മലപ്പുറം ജില്ലയില്‍ 171 പേര്‍ക്കു കൂടി കൊവിഡ്
BY BSR4 March 2021 4:40 PM GMT

X
BSR4 March 2021 4:40 PM GMT
മലപ്പുറം: ജില്ലയില്‍ ഇന്ന് 171 പേര്‍ക്കു കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഇന്ന് 322 പേര്‍ രോഗമുക്തരായി. ഇതോടെ ഇതുവരെ ജില്ലയില്‍ രോഗമുക്തരായവരുടെ എണ്ണം 1,15,805 ആയി. നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ വൈറസ് ബാധിതരായവര്‍ 158 പേരാണ്. ഉറവിടമറിയാതെ രോഗബാധിതരായവര്‍-08, ആരോഗ്യ പ്രവര്‍ത്തകര്‍-01, വിദേശ രാജ്യത്ത് നിന്നെത്തിയവര്‍-02, ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവര്‍-02, രോഗബാധിതരായി ചികില്‍സയില്‍ കഴിയുന്നവര്‍ 2,409, കൊവിഡ് പ്രത്യേക ആശുപത്രികളില്‍-174, കൊവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളില്‍ 61, കൊവിഡ് സെക്കന്‍ഡ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളില്‍ 28, ആകെ നിരീക്ഷണത്തിലുള്ളവര്‍ 18,620 എന്നിവരാണ്. കൊവിഡ് ബാധിച്ച് ഇതുവരെ ജില്ലയില്‍ മരിച്ചത് 573 പേരാണ്.
Covid: 171 more in Malappuram district
Next Story
RELATED STORIES
അസിസ്റ്റുകളുടെ രാജാവ് മിശ്ശിഹ തന്നെ
26 Jan 2023 6:49 PM GMTക്രിസ്റ്റിയാനോ റൊണാള്‍ഡോയ്ക്ക് വിലക്ക് വരുന്നു
26 Jan 2023 6:32 PM GMTമെസ്സി പിഎസ്ജി കരാര്‍ പുതുക്കുന്നില്ല; പുതിയ തട്ടകം ഇന്റര്‍ മിയാമിയോ...
26 Jan 2023 6:14 PM GMTസൗദി സൂപ്പര്‍ കപ്പ് സെമിയില്‍ അല്‍ നസര്‍ ഇന്നിറങ്ങും
26 Jan 2023 7:48 AM GMTലീഗ് കപ്പ്; യുനൈറ്റഡിന് ജയം; കോപ്പാ ഡെല്‍ റേയില്‍ ബാഴ്സ സെമിയില്‍
26 Jan 2023 7:07 AM GMTവേള്‍ഡ് സോക്കര്‍ പ്ലയര്‍ ഓഫ് ദി ഇയര്‍ പുരസ്കാരം മെസ്സിക്ക്
25 Jan 2023 6:03 AM GMT