Top

You Searched For " postpone "

കൊവിഡ് വ്യാപനം: നീറ്റ് പിജി പരീക്ഷ നാലുമാസത്തേയ്ക്ക് മാറ്റി

3 May 2021 11:19 AM GMT
മെഡിക്കല്‍ ബിരുദ വിദ്യാര്‍ത്ഥികളെയും നഴ്‌സിങ് വിദ്യാര്‍ഥികളെയും കൊവിഡ് പ്രതിരോധത്തിന് നിയോഗിക്കാനുള്ള നിര്‍ദേശത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദി അംഗീകാരം നല്‍കിയ പശ്ചാത്തലത്തിലാണ് നീറ്റ് പിജി പരീക്ഷ മാറ്റിവെച്ചത്.

കൊവിഡ്: സംസ്ഥാനത്ത് ഹയര്‍ സെക്കന്‍ഡറി പ്രായോഗിക പരീക്ഷകള്‍ മാറ്റി

26 April 2021 4:47 AM GMT
28ന് ആരംഭിക്കുന്ന പരീക്ഷകളാണ് മാറ്റിയത്. താത്കാലികമായി മാറ്റിവെച്ച പരീക്ഷകളുടെ പുതിയ തീയതി പിന്നീട് അറിയിക്കുമെന്നാണ് പൊതുവിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.

കൊവിഡ് വ്യാപനം: ഈ മാസം 30 വരെയുള്ള പിഎഎസ്‌സി പരീക്ഷകള്‍ മാറ്റിവച്ചു

19 April 2021 9:46 AM GMT
ഏപ്രില്‍, മെയ്, ജൂണ്‍ മാസങ്ങളില്‍ നടത്താന്‍ നിശ്ചയിച്ച അഭിമുഖങ്ങളും മാറ്റിയിട്ടുണ്ട്. പുതുക്കിയ തീയതി പിന്നീട് അറിയിക്കും

കൊവിഡിന്റെ തീവ്ര വ്യാപനം: ജെഇഇ മെയിന്‍ പരീക്ഷ മാറ്റി

18 April 2021 6:03 AM GMT
ഏപ്രില്‍ 27, 28, 29, 30 തീയതികളില്‍ നടത്താനിരുന്ന പരീക്ഷയാണ് മാറ്റിയത്.

ഫാഷന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പ്: കമറുദ്ദീനെതിരായ കേസ് പ്രാഥമികമായി നിലനില്‍ക്കുമെന്ന് സര്‍ക്കാര്‍;ഹരജി ഹൈക്കോടതി വിധിപറയാന്‍ മാറ്റി

11 Nov 2020 12:42 PM GMT
സ്ഥാപനത്തിന്റെ സ്വര്‍ണവും ആഭരണങ്ങളും കാണാതായതിനെക്കുറിച്ച് അന്വേഷണം തുടരുകയാണെന്നു സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചു. അനുമതിയില്ലാതെയാണ് സ്ഥാപനം നിക്ഷേപം സ്വീകരിച്ചത്.സര്‍ക്കാര്‍ ഏജന്‍സികള്‍ക്ക് തെറ്റായ വിവരങ്ങളാണ് സ്ഥാപനം നല്‍കിയതെന്നും സര്‍ക്കാര്‍ ബോധിപ്പിച്ചു

'രേഖകള്‍ സമര്‍പ്പിക്കാന്‍ കുടുതല്‍ സമയം വേണം'; ലാവ്‌ലിന്‍ കേസ് പരിഗണിക്കുന്നത് രണ്ടാഴ്ചത്തേക്ക് നീട്ടിവെക്കണമെന്ന് സുപ്രിംകോടതിയോട് സിബിഐ

15 Oct 2020 11:45 AM GMT
അഭിഭാഷകന്‍ അരവിന്ദ് കുമാര്‍ ശര്‍മ്മയാണ് സുപ്രിം കോടതിയില്‍ സിബിഐയ്ക്ക് വേണ്ടി അപേക്ഷ നല്‍കിയത്. കേസുമായി ബന്ധപ്പെട്ട രേഖകള്‍ സമര്‍പ്പിക്കാന്‍ കുടുതല്‍ സമയം വേണമെന്നാണ് സിബിഐ ആവശ്യം.

അഭയകേസ്: വിചാരണ നീട്ടിവെയ്ക്കരുതെന്ന് സിബിഐ ഹൈക്കോടതിയില്‍

30 Sep 2020 1:24 PM GMT
പ്രതികളായ ഫാദര്‍ തോമസ് കോട്ടൂര്‍ ,സിസ്റ്റര്‍ സെഫി എന്നിവരാണ് വിചാരണ നീട്ടണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്.വീഡിയോ കോണ്‍ഫ്രന്‍സ് വഴി കേസിന്റെ വിചാരണ നടത്താനാവുമെന്നും കുറ്റകൃത്യം നടന്നിട്ട് 27 വര്‍ഷമായെന്നും ഇനിയും നീട്ടിക്കൊണ്ടുപോകാന്‍ അനുവദിക്കരുതെന്നും സിബിഐ ബോധിപ്പിച്ചു

കൊവിഡ്:നെഹ്‌റു ട്രോഫി ജലമേള മാറ്റി വച്ചു

6 Aug 2020 3:27 PM GMT
കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിലാണ് ജലമേള മാറ്റിയതെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.

ഐപിഎല്ലിനു വേണ്ടി ഇംഗ്ലണ്ട് ഇന്ത്യന്‍ പര്യടനം ഒഴിവാക്കും

15 July 2020 11:36 AM GMT
ലണ്ടന്‍: ഒക്ടോബര്‍-നവംബര്‍ മാസങ്ങളിലായി ഐപിഎല്‍ നടത്താനായി ഇംഗ്ലണ്ടിന്റെ ഇന്ത്യന്‍ പര്യടനം മാറ്റിവയ്ക്കുന്നു. സപ്തംബറില്‍ ഇംഗ്ലണ്ട് ടീം മൂന്ന് ഏകദിനം, ...

പാലത്തായി ബാലികാ പീഡനക്കേസ്: ഇരയുടെ മാതാവിന്റെ വാദം കേള്‍ക്കും

6 July 2020 7:51 AM GMT
കേസിലെ പ്രതി ബിജെപി മുന്‍ പഞ്ചായത്ത് പ്രസിഡന്റും പീഡനത്തിനിരയായ പത്തു വയസ്സുകാരി പഠിച്ച സ്‌കൂളിലെ അധ്യാപകനുമായ പാനൂര്‍ കടവത്തൂര്‍ മുണ്ടത്തോട്ടെ കുറുങ്ങാട്ട്കുനിയില്‍ കെ പത്മരാജന്‍ ആണ് ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപ്പിച്ചത്.കേസ് ഹൈക്കോടതി ഇന്ന് പരിഗണിച്ചുവെങ്കിലും ബുധനാഴ്ചയിലേക്ക് മാറ്റുകയായിരുന്നു.ഇരയാക്കപ്പെട്ട പെണ്‍കുട്ടിയുടെ മാതാവിന്റെ വാദം കോടതി കേള്‍ക്കും. മാതാവിനോട് ഹാജരാകാന്‍ ഹൈക്കോടതി നിര്‍ദേശം നല്‍കി.ഇത് സംബന്ധിച്ച നോട്ടീസ് പെണ്‍കുട്ടിയുടെ മാതാവിന് നേരിട്ട് കൈമാറാന്‍ അന്വേഷണ ഉദ്യോഗസ്ഥന് കോടതി നിര്‍ദേശം നല്‍കി.ഈ വിവരം അന്വേഷണ ഉദ്യോഗസ്ഥനെ അറിയിക്കാന്‍ കേസിലെ പബ്ലിക് പ്രോസിക്യൂട്ടറോട് ഹൈക്കോടതി നിര്‍ദേശിച്ചു
Share it