Home > launch
You Searched For " launch "
പുത്തന്‍ ഫിറ്റ്നസ് സ്മാര്‍ട്ട് വാച്ചുമായി ഫോക്സിന്
14 Jan 2021 12:27 PM GMTഫോക്സ്ഫിറ്റ് അമൈസ് എസ് വണ്‍, ഫോക്സ്ഫിറ്റ് പള്‍സ് ആര് വണ്‍ എന്നിങ്ങനെ രണ്ടു വൈവിധ്യമാര്‍ന്ന സ്മാര്‍ട്ട് വാച്ചുകളാണ് ഫോക്സിന് പുതിയതായി വിപണിയില്‍ അവതരിപ്പിക്കുന്നത്
കിച്ചന് ട്രഷേഴ്സിന്റെ ഗോള്‍ഡന്‍ ഹെല്‍ത്ത് ഡ്രിങ്ക് മിക്സ് പുറത്തിറക്കി
18 Aug 2020 5:02 PM GMTകുര്കുമിന് ഉല്പാദകരായ സിന്തൈറ്റ് ആണ് കിച്ചണ്‍ ട്രഷേഴ്സിന് വേണ്ടി ഉല്‍പ്പന്നം വികസിപ്പിച്ചത്..കുര്‍കുമിനും ത്രികടുവും സമ്പുഷ്ടമായുള്ള ഗോള്‍ഡന്‍ ടര്‍മറിക് ഹെല്‍ത്ത് ഡ്രിങ്ക് മിക്സ് നിലവിലെ സാഹചര്യത്തില്‍ തീര്‍ത്തും മികച്ച പാനീയങ്ങളില്‍ ഒന്നാണെന്ന് കമ്പനി അധികൃതര്‍ അവകാശപ്പെടുന്നു
പുതിയ ലിമിറ്റഡ് എഡിഷന് സ്പോട്ടി ഫോര്‍ച്യൂണര്‍ ടിആര്‍ഡി അവതരിപ്പിച്ചു
13 Aug 2020 9:48 AM GMTഗുണമേന്മ, ദൃഢത, വിശ്വാസ്യത എന്നിവയ്ക്കൊപ്പം ടൊയോട്ട റേസിങ് ഡവലപ്മെന്റി(ടി ആര് ഡി)ന്റെ രൂപകല്‍പ്പനാ മികവുമായാണ് 'ഫോര്‍ച്യൂണര്‍ ടി ആര് ഡി സ്പോട്ടി ലിമിറ്റഡ് എഡിഷന്റെ' വരവെന്ന് ടികെഎം സെയില്‍സ് ആന്‍ഡ് സര്‍വീസ് സീനിയര്‍ വൈസ് പ്രസിഡന്റ് നവീന്‍ സോണി പറഞ്ഞു