്തണം: ആള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍

10 Sep 2021 2:22 AM GMT
കോഴിക്കോട്: അമുസ്‌ലിംകളെ മയക്കുമരുന്ന് നല്‍കി നശിപ്പിക്കാന്‍ മുസ്‌ലിം ജിഹാദികള്‍ നാര്‍ക്കോട്ടിക് ജിഹാദ് നടത്തുകയാണെന്ന ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട...

മല്‍സ്യബന്ധന വള്ളം മറിഞ്ഞ് നാലു മരണം: മരണമടഞ്ഞവരുടെ കുടുംബത്തിന് സര്‍ക്കാര്‍ എല്ലാ സഹായവും ചെയ്യുമെന്ന് മന്ത്രി സജി ചെറിയാന്‍

2 Sep 2021 9:19 AM GMT
10,000 രൂപ അടിയന്തര സഹായമായി നല്‍കിയിട്ടുണ്ട്. തുടര്‍ന്നും ആവശ്യമായ സഹായം സര്‍ക്കാര്‍ നല്‍കും.പരിക്കുകളോടെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിരിക്കുന്നവര്‍ക്ക് സൗജന്യ ചികില്‍സ നല്‍കുമെന്നും ഇവര്‍ക്ക് അടിയന്തരമായി 5,000 രുപ നല്‍കിയതായും മന്ത്രി പറഞ്ഞു

ഭര്‍ത്താവിന്റെ നീലചിത്ര നിര്‍മാണം; നടി ശില്‍പ ഷെട്ടിയെ പോലിസ് ചോദ്യം ചെയ്തു

24 July 2021 2:11 AM GMT
ഭര്‍ത്താവിന്റെ ഇത്തരം ബിസിനസിനെക്കുറിച്ച് അറിവുണ്ടായിരുന്നോ അതില്‍ പങ്കുണ്ടോ എന്നാണു പ്രധാനമായും അന്വേഷിച്ചത്.

നെന്മാറ വിഷയത്തില്‍ വനിതാ കമ്മീഷന്‍ അധ്യക്ഷയുടെ പ്രസ്താവന അല്‍ഭുതകരം: വിമന്‍ ഇന്ത്യാ മൂവ്മെന്റ്

16 Jun 2021 7:18 AM GMT
പാലക്കാട് നെന്മാറയില്‍ യുവതി പത്ത് വര്‍ഷമായി യുവാവിനൊപ്പം രഹസ്യമായി മുറിയില്‍ താമസിച്ച സംഭവത്തില്‍ പോലീസിനും ഉത്തരവാദപ്പെട്ടവര്‍ക്കും പരാതിയോ സംശയമോ ഇല്ലാതിരിക്കേ എം സി ജോസഫൈന്‍ കാണിക്കുന്ന അമിതമായ ഉല്‍ക്കണ്ഠ ദുഷ്ടലാക്കിന്റേതാണെന്ന് വിമന്‍ ഇന്ത്യാ മൂവ്മെന്റ് സംസ്ഥാന പ്രസിഡിന്റ് കെ കെ റൈഹാനത്ത്

കൊവിഡ് പ്രതിരോധം:ഒരു കോടി ഡോസ് വാക്‌സിന്‍ വാങ്ങാനുള്ള ഓര്‍ഡര്‍ റദ്ദാക്കിയെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍

8 Jun 2021 12:53 PM GMT
ഇത്രയധികം വാക്‌സിന്‍ നല്‍കാനാവില്ലെന്ന് കമ്പനികള്‍ അറിയിച്ചതിനെ തുടര്‍ന്നാണ് ഓര്‍ഡര്‍ റദ്ദാക്കിയതെന്ന് സംസ്ഥാന സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. നേരത്തെ 18നും 44നും ഇടയില്‍ പ്രായമുള്ളവര്‍ വാക്‌സിന്‍ പണം നല്‍കി വാങ്ങണമെന്നായിരുന്നു കേന്ദ്രസര്‍ക്കാരിന്റെ വാക്‌സിന്‍ നയം. ഇതിന് ബദലായി സംസ്ഥാനം എല്ലാവര്‍ക്കും വാക്‌സിന്‍ സൗജന്യമായി നല്‍കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഒരു കോടി ഡോസ് വാക്‌സിന്‍ കമ്പനികളില്‍ നിന്ന് വാങ്ങാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു

ഫിഫയുടെ ട്രാന്‍സ്ഫര്‍ നിരോധനം;പരിഹരിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചതായി കേരള ബ്ലാസ്‌റ്റേഴ്‌സ്

8 Jun 2021 11:05 AM GMT
യഥാസമയം, ആവശ്യമായ ക്ലിയറന്‍സ് ലഭിക്കുമെന്ന് ക്ലബ് പ്രതീക്ഷിക്കുന്നു. താരങ്ങളുടെ റിക്രൂട്ട്മെന്റിനെയും, വരാനിരിക്കുന്ന സീസണിനുള്ള തയ്യാറെടുപ്പുകളെയും, നിരോധനം ഒരുതരത്തിലും ബാധിക്കില്ലെന്നും കേരള ബ്ലാസ്റ്റേഴ്സ് എഫ്സി അധികൃതര്‍ വ്യക്തമാക്കി

ബജറ്റ് ജനക്ഷേമവും വികസനവും മുന്‍ നിര്‍ത്തിയുള്ളതെന്ന് എം എ യൂസഫലി

4 Jun 2021 11:58 AM GMT
കൊവിഡ് വ്യാപനം സാമ്പത്തിക - ആരോഗ്യ മേഖലകലകളടക്കം പ്രതിസന്ധികള്‍ അഭിമുഖീകരിക്കുമ്പോള്‍ അതിനെ തരണം ചെയ്യാനുള്ള രണ്ടാം കൊവിഡ് പാക്കേജ് യാഥാര്‍ഥ്യബോധത്തോടെയുള്ളതാണ്.സംസ്ഥാനത്തെ ആരോഗ്യ മേഖലയെ കൂടുതല്‍ ശക്തിപ്പെടുത്തുന്ന നിര്‍ദ്ദേശങ്ങള്‍ ഭാവി തലമുറക്ക് വേണ്ടിയുള്ളതാണ്.

പാലത്തായി ബാലികാ പീഡനക്കേസ്:ബിജെപി നേതാവ് പത്മരാജന്റെ ജാമ്യം റദ്ദാക്കി ഉടന്‍ അറസ്റ്റ് ചെയ്യണം- വിമന്‍ ഇന്ത്യാ മൂവ്മെന്റ്

27 May 2021 10:09 AM GMT
പ്രതിയെ രക്ഷിക്കുന്നതിന് കേസ് അട്ടിമറിക്കാന്‍ ആസൂത്രിത ശ്രമം നടന്നെന്ന വിമര്‍ശനം ഇപ്പോള്‍ ശരിയാണെന്നു തെളിഞ്ഞിരിക്കുന്നു. ലോക്കല്‍ പോലിസ് മുതല്‍ ക്രൈംബ്രാഞ്ച് സംഘം വരെ പ്രതിയെ രക്ഷിക്കാന്‍ ശ്രമം നടത്തിയെന്നു വ്യക്തമായിരിക്കുന്നുവെന്ന് വിമന്‍ ഇന്ത്യാ മൂവ്മെന്റ് സംസ്ഥാന പ്രസിഡന്റ് കെ കെ റൈഹാനത്ത്

രാഷ്ട്രീയ പാര്‍ട്ടികള്‍ ശ്രമിക്കുന്നത് അസത്യങ്ങള്‍ക്ക് കുട പിടിച്ച് നേട്ടം കൊയ്യാന്‍;ഇസ് ലാം -ക്രിസ്ത്യന്‍ സൗഹൃദം ശക്തിപ്പെടുത്തണമെന്ന് ഇസ് ലാം-ക്രിസ്ത്യന്‍ സൗഹൃദ സമിതി

29 March 2021 1:25 PM GMT
സാക്ഷരരായ കേരളീയര്‍ വര്‍ഗ്ഗീയ വാദികളായ മത-രാഷ്ട്രീയ ജിഹ്വകളുടെ കുടില തന്ത്രം മനസിലാക്കാതെപോകരുത്.ക്രൈസ്തവരും മുസ്ലിംകളും സഹോദര സമൂഹങ്ങളില്‍ പെടുന്നവരാണ്.ഇരുസമൂഹങ്ങള്‍ക്കുമിടയില്‍ സ്പര്‍ധയുണ്ടാക്കുവാന്‍ ചില തല്‍പരകക്ഷികള്‍ ശ്രമിക്കുന്നു

ഭരണത്തുടര്‍ച്ച പിന്നോക്ക ന്യൂനപക്ഷ തകര്‍ച്ചയ്ക്ക് കാരണമാകും: മുസ്‌ലിം എംപ്ലോയീസ് കള്‍ച്ചറല്‍ അസോസിയേഷന്‍

29 March 2021 9:39 AM GMT
കോണ്‍ഗ്രസ് മുക്ത ഭാരതവും മുസ്‌ലിം മുക്ത ഇന്ത്യയും യുഡിഎഫ് മുക്ത കേരളവും ആഗ്രഹിക്കുന്നവരുടെ ഒത്തുകളിയും അടവുനയവും വോട്ടുതട്ടല്‍ തന്ത്രങ്ങളും കേരള ജനതയുടെ നിലനില്‍പ്പിനും ക്ഷേമത്തിനും എതിരാണ്

നിലപാട് വ്യക്തമാക്കി കെസിബിസി; കേരളത്തിന് വേണ്ടത് സാമുദായിക,വര്‍ഗ്ഗീയ,മത,പാര്‍ട്ടി ചിന്തകള്‍ക്ക് അതീതമായി പ്രവര്‍ത്തിക്കുന്ന ജനപ്രതിനിധികളെ

18 March 2021 10:46 AM GMT
കേരളത്തിലെ കത്തോലിക്ക സഭയ്ക്ക് എല്ലാ രാഷ്ട്രീയ പാര്‍ട്ടികളോടും മുന്നണികളോടും തുറന്ന സമീപനമാണുള്ളത്.ഇന്ത്യയിലെ സംസ്ഥാനങ്ങളില്‍ ഒന്നാം സ്ഥാനം അലങ്കരിക്കുകയും മാതൃക ആയിരിക്കുകയും ചെയ്യുന്നതുപോലെ ഇന്ത്യയിലെ രാഷ്ട്രീയ പ്രവര്‍ത്തനത്തിനും കേരള ജനത മാതൃകയാകണം

നികുതി വെട്ടിപ്പ് കേസ്: ആദായ നികുതി ഉദ്യോഗസ്ഥര്‍ റോബര്‍ട്ട് വദ്രയില്‍നിന്ന് മൊഴിയെടുത്തു

4 Jan 2021 10:25 AM GMT
ലണ്ടനില്‍ 12 മില്യണ്‍ പൗണ്ട് സ്വത്ത് സമ്പാദിച്ചു എന്ന കേസില്‍ റോബര്‍ട്ട് വാദ്രക്കെതിരെ അന്വേഷണം പുരോഗമിക്കുകയാണ്.

എസ്‌കെഎസ്എസ്എഫ് കൊടി അഴിപ്പിച്ച സംഭവം: സിപിഎമ്മിന്റെ ഫാഷിസ്റ്റ് മനോഭാവമെന്ന് പോപുലര്‍ ഫ്രണ്ട്

28 Dec 2020 10:03 AM GMT
കാസര്‍കോട്: ചീമേനി ചാനടുക്കത്ത് കഴിഞ്ഞദിവസം എസ്‌കെഎസ്എസ്എഫ് പതാക ദിനത്തില്‍ കൊടിനാട്ടിയപ്പോള്‍ അഴിപ്പിക്കുകയും കൈയേറ്റം ചെയ്യുകയും ചെയ്തത് സിപിഎമ്മിന്റ...

ലീഗ് നേതാവിന്റെ പ്രസ്താവന രാഷ്ട്രീയ പക്വതയില്ലാത്തത്: എന്‍ യു അബ്ദുല്‍ സലാം

22 Dec 2020 7:08 AM GMT
രാജ്യത്തെ വര്‍ഗീയമായി ചേരി തിരിച്ച് പൗരന്മാരെ തമ്മിലടിപ്പിക്കുന്ന സംഘ് പരിവാറിന്റെ ഭീകരത ജനസമക്ഷം ബോധവല്‍ക്കരിക്കുകയും കൃത്യമായി ജനകീയമായി ചെറുത്ത് നില്‍ക്കുകയും ചെയ്യുക മാത്രമാണ് നാളിത് വരെ എസ്ഡിപിഐ ചെയ്തത്. അത് തുടരുക തന്നെ ചെയ്യും.-എന്‍ യു അബ്ദുല്‍ സലാം വ്യക്തമാക്കി.

ബാര്‍ കോഴ: ചെന്നിത്തലക്കെതിരായ പരാതിയില്‍ വിജിലന്‍സ് മൊഴി രേഖപ്പെടുത്തി

28 Oct 2020 1:18 PM GMT
പരാതിക്കാരനായ എ എച്ച് ഹഫീസിന്റെ മൊഴി രേഖപ്പെടുത്തി.

ബാബരി മസ്ജിദ് വിധി: ഇന്ത്യന്‍ ജുഡീഷ്യറി സംഘപരിവാരത്തിന്റെ ചട്ടുകമായി- ഇന്ത്യന്‍ സോഷ്യല്‍ ഫോറം റിയാദ്

1 Oct 2020 7:38 AM GMT
റിയാദ്: ബാബരി മസ്ജിദ് തകര്‍ത്ത കേസിലെ പ്രത്യേക സിബിഐ കോടതി വിധി അത്യന്തം നിരാശാജനകവും നീതിന്യായവ്യവസ്ഥയ്‌ക്കേറ്റ കനത്ത പ്രഹരവും ഒപ്പം ജുഡീഷ്യറി സംഘപരിവ...

ബാബരി മസ്ജിദ് തകര്‍ത്ത കേസിലെ പ്രതികളെ വെറുതെ വിട്ടത് മതേതര ഇന്ത്യയ്ക്ക് തെറ്റായ സന്ദേശം നല്‍കും: യൂത്ത് കോണ്‍ഗ്രസ്- എസ്

1 Oct 2020 7:26 AM GMT
ദൃശ്യങ്ങളടക്കമുള്ള തെളിവുകളുണ്ടായിരുന്നിട്ടും പ്രതികളുടെ ഗൂഢാലോചന കോടതി മുറിയില്‍ തെളിയിക്കാന്‍ പ്രോസിക്യൂഷനായില്ല.

എന്‍ഐഎ സംഘം കൊച്ചി ഇ ഡി ഓഫിസിലെത്തി; ജലീലിന്റെ മൊഴി പരിശോധിച്ചു

17 Sep 2020 1:03 AM GMT
ഇ ഡി ജലീലിനോട് ചോദിച്ച ചോദ്യങ്ങളും അതിന് അദ്ദേഹം നല്‍കിയ മറുപടിയും വിശദമായി പരിശോധിച്ചു.

കുളത്തൂപ്പുഴ പീഡനം: പ്രതി അസോസിയേഷന്‍ അംഗമല്ല; കുപ്രചാരണത്തിനെതിരേ നിയമനടപടിയെന്ന് എന്‍ജിഒ അസോസിയേഷന്‍

8 Sep 2020 3:29 PM GMT
പീഡനക്കേസിലെ പ്രതി ഇടത് അനുഭാവമുള്ള സംഘടനാപ്രവര്‍ത്തകനാണെന്നതിന്റെ ജാള്യത മറയ്ക്കാനായി ബോധപൂര്‍വം എന്‍ജിഒ അസോസിയേഷനെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമം വിലപ്പോവില്ല.

ബാലികാപീഡനക്കേസില്‍ പത്മരാജന് ജാമ്യം: കേരളസമൂഹത്തെ പിണറായി സര്‍ക്കാര്‍ ഒറ്റുകൊടുത്തു- കെ കെ റൈഹാനത്ത്

16 July 2020 2:00 PM GMT
അനാഥയായ പിഞ്ചുബാലികയെ അതിക്രൂരമായി പീഡിപ്പിച്ച ആര്‍എസ്എസ് നേതാവിന് ഇടത് ഭരണകൂടം പട്ടുമെത്ത വിരിക്കുന്നത് ലജ്ജാകരമാണ്.

സ്വര്‍ണക്കടത്ത്: സരിത്തിന്റെ ചോദ്യം ചെയ്യല്‍ തുടരുന്നു; സന്ദീപിന്റെയും സരിത്തിന്റെയും ഭാര്യമാരുടെ രഹസ്യമൊഴിയെടുക്കും

11 July 2020 6:06 AM GMT
ആദ്യ ഘട്ടത്തില്‍ ചോദ്യം ചെയ്യലിനോട് സരിത്ത് കാര്യമായി സഹകരിച്ചിരുന്നില്ലെന്നാണ് കസ്റ്റംസ് തന്നെ വ്യക്തമാക്കിയിരുന്നത്. കേസില്‍ ഒളിവില്‍ കഴിയുന്ന സ്വപ്‌ന സുരേഷിനെ സംരക്ഷിച്ചുകൊണ്ടുള്ള നിലപാടാണ് സരിത്ത് ചോദ്യം ചെയ്യലില്‍ സ്വീകരിച്ചിരുന്നത്.വീണ്ടും കസ്റ്റഡിയില്‍ വാങ്ങിയ സരിത്തിനെ ഇന്നലെ മുതലാണ് കസ്റ്റംസ് വീണ്ടും ചോദ്യം ചെയ്തു തുടങ്ങിയത്. രണ്ടാം ഘട്ട ചോദ്യം ചെയ്യലില്‍ പല നിര്‍ണായക വിവരങ്ങളും കസ്റ്റംസിനു ലഭിച്ചതായാണ് സുചന.എന്‍ ഐ എ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന എഫ് ഐ ആറിലെ മുന്നാം പ്രതിയായ ഫാസില്‍ ഫരീദിനെക്കുറിച്ചുള്ള വിവരങ്ങളും കസ്റ്റംസിന് ലഭിച്ചിട്ടുണ്ട്

പ്രതിഷേധിക്കുന്നവരെ മാരകമായി മര്‍ദിക്കുന്നത് അംഗീകരിക്കാനാവില്ല: ഇ ടി മുഹമ്മദ് ബഷീര്‍

10 July 2020 2:43 PM GMT
കോഴിക്കോട്ട് യൂത്ത് ലീഗ് മാര്‍ച്ചിനെതിരേ നടന്നത് പോലിസ് നരനായാട്ടാണ്.

കൊവിഡ്: കമാന്‍ഡോകളെ ഇറക്കി പരിഭ്രാന്തി സൃഷ്ടിക്കുകയല്ല, ജനങ്ങള്‍ക്ക് ആത്മവിശ്വാസം നല്‍കുകയാണ് വേണ്ടത്- എസ്ഡിപിഐ

8 July 2020 3:35 PM GMT
അടിയന്തരസാഹചര്യം കണക്കിലെടുത്ത് കൂടുതല്‍ ഡോക്ടര്‍മാരെയും ആരോഗ്യവകുപ്പ് ജീവനക്കാരെയും നിയമിക്കുകയും ആംബുലന്‍സ് ഉള്‍പ്പെടെ കൂടുതല്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുകയും വേണം.
Share it