Alappuzha

ആലപ്പുഴ ജില്ലയില്‍ ഇന്ന് 97 പേര്‍ക്ക് കൊവിഡ്

ഇതില്‍ 96 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഒരാള്‍ സംസ്ഥാനത്തിനു പുറത്ത് നിന്നും എത്തിയതാണ് .

ആലപ്പുഴ ജില്ലയില്‍ ഇന്ന് 97 പേര്‍ക്ക് കൊവിഡ്
X

ആലപ്പുഴ: ആലപ്പുഴ ജില്ലയില്‍ ഇന്ന് 97 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 96 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഒരാള്‍ സംസ്ഥാനത്തിനു പുറത്ത് നിന്നും എത്തിയതാണ് .

253 പേരുടെ പരിശോധനാഫലം കൂടി ജില്ലയില്‍ ഇന്ന് നെഗറ്റീവായി. ആകെ 77678 പേര്‍ രോഗ മുക്തരായി. 2432പേര്‍ ചികില്‍സയില്‍ ഉണ്ട്.




Next Story

RELATED STORIES

Share it