Top

You Searched For " government "

നെതന്യാഹുവിന് തിരിച്ചടി; സര്‍ക്കാര്‍ രൂപീകരണ പ്രതിസന്ധിക്കിടെ അഴിമതിക്കേസില്‍ വിചാരണയ്ക്കു തുടക്കം

6 April 2021 2:52 PM GMT
നാലാമത് നടന്ന തിരഞ്ഞെടുപ്പിലും സര്‍ക്കാര്‍ രൂപീകരിക്കാന്‍ ആവശ്യമായ സീറ്റുകള്‍ നേടാനാവാത്തതിനാല്‍ തൂക്കു സഭയ്ക്കുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെയാണ് നെതന്യാഹുവിനെതിരേ കോടതി വിചാരണ ആരംഭിച്ചത്.

അരിവിതരണം തടഞ്ഞ നടപടി: തിരഞ്ഞെടുപ്പ് കമ്മീഷനെതിരേ സര്‍ക്കാര്‍ ഇന്ന് ഹൈക്കോടതിയില്‍

29 March 2021 1:29 AM GMT
കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ മുന്‍ഗണനേതര വിഭാഗക്കാര്‍ക്ക് 15 രൂപയ്ക്കു 10 കിലോ സ്‌പെഷ്യല്‍ അരി വിതരണം ചെയ്യുന്നത് തടഞ്ഞ തിരഞ്ഞെടു...

സര്‍ക്കാറിനോട് വിയോജിക്കുന്നത് രാജ്യദ്രോഹമാവില്ല; ഫാറൂഖ് അബ്ദുല്ലയ്‌ക്കെതിരായ ഹര്‍ജി കോടതി തള്ളി

3 March 2021 10:35 AM GMT
ഭരിക്കുന്ന സര്‍ക്കാറിന്റെ അഭിപ്രായത്തില്‍ നിന്നും വ്യത്യസ്തമായ അഭിപ്രായങ്ങല്‍ പ്രകടിപ്പിക്കുന്നത് രാജ്യദ്രോഹക്കുറ്റത്തിന് ഇടയാക്കുന്നില്ലെന്ന് വ്യക്തമാക്കിയാണ് ഫറൂഖ് അബ്ദുല്ലയ്‌ക്കെതിരായ ഹര്‍ജി സുപ്രിംകോടതി തള്ളിയത്. ജസ്റ്റിസുമാരായ സഞ്ജയ് കിഷന്‍ കൗള്‍, ഹേമന്ത് ഗുപ്ത എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി തള്ളിയത്.

താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തല്‍: സര്‍ക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി

17 Feb 2021 11:02 AM GMT
നിയമനം സംബന്ധിച്ച് ചട്ടങ്ങള്‍ ഉണ്ടോയെന്നും കോടതിയെ അറിയിക്കണമെന്നും കോടതി നിര്‍ദേശിച്ചു.10 ദിവസത്തിനകം വിശദീകരണം നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു

ആരാധനാലയങ്ങള്‍ക്കുള്ള നിര്‍മാണാനുമതി: സര്‍ക്കാര്‍ തീരുമാനം സ്വാഗതാര്‍ഹമെന്ന് കാന്തപുരം

10 Feb 2021 6:19 PM GMT
ആരാധനാലയ നിര്‍മാണാനുമതി വര്‍ഷങ്ങളായി ജില്ലാ ഭരണകൂടത്തിന് കീഴിലായിരുന്നതിനാല്‍ നിയമപരമായ നൂലാമാലകള്‍ കാരണം നിരവധി സ്ഥലങ്ങളില്‍ നിര്‍മാണം പ്രതിസന്ധിയിലായിരുന്നു.

ഭീമ കൊറേഗാവ് കേസിലെ തെളിവുകള്‍ 'തിരുകി കയറ്റിയത്'; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി യുഎസ് ഫോറന്‍സിക് ലാബ്

10 Feb 2021 4:26 PM GMT
ഭീമ കൊറേഗാവ് കേസില്‍ അറസ്റ്റിലായ മലയാളിയായ റോണ വില്‍സണെ കുറ്റവാളിയായി ചിത്രീകരിക്കുന്നതിന് അദ്ദേഹത്തിന്റെ ലാപ്‌ടോപ്പില്‍ പത്തോളം കത്തുകള്‍ തിരുകി കയറ്റുകയായിരുന്നുവെന്നാണ് അമേരിക്കന്‍ ഫോറന്‍സിക് സ്ഥാപനത്തിന്റെ കണ്ടെത്തല്‍.

ഹിന്ദുത്വ സംഘങ്ങളുടെ കുപ്രചാരണങ്ങള്‍ക്കിടെ റെഡ് മീറ്റ് മാനുവലില്‍നിന്ന് 'ഹലാല്‍' പദം ഒഴിവാക്കി; കേന്ദ്ര സര്‍ക്കാരിന് പങ്കില്ലെന്ന് ഭക്ഷ്യ വകുപ്പ്

5 Jan 2021 10:08 AM GMT
ഇസ്‌ലാമിക ശരിയത്ത് നിയമപ്രാകാരം മുസ്‌ലിംകള്‍ അറക്കുന്ന മൃഗത്തിന്റെ മാംസമാണ് ലഭ്യമാക്കുകയെന്ന വാക്കും എപിഇഡിഎ ഒഴിവാക്കി.

സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള താമസ സൗകര്യവും പൊതു വേദിയും ബുക്ക് ചെയ്യുന്നതിന് ഇനി 'ഇ- സമ്പദാ'

26 Dec 2020 9:23 AM GMT
ഗവണ്‍മെന്റ് ഉടമസ്ഥതയിലുള്ള ഒരുലക്ഷത്തിലധികം താമസസൗകര്യങ്ങള്‍, 28 നഗരങ്ങളിലായി 45 ഓഫീസ് സമുച്ചയങ്ങളില്‍, ഗവണ്‍മെന്റ് സംഘടനകള്‍ക്ക് ഓഫീസ് സ്ഥലം, പൊതുപരിപാടികള്‍ക്കായി ഉള്ള വേദികള്‍, 1,176 ഹോളിഡേ ഹോം റൂമുകള്‍ എന്നിവ ബുക്ക് ചെയ്യുന്നതിന് ഒരൊറ്റ പ്ലാറ്റ്‌ഫോമിലൂടെ സാധിക്കും.നിലവിലുള്ള നാല് വെബ്‌സൈറ്റുകളും (gpra.nic.in, eawas.nic.in, estates.gov.in, holidayhomes.nic.in), രണ്ട് മൊബൈല്‍ ആപ്പും (m-Awas, m-Ashoka5) സംയോജിപ്പിച്ചതാണ് പുതിയ പ്ലാറ്റ്‌ഫോം

കര്‍ഷക പ്രക്ഷോഭത്തെ പിന്തുണച്ച് പ്രകടനം നടത്തിയവര്‍ക്കെതിരേ കേസ്; പിണറായി സര്‍ക്കാരിന്റെ മോദി അനുകൂല നടപടിക്കെതിരേ പ്രതിഷേധിക്കുക-എസ്‌യുസിഐ(കമ്മ്യൂണിസ്റ്റ്)

6 Dec 2020 12:52 AM GMT
നവംബര്‍ 28ന് തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിനു മുന്‍വശം കൊവിഡ് നിയന്ത്രണങ്ങള്‍ പാലിച്ചു എസ്‌യുസിഐ (കമ്മ്യൂണിസ്റ്റ്) പ്രവര്‍ത്തകര്‍ നടത്തിയ ഐക്യദാര്‍ഢ്യ പ്രകടനത്തില്‍ പങ്കെടുത്തവര്‍ക്കെതിരേയാണ് പോലിസ് ഇപ്പോള്‍ കേസെടുത്തിരിക്കുന്നത്.

സര്‍ക്കാര്‍ ആശുപത്രിയിയില്‍ നാലു ദിവസത്തിനിടെ എട്ടു നവജാത ശിശുക്കള്‍ മരിച്ചു; അന്വേഷണത്തിന് ഉത്തരവിട്ട് മധ്യ പ്രദേശ് സര്‍ക്കാര്‍

2 Dec 2020 9:36 AM GMT
നവംബര്‍ 27നും 30നും ഇടയിലാണ് മരണം നടന്നതെന്ന് ഷാദോല്‍ ചീഫ് മെഡിക്കല്‍ ആന്റ് ഹെല്‍ത്ത് ഓഫിസര്‍ ഡോ. രാജേഷ് പാണ്ഡെ പറഞ്ഞു.

കര്‍ഷകരുടെ ആശങ്കകള്‍ ദൂരീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണം: ജംഇയ്യത്തുല്‍ ഉലമാ

1 Dec 2020 1:44 PM GMT
കേന്ദ്രസര്‍ക്കാര്‍ ധൃതിയോടെ പാസാക്കിയ മൂന്നുകാര്‍ഷിക ബില്ലുകള്‍ രാജ്യത്തെങ്ങുമുള്ള കര്‍ഷക സമൂഹത്തില്‍ ആശങ്ക സൃഷ്ടിച്ചിരിക്കയാല്‍ അതിനെതിരായ പ്രതിഷേധവും പ്രക്ഷോഭങ്ങളും നാള്‍ക്കുനാള്‍ ശക്തിപ്പെടുകയാണ്.

വിവാദ പോലിസ് നിയമ ഭേദഗതി: സര്‍ക്കാരിനെതിരേ പരസ്യവിമര്‍ശനവുമായി എം എ ബേബി

24 Nov 2020 9:06 AM GMT
വിമര്‍ശനം ഉണ്ടാകുന്ന വിധത്തില്‍ ഭേദഗതി കൊണ്ടുവന്നത് പോരായ്മയാണ്. പിന്‍വലിക്കാന്‍ തീരുമാനിച്ചത് പാര്‍ട്ടി ചര്‍ച്ച ചെയ്താണെന്നും എംഎ ബേബി പറഞ്ഞു.

സര്‍ക്കാരിനും സിപിഎമ്മിനും ഡിവൈഎഫ്‌ഐക്കും ബിനീഷ് കൊടിയേരിയുമായി അടുത്ത ബന്ധം; ഡിജിറ്റല്‍ തെളിവുകള്‍ നിരത്തി ബിന്ദുകൃഷ്ണ

17 Nov 2020 6:30 AM GMT
മയക്കുമരുന്ന് കേസ് പ്രതി ബിനീഷ് കൊടിയേരിയുമായി സിപിഎം നേതാക്കന്‍മാര്‍ക്ക് ബന്ധമില്ലെന്നും ബിനീഷിന് പാര്‍ട്ടിയുമായി ബന്ധമില്ലെന്നുമുള്ള പ്രസ്താവനകള്‍ കളവാണ്. ഞാന്‍ പോസ്റ്റ് ചെയ്തിരിക്കുന്നത് ബിനീഷ് കൊടിയേരിയുടെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പോസ്റ്റുകളാണ്. ഇത് ഫെയ്‌സ്ബുക്ക് ക്രോസ് പോസ്റ്റിങ് വഴി രേഖപ്പെടുത്തിയിട്ടുള്ളതാണ്.

ഇഡി ഡയറക്ടര്‍ എസ് കെ മിശ്രക്ക് ഒരു വര്‍ഷം കൂടി സര്‍വീസ് നീട്ടി നല്‍കി

14 Nov 2020 7:35 AM GMT
മിശ്രയ്ക്ക് ഒരു വര്‍ഷം കൂടി കാലാവധി നീട്ടി നല്‍കുന്നതായി കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിലൂടെ അറിയിച്ചു.

കുവൈത്തിലേക്ക് നേരിട്ടുള്ള പ്രവേശനത്തിന് സര്‍ക്കാര്‍ ആലോചന: ഇന്ത്യക്കാര്‍ക്ക് 300 ദിനാര്‍ വരെ ചിലവ് വരും

14 Nov 2020 5:14 AM GMT
തിരിച്ചെത്താന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ആവശ്യമായ വിമാന ടിക്കറ്റ്, ക്വാറന്റൈന്‍ സൗകര്യം, പിസിആര്‍ പരിശോധന, ഗതാഗതം, ഭക്ഷണം മുതലായവ ഉള്‍പ്പെടുത്തിയുള്ള പാക്കേജ് തയ്യാറാക്കി വരികയാണ്.

മുന്നാക്ക സംവരണം: സര്‍ക്കാറിനെതിരേ തുറന്ന പോരാട്ടത്തിന് സമസ്ത

1 Nov 2020 8:47 AM GMT
കോടതിയിലെ കേസുകളില്‍ അന്തിമ വിധി വരുന്നത് വരെ മുന്നാക്ക സംവരണവുമായി ബന്ധപ്പെട്ട് കേരളത്തില്‍ നടപ്പിലാക്കിയ എല്ലാ നടപടികളും മരവിപ്പിക്കണമെന്നും കേരള ജംഇയ്യത്തുല്‍ ഉലമ ആവശ്യപ്പെട്ടു.

സര്‍ക്കാര്‍ പറഞ്ഞു പറ്റിക്കുകയാണെന്ന് വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ

27 Oct 2020 9:15 AM GMT
നീതി കിട്ടുന്നത് വരെ സമരം തുടരുമെന്നും അമ്മ പറഞ്ഞു.

ഉദ്യോഗ രംഗത്തെ മുന്നാക്ക സംവരണം: ഇടതു സര്‍ക്കാര്‍ സവര്‍ണാധിപത്യത്തിന് വഴിയൊരുക്കുന്നു- പോപുലര്‍ ഫ്രണ്ട്

22 Oct 2020 1:13 PM GMT
ഇടതു സര്‍ക്കാര്‍ പിന്നാക്ക ജനവിഭാഗങ്ങളോട് സ്വീകരിക്കുന്ന നിഷേധാത്മക സമീപനത്തിന്റെ തുടര്‍ച്ചയാണ് ഈ തീരുമാനമെന്ന് അദ്ദേഹം പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.

കൊവിഡ് മരണം: സര്‍ക്കാരിന്റെ ദുര്‍വാശിക്കെതിരേ കണ്ണൂര്‍ ജില്ലയില്‍ വ്യാപക പ്രതിഷേധം

20 Oct 2020 2:07 PM GMT
കൊവിഡ് ബാധിച്ച് മരിക്കുന്നവരുടെ മൃതദേഹങ്ങളോട് കൊവിഡ് നിയന്ത്രണങ്ങളുടെ പേരില്‍ സര്‍ക്കാര്‍ നടത്തുന്ന അനാദരവിനെതിരേ എസ്ഡിപിഐ സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന പ്രകാരം 'കൊവിഡ് മരണം: അനാവശ്യ നിയന്ത്രണങ്ങള്‍ നീക്കം ചെയ്യുക, മൃതദേഹത്തോടുള്ള അനാദരവ് അവസാനിപ്പിക്കുക, സര്‍ക്കാരിന്റെ ദുര്‍വാശിക്കെതിരേ പ്രതിഷേധ സമരം' എന്ന മുദ്രാവാക്യമുയര്‍ത്തി ജില്ലയില്‍ നൂറോളം കേന്ദ്രങ്ങളില്‍ പ്രതിഷേധ സമരങ്ങള്‍ നടത്തി.

സംവരണം: ഇടത് സര്‍ക്കാരിന്റെ വഞ്ചനയ്‌ക്കെതിരേ നാളെ പ്രതിഷേധം- വെല്‍ഫെയര്‍ പാര്‍ട്ടി

20 Oct 2020 1:21 PM GMT
വിദ്യാഭ്യാസ തൊഴില്‍ മേഖലകളില്‍ മുന്നാക്ക സംവരണം നടപ്പാക്കുന്നതിലും പിന്നാക്ക സമുദായങ്ങളുടെ അര്‍ഹതപ്പെട്ട സംവരണം അട്ടിമറിക്കുന്നതിലും ആര്‍എസ്എസ് അജണ്ടയാണ് ഇടതു സര്‍ക്കാര്‍ നടപ്പാക്കുന്നത്.

കൊവിഡ് മരണം: സര്‍ക്കാരിന്റെ ദുര്‍വാശിക്കെതിരേ എസ്ഡിപിഐ ബ്രാഞ്ച് തല പ്രതിഷേധം നാളെ

19 Oct 2020 1:44 PM GMT
'കൊവിഡ് മരണം: അനാവശ്യ നിയന്ത്രണങ്ങള്‍ നീക്കം ചെയ്യുക, മൃതദേഹത്തോടുള്ള അനാദരവ് അവസാനിപ്പിക്കുക, സര്‍ക്കാരിന്റെ ദുര്‍വാശിക്കെതിരേ പ്രതിഷേധ സമരം' എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് ബ്രാഞ്ച് തലങ്ങളില്‍ പ്രതിഷേധം സംഘടിപ്പിച്ചിരിക്കുന്നത്.

ഭവന പദ്ധതി അട്ടിമറി: പട്ടികവിഭാഗങ്ങളോടുള്ള സര്‍ക്കാരിന്റെ വെല്ലുവിളി- എസ് ഡിപിഐ

15 Oct 2020 9:50 AM GMT
പട്ടികജാതി വിഭാഗത്തിന് 20- 21 ല്‍ 300 കോടി വകയിരുത്തിയതില്‍ 100 കോടി (33.33%) മാത്രമാണ് നാളിതുവരെ ചെലവഴിച്ചിരിക്കുന്നത്.

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കു നേരെ ലാത്തിച്ചാര്‍ജ് : ഹരജിയില്‍ സര്‍ക്കാരിനോട് റിപോര്‍ട് തേടി ഹൈക്കോടതി

28 Sep 2020 2:43 PM GMT
കേസിലെ ആറു മുതല്‍ 11 വരെ എതിര്‍കക്ഷികളായ മലപ്പുറം സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ പ്രേംജിത്ത്, സര്‍ക്കിള്‍ ഇന്‍സ്പെക്ടറുടെ ഡ്രൈവര്‍ എ ജി ഹമീദ്, സിവില്‍ പോലിസ് ഓഫിസര്‍മായാ ഹരിലാല്‍, മുരളി, എഎസ്‌ഐ വിനോദ്, കൊണ്ടോട്ടി സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ബിജു എന്നിവര്‍ക്ക് കോടതിയില്‍ ഹാജരാവന്‍ പ്രത്യേക ദൂതന്‍ വഴി കോടതി നോട്ടിസ് പുറപ്പെടുവിച്ചു

സര്‍ക്കാരിനെതിരായ പ്രത്യക്ഷ സമരം യുഡിഎഫ് നിര്‍ത്തിവച്ചു

28 Sep 2020 6:57 AM GMT
സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് തീരുമാനം. സര്‍ക്കാരിനെതിരേ പ്രതിഷേധം തുടരുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അറിയിച്ചു.

കാല് തല്ലിയൊടിക്കുമെന്ന് ശിവസേനാ ഭീഷണി; കങ്കണ റണാവത്തിന് വൈ കാറ്റഗറി സുരക്ഷ

7 Sep 2020 7:55 AM GMT
ഹിമാചല്‍ പ്രദേശ് സര്‍ക്കാരിന്റെ ആവശ്യം മാനിച്ചാണ് കേന്ദ്ര നടപടി.

സര്‍ക്കാര്‍ മേല്‍നോട്ടത്തില്‍ വിമാനത്താവള വികസനം വിജയകരമാക്കാമെന്ന് സിയാല്‍ മാതൃക തെളിയിക്കുന്നു: മുഖ്യമന്ത്രി

5 Sep 2020 8:46 AM GMT
വിമാനത്താവള നടത്തിപ്പില്‍ സ്വകാര്യ കുത്തക കമ്പനികളെ കൊണ്ടുവന്നാലേ വികസനം സാധ്യമാകൂ എന്നൊരു അഭിപ്രായം ഉയര്‍ന്നുവന്നിട്ടുണ്ട്. എന്നാല്‍ സര്‍ക്കാരിന്റെ മേല്‍നോട്ടത്തില്‍ വിമാനത്താവള നിര്‍മാണവും വികസനവും വിജയകരമായി നടപ്പിലാക്കാന്‍ കഴിയുമെന്ന് സിയാല്‍ തെളിയിക്കുന്നു. നാട്ടുകാരുടെ മണ്ണും മനസ്സും ഏറ്റെടുത്താണ് വികസന പദ്ധതികള്‍ നടപ്പിലാക്കുന്നത്. അവ സമ്പൂര്‍ണമായി സ്വകാര്യവല്‍ക്കരിച്ചുകൂട

വാരിയംകുന്നനെ പരാമര്‍ശിക്കുന്ന സ്വാതന്ത്ര്യ സമര രക്തസാക്ഷികളെക്കുറിച്ചുള്ള പുസ്തകം സര്‍ക്കാര്‍ സൈറ്റില്‍നിന്നും മുക്കി

4 Sep 2020 7:05 PM GMT
പുസ്തകത്തിനെതിരേ സംഘപരിവാര്‍ സംഘടനകള്‍ പ്രതിഷേധമുയര്‍ത്തിയതിനു പിന്നാലെയാണ് കേന്ദ്രസര്‍ക്കാരിന്റെ ഈ ഒളിച്ചോട്ടം.

പബ്ജി ഉള്‍പ്പെടെ 118 ചൈനീസ് ആപ്പുകള്‍ കൂടി ഇന്ത്യ നിരോധിച്ചു

2 Sep 2020 12:24 PM GMT
കേന്ദ്ര ഇലക്ട്രോണിക്‌സ് ആന്റ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയത്തിന്റേതാണ് നടപടി. ലഡാക്കില്‍ ചൈന വീണ്ടും പ്രകോപനം സൃഷ്ടിച്ചതിനു പിന്നാലെയാണു നടപടിയെന്ന് മന്ത്രാലയം അറിയിച്ചു.

ഓര്‍ത്തഡോക്‌സ്-യാക്കോബായ തര്‍ക്കം; മുളന്തുരുത്തി പള്ളി സര്‍ക്കാര്‍ ഏറ്റെടുത്തു

17 Aug 2020 4:40 AM GMT
ഇന്ന് പുലര്‍ച്ചെയാണ് പോലിസ് പള്ളിയുടെ നിയന്ത്രണം ഏറ്റെടുത്തത്.ഏറ്റെടുക്കുന്നത് പ്രതിരോധിക്കുന്നതിനായി പള്ളിയില്‍ തമ്പടിച്ചിരുന്ന വിശ്വാസികളെയും മെത്രാപോലിത്തമാരെയും പുരോഹിതരെയും അടക്കമുള്ളവരെ ബലപ്രയോഗത്തിലുടെ നീക്കിയാണ് പോലിസിന്റെ സഹായത്താല്‍ എറണാകുളം ജില്ലാ ഭരണകൂടം പള്ളിയുടെ നിയന്ത്രണം ഏറ്റെടുത്തത്

കുതിരക്കച്ചവടത്തിലൂടെ രാജസ്ഥാന്‍ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ബിജെപി ശ്രമം; മോദിക്ക് മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടിന്റെ കത്ത്

22 July 2020 7:17 PM GMT
കുതിരക്കച്ചവടത്തിന് പിന്നില്‍ കേന്ദ്രമന്ത്രി ഗജേന്ദ്ര സിങ് ശെഖാവത്തും ബിജെപിയിലെ മറ്റുചില നേതാക്കളുമാണ്. ഇത്തരം കൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് ചരിത്രം മാപ്പുനല്‍കില്ലെന്നും അദ്ദേഹം കത്തില്‍ ചൂണ്ടിക്കാട്ടുന്നു.

വര്‍ക്ക് ഫ്രം ഹോം നീട്ടി കേന്ദ്ര സര്‍ക്കാര്‍

22 July 2020 3:04 PM GMT
ഡിസംബര്‍ വരെയാണ് വീട്ടിലിരുന്ന് ജോലി ചെയ്യാനുള്ള അവസരമുള്ളത്.

എന്‍-95 മാസ്‌ക് കൊവിഡ് തടയില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം

21 July 2020 2:35 AM GMT
ന്യൂഡല്‍ഹി: കൊറോണ വൈറസ് വ്യാപനം തടയാന്‍ വാല്‍വുകളുള്ള എന്‍-95 മാസ്‌കുകള്‍ സഹായിക്കുന്നില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയ വിദഗ്ധര്‍. വിവിധ സംസ്ഥാനങ്ങള്‍...

കൊവിഡ് രോഗവ്യാപനം: പ്രതിരോധനടപടികള്‍ സര്‍ക്കാര്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നടപ്പാക്കണം- എസ്ഡിപിഐ

9 July 2020 2:41 PM GMT
തലസ്ഥാനത്ത് സ്ഥിതി സങ്കീര്‍ണമായിരിക്കുകയാണ്. സൂപ്പര്‍ സ്പ്രെഡ് നടന്നതായി സംശയിക്കുന്ന പൂന്തുറയില്‍ സര്‍ക്കാര്‍ ഇടപെടല്‍ സംബന്ധിച്ച് നിരവധി പരാതികളാണ് ഉയരുന്നത്.

വയനാട്ടിലെ ഡിഎം വിംസ് മെഡിക്കല്‍ കോളജ് സര്‍ക്കാര്‍ ഏറ്റെടുത്തേക്കുമെന്ന് റിപോര്‍ട്ട്

4 July 2020 2:28 AM GMT
2015ല്‍ നിര്‍മാണത്തിനായി തറക്കല്ലിടുകയും ചെയ്തിരുന്നു. എന്നാല്‍, എല്‍ഡിഎഫ് സര്‍ക്കാര്‍ പദ്ധതി ഉപേക്ഷിക്കുകയും ചേലോട് എസ്‌റ്റേറ്റില്‍ പുതിയ മെഡിക്കല്‍ കോളജ് നിര്‍മിക്കാനുള്ള നീക്കവുമായി മുന്നോട്ടുപോവുകയും ചെയ്തു.

ഫ്രഞ്ച് പ്രധാനമന്ത്രി എഡ്വാര്‍ഡ് ഫിലിപ്പി രാജി വച്ചു

3 July 2020 10:12 AM GMT
പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ രാജി സ്വീകരിച്ചതായി എലിസി പാലസ് അറിയിച്ചു.

പ്രവാസികളുടെ തിരിച്ചുവരവിന്‌ സര്‍ക്കാര്‍ ഇടപെടണം: പുതുച്ചേരി മുഖ്യമന്ത്രിക്ക് എസ്.ഡി.പി.ഐ നിവേദനം നല്‍കി

16 Jun 2020 4:13 AM GMT
എസ്ഡിപിഐയുടെ മാഹി മേഖല കമ്മിറ്റി, യാനം, കാരിക്കല്‍ പുതുച്ചേരി തുടങ്ങിയ സ്ഥലങ്ങളിലെ മണ്ഡലം, പാര്‍ലിമെന്ററി കമ്മിറ്റികളുടെ ആവശ്യം പരിഗണിച്ച് എസ്ഡിപിഐ പുതുച്ചേരി സംസ്ഥാന കമ്മിറ്റിയുടെ പ്രതിനിധി സംഘമാണ് മുഖ്യമന്ത്രിയുടെ പുതുച്ചേരി ഓഫിസ് സന്ദര്‍ശിച്ചത്.
Share it