ഇസ്രായേല്‍ പ്രധാനമന്ത്രിയുടെ ഇന്ത്യാ സന്ദര്‍ശനം മാറ്റി
ഏപ്രില്‍ മൂന്ന് മുതല്‍ അഞ്ച് വരെയായിരുന്നു നേരത്തെ സന്ദര്‍ശനം നിശ്ചയിച്ചിരുന്നത്.
BY SRF29 March 2022 9:26 AM GMT

X
SRF29 March 2022 9:26 AM GMT
ന്യൂഡല്‍ഹി: ഇസ്രായേല്‍ പ്രധാനമന്ത്രി നാഫ്തലി ബെന്നറ്റിന് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ അദ്ദേഹത്തിന്റെ ഇന്ത്യ സന്ദര്‍ശനം മാറ്റി. ഏപ്രില്‍ മൂന്ന് മുതല്‍ അഞ്ച് വരെയായിരുന്നു നേരത്തെ സന്ദര്‍ശനം നിശ്ചയിച്ചിരുന്നത്.
ഇന്ത്യാ-ഇസ്രായേല്‍ നയതന്ത്ര ബന്ധത്തിന്റെ മുപ്പതാം വാര്‍ഷികത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രത്യേക ക്ഷണം സ്വീകരിച്ചാണ് നഫ്താലി ബെന്നറ്റ് ഇന്ത്യ സന്ദര്‍ശിക്കാന്‍ തീരുമാനിച്ചത്. കൂടുതല്‍ മേഖലകളില്‍ ഉഭയകക്ഷി സഹകരണത്തിനും സന്ദര്‍ശനം ലക്ഷ്യമിട്ടിരുന്നു. പുതുക്കിയ തീയതി പിന്നീടറിയിക്കുമെന്ന് ഇന്ത്യയിലെ ഇസ്രായേല്‍ എംബസി വ്യക്തമാക്കി.
Next Story
RELATED STORIES
ഒരു ക്വിന്റലോളം കഞ്ചാവുമായി ബജ്റങ്ദള് ജില്ലാ നേതാവ് ഉള്പ്പെട്ട സംഘം ...
29 May 2023 4:42 PM GMTബംഗാളിലെ ഏക കോണ്ഗ്രസ് എംഎല്എ തൃണമൂലില് ചേര്ന്നു
29 May 2023 4:35 PM GMTമൈസൂരുവില് ഇന്നോവയും ബസ്സും കൂട്ടിയിടിച്ച് 10 മരണം
29 May 2023 12:05 PM GMTവയനാട്ടില് 22 പേര്ക്ക് ഭക്ഷ്യവിഷബാധ; ഹോട്ടലില് നിന്ന് പഴകിയ ഭക്ഷണം...
29 May 2023 11:22 AM GMT16കാരിയെ തുരുതുരാ കുത്തി, കല്ലുകൊണ്ടിടിച്ച് കൊലപ്പെടുത്തി യുവാവ്;...
29 May 2023 11:14 AM GMTപ്ലസ് ടു റിസള്ട്ട് പിന്വലിച്ചു;വ്യാജ വീഡിയോ തയ്യാറാക്കി...
29 May 2023 11:06 AM GMT