Top

You Searched For " statement"

രാഷ്ട്രീയ പാര്‍ട്ടികള്‍ ശ്രമിക്കുന്നത് അസത്യങ്ങള്‍ക്ക് കുട പിടിച്ച് നേട്ടം കൊയ്യാന്‍;ഇസ് ലാം -ക്രിസ്ത്യന്‍ സൗഹൃദം ശക്തിപ്പെടുത്തണമെന്ന് ഇസ് ലാം-ക്രിസ്ത്യന്‍ സൗഹൃദ സമിതി

29 March 2021 1:25 PM GMT
സാക്ഷരരായ കേരളീയര്‍ വര്‍ഗ്ഗീയ വാദികളായ മത-രാഷ്ട്രീയ ജിഹ്വകളുടെ കുടില തന്ത്രം മനസിലാക്കാതെപോകരുത്.ക്രൈസ്തവരും മുസ്ലിംകളും സഹോദര സമൂഹങ്ങളില്‍ പെടുന്നവരാണ്.ഇരുസമൂഹങ്ങള്‍ക്കുമിടയില്‍ സ്പര്‍ധയുണ്ടാക്കുവാന്‍ ചില തല്‍പരകക്ഷികള്‍ ശ്രമിക്കുന്നു

ഭരണത്തുടര്‍ച്ച പിന്നോക്ക ന്യൂനപക്ഷ തകര്‍ച്ചയ്ക്ക് കാരണമാകും: മുസ്‌ലിം എംപ്ലോയീസ് കള്‍ച്ചറല്‍ അസോസിയേഷന്‍

29 March 2021 9:39 AM GMT
കോണ്‍ഗ്രസ് മുക്ത ഭാരതവും മുസ്‌ലിം മുക്ത ഇന്ത്യയും യുഡിഎഫ് മുക്ത കേരളവും ആഗ്രഹിക്കുന്നവരുടെ ഒത്തുകളിയും അടവുനയവും വോട്ടുതട്ടല്‍ തന്ത്രങ്ങളും കേരള ജനതയുടെ നിലനില്‍പ്പിനും ക്ഷേമത്തിനും എതിരാണ്

നിലപാട് വ്യക്തമാക്കി കെസിബിസി; കേരളത്തിന് വേണ്ടത് സാമുദായിക,വര്‍ഗ്ഗീയ,മത,പാര്‍ട്ടി ചിന്തകള്‍ക്ക് അതീതമായി പ്രവര്‍ത്തിക്കുന്ന ജനപ്രതിനിധികളെ

18 March 2021 10:46 AM GMT
കേരളത്തിലെ കത്തോലിക്ക സഭയ്ക്ക് എല്ലാ രാഷ്ട്രീയ പാര്‍ട്ടികളോടും മുന്നണികളോടും തുറന്ന സമീപനമാണുള്ളത്.ഇന്ത്യയിലെ സംസ്ഥാനങ്ങളില്‍ ഒന്നാം സ്ഥാനം അലങ്കരിക്കുകയും മാതൃക ആയിരിക്കുകയും ചെയ്യുന്നതുപോലെ ഇന്ത്യയിലെ രാഷ്ട്രീയ പ്രവര്‍ത്തനത്തിനും കേരള ജനത മാതൃകയാകണം

നികുതി വെട്ടിപ്പ് കേസ്: ആദായ നികുതി ഉദ്യോഗസ്ഥര്‍ റോബര്‍ട്ട് വദ്രയില്‍നിന്ന് മൊഴിയെടുത്തു

4 Jan 2021 10:25 AM GMT
ലണ്ടനില്‍ 12 മില്യണ്‍ പൗണ്ട് സ്വത്ത് സമ്പാദിച്ചു എന്ന കേസില്‍ റോബര്‍ട്ട് വാദ്രക്കെതിരെ അന്വേഷണം പുരോഗമിക്കുകയാണ്.

എസ്‌കെഎസ്എസ്എഫ് കൊടി അഴിപ്പിച്ച സംഭവം: സിപിഎമ്മിന്റെ ഫാഷിസ്റ്റ് മനോഭാവമെന്ന് പോപുലര്‍ ഫ്രണ്ട്

28 Dec 2020 10:03 AM GMT
കാസര്‍കോട്: ചീമേനി ചാനടുക്കത്ത് കഴിഞ്ഞദിവസം എസ്‌കെഎസ്എസ്എഫ് പതാക ദിനത്തില്‍ കൊടിനാട്ടിയപ്പോള്‍ അഴിപ്പിക്കുകയും കൈയേറ്റം ചെയ്യുകയും ചെയ്തത് സിപിഎമ്മിന്റ...

ലീഗ് നേതാവിന്റെ പ്രസ്താവന രാഷ്ട്രീയ പക്വതയില്ലാത്തത്: എന്‍ യു അബ്ദുല്‍ സലാം

22 Dec 2020 7:08 AM GMT
രാജ്യത്തെ വര്‍ഗീയമായി ചേരി തിരിച്ച് പൗരന്മാരെ തമ്മിലടിപ്പിക്കുന്ന സംഘ് പരിവാറിന്റെ ഭീകരത ജനസമക്ഷം ബോധവല്‍ക്കരിക്കുകയും കൃത്യമായി ജനകീയമായി ചെറുത്ത് നില്‍ക്കുകയും ചെയ്യുക മാത്രമാണ് നാളിത് വരെ എസ്ഡിപിഐ ചെയ്തത്. അത് തുടരുക തന്നെ ചെയ്യും.-എന്‍ യു അബ്ദുല്‍ സലാം വ്യക്തമാക്കി.

ബാര്‍ കോഴ: ചെന്നിത്തലക്കെതിരായ പരാതിയില്‍ വിജിലന്‍സ് മൊഴി രേഖപ്പെടുത്തി

28 Oct 2020 1:18 PM GMT
പരാതിക്കാരനായ എ എച്ച് ഹഫീസിന്റെ മൊഴി രേഖപ്പെടുത്തി.

ബാബരി മസ്ജിദ് വിധി: ഇന്ത്യന്‍ ജുഡീഷ്യറി സംഘപരിവാരത്തിന്റെ ചട്ടുകമായി- ഇന്ത്യന്‍ സോഷ്യല്‍ ഫോറം റിയാദ്

1 Oct 2020 7:38 AM GMT
റിയാദ്: ബാബരി മസ്ജിദ് തകര്‍ത്ത കേസിലെ പ്രത്യേക സിബിഐ കോടതി വിധി അത്യന്തം നിരാശാജനകവും നീതിന്യായവ്യവസ്ഥയ്‌ക്കേറ്റ കനത്ത പ്രഹരവും ഒപ്പം ജുഡീഷ്യറി സംഘപരിവ...

ബാബരി മസ്ജിദ് തകര്‍ത്ത കേസിലെ പ്രതികളെ വെറുതെ വിട്ടത് മതേതര ഇന്ത്യയ്ക്ക് തെറ്റായ സന്ദേശം നല്‍കും: യൂത്ത് കോണ്‍ഗ്രസ്- എസ്

1 Oct 2020 7:26 AM GMT
ദൃശ്യങ്ങളടക്കമുള്ള തെളിവുകളുണ്ടായിരുന്നിട്ടും പ്രതികളുടെ ഗൂഢാലോചന കോടതി മുറിയില്‍ തെളിയിക്കാന്‍ പ്രോസിക്യൂഷനായില്ല.

എന്‍ഐഎ സംഘം കൊച്ചി ഇ ഡി ഓഫിസിലെത്തി; ജലീലിന്റെ മൊഴി പരിശോധിച്ചു

17 Sep 2020 1:03 AM GMT
ഇ ഡി ജലീലിനോട് ചോദിച്ച ചോദ്യങ്ങളും അതിന് അദ്ദേഹം നല്‍കിയ മറുപടിയും വിശദമായി പരിശോധിച്ചു.

കുളത്തൂപ്പുഴ പീഡനം: പ്രതി അസോസിയേഷന്‍ അംഗമല്ല; കുപ്രചാരണത്തിനെതിരേ നിയമനടപടിയെന്ന് എന്‍ജിഒ അസോസിയേഷന്‍

8 Sep 2020 3:29 PM GMT
പീഡനക്കേസിലെ പ്രതി ഇടത് അനുഭാവമുള്ള സംഘടനാപ്രവര്‍ത്തകനാണെന്നതിന്റെ ജാള്യത മറയ്ക്കാനായി ബോധപൂര്‍വം എന്‍ജിഒ അസോസിയേഷനെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമം വിലപ്പോവില്ല.

ബാലികാപീഡനക്കേസില്‍ പത്മരാജന് ജാമ്യം: കേരളസമൂഹത്തെ പിണറായി സര്‍ക്കാര്‍ ഒറ്റുകൊടുത്തു- കെ കെ റൈഹാനത്ത്

16 July 2020 2:00 PM GMT
അനാഥയായ പിഞ്ചുബാലികയെ അതിക്രൂരമായി പീഡിപ്പിച്ച ആര്‍എസ്എസ് നേതാവിന് ഇടത് ഭരണകൂടം പട്ടുമെത്ത വിരിക്കുന്നത് ലജ്ജാകരമാണ്.

സ്വര്‍ണക്കടത്ത്: സരിത്തിന്റെ ചോദ്യം ചെയ്യല്‍ തുടരുന്നു; സന്ദീപിന്റെയും സരിത്തിന്റെയും ഭാര്യമാരുടെ രഹസ്യമൊഴിയെടുക്കും

11 July 2020 6:06 AM GMT
ആദ്യ ഘട്ടത്തില്‍ ചോദ്യം ചെയ്യലിനോട് സരിത്ത് കാര്യമായി സഹകരിച്ചിരുന്നില്ലെന്നാണ് കസ്റ്റംസ് തന്നെ വ്യക്തമാക്കിയിരുന്നത്. കേസില്‍ ഒളിവില്‍ കഴിയുന്ന സ്വപ്‌ന സുരേഷിനെ സംരക്ഷിച്ചുകൊണ്ടുള്ള നിലപാടാണ് സരിത്ത് ചോദ്യം ചെയ്യലില്‍ സ്വീകരിച്ചിരുന്നത്.വീണ്ടും കസ്റ്റഡിയില്‍ വാങ്ങിയ സരിത്തിനെ ഇന്നലെ മുതലാണ് കസ്റ്റംസ് വീണ്ടും ചോദ്യം ചെയ്തു തുടങ്ങിയത്. രണ്ടാം ഘട്ട ചോദ്യം ചെയ്യലില്‍ പല നിര്‍ണായക വിവരങ്ങളും കസ്റ്റംസിനു ലഭിച്ചതായാണ് സുചന.എന്‍ ഐ എ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന എഫ് ഐ ആറിലെ മുന്നാം പ്രതിയായ ഫാസില്‍ ഫരീദിനെക്കുറിച്ചുള്ള വിവരങ്ങളും കസ്റ്റംസിന് ലഭിച്ചിട്ടുണ്ട്

പ്രതിഷേധിക്കുന്നവരെ മാരകമായി മര്‍ദിക്കുന്നത് അംഗീകരിക്കാനാവില്ല: ഇ ടി മുഹമ്മദ് ബഷീര്‍

10 July 2020 2:43 PM GMT
കോഴിക്കോട്ട് യൂത്ത് ലീഗ് മാര്‍ച്ചിനെതിരേ നടന്നത് പോലിസ് നരനായാട്ടാണ്.

കൊവിഡ്: കമാന്‍ഡോകളെ ഇറക്കി പരിഭ്രാന്തി സൃഷ്ടിക്കുകയല്ല, ജനങ്ങള്‍ക്ക് ആത്മവിശ്വാസം നല്‍കുകയാണ് വേണ്ടത്- എസ്ഡിപിഐ

8 July 2020 3:35 PM GMT
അടിയന്തരസാഹചര്യം കണക്കിലെടുത്ത് കൂടുതല്‍ ഡോക്ടര്‍മാരെയും ആരോഗ്യവകുപ്പ് ജീവനക്കാരെയും നിയമിക്കുകയും ആംബുലന്‍സ് ഉള്‍പ്പെടെ കൂടുതല്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുകയും വേണം.
Share it