കൊവിഡ്: കുവൈത്തില്‍ 8 മരണം; രോഗികളുടെ എണ്ണവും കൂടുന്നു
BY BSR5 March 2021 5:00 PM GMT

X
BSR5 March 2021 5:00 PM GMT
കുവൈത്ത് സിറ്റി: കുവൈത്തില്‍ കൊവിഡ് 19 രോഗ ബാധിതരുടെ എണ്ണത്തില്‍ വര്‍ധനവ് തുടരുന്നു. ഇന്ന് ഇന്ന് പേര്‍ കൊവിഡ് ബാധിച്ച് മരിച്ചതായി റിപോര്‍ട്ട് ചെയ്തു. ഇതോടെ ആകെ മരിച്ചവരുടെ എണ്ണം 1,113 ആയി. ഇന്നു 10,927 പേര്‍ക്കു നടത്തിയ പരിശോധനയില്‍ 1,613 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് കൊവിഡ് 19 രോഗികളുടെ എണ്ണം 198,110 ആയി. ഇതില്‍ 164 രോഗികളുടെ നില ഗുരുതരമാണ്. രാജ്യത്ത് രോഗ വിമുക്തി നേടിയവരുടെ എണ്ണം 184,239 ആണ്. 12,758 പേര്‍ നിലവില്‍ ചികില്‍സയിലുണ്ട്.
Covid: 8 death in Kuwait today
Next Story
RELATED STORIES
ബിജെപി അനുകൂല പ്രസ്താവന: ജോസഫ് പാംപ്ലാനിയെ പിന്തുണച്ച് താമരശ്ശേരി...
26 March 2023 2:43 PM GMTരാജ്യം ഇന്ന് വലിയൊരു ദുരന്തമുഖത്ത്; ജനാധിപത്യവാദികള്‍ ഒന്നിച്ച്...
26 March 2023 12:22 PM GMTനടി ആകാന്‍ക്ഷ ദുബെയെ യുപിയിലെ ഹോട്ടലില്‍ മരിച്ച നിലയില്‍ കണ്ടെത്തി
26 March 2023 12:08 PM GMTതൃപ്പൂണിത്തുറ കസ്റ്റഡി മരണം: ജുഡീഷ്യല്‍ അന്വേഷണം നടത്തണം-കൃഷ്ണന്...
26 March 2023 12:02 PM GMTബ്രഹ്മപുരം മാലിന്യപ്ലാന്റില്‍ വീണ്ടും തീപ്പിടിത്തം; ഫയര്‍ഫോഴ്സ്...
26 March 2023 11:59 AM GMTസിഎച്ച് സെന്ററിലെ പരിപാടിയില്‍ പങ്കെടുത്തതിന് കണ്ണൂര്‍ കോര്പറേഷന്...
26 March 2023 11:06 AM GMT