Top

You Searched For " police "

ഭാര്യയെ ഡ്രൈവിങ് പഠിപ്പിക്കാനിറങ്ങിയ കൊവിഡ് ബാധിതനെ പോലിസ് പൊക്കി

15 May 2021 8:50 AM GMT
കല്‍പറ്റ: കൊവിഡ് പോസിറ്റീവായതിനെ തുടര്‍ന്ന് അഞ്ച് ദിവസമായി വീട്ടില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന യുവാവ് ലോക് ഡൗണ്‍ ലംഘിച്ച് റോഡിലിറങ്ങി ഭാര്യയെ ഡ്രൈവി...

കൊവിഡ് രോഗിയെ നഴ്‌സ് ബലാല്‍സംഗം ചെയ്ത് കൊന്നു

14 May 2021 3:16 AM GMT
ഒരുമാസം മുമ്പാണ് സംഭവം നടന്നതെങ്കിലും വ്യാഴാഴ്ചയാണ് പോലിസ് പ്രതിയുടെ അറസ്റ്റ് പുറത്തുവിട്ടത്. കൊവിഡ് ബാധിച്ച് ഭോപാല്‍ മെമ്മോറിയല്‍ ഹോസ്പിറ്റല്‍ ആന്റ് റിസര്‍ച്ച് സെന്ററില്‍ ചികില്‍സയില്‍ കഴിഞ്ഞ 43കാരിയായ സ്ത്രീയാണ് ബലാല്‍സംഗത്തിനിരയായത്.

പോലിസ് ഇ-പാസ് അത്യാവശ്യ യാത്രകള്‍ക്ക് മാത്രം; ഇതുവരെ അപേക്ഷിച്ചത് 175125 പേര്‍;തിങ്കളാഴ്ച മുതല്‍ കര്‍ശന നിയന്ത്രണം

9 May 2021 5:08 PM GMT
അവശ്യവിഭാഗത്തില്‍പ്പെട്ടവര്‍ക്ക് സാധുതയുള്ള തിരിച്ചറിയല്‍ കാര്‍ഡ് ഉള്ള പക്ഷം വേറെ പാസിന്റെ ആവശ്യമില്ല. വീട്ടുജോലിക്കാര്‍, ഹോം നേഴ്‌സ് എന്നിവര്‍ ഉള്‍പ്പെടെയുള്ള തൊഴിലാളികള്‍ക്ക് വേണ്ടി തൊഴിലുടമയ്ക്ക് പാസിന് അപേക്ഷിക്കാം.

കൊവിഡ്: അത്യാവശ്യമല്ലെങ്കില്‍ പ്രതികളെ അറസ്റ്റ് ചെയ്യരുതെന്ന് സുപ്രിംകോടതി

8 May 2021 10:03 AM GMT
ഏഴ് വര്‍ഷമെങ്കിലും തടവിന് ശിക്ഷക്കപ്പെടാന്‍ സാധ്യതയുള്ള കുറ്റവാളികളെ മാത്രം അറസ്റ്റ് ചെയ്താല്‍ മതിയെന്നാണ് നിര്‍ദേശം

കൊവിഡ്: നിര്‍ദ്ദേശം ലംഘിക്കുന്നവര്‍ക്ക് ഇനി താക്കീതില്ല; കര്‍ശന നിയമനടപടിയെന്ന് പോലിസ്

8 May 2021 6:42 AM GMT
2005 ലെ ദുരന്തനിവാരണ നിയമം,2020ലെ പകര്‍ച്ചവ്യാധി തടയന്‍ ഓര്‍ഡിനന്‍സ്,ഇന്ത്യന്‍ ശിക്ഷാ നിയമം എന്നിവയിലെ ബന്ധപ്പെട്ട വകുപ്പുകള്‍ പ്രകാരം കേസെടുക്കുമെന്ന് കൊച്ചി സിറ്റി പോലിസ് കമ്മീഷണര്‍ സി എച്ച് നാഗരാജു പറഞ്ഞു.

ഡോക്ടര്‍ക്ക് മര്‍ദ്ദനമേറ്റ കേസ്: പ്രതിക്കായി അന്വേഷണം ഊര്‍ജ്ജിതമാക്കി പോലിസ്

30 April 2021 4:49 AM GMT
കേസുമായി ബന്ധപ്പെട്ടു കഴിഞ്ഞ ദിവസം അഭിലാഷിന്റെ സഹോദരന്‍ അജിത്തിനെ (31) പോലിസ് അറസ്റ്റ് ചെയ്തിരുന്നു.

തീവണ്ടിയില്‍ യുവതിയെ ആക്രമിച്ചയാളുടെ ചിത്രം പുറത്തുവിട്ട് പോലിസ്

28 April 2021 1:56 PM GMT
കൊച്ചി: ഓടിക്കൊണ്ടിരിക്കെ തീവണ്ടിയില്‍ യുവതിയെ ആക്രമിച്ചയാളുടെ ചിത്രം പുറത്തുവിട്ട് പോലിസ്. നൂറനാട് വില്ലേജില്‍ മുപ്പള്ളിക്കരയില്‍ കരിമാങ്കാവ് ശിവക്ഷേത...

'അവന്റെ മക്കള്‍ പുറത്തിറങ്ങും, വണ്ടി കയറ്റി കൊല്ലണം'; പോലിസിനെതിരേ കമന്റിട്ടയാള്‍ അറസ്റ്റില്‍

25 April 2021 6:06 PM GMT
പുതുതായി ഏര്‍പ്പെടുത്തിയ സൈബര്‍ പട്രോളിങിന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് യുവാവിന്റെ കമ്മന്റ് ശ്രദ്ധയില്‍പെട്ടത്.

കൊവിഡ് നിയന്ത്രണ ലംഘനം:കൊച്ചിയില്‍ 1500 ഓളം കേസുകളില്‍ പിഴയീടാക്കി പോലിസ്; 122 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു

24 April 2021 2:39 PM GMT
മാസ്‌ക് ധരിക്കാതിരിക്കുക,സാമൂഹ്യ അകലം പാലിക്കാതിരിക്കുക, കൊവിഡ് മാനദണ്ഡം പാലിക്കാതെ കടകള്‍ തുറക്കല്‍ എന്നിവയുമായി ബന്ധപ്പെട്ടാണ് പിഴയടപ്പിച്ചത്.1500 ഓളം പോലിസ് ഉദ്യോഗസ്ഥരെയാണ് കൊച്ചിയുടെ വിവിധ ഭാഗങ്ങളിലായി നിരീക്ഷണത്തിനായി നിയോഗിച്ചിരിക്കുന്നത്

കൊവിഡ് പ്രതിരോധം: എറണാകുളത്ത് ശനി, ഞായര്‍ ദിവസങ്ങളില്‍ പോലിസ് പരിശോധനകള്‍ ശക്തമാക്കും;എല്ലാ കടകളും 7.30 ന് അടയ്ക്കണം

23 April 2021 1:29 PM GMT
സാമൂഹിക അകലം പാലിക്കാതിരിക്കുക, മാസ്‌ക് ധരിക്കാതിരിക്കുക എന്നീ സംഭവങ്ങളില്‍ പെറ്റി കേസുകള്‍ രജിസ്റ്റര്‍ ചെയ്യും. കൊവിഡ് പ്രതിരോധം ശകതമാക്കുന്നതിന്റെ ഭാഗമായി പോലിസ് പെട്രോളിംഗ് സംഘങ്ങള്‍ പൊതു സ്ഥലങ്ങള്‍, വ്യാപാര സ്ഥാപനങ്ങള്‍, പൊതു, സ്വകാര്യ ചടങ്ങുകള്‍ നടക്കുന്നിടങ്ങള്‍ എന്നിവിടങ്ങളില്‍ നിരീക്ഷണം നടത്തുന്നുണ്ട്

വൈഗയുടെ മരണം: പിതാവ് സനുമോഹന്റെ അറസ്റ്റു രേഖപ്പെടുത്തി

19 April 2021 4:04 AM GMT
സനുമോഹനും മകള്‍ വൈഗയും താമസിച്ചിരുന്ന കങ്ങരപ്പടിയിലെ ഫ്‌ളാറ്റ്, കൊലപാതകത്തിനു ശേഷം വൈഗയുടെ മൃതദേഹം ഉപേക്ഷിച്ച മുട്ടാര്‍ പുഴ എന്നിവടങ്ങളില്‍ സനുമോഹനെയുമായി ഇന്ന് രാവിലെ തന്നെ തെളിവെടുപ്പു നടത്തുമെന്നാണ് വിവരം. ഇതിനു ശേഷം ഉച്ചകഴിഞ്ഞ് ഇയാളെ കോടതിയില്‍ ഹാജരാക്കും

സനുമോഹന്‍ കര്‍ണാടകയില്‍ പിടിയിലായതായി സൂചന

18 April 2021 8:40 AM GMT
സനുമോഹനെ പോലിസ് സംഘം കര്‍ണാടകയിലെ കൊല്ലൂരിന് സമീപത്തുനിന്ന് കസ്റ്റഡിയിലെടുത്തതായാണ് വിവരം.

വ്യാജ പ്രചാരണം; വാഹിദ് സമാനെതിരേ എസ്ഡിപിഐ പോലിസില്‍ പരാതി നല്‍കി

18 April 2021 4:51 AM GMT
പൊതു സമൂഹത്തിന് മുന്നില്‍ പാര്‍ട്ടിയെ അപകീര്‍ത്തിപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് ഇയാള്‍ ഈ അസത്യ പ്രചാരണം നടത്തിയതെന്ന് പോലിസില്‍ നല്‍കിയ പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.

കൊവിഡ്: കണ്ണൂരില്‍ പോലിസ് പരിശോധന കര്‍ശനമാക്കി

17 April 2021 11:24 AM GMT
കണ്ണൂര്‍: കൊവിഡ് വ്യാപനം വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ കണ്ണൂര്‍ സിറ്റി പോലിസ് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി. ഇതിന്റെ ഭാഗമായി കണ്ണൂര്‍ സിറ്റി പോലിസ് കമ...

ചരക്ക് ലോറിക്കാരില്‍നിന്നു കൈക്കൂലി വാങ്ങിയ പോലിസ് സംഘം വിജിലന്‍സ് പിടിയില്‍

17 April 2021 3:07 AM GMT
കൈക്കൂലി ഇനത്തില്‍ ലഭിച്ച 4,450 രൂപ ഇവരില്‍നിന്ന് വിജിലന്‍സ് സംഘം പിടിച്ചെടുത്തു. വാളയാര്‍ സ്‌റ്റേഷനിലെ എഎസ്‌ഐ ടി ചാക്കോ, സീനിയര്‍ സിപിഒമാരായ ശശീന്ദ്രകുമാര്‍, ദേവദാസ് എന്നിവരാണ് പിടിയിലായത്.

ഹിന്ദു യുവാവ് വിഗ്രഹങ്ങള്‍ നശിപ്പിച്ചു; മുസ്‌ലിംകള്‍ക്കെതിരേ വ്യാജ പ്രചാരണവുമായി ഹിന്ദുത്വര്‍

15 April 2021 5:30 AM GMT
സംഭവത്തില്‍ അറസ്റ്റിലായ പ്രതി ന്യൂനപക്ഷ സമുദായത്തില്‍ പെട്ടവരല്ലെന്ന് പോലിസ് ആവര്‍ത്തിച്ച് വ്യക്തമാക്കുമ്പോഴും മുസ്‌ലിംകള്‍ക്കെതിരേ ഹിന്ദുത്വര്‍ കള്ളപ്രചാരണവുമായി മുന്നോട്ട് പോവുകയാണ്.

കൊവിഡ് പ്രതിരോധം: എറണാകുളത്ത് പരിശോധനകള്‍ ശക്തമാക്കി പോലീസ്;337 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു

13 April 2021 11:24 AM GMT
എറണാകുളം റൂറല്‍ ജില്ലാ പരിധിയില്‍ കഴിഞ്ഞ നാല് ദിവസത്തിനുളളില്‍ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാത്തതുമായി ബന്ധപ്പെട്ട് 337 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.സാമൂഹിക അകലം പാലിക്കാതിരിക്കുക, മാസ്‌ക് ധരിക്കാതിരിക്കുക എന്നീ സംഭവങ്ങളില്‍ പെറ്റി കേസുകള്‍ രജിസ്റ്റര്‍ ചെയ്യും.

പട്ടികജാതിക്കാരായ പിതാവിനും മകനും പോലിസിന്റെ ക്രൂരമര്‍ദ്ദനം; മകന്റെ വൃഷ്ണങ്ങള്‍ ഞെരിച്ചുടയ്ക്കാന്‍ ശ്രമിച്ചെന്ന് പരാതി

10 April 2021 1:17 AM GMT
തൃക്കണ്ണമംഗല്‍ സ്വദേശി ശശിയും മകന്‍ ശരത്തുമാണ് കൊട്ടാരക്കര പോലിസിന്റെ ക്രൂരതയ്ക്ക് ഇരകളായത്.

പാനൂരിലേത് രാഷ്ട്രീയ കൊലപാതകം തന്നെയെന്ന് പൊലീസ്

7 April 2021 10:13 AM GMT
കണ്ണൂര്‍: പാനൂരിലെ ലീഗ് പ്രവര്‍ത്തകന്‍ മന്‍സൂറിന്റേത് രാഷ്ട്രീയ കൊലപാതകമാണെന്ന് പൊലീസ്. പത്തിലധികം വരുന്ന സംഘമാണ് കൊല നടത്തിയതെന്നും ഇവരെ കണ്ടെത്താന്‍ ...

പോലിസ് പ്രചരണം തടഞ്ഞു; ബേപ്പൂര്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി നിയാസ് പരാതി നല്‍കി

4 April 2021 7:18 PM GMT
ഫറോക്ക് സിഐ അലവി പ്രചരണത്തിനിടയിലേക്ക് കടന്നു വന്ന് സ്ഥാനാര്‍ത്ഥി സംസാരിക്കുന്ന മൈക്ക് ഓഫാക്കി വാഹനം മാറ്റിയിടാന്‍ നിര്‍ബന്ധിച്ചെന്നാണ് പരാതി.

സഹപാഠിയെ പീഡിപ്പിച്ചെന്ന് പരാതി; ഗുവാഹത്തിയില്‍ ഐഐടി വിദ്യാര്‍ഥി അറസ്റ്റില്‍

4 April 2021 1:08 PM GMT
ഐഐടിയിലെ മെക്കാനിക്കല്‍ എന്‍ജിനീയറിങ് വിഭാഗത്തിലെ വിദ്യാര്‍ഥിയെയാണ് പെണ്‍കുട്ടിയുടെയും ഐഐടി അധികൃതരുടെയും പരാതിയില്‍ പോലിസ് അറസ്റ്റുചെയ്തത്

കര്‍ണാകടയില്‍ മുസ്‌ലിം യുവാക്കള്‍ക്ക് ക്രൂരമര്‍ദ്ദനം; അഞ്ച് ബജ്രംഗ്ദള്‍ പ്രവര്‍ത്തകര്‍ അറസ്റ്റില്‍

3 April 2021 2:52 PM GMT
ബുധനാഴ്ച രാത്രി കര്‍ണാടകയിലെ ദക്ഷിണ കന്നഡ ജില്ലയിലെ രാത്രി ബെല്‍ത്തങ്ങാടി മെലന്തബേട്ടിലാണ് സംഭവം. പിക്കപ്പില്‍ വീട്ടിലേക്ക് മടങ്ങുകയായിരുന്ന അബ്ദുര്‍റഹ്മാന്‍, മുഹമ്മദ് മുസ്തഫ എന്നിവരേയാണ് ഹിന്ദുത്വ സംഘം മാരകായുധങ്ങളുമായി മൃഗീയമായി മര്‍ദ്ദിച്ചത്.

മഹാരാഷ്ട്രയില്‍ സിഖ് ഘോഷയാത്ര തടഞ്ഞതിനെ തുടര്‍ന്ന് അക്രമം; നാലു പോലീസുകാര്‍ക്ക് പരിക്ക്

30 March 2021 7:25 AM GMT
ഘോഷയാത്രയുടെ സമയം ആയതോടെ യുവാക്കള്‍ തടസ്സങ്ങള്‍ മറികടന്ന് പുറത്തേക്കു പ്രവഹിക്കുകയായിരുന്നു. ഇവരെ തടയാന്‍ തയ്യാറായി കാത്തുനിന്ന പോലിസുകാര്‍ ഇതോടെ ചിതറിയോടി

വീടിന് മുന്നിലെ ഹോളി ആഘോഷത്തെ എതിര്‍ത്തു; യുപിയില്‍ വയോധികയെ തല്ലിക്കൊന്നു

29 March 2021 3:07 PM GMT
കുടുംബത്തിലെ അഞ്ചുപേര്‍ക്ക് ആക്രമണത്തില്‍ പരിക്കേറ്റു.

കസ്റ്റംസ് പരിശോധനയ്ക്കിടെ ലക്ഷങ്ങള്‍ വിലയുള്ള ആഡംബര വാച്ച് തകര്‍ത്ത സംഭവം: പോലിസിനോട് കേസെടുക്കാന്‍ നിര്‍ദേശിച്ച് കോടതി

27 March 2021 5:41 PM GMT
ഈ മാസം മൂന്നിനു ദുബയില്‍നിന്നു കോഴിക്കോട് വിമാനത്താവളത്തിലെത്തിയ കാസര്‍കോട് സ്വദേശി മുഹമ്മദ് ഇസ്മായില്‍ ആണു പരാതിക്കാരന്‍. സ്വര്‍ണമുണ്ടെന്നു സംശയിച്ച് കസ്റ്റംസ് പരിശോധിച്ച, വാച്ച് യാത്രക്കാരനു തിരിച്ചു നല്‍കിയത് വിവിധ ഭാഗങ്ങളാക്കി, ഉപയോഗിക്കാനാകാത്ത നിലയിലായിരുന്നു.

മഞ്ചേശ്വരത്ത് പോലിസ് വാഹനത്തിന് നേരെ വെടിവയ്പ്

26 March 2021 8:16 AM GMT
കാസര്‍കോട്: മഞ്ചേശ്വരത്ത് പോലിസ് വാഹനത്തിന് നേരെ വെടിവച്ചു. ഇന്നലെ രാത്രി 9.30ന് മഞ്ചേശ്വരത്ത് മിയാപദവില്‍ വച്ചാണ് സംഭവം. വെടിവയ്പില്‍ പൊലിസ് ഉദ്യോഗസ്...

നാലു പേരെ ഇടിച്ചുതെറിപ്പിച്ച് കടന്നുകളഞ്ഞ കാര്‍ കണ്ടെത്തി; ഡ്രൈവര്‍ അറസ്റ്റില്‍

24 March 2021 1:15 AM GMT
അപകടത്തില്‍ ഓട്ടോ ഡ്രൈവര്‍ മരിക്കുകയും മൂന്നു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു

പത്തനംതിട്ട എആര്‍ ക്യാംപില്‍ പോലിസുകാര്‍ തമ്മില്‍ ഏറ്റുമുട്ടി

23 March 2021 7:41 PM GMT
മദ്യപിച്ചെത്തിയ ഡോഗ് സ്‌ക്വാഡിലെ എസ്‌ഐ ജയകുമാര്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന സിവില്‍ പോലിസ് ഉദ്യോഗസ്ഥനെ തല്ലിയതോടെയാണ് ഉദ്യോഗസ്ഥര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായത്.

കല്ലൂര്‍ക്കാട് 40 കിലോ കഞ്ചാവ് പിടികൂടിയ സംഭവം: സാമ്പത്തിക ഇടപാടുകാരന്‍ പിടിയില്‍

23 March 2021 8:40 AM GMT
പായിപ്ര വെള്ളൂര്‍കുന്നം കുറ്റിയാനിക്കല്‍ വീട്ടില്‍ മാധവ് കെ മനോജ് (26) എന്നയാളെയാണ് എറണാകുളം റൂറല്‍ ജില്ലാ പോലിസ് മേധാവി കെ കാര്‍ത്തിക്കിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്ത്. കഞ്ചാവുമായി ബന്ധപ്പെട്ട് സാമ്പത്തിക ഇടപാട് നടത്തുന്നത് ഇയാളാണെന്ന് പോലിസ് പറഞ്ഞു

യുപിയില്‍ പോലിസ് ഉദ്യോഗസ്ഥരുടെ ഒത്താശയോടെ പെണ്‍വാണിഭം; 23 പേര്‍ അറസ്റ്റില്‍

21 March 2021 1:49 PM GMT
റാക്കറ്റിന് ഒത്താശ ചെയ്തുവെന്ന് സംശയിക്കുന്ന ആറ് പോലിസ് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തതായി ഗ്രേറ്റര്‍ നോയിഡ ഡിവൈഎസ്പി രാജേഷ് കുമാര്‍ സിങ് പറഞ്ഞു.

വയലാര്‍ സംഭവം: പോലിസിന്റെ ക്രൂരമര്‍ദ്ദനത്തിനെതിരേ മുഖ്യമന്ത്രിക്കും മനുഷ്യാവകാശ കമ്മീഷനിലും പരാതി

18 March 2021 12:28 PM GMT
മാവേലിക്കര താമരക്കുളം സ്വദേശി റഫീഖ് മന്‍സിലിലില്‍ ആര്‍ റിയാസാണ് പരാതി നല്‍കിയത്.

മുസ്‌ലിം ഡ്രൈവറെ വൈദ്യുതി പോസ്റ്റില്‍ കെട്ടിയിട്ട് തല്ലിക്കൊന്നു; 17 പേര്‍ക്കെതിരേ കേസ്

15 March 2021 9:15 AM GMT
ഡ്രൈവറായി ജോലി ചെയ്യുന്ന മുബാറക് ഖാനെന്ന മുസ്ലിം യുവാവിനെയാണ് ഞായറാഴ്ച പുലര്‍ച്ചയോടെ ഒരു സംഘം കൊലപ്പെടുത്തിയത്.

ഫിന്‍സിയര്‍ തട്ടിപ്പ്: പ്രതിക്കായി ലുക്കൗട്ട് നോട്ടിസ്

9 March 2021 1:28 PM GMT
തൃശൂര്‍: കൊടുങ്ങല്ലൂര്‍ ആസ്ഥാനമായ ഫിന്‍സിയര്‍ ധനകാര്യ സ്ഥാപനവുമായി ബന്ധപ്പെട്ട തട്ടിപ്പ് കേസിലെ പ്രതിക്കായി പോലിസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്...

ശ്രീജ നെയ്യാറ്റിന്‍കരയെ അധിക്ഷേപിച്ച എഎസ്‌ഐക്ക് സസ്‌പെന്‍ഷന്‍

6 March 2021 3:15 PM GMT
അതേസമയം, എഎസ്‌ഐയെ സസ്‌പെന്റ് ചെയ്ത വിവരം അറിയില്ലെന്നാണ് തിരുനെല്ലി സിഐ പ്രതികരിച്ചത്.

ശ്രീജ നെയ്യാറ്റിന്‍കരയ്‌ക്കെതിരെ ഫേസ്ബുക്കില്‍ ലൈംഗികാധിക്ഷേപം: പോലിസുകാരനെതിരേ കേസെടുത്തു

5 March 2021 5:36 PM GMT
ഫേസ്ബുക്കിലൂടെ ശ്രീജ നെയ്യാറ്റിന്‍കര പങ്കുവയ്ക്കുന്ന രാഷ്ട്രീയാഭിപ്രായങ്ങള്‍ക്ക് താഴെയാണ് ഇയാള്‍ വ്യക്തിയധിക്ഷേപവും ലൈംഗിക ചുവയുള്ള ദ്വയാര്‍ഥ പ്രയോഗങ്ങളും അശ്ലീലവും നിറഞ്ഞ കമന്റുകളുമായി വന്നത്.

യുപി മോഡല്‍ തട്ടികൊണ്ടു പോവല്‍ കേരളത്തിലും; കുറ്റക്കാരായ പോലിസുകാരെ പിരിച്ചു വിടണം: എസ്ഡിപിഐ

5 March 2021 8:35 AM GMT
ഇന്നലെ രാത്രി എറണാകുളം ജില്ലയിലെ പനങ്ങാട് പോലിസ് സ്‌റ്റേഷന്‍ പരിധിയില്‍ നിന്ന് എസ്ഡിപിഐ പ്രവര്‍ത്തകനെയും ഭാര്യയെയും യൂണിഫോം ധരിക്കാത്ത ചിലര്‍ ചെറിയ കുട്ടികളുടെ മുന്നില്‍ നിന്ന് ജീപ്പില്‍ തട്ടികൊണ്ടു പോയത്.
Share it