കൊവിഡ്: കുവൈത്തില്‍ ഇന്ന് 7 മരണം; 1,314 പേര്‍ക്കു കൂടി കൊവിഡ്
BY BSR16 March 2021 7:12 PM GMT

X
BSR16 March 2021 7:12 PM GMT
കുവൈത്ത് സിറ്റി: കുവൈത്തില്‍ കൊവിഡ് രോഗബാധിതരുടെ എണ്ണത്തില്‍ കുതിപ്പ് തുടരുന്നു. ഇന്ന് നടത്തിയ 9,317 പരിശോധനകളില്‍ രോഗം സ്ഥിരീകരിച്ച 1,314 പേര് ഉള്‍പ്പെടെ കുവൈത്തില്‍ കൊവിഡ് 19 രോഗികളുടെ എണ്ണം 212,169 ആയി. ഇതില്‍ 215 രോഗികളുടെ നില ഗുരുതരമാണ്. ഇന്ന് 7 പേര് കൊവിഡ് കാരണം മരണപ്പെട്ടു. ഇതോടെ ആകെ മരിച്ചവരുടെ എണ്ണം 1,186 ആയി. രാജ്യത്ത് രോഗ വിമുക്തി നേടിയവരുടെ എണ്ണം 196,821 ആയി. 14,162 പേര് നിലവില്‍ ചികില്‍സയിലാണ്.
Covid: 7 dead in Kuwait today
Next Story
RELATED STORIES
ബിജെപി അനുകൂല പ്രസ്താവന: ജോസഫ് പാംപ്ലാനിയെ പിന്തുണച്ച് താമരശ്ശേരി...
26 March 2023 2:43 PM GMTരാജ്യം ഇന്ന് വലിയൊരു ദുരന്തമുഖത്ത്; ജനാധിപത്യവാദികള്‍ ഒന്നിച്ച്...
26 March 2023 12:22 PM GMTനടി ആകാന്‍ക്ഷ ദുബെയെ യുപിയിലെ ഹോട്ടലില്‍ മരിച്ച നിലയില്‍ കണ്ടെത്തി
26 March 2023 12:08 PM GMTതൃപ്പൂണിത്തുറ കസ്റ്റഡി മരണം: ജുഡീഷ്യല്‍ അന്വേഷണം നടത്തണം-കൃഷ്ണന്...
26 March 2023 12:02 PM GMTബ്രഹ്മപുരം മാലിന്യപ്ലാന്റില്‍ വീണ്ടും തീപ്പിടിത്തം; ഫയര്‍ഫോഴ്സ്...
26 March 2023 11:59 AM GMTസിഎച്ച് സെന്ററിലെ പരിപാടിയില്‍ പങ്കെടുത്തതിന് കണ്ണൂര്‍ കോര്പറേഷന്...
26 March 2023 11:06 AM GMT