- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
Home > covid
You Searched For "Covid:"
സംസ്ഥാനത്ത് ഇന്ന് 2098 പേര്‍ക്ക് കൊവിഡ്; ആകെ മരണം 4435
17 March 2021 1:23 PM GMTകഴിഞ്ഞ ദിവസങ്ങളിലുണ്ടായ 13 മരണങ്ങളാണ് കോവിഡ് 19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 4435 ആയി.
കൊവിഡ്: കുവൈത്തില്‍ ഇന്ന് 7 മരണം; 1,314 പേര്‍ക്കു കൂടി കൊവിഡ്
16 March 2021 7:12 PM GMTകുവൈത്ത് സിറ്റി: കുവൈത്തില്‍ കൊവിഡ് രോഗബാധിതരുടെ എണ്ണത്തില്‍ കുതിപ്പ് തുടരുന്നു. ഇന്ന് നടത്തിയ 9,317 പരിശോധനകളില്‍ രോഗം സ്ഥിരീകരിച്ച 1,314 പേര്‍ ഉള്‍പ്...
എറണാകുളം ജില്ലയില്‍ ഇന്ന് 238 പേര്‍ക്ക് കൊവിഡ്
16 March 2021 5:06 PM GMT229 പേര്‍ക്കും രോഗം സമ്പര്‍ക്കത്തിലൂടെയാണ് പിടിപെട്ടത്.ഒരു പോലിസ് ഉദ്യോഗസ്ഥനും രണ്ട് ആരോഗ്യപ്രവര്‍ത്തകര്‍ക്കും കൂടി ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം...
സംസ്ഥാനത്ത് ഇന്ന് 1792 പേര്‍ക്ക് കൊവിഡ്; സമ്പര്‍ക്കം വഴി 1597 പേര്‍ക്ക് രോഗബാധ
14 March 2021 12:41 PM GMTകോഴിക്കോട് 288, കൊല്ലം 188, കോട്ടയം 161, തിരുവനന്തപുരം 161, കണ്ണൂര്‍ 151, മലപ്പുറം 151, പത്തനംതിട്ട 137, എറണാകുളം 132, ആലപ്പുഴ 112, തൃശൂര്‍ 108,...
കോഴിക്കോട് ജില്ലയില്‍ 225 പേര്‍ക്ക് കൊവിഡ്; രോഗമുക്തി 330
13 March 2021 3:05 PM GMTകോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ ഇന്ന് 225 പോസിറ്റീവ് കേസുകള്‍ കൂടി റിപോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു. വിദേശത്തു നിന്ന് എത്തിയ...
വയനാട് ജില്ലയില്‍ 53 പേര്‍ക്ക് കൂടി കൊവിഡ്; 69 പേര്‍ക്ക് രോഗമുക്തി
13 March 2021 3:02 PM GMTവയനാട്: ജില്ലയില്‍ ഇന്ന് (13.03.21) 53 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 69 പേര്‍ രോഗമുക്തി നേടി. ...
ആലപ്പുഴ ജില്ലയില്‍ ഇന്ന് 133 പേര്‍ക്ക് കൊവിഡ്
13 March 2021 2:06 PM GMT132പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.ഒരാളുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല
ആലപ്പുഴ ജില്ലയില്‍ ഇന്ന് 97 പേര്‍ക്ക് കൊവിഡ്
12 March 2021 1:35 PM GMTഇതില്‍ 96 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഒരാള്‍ സംസ്ഥാനത്തിനു പുറത്ത് നിന്നും എത്തിയതാണ് .
സംസ്ഥാനത്ത് ഇന്ന് 1780 പേര്‍ക്ക് കൊവിഡ്; 3377 പേര്‍ക്കു രോഗമുക്തി
12 March 2021 12:52 PM GMTതിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 1780 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. കോഴിക്കോട് 265, മലപ്പുറം 205, തൃശൂര്‍ 197, തിരുവനന്തപുരം 165, എറണാകുളം 154, കൊ...
വളാഞ്ചേരി സ്വദേശിനി യുഎഇയില്‍ കൊവിഡ് ബാധിച്ച് മരിച്ചു
10 March 2021 4:26 AM GMTകൊവിഡ് പോസ്റ്റീവ് ബാധിച്ചതിനെ തുടര്‍ന്ന് രണ്ടു ദിവസം മുമ്പ് ഉമ്മുല്‍ ഖുവൈനിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായിരുന്നു.
വയനാട് ജില്ലയില്‍ 64 പേര്‍ക്ക് കൂടി കൊവിഡ്; 112 പേര്‍ക്ക് രോഗമുക്തി
9 March 2021 2:01 PM GMTവയനാട്: വയനാട് ജില്ലയില്‍ 64 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 112 പേര്‍ രോഗമുക്തി നേടി. 62 പേര്‍ക...
തൃശൂര്‍ ജില്ലയില്‍ 244 പേര്‍ക്ക് കൂടി കൊവിഡ്; 272 പേര്‍ രോഗമുക്തരായി
9 March 2021 1:34 PM GMTതൃശൂര്‍: ജില്ലയില്‍ ഇന്ന് 244 പേര്‍ക്ക് കൂടി കൊവിഡ്19 സ്ഥിരീകരിച്ചു. 272 പേര്‍ രോഗമുക്തരായി ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 29...
കോട്ടയം ജില്ലയില്‍ 80 പേര്‍ക്ക് കൊവിഡ്
8 March 2021 2:40 PM GMTകോട്ടയം: കോട്ടയം ജില്ലയില്‍ 80 പേര്‍ക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചു. എല്ലാവര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. പുതിയതായി 1,950 പരിശോധനാഫലങ...
കണ്ണൂരില്‍ 82 പേര്‍ക്ക് കൂടി കൊവിഡ്
8 March 2021 2:32 PM GMTകണ്ണൂര്‍: ജില്ലയില്‍ തിങ്കളാഴ്ച 82 പേര്‍ക്ക് കൂടി കൊവിഡ് പോസിറ്റീവ് ആയി. സമ്പര്‍ക്കത്തിലൂടെ 74 പേര്‍ക്കും, ഇതരസംസ്ഥാനത്ത് നിന്നെത്തിയ നാല് പേര്‍ക്കും ...
ആലപ്പുഴയില്‍ ഇന്ന് 79 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു
8 March 2021 1:30 PM GMTആലപ്പുഴ: ജില്ലയില്‍ 79 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. മൂന്നുപേര്‍ വിദേശത്തു നിന്നും എത്തിയതാണ്. 76 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 21...
എറണാകും ജില്ലയില്‍ 138 പേര്‍ക്ക് കൊവിഡ്
8 March 2021 1:30 PM GMTകൊച്ചി: എറണാകുളം ജില്ലയില്‍ ഇന്ന് 138 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 130 പേര്‍ക്കും സമ്പര്‍ക്കം വഴിയാണ് ആണ് രോഗം പിടിപെട്ടത്. നാലുപേരുടെ രോഗത...
കൊവിഡ് അവസാനിക്കാറായെന്ന് കേന്ദ്ര ആരോഗ്യമന്ത്രി; തെറ്റായ സന്ദേശം അരുതെന്ന് ഐഎംഎ
8 March 2021 1:25 PM GMTന്യൂഡല്‍ഹി: കൊവിഡ് വ്യാപനം അന്ത്യത്തോടടുക്കുകയാണെന്ന കേന്ദ്ര ആഭ്യന്തര മന്ത്രിയുടെയും ഡല്‍ഹി ആരോഗ്യമന്ത്രിയുടെയും പ്രസ്താവനകള്‍ക്കെതിരേ ഇന്ത്യന്‍ മെഡിക്...
കൊവിഡ്കാലം അവസാനിക്കാറായെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്‍ഷ് വര്‍ധന്‍
7 March 2021 4:26 PM GMTന്യൂഡല്‍ഹി: രാജ്യം മഹാമാരിയില്‍ നിന്ന് രക്ഷതേടുകയാണെന്നും കൊവിഡ്കാലം അവസാനിക്കാറായെന്നും കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്‍ഷ് വര്‍ധന്‍. കൊവിഡ് വാക്‌സിന്‍ വ...
കോട്ടയം ജില്ലയില്‍ ഇന്ന് 142 പേര്‍ക്ക് കൊവിഡ്; ഇനി ചികില്‍സയിലുള്ളത് 2,537 പേര്‍
7 March 2021 2:00 PM GMTകോട്ടയം: ജില്ലയില്‍ 142 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. എല്ലാവര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. പുതുതായി 3102 പരിശോധനാഫലങ്ങളാണ് ലഭിച...
കോട്ടയം ജില്ലയില്‍ ഇന്ന് 223 പേര്‍ക്ക് കൊവിഡ്; 221 പേര്‍ക്കും സമ്പര്‍ക്കം
6 March 2021 2:23 PM GMTകോട്ടയം: ജില്ലയില്‍ 223 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 221 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. സംസ്ഥാനത്തിന് പുറത്തുനിന്നെത്തിയ രണ്...
ആലപ്പുഴ ജില്ലയില്‍ ഇന്ന് 206 പേര്‍ക്ക് കൊവിഡ്
6 March 2021 2:21 PM GMT202 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത് ഒരാളുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല
വയനാട് ജില്ലയില്‍ 61 പേര്‍ക്ക് കൂടി കൊവിഡ്; 87 പേര്‍ക്ക് രോഗമുക്തി
6 March 2021 12:44 PM GMTനിലവില്‍ 1,242 പേരാണ് ചികില്‍സയിലുള്ളത്. ഇവരില്‍ 1,126 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്.
കൊവിഡ് വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റ്: പ്രധാനമന്ത്രിയുടെ ചിത്രം നീക്കം ചെയ്യാന്‍ ഉത്തരവിട്ട് തിരഞ്ഞെടുപ്പ് കമ്മീഷന്‍
6 March 2021 5:12 AM GMTകേരളം ഉള്‍പ്പെടെ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിലുമാണ് പ്രധാനമന്ത്രിയുടെ ചിത്രം നീക്കം ചെയ്യാന്‍...
കൊവിഡ്: കുവൈത്തില്‍ 8 മരണം; രോഗികളുടെ എണ്ണവും കൂടുന്നു
5 March 2021 5:00 PM GMTകുവൈത്ത് സിറ്റി: കുവൈത്തില്‍ കൊവിഡ് 19 രോഗ ബാധിതരുടെ എണ്ണത്തില്‍ വര്‍ധനവ് തുടരുന്നു. ഇന്ന് ഇന്ന് പേര്‍ കൊവിഡ് ബാധിച്ച് മരിച്ചതായി റിപോര്‍ട്ട് ചെയ്തു. ഇ...
രാജ്യത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം 11.17 ദശലക്ഷമായി; 24 മണിക്കൂറിനുള്ളില്‍ രോഗം ബാധിച്ചത് 16,838 പേര്‍ക്ക്
5 March 2021 4:37 AM GMTന്യൂഡല്‍ഹി: കൊവിഡ് വ്യാപനത്തിന്റെ തോത് കുറയുകയാണെന്ന ധാരണയെ തിരുത്തി അടുത്ത തരംഗം രൂപപ്പെടുകയാണെന്ന് സംശയം. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ കൊവിഡ് ബാധിച്ച...
മലപ്പുറം ജില്ലയില്‍ 171 പേര്‍ക്കു കൂടി കൊവിഡ്
4 March 2021 4:40 PM GMTമലപ്പുറം: ജില്ലയില്‍ ഇന്ന് 171 പേര്‍ക്കു കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഇന്ന് 322 പേര്‍ രോഗമുക്തരായി. ഇതോടെ ഇതുവരെ ജില്ലയില്‍ രോഗമുക്തരായവരുടെ എണ്ണം 1,1...
ആലപ്പുഴ ജില്ലയില്‍ ഇന്ന് 223 പേര്‍ക്ക് കൊവിഡ്
4 March 2021 3:23 PM GMT217 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.ഒരാള്‍ വിദേശത്തു നിന്നും മൂന്നു പേര്‍ മറ്റ് സംസ്ഥാനത്തു നിന്നും എത്തിയതാണ്.രണ്ട് പേരുടെ സമ്പര്‍ക്ക ...
എറണാകളം ജില്ലയില്‍ ഇന്ന് 228 പേര്‍ക്ക് കൊവിഡ്
4 March 2021 1:25 PM GMT207 പേര്‍ക്കും രോഗം സമ്പര്‍ക്കത്തിലൂടെയാണ് പിടിപെട്ടത്.18 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.രണ്ട് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കൂടി ഇന്ന്...
24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് 17,407 പേര്‍ക്ക് കൊവിഡ് ബാധ; 89 മരണം
4 March 2021 5:57 AM GMTന്യൂഡല്‍ഹി: രാജ്യത്ത് 24 മണിക്കൂറിനുള്ളില്‍ 17,407 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് ഈ സമയത്തിനുള്ളില്‍ ഇതുവരെ 14...
കുവൈത്തില്‍ കൊവിഡ് ബാധിച്ച് കോഴിക്കോട് സ്വദേശി അന്തരിച്ചു
3 March 2021 7:31 PM GMTകുവൈത്ത് സിറ്റി: കുവൈത്തില്‍ കൊവിഡ് ബാധിച്ച് കോഴിക്കോട് മാത്തോട്ടം സ്വദേശി അബ്ദുല്‍ കരീം(63) അന്തരിച്ചു. അല്‍ റാസി ആശുപത്രിയില്‍ ചികില്‍സയിരിക്കെയാണ് മ...
കുവൈത്തില്‍ കൊവിഡ് രോഗികളുടെ എണ്ണത്തില്‍ ഇന്നും വര്‍ധനവ്
3 March 2021 7:27 PM GMTകുവൈത്ത് സിറ്റി: രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണത്തില്‍ ഇന്നും വര്‍ധനവ്. ഇന്ന് പുതുതായി 1409 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 1077 പേര്‍ രോഗമുക്തി നേ...
കാസര്‍കോട് ജില്ലയില്‍ 109 പേര്‍ക്ക് കൂടി കൊവിഡ്; 54 പേര്‍ക്ക് രോഗമുക്തി
3 March 2021 1:44 PM GMTകാസര്‍കോട്: ജില്ലയില്‍ 109 പേര്‍ക്ക് കൂടി കൊവിഡ് 19 പോസിറ്റീവായി. ചികില്‍സയിലുണ്ടായിരുന്ന 54 പേര്‍ക്ക് കൊവിഡ് നെഗറ്റീവായതായി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ...
ആലപ്പുഴ ജില്ലയില്‍ ഇന്ന് 210 പേര്‍ക്ക് കൊവിഡ്
3 March 2021 1:30 PM GMT201പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.ഒരാളുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല
തിരുവല്ല സ്വദേശി കുവൈത്തില്‍ കൊവിഡ് ബാധിച്ച് മരണമടഞ്ഞു
3 March 2021 8:49 AM GMTതിരുവല്ല തെങ്ങേലി മണലിത്തറ വീട്ടില്‍ എബ്രഹാം കുര്യന്‍ (സാബു-60) ആണ് മരിച്ചത്.
മുഖ്യമന്ത്രി ഇന്ന് കൊവിഡ് വാക്‌സിന്‍ കുത്തിവയ്പ് എടുക്കും
3 March 2021 4:23 AM GMTരാവിലെ 11 നാണ് മുഖ്യമന്ത്രി വാക്‌സിന്‍ സ്വീകരിക്കുക. തിരുവനന്തപുരം തൈക്കാട് ആശുപത്രിയില്‍ നിന്നാണ് മുഖ്യമന്ത്രി വാക്‌സിന്‍ സ്വീകരിക്കുക.
കാസര്‍കോട് ജില്ലയില്‍ 80 പേര്‍ക്ക് കൂടി കൊവിഡ്
2 March 2021 2:39 PM GMTകാസര്‍കോട്: ജില്ലയില്‍ 80 പേര്‍ക്ക് കൂടി zകാവിഡ് 19 പോസിറ്റീവായി. ചികില്‍സയിലുണ്ടായിരുന്ന 79 പേര്‍ക്ക് കൊവിഡ് നെഗറ്റീവായതായി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ...
































