Home > court
You Searched For " court "
നടിയെ ആക്രമിച്ച കേസ്: വിചാരണ പൂര്‍ത്തിയാക്കാന്‍ കൂടുതല്‍ സമയം തേടി കോടതി
22 July 2021 3:32 AM GMTനടപടികള്‍ പൂര്‍ത്തിയാക്കാന്‍ സമയം കൂടുതല്‍ വേണമെന്നാവശ്യപ്പെട്ട് കേസ് പരിഗണിക്കുന്ന സ്പെഷ്യല്‍ ജഡ്ജി ഹണി എം വര്‍ഗീസ് സുപ്രിംകോടതിയില്‍ കത്ത് നല്കി.
കരിപ്പൂര്‍ സ്വര്‍ണക്കടത്ത്: പ്രതി അര്ജ്ജുന് ആയങ്കിയുടെ ജാമ്യാപേക്ഷ വിധി പറയാന്‍ മാറ്റി
19 July 2021 1:47 PM GMTസാമ്പത്തിക കുറ്റകൃത്യങ്ങള്‍ കൈകാര്യം ചെയ്യന്നുന്ന എറണംകുളം അഡീഷനല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് ഇരുഭാഗത്തിന്റെയും വാദം കേട്ടശേഷം ഹരജി...
വസീം റിസ്വിക്കെതിരായ ബലാല്‍സംഗ പരാതിയില്‍ അന്വേഷണത്തിന് ഉത്തരവിട്ട് കോടതി
14 July 2021 7:37 AM GMTഅഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് എ കെ ശ്രീവാസ്തവയാണ് ഇരയുടെ ഹരജിയില്‍ അന്വേഷണത്തിന് ഉത്തരവിട്ടത്. മൂന്നു ദിവസത്തിനകം എഫ്ഐആറിന്റെ പകര്‍പ്പ്...
കാറിന് നികുതിയിളവ്; നടന് വിജയ്ക്ക് ഒരു ലക്ഷം രൂപ പിഴ; 'റീല്‍ ഹീറോ' ആകരുതെന്ന് കോടതി
13 July 2021 9:44 AM GMTഇംഗ്ലണ്ടില്‍നിന്ന് 2012ല്‍ ഇറക്കുമതി ചെയ്ത റോള്‍സ് റോയ്സ് ഗോസ്റ്റ് കാറിന്റെ എന്‍ട്രി ടാക്സില്‍ ഇളവു തേടിയാണ് വിജയ് കോടതിയെ സമീപിച്ചത്. ഇതു തള്ളിയ...
കരിപ്പൂര്‍ സ്വര്‍ണ്ണക്കടത്ത്: പ്രതി മുഹമ്മദ് ഷഫീഖിനെ കസ്റ്റഡിയില്‍ വേണമെന്ന് ; അര്ജുന് കേസിലെ മുഖ്യ കണ്ണിയെന്ന് കസ്റ്റംസ്
25 Jun 2021 3:52 PM GMTകേസുമായി ബന്ധപ്പെട്ടു മറ്റു പ്രതികളെ സംബന്ധിച്ച വിവരങ്ങള്‍ ശേഖരിക്കുന്നതിനു കസ്റ്റഡി അനിവാര്യമാണ്. കസ്റ്റഡിയില്‍ ചോദ്യം ചെയ്തു നിരവധി തെളിവുകള്‍...
യുവതിയെ ഫ്ളാറ്റില്‍ തടവിലാക്കി ക്രൂര പീഡനം: പ്രതി മാര്ട്ടിന് റിമാന്റില്‍
11 Jun 2021 2:59 PM GMTഎറണാകുളം ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി-2 രണ്ടാണ് മാര്‍ട്ടിനെ ജൂണ്‍ 23 വരെ റിമാന്‍ഡ് ചെയ്തത്.കാക്കനാട് ജില്ലാ ജയിലിലേക്കാണ് റിമാന്‍ഡ്...
മദീന മസ്ജിദ് കത്തിച്ച കേസില്‍ അനാസ്ഥ; പോലിസിനെ കടന്നാക്രമിച്ച് ഡല്‍ഹി കോടതി
7 April 2021 5:58 PM GMTകേസ് ഡയറി സൂക്ഷിക്കുന്നതില്‍ അലംഭാവംകാണിച്ചതിന് മാര്‍ച്ച് 26ന് അഡീഷണല്‍ സെഷന്‍സ് ജഡ്ജി വിനോദ് യാദവ് ഡല്‍ഹി പോലിസിനോട് അതൃപ്തി രേഖപ്പെടുത്തുകയും...
മുഖ്യമന്ത്രിയുള്‍പ്പെടെയുള്ളവര്‍ക്കെതിരെ മൊഴി നല്കാന് ഇ ഡി ഭീഷണിപ്പെടുത്തിയതായി സന്ദീപ് നായര്‍ മൊഴി നല്‍കിയതായി ക്രൈംബ്രാഞ്ച്
5 April 2021 10:11 AM GMTകോടതിയില്‍ നല്കിയ റിപോര്‍ട്ടിലാണ് ക്രൈബ്രാഞ്ച് റിപ്പോര്‍ട്ട് നല്‍കിയത്.മുഖ്യമന്ത്രി,നിയമസഭാ സ്പീക്കര്‍,കെ ടി ജലീല്‍,കൊടിയേരി ബാലകൃഷ്ണന്റെ മകന്...
ഡല്‍ഹി കലാപം; പരാതി അന്വേഷിക്കുന്നത് വരെ റാഷിദിനെ അറസ്റ്റ ചെയ്യരുതെന്ന് ഡല്‍ഹി കോടതി
3 April 2021 2:27 PM GMTറാഷിദ് നല്കിയ പരാതി അന്വേഷിക്കുന്നതിനുപകരം ഇദ്ദേഹത്തെ അറസ്റ്റ് ചെയ്യാനായിരുന്നു പോലിസ് നീക്കം.
മുസഫര്‍ നഗര്‍ കലാപം: ബിജെപി നേതാക്കള്‍ക്കെതിരായ കേസുകള്‍ പിന്‍വലിച്ചതിനെതിരേ എസ്ഡിപിഐ കോടതിയെ സമീപിക്കും
29 March 2021 4:26 PM GMTകേസുകള്‍ പിന്‍വലിക്കുന്നത് നീതി നിഷേധവും കലാപകാരികളെയും ഗൂഢാലോചനക്കാരെയും കുറ്റവാളികളെയും സംരക്ഷിക്കുന്നതിനുള്ള നടപടിയല്ലാതെ മറ്റൊന്നുമല്ലെന്നും...
കസ്റ്റംസ് പരിശോധനയ്ക്കിടെ ലക്ഷങ്ങള്‍ വിലയുള്ള ആഡംബര വാച്ച് തകര്‍ത്ത സംഭവം: പോലിസിനോട് കേസെടുക്കാന്‍ നിര്‍ദേശിച്ച് കോടതി
27 March 2021 5:41 PM GMTഈ മാസം മൂന്നിനു ദുബയില്‍നിന്നു കോഴിക്കോട് വിമാനത്താവളത്തിലെത്തിയ കാസര്‍കോട് സ്വദേശി മുഹമ്മദ് ഇസ്മായില്‍ ആണു പരാതിക്കാരന്. സ്വര്‍ണമുണ്ടെന്നു സംശയിച്ച് ...
വിദ്യാര്‍ഥിനിയെ കോളജിന് മുന്നില്‍ വെടിവച്ച് കൊന്ന കേസില്‍ പ്രതികള്‍ക്ക് ജീവപര്യന്തം
26 March 2021 12:36 PM GMTബിരുദ വിദ്യാര്‍ഥിനിയായ നികിതാ തോമര്‍ എന്ന 20കാരിയെ കൊലപ്പെടുത്തിയ കേസില്‍ ഹരിയാനയിലെ ഫരീദാബാദ് അതിവേഗ കോടതിയാണ് കേസിലെ പ്രാധാന പ്രതികളായ തൗസീഫ്,...
സ്വര്‍ണ്ണക്കടത്ത്: സ്വപ്ന സുരേഷ് അടക്കം ഏഴു പ്രതികളുടെ ജാമ്യാപേക്ഷ എന്‍ ഐ എ കോടതി തള്ളി
22 March 2021 7:04 AM GMTകൊച്ചിയിലെ എന്‍ ഐ എ പ്രത്യേക കോടതിയാണ് പ്രതികളുടെ ജാമ്യാപേക്ഷ തള്ളിയത്.കേസില്‍ എന്‍ ഐ എ രജിസ്റ്റര്‍ ചെയ്ത കേസിലെ കുറ്റപത്രം സമര്‍പ്പിച്ച...
നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസ്: കാവ്യാ മാധവന്റെ വിസ്താരം മറ്റൊരു ദിവസത്തേക്ക് മാറ്റി
19 March 2021 2:05 PM GMTനേരത്തെ സാക്ഷികളായി വിസ്തരിച്ച രണ്ടു പേരുടെ വിസ്താരം പൂര്‍ത്തിയാകാത്തതിനെ തുടര്‍ന്നാണ് കാവ്യയുടെ വിസ്താരം മറ്റൊരു ദിവസത്തേക്കു മാറ്റിവച്ചത്. ഇനി...
ഡല്‍ഹി കലാപക്കേസ്; പോലിസ് പങ്ക് ചോദ്യം ചെയ്ത് നാലു പേര്‍ക്ക് ജാമ്യം അനുവദിച്ച് കോടതി
18 March 2021 2:22 PM GMTപ്രതികള്‍ക്കെതിരേ യാതൊരു തെളിവുമില്ലെന്ന് നിരീക്ഷിച്ചാണ് കോടതി ഇവര്‍ക്ക് ജാമ്യം അനുവദിച്ചത്.
ജെഎന്‍യുവിലെ രാജ്യദ്രോഹക്കേസ്; ഏഴു പ്രതികള്‍ക്ക് ജാമ്യം
15 March 2021 10:11 AM GMTആക്വിബ് ഹുസൈന്, മുജീബ് ഹുസൈന് ഗാറ്റൂ, മുനീബ് ഹുസൈന് ഗാറ്റൂ, ഉമര്‍ ഗുല്‍, റയ്യ റസൂല്‍, ഖാലിദ് ബഷീര്‍ ഭട്ട്, ബഷാറത് അലി എന്നിവര്‍ക്കാണ് 25,000...
'പരാമര്‍ശം തെറ്റായി റിപോര്‍ട്ട് ചെയ്തു'; ഇരയെ വിവാഹം കഴിക്കാന്‍ ബലാല്‍സംഗക്കേസിലെ പ്രതിയോട് പറഞ്ഞിട്ടില്ലെന്ന് ചീഫ് ജസ്റ്റിസ്
8 March 2021 7:29 AM GMTകോടതിക്ക് എപ്പോഴും സ്ത്രീകളോട് ആദരവാണുള്ളതെന്നും ചീഫ് ജസ്റ്റിസ് എസ്എ ബോബ്ഡെ വ്യക്തമാക്കി. ബലാത്സംഗ കേസ് പ്രതിയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെ,...
ഇസ്രായേല്‍ അനുകൂല പരാമര്‍ശം: ചീഫ് ജസ്റ്റിസിനോട് മാപ്പു പറയാന്‍ ഉത്തരവിട്ട് ദക്ഷിണാഫ്രിക്കയിലെ ജുഡീഷ്യല്‍ സര്‍വീസ് കമ്മീഷന്
6 March 2021 7:40 AM GMTജൂണില്‍ ഇസ്രായേല്‍ അനുകൂല പരാമര്‍ശത്തിലൂടെ രാജ്യത്തിന്റെ നീതിന്യായ വ്യവസ്ഥ ലംഘിച്ച കേസില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നാണ്...
'പോലിസ് സ്വകാര്യ വാട്സ്ആപ്പ് ചാറ്റ് ചോര്‍ത്തി': പോലിസുകാരെയും മാധ്യമങ്ങളേയും തടയണമെന്ന് ദിഷ രവി കോടതിയില്‍
18 Feb 2021 9:13 AM GMTദിഷയും ഗ്രെറ്റ തുന്‍ബര്‍ഗും തമ്മിലുള്ള വാട്സപ്പ് ചാറ്റുകള്‍ പുറത്ത് വന്നതിന് പിന്നാലെയാണ് എഫ്ഐആറിലെ വിവരങ്ങള്‍ ഡല്‍ഹി പോലിസ് ചോര്‍ത്തുന്നത്...
മന്ത്രി കെ ടി ജലീലിനെ അപകീര്‍ത്തിപ്പെടുത്തി; യുവാവിന് 1000 രൂപ പിഴ വിധിച്ച് കോടതി
11 Feb 2021 6:49 PM GMTമലപ്പുറം അരീക്കോട് മേത്തയില്‍ വീട്ടില്‍ ഷാഹിദിനാണ് പിഴ ശിക്ഷ വിധിച്ചത്.
മുനവ്വര്‍ ഫാറൂഖിയുടെ സുഹൃത്തിന് ജാമ്യം നിഷേധിച്ച് ഇന്‍ഡോര്‍ കോടതി
10 Feb 2021 6:57 PM GMTഫാറൂഖിക്ക് സുപ്രിം കോടതി ജാമ്യം അനുവദിച്ച് മൂന്ന് ദിവസത്തിന് ശേഷമാണ് സദാഖത്ത് ഖാന്റെ ജാമ്യാപേക്ഷ കോടതി തള്ളിയത്.
ചട്ടം ലംഘിച്ച് കൊച്ചി യുഡിഎഫ് നേതാക്കളുടെ മെട്രോ യാത്ര: ഉമ്മന്‍ചാണ്ടി കോടതിയില്‍ ഹാജരായി
2 Feb 2021 5:40 AM GMT2017 ജൂണ്‍ 20 നാണ് യുഡിഎഫ് നേതാക്കള്‍ ആലുവയില്‍ നിന്നു കൊച്ചിയിലേക്കു പ്രതിഷേധ സമര യാത്ര നടത്തിയത്.ചട്ടങ്ങള്‍ ലംഘിച്ച് യാത്ര നടത്തിയെന്നാണ്...
കോടതി ഉത്തരവിന് പുല്ലുവില; ഡല്‍ഹി കലാപക്കേസിലെ പ്രതികള്‍ക്ക് കുറ്റപത്രം നിഷേധിച്ച് ജയില്‍ അധികൃതര്‍
21 Jan 2021 10:17 AM GMTപോലിസ് ഉദ്യോഗസ്ഥര്‍ കുറ്റപത്രം കംപ്യൂട്ടറില്‍ അപ്ലോഡ് ചെയ്തിട്ടും ജയില്‍ അധികൃതര്‍ അത് നല്കാന് തയ്യാറാവുന്നില്ലെന്ന് മണ്ടോളി ജയിലില്‍ കഴിയുന്ന...
ഡല്‍ഹി മുസ്ലിം വംശഹത്യാ അതിക്രമം: പോലിസ് സാക്ഷികള്‍ സംശയാസ്പദമെന്ന് കോടതി, മുഹമ്മദ് താഹിറിനും ഷാരൂഖിനും ജാമ്യം
14 Jan 2021 10:16 AM GMTഗോകല്‍പുരി പ്രദേശത്ത് കലാപകാരികളായ ജനക്കൂട്ടം കട കത്തിച്ചെന്ന് ആരോപിച്ച് രജിസ്റ്റര്‍ ചെയ്ത കേസിലാണ് മുഹമ്മദ് താഹിറിനും ഷാരൂഖിനും ജാമ്യം ലഭിച്ചത്.
സ്വര്‍ണക്കടത്ത്: ശിവശങ്കറിന്റെ ജാമ്യാപേക്ഷ തള്ളി
30 Dec 2020 11:40 AM GMTസാമ്പത്തിക കുറ്റുകൃത്യങ്ങള് പരിഗണിക്കുന്ന എറണാകുളം അഡീഷണല്‍ സിജെഎം കോടതിയാണ് കസ്റ്റംസ് രജിസ്റ്റര്‍ ചെയ്ത കേസിലെ ജാമ്യാപേക്ഷ തള്ളിയത്. അന്വേഷണം...
സ്വര്‍ണക്കടത്ത്: ജാമ്യം തേടി ശിവശങ്കര്‍ വീണ്ടും കോടതിയില്‍; അപേക്ഷ നാളെ പരിഗണിക്കും
22 Dec 2020 4:02 AM GMTകസ്റ്റംസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന എറണാകുളം അഡീഷനല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയിലാണ് ജാമ്യാപേക്ഷ...
സ്വര്‍ണക്കടത്ത്: ഒരാളെക്കൂടി കസ്റ്റംസ് പ്രതിയാക്കി; റബിന്‍സിനെ ജയിലില്‍ ചോദ്യം ചെയ്യാന്‍ അനുമതി
9 Dec 2020 2:17 PM GMTമംഗലാപുരം സ്വദേശി രാജേന്ദ്ര പവാറിനെയാണ് കേസിലെ 24 ാം പ്രതിയാക്കി കസ്റ്റംസ് റിപോര്‍ട് സമര്‍പ്പിച്ചത്.കേസില്‍ നേരത്തെ അറസ്റ്റു ചെയ്ത്...
സ്വര്‍ണക്കടത്ത്: ജീവന് ഭീഷണിയുണ്ടെന്ന് സ്വപ്ന സുരേഷ്;ജയിലില്‍ സംരക്ഷണം നല്കാന് കോടതി നിര്‍ദേശം
8 Dec 2020 1:01 PM GMTസ്വപ്നയുടെ റിമാന്റ് കാലാവധി ഈ മാസം 22 വരെ കോടതി നീട്ടി.തിരുവനന്തപുരം അട്ടക്കുളങ്ങര ജയിലില്‍ റിമാന്റില്‍ കഴിയവെ തന്നെ പോലിസ് ഉദ്യോഗസ്ഥര്‍ എന്നു...
സ്വര്‍ണ്ണക്കടത്ത്: ശിവശങ്കറിന് സ്വര്‍ണക്കടത്തില്‍ നേരിട്ട് ബന്ധമെന്ന് കസ്റ്റംസ്;22 വരെ റിമാന്റ് നീട്ടി
8 Dec 2020 7:35 AM GMTസ്വര്‍ണക്കടത്ത് കേസില്‍ ശിവശങ്കറിനു നേരിട്ട് ബന്ധമുളളതിന്റെ തെളിവുകള്‍ ഉണ്ട്.ഉന്നത പദവിയിലിരിക്കവെ ആളുകള്‍ ഇത്തരം കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നത്...
സ്വര്‍ണക്കടത്ത്: കോടതിയില്‍ കൂടുതല്‍ തെളിവുകള്‍ ഹാജരാക്കി കസ്റ്റംസ്; ശിവശങ്കര്‍ റിമാന്റില്‍
7 Dec 2020 9:35 AM GMTമജിസട്രേറ്റ് കോടതിയില്‍ നല്കിയ ജാമ്യഹരജി ശിവശങ്കര്‍ പിന്‍വലിച്ചു. നേരത്തെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ കേസില്‍ നല്കിയ ജാമ്യഹരജി ഹൈക്കോടതി...
സ്വര്‍ണക്കടത്ത്: സ്വപ്നയുടെയും സരിത്തിന്റെയും രഹസ്യമൊഴിയെടുക്കല്‍ തുടങ്ങി
2 Dec 2020 4:07 PM GMTഎറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി (മൂന്ന്) മുമ്പാകെ ഹാജരായാണ് ഇരുവരും ഇന്ന് മൊഴി നല്‍കിയത്. വിശദമായ മൊഴിയെടുക്കലിന് നാളെ വീണ്ടും...
ശിവശങ്കര്‍ രണ്ടു മൊബൈല്‍ ഫോണുകള്‍ കൂടി ഉപയോഗിച്ചിരുന്നു; വിദേശ കറന്‍സി കടത്തിലും ബന്ധമെന്ന് കസ്റ്റംസ്
30 Nov 2020 10:48 AM GMTശിവശങ്കറെ ഏഴു ദിവസം കൂടി കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന എറണാകുളത്തെ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതയില്‍...
ഫലസ്തീന് കുടുംബങ്ങളെ ബലമായി കുടിയിറക്കുന്നത് ശരിവച്ച് ഇസ്രായേല്‍ കോടതി
27 Nov 2020 3:51 PM GMT1948ന് മുമ്പ് യഹൂദരുടെ ഉടമസ്ഥതയിലുള്ളതാണെന്ന് അവകാശപ്പെട്ട് 1963 മുതല്‍ കെട്ടിടത്തില്‍ താമസിക്കുന്ന കുട്ടികളടക്കമുള്ള 87 ഫലസ്തീനികളെ...
പാലാരിവട്ടം പാലം അഴിമതിക്കേസ്: ഇബ്രാഹിംകുഞ്ഞിന്റെ ജാമ്യാപേക്ഷയിലും കസ്റ്റഡി അപേക്ഷയിലും വിധി ഇന്ന്
26 Nov 2020 4:24 AM GMTമൂവാറ്റുപുഴ വിജിലന്‍സ് കോടതിയാണ് വിധി പറയുന്നത്. ഇന്നലെ മണിക്കൂറുകള്‍ നീണ്ടു നിന്ന ഇരു വിഭാഗത്തിന്റെയും വാദം വിശദമായി കേട്ടതിനു ശേഷമാണ് കോടതി വിധി...
പോലിസ് നിയമ ഭേദഗതി: നടപടി സ്വീകരിക്കരുതെന്ന് ഡിജിപി; നിയമം പരിഷ്കരിക്കുമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍
24 Nov 2020 8:59 AM GMTപരാതി ലഭിച്ചാല്‍ വിവാദ നിയമപ്രകാരം നടപടിയെടുക്കരുതെന്നാണ് ഡിജിപിയുടെ പുതിയ സര്‍ക്കുലറില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
വിജിലന്‍സ് അറസ്റ്റ് നീക്കം; ആശുപത്രിയിലുള്ള ഇബ്രാഹിംകുഞ്ഞ് കോടതിയില്‍ മുന്‍ കൂര് ജാമ്യ ഹരജി നല്‍കിയേക്കും; വിജലിന്‍സ് സംഘം ആശുപത്രിയില്‍
18 Nov 2020 4:49 AM GMTപാലാരിവട്ടം പാലം നിര്‍മാണത്തിലെ അഴിമതിയുമായി ബന്ധപ്പെട്ട് വിജിലന്‍സ് അറ്സറ്റ് നീക്കം നടത്തുന്നതായി സൂചന ലഭിച്ചതിനെ തുടര്‍ന്ന് മുന്‍ പൊതുമരാമത്ത്...