കാസര്‍കോട് ജില്ലയില്‍ 80 പേര്‍ക്ക് കൂടി കൊവിഡ്
കാസര്‍കോട്: ജില്ലയില്‍ 80 പേര്‍ക്ക് കൂടി zകാവിഡ് 19 പോസിറ്റീവായി. ചികില്‍സയിലുണ്ടായിരുന്ന 79 പേര്‍ക്ക് കൊവിഡ് നെഗറ്റീവായതായി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ (ഹെല്‍ത്ത്) ഡോ. എ വി രാംദാസ് പറഞ്ഞു. നിലവില്‍ 1238 പേരാണ് കൊവിഡ് ചികില്‍സയിലുള്ളത്. വീടുകളില്‍ 6449 പേരും സ്ഥാപനങ്ങളില്‍ 378 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 6827 പേരാണ്. പുതിയതായി 491 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വേ അടക്കം പുതിയതായി 131 സാംപിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു. 616 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 292 പേര് നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. 74 പേരെ ആശുപത്രികളിലും കൊവിഡ് കെയര്‍ സെന്ററുകളിലുമായി പ്രവേശിപ്പിച്ചു. ആശുപത്രികളില്‍ നിന്നും കൊവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും 79 പേരെ ഡിസ്ചാര്‍ജ് ചെയ്തു. 29449 പേര്‍ക്കാണ് ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 27846 പേര്‍ക്ക് ഇതുവരെ കോവിഡ് നെഗറ്റീവായി. കൊവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ എണ്ണം 285 ആയി.
ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ചവര്‍:
അജാനൂര്‍ 2
ബളാല്‍ 6
ചെമ്മനാട് 3
ചെങ്കള 2
ചെറുവത്തൂര്‍ 11
ഈസ്റ്റ് എളേരി 5
കള്ളാര്‍ 2
കാഞ്ഞങ്ങാട് 3
കാറഡുക്ക 2
കിനാനൂര്‍ കരിന്തളം 5
മധൂര്‍ 2
മഞ്ചേശ്വരം 2
പടന്ന 2
പനത്തടി 4
പിലിക്കോട് 7
തൃക്കരിപ്പൂര്‍ 5
ഉദുമ 11
വലിയപറമ്പ1
വെസ്റ്റ് എളേരി 3
ഇതര ജില്ല
സുല്‍ത്താന്‍ ബത്തേരി 1
പാലമേല്‍ 1
ജില്ലയില്‍ രോഗം ഭേദമായവര്‍
അജാനൂര്‍2
ബദിയഡുക്ക2
ബളാല്‍ 5
ചെമ്മനാട്2
കള്ളാര്‍2
കാഞ്ഞങ്ങാട്5
കാറഡുക്ക2
കാസര്‍കോട്4
കയ്യൂര്‍ ചീമേനി2
കിനാനൂര്‍ കരിന്തളം1
കോടോംബേളൂര്‍5
കുമ്പള2
കുറ്റിക്കോല്‍1
മധൂര്‍1
മടിക്കൈ6
മംഗല്പാടി1
മുളിയാര്‍2
നീലേശ്വരം1
പടന്ന4
പനത്തടി4
തൃക്കരിപ്പൂര്‍7
ഉദുമ12
വലിയപറമ്പ2
വെസ്റ്റ് എളേരി3
പാലക്കാട് 1
RELATED STORIES
ടി.ജി നന്ദകുമാറില്‍ നിന്ന് 10 ലക്ഷം വാങ്ങിയെന്ന് സമ്മതിച്ച് ശോഭാ...
23 April 2024 2:14 PM GMTകുഞ്ഞാലിക്കുട്ടിയെ ശോഭാ സുരേന്ദ്രന് കണ്ടു; കെ മുരളീധരനെയും സമീപിച്ചു; ...
23 April 2024 1:54 PM GMTകളമശേരി സ്ഫോടനം: കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു
23 April 2024 12:04 PM GMTകെജ് രിവാളിനും കെ കവിതക്കും ജയിൽ മോചനമില്ല; ജുഡീഷ്യൽ കസ്റ്റഡി...
23 April 2024 11:46 AM GMTതിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആരെയും ചുമതലപ്പെടുത്തിയിട്ടില്ല;...
23 April 2024 11:44 AM GMTസൂറത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ കാണാനില്ല; ബിജെപിയില്‍...
23 April 2024 11:34 AM GMT