സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആര്‍ ബിന്ദുവിന്റെ സുരക്ഷാ ഉദ്യോഗസ്ഥന്‍ അന്തരിച്ചു

28 July 2025 5:44 AM GMT
തിരുവനന്തപുരം: സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആര്‍ ബിന്ദുവിന്റെ സുരക്ഷാ ഉദ്യോഗസ്ഥനായ സീനിയര്‍ സിവില്‍ പോലിസ് ഓഫീസര്‍ പി വി സന്ദേശ് ഹൃദയാഘ...

പഞ്ചായത്ത് മുന്‍ മെമ്പറും താനൂരിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായിരുന്ന മാളിയക്കല്‍ സൈതലവി അന്തരിച്ചു

28 July 2025 5:38 AM GMT
താനൂർ : പഞ്ചായത്ത് മുൻ മെമ്പറും താനൂരിലെ മുതിർന്ന കോൺഗ്രസ് നേതാവുമായിരുന്ന വലിയകത്ത് പുതിയ മാളിയക്കൽ സൈതലവി (വി.പി സൈതലവി(77) അന്തരിച്ചു...

കളമശ്ശേരി പോളിടെക്‌നിക് ഹോസ്റ്റലിലെ കഞ്ചാവ് വേട്ട; മുഖ്യപ്രതി പിടിയില്‍

28 July 2025 5:34 AM GMT
കളമശ്ശേരി: ഏറെ വിവാദമായ കളമശ്ശേരി പോളിടെക്‌നിക് ഹോസ്റ്റലിലെ കഞ്ചാവ് വേട്ട കേസിലെ മുഖ്യപ്രതി പിടിയില്‍. ഒഡീഷ സ്വദേശിയായ അജയ് പ്രദാനെയാണ് പിടികൂടിയത്. ഒഡ...

വൈദ്യുതിലൈന്‍ പൊട്ടിവീണു;യുപിയിലെ ക്ഷേത്രത്തില്‍ തിക്കിലും തിരക്കിലും പെട്ട് രണ്ടുമരണം

28 July 2025 5:17 AM GMT
ലഖ്‌നോ: യുപിയിലെ ക്ഷേത്രത്തില്‍ തിക്കിലും തിരക്കിലും പെട്ട് രണ്ടുപേര്‍ മരിച്ചു. 40 ലധികം പേര്‍ക്ക് പരിക്കേറ്റു. ആവ്‌സനേശ്വര്‍ മഹാദേവ ക്ഷേത്രത്തിലാണ് സം...

മുസ്‌ലിം യുവാക്കൾ ജയിലിറകൾക്കുള്ളിലായത് രണ്ടു പതിറ്റാണ്ടോളം; ബാക്കിയാവുന്നത് ഉത്തരം കിട്ടാത്ത ചോദ്യങ്ങൾ

27 July 2025 12:53 PM GMT
ശ്രീവിദ്യ കാലടിമുംബൈ: 2006 ജൂലൈ 11, പതിവുപോലെ തിരക്കേറിയ ഒരു ദിനം. മുംബൈയിലെ ലോക്കൽ ട്രെയിനുകളിലും അതേ തിരക്ക്. തിരക്കിനൊപ്പം സഞ്ചരിച്ച ആളുകളെ...

ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴ

27 July 2025 11:24 AM GMT
തിരുവനന്തപുരം:അടുത്ത മൂന്നു മണിക്കൂറിൽ കേരളത്തിലെ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, ക...

പേരിലെ ഒരക്ഷരം മാറി, ജയിലിൽ കിടന്നത് 22 ദിവസം; 17 വർഷത്തോളം കോടതി കയറിയിറങ്ങി ആഗ്ര സ്വദേശി

27 July 2025 10:31 AM GMT
ആഗ്ര : ഒരക്ഷരത്തിൽ സംഭവിച്ച പിഴവ് മൂലമാണ് രാജ്‌വീർ സിംങ് യാദവ് തെറ്റായി അറസ്റ്റിലായത്. പിന്നീട് നടന്ന് 17 വർഷത്തെ നിയമ പോരാട്ടം. ഒടുക്കം നീതി ലഭിച്ചു. ...

ഗോവിന്ദച്ചാമിയെ ജയിൽ ചാടിപ്പിച്ചത്; ഡെമോയുമായി പി വി അൻവർ

27 July 2025 9:48 AM GMT
മലപ്പുറം: സൗമ്യക്കൊലകേസ് പ്രതി ഗോവിന്ദച്ചാമിയുടെ ജയില്‍ച്ചാട്ടം ആസൂത്രിതമെന്ന് മുന്‍ എംഎല്‍എ പി വി അന്‍വര്. മുഖ്യമന്ത്രി പിണറായി വിജയന്റെ കുബുദ്ധിയാണ്...

'അയാളെ കൊണ്ട് ഒരു മരപ്പട്ടിയെയും വിജയിപ്പിക്കാൻ പറ്റില്ല'; വീണ്ടു വി ഡി സതീശനെതിരേ വെള്ളാപ്പള്ളി

27 July 2025 9:32 AM GMT
കൊച്ചി: വി ഡി സതീശനെതിരേ വീണ്ടും അധിക്ഷേപ പരാമർശവുമായി എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ശ്രീനാരായണ ഗുരുധർമ്മം സതീശൻ തന്നെ പഠിപ്പിക്ക...

ധർമ്മസ്ഥലയിലെ കൊലപാതകങ്ങൾ; അന്വേഷണം ത്വരിതഗതിയിലെന്ന് അന്വേഷണ സംഘം

27 July 2025 9:13 AM GMT
ബെൽത്തങ്ങാടി: ധർമ്മസ്ഥല കൂട്ടക്കൊലപാതക കേസുകൾ അന്വേഷിക്കാൻ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘ (എസ്‌ഐടി) ത്തിൻ്റെ അന്വേഷണം പുരോഗമിക്കുന്നു. തുടർച്ചയായ രണ്...

'അത്ഭുതങ്ങൾ സൃഷ്ടിക്കാൻ കഴിയില്ല'; ഗസയിലെ പോഷകാഹാരക്കുറവ് പരിഹരിക്കാൻ നിരന്തരശ്രമം അത്യാവശ്യം: യുനിസെഫ്

27 July 2025 9:02 AM GMT
ഗസ: പോഷകാഹാരക്കുറവുള്ള കുട്ടികളെ ചികിൽസിക്കാൻ ഒരു ദിവസം കൊണ്ടൊന്നും സാധിക്കില്ലെന്നും അതുകൊണ്ടു തന്നെ താൽക്കാലിക ഇടവേളകൾ പര്യാപ്തമല്ലെന്നും യുനിസെഫ് പ്...

ആറ്റിങ്ങലിൽ വയോധിക ഷോക്കേറ്റ് മരിച്ചു

27 July 2025 7:56 AM GMT
തിരുവനന്തപുരം: ആറ്റിങ്ങലിൽ വയോധിക ഷോക്കേറ്റ് മരിച്ചു.പൂവൻപാറ കൂരവ് വിള വീട്ടിൽ ലീലാമണി ( 87) ആണ് മരിച്ചത്. ലീലാമണിയും ഭിന്നശേഷിക്കാരിയായ മകൾ അശ്വതിയും...

ഗസയിലെ ഇസ്രയേല്‍ വംശഹത്യ; ബോംബെ ഹൈക്കോടതി നിരീക്ഷണങ്ങള്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ ഉദ്ദേശലക്ഷ്യങ്ങള്‍ പോലും തിരിച്ചറിയാതെ: പി കെ ഉസ്മാന്‍

27 July 2025 6:37 AM GMT
തിരുവനന്തപുരം: ഗസയില്‍ ഇസ്രയേല്‍ നടത്തുന്ന വംശഹത്യയുമായി ബന്ധപ്പെട്ട വിഷയത്തില്‍ ബോംബെ ഹൈക്കോടതിയുടെ നിരീക്ഷണങ്ങള്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ ഉദ്ദേശലക്ഷ...

'ശ്രീരാമന് കഴിയുമെങ്കിൽ നിങ്ങൾക്കും കഴിയും' ; പുതിയ കോൺസ്റ്റബിൾമാരുടെ പരിശീലന പരിപാടിയിൽ രാമായണം വായിക്കാൻ ആവശ്യപ്പെട്ട് മുതിർന്ന പോലിസ് ഉദ്യോഗസ്ഥൻ

27 July 2025 6:29 AM GMT
ഭോപ്പാൽ: പുതിയ കോൺസ്റ്റബിൾമാർക്കുള്ള പരിശീല ക്യാംപിൽ രാമായണം വായിക്കാൻ ആവശ്യപ്പെട്ട് മുതിർന്ന പോലിസ് ഉദ്യോഗസ്ഥൻ. മധ്യപ്രദേശ് പോലീസ് അഡീഷണൽ ഡയറക്ടർ ജനറ...

ഫലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കണം; ബ്രിട്ടീഷ് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ട് നിയമനിർമാതാക്കൾ

27 July 2025 5:58 AM GMT
ലണ്ടൻ: ഫലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കാൻ ബ്രിട്ടീഷ് പ്രധാനമന്ത്രി കെയർ സ്റ്റാർമറിനോട് ആവശ്യപ്പെട്ട് നിയമനിർമാതാക്കൾ. ഒമ്പത് വ്യത്യസ്ത പാർട്ടികളിൽ നിന്ന...

രാജസ്ഥാനിൽ സ്കൂളിൻ്റെ മേൽക്കൂര തകർന്നുണ്ടായ അപകടം; മരിച്ചവരുടെ കുടുംബത്തിന് 10 ലക്ഷം രൂപ

27 July 2025 5:42 AM GMT
രാജസ്ഥാൻ: സ്കൂളിൻ്റെ മേൽക്കൂര തകർന്ന് ഏഴ് വിദ്യാർഥികൾ മരിച്ച സംഭവത്തിൽ സർക്കാർ നഷ്ടപരിഹാരം പ്രഖ്യാപിച്ചു. മരിച്ചവരുടെ കുടുംബത്തിന് 10 ലക്ഷം രൂപ നഷ്ടപരി...

മൻസ ദേവി ക്ഷേത്രത്തിലുണ്ടായ തിക്കിലും തിരക്കിലും ആറുമരണം

27 July 2025 5:00 AM GMT
ഉത്തരാഖണ്ഡ്: ഹരിദ്വാറിലെ മൻസ ദേവി ക്ഷേത്രത്തിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് ആറു പേർ മരിച്ചു. നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. സ...

ആറളം ഫാം ആദിവാസി മേഖലയിൽ വെള്ളം കയറി; ദുരിതാശ്വാസ ക്യാംപുകൾ തുറന്നു

27 July 2025 4:49 AM GMT
കണ്ണൂർ: കനത്ത മഴയിൽ ഇരിട്ടിയിലെ ആറളം ഫാം ആദിവാസി മേഖല വെള്ളപ്പൊക്ക കെടുതിയിൽ. നിലവിൽ 50 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. ഇവർക്ക് ദുരിതാശ്വാസ കാംപുകൾ ത...

'എബോള, പക്ഷിപ്പനി , കൊറോണ' ; മാരകരോഗങ്ങളെ നേരിടാനുള്ള യുഎൻ ശ്രമങ്ങൾക്ക് നേതൃത്വം നൽകിയ ഡോ. ഡേവിഡ് നബാരോ അന്തരിച്ചു

27 July 2025 3:52 AM GMT
ജനീവ :പക്ഷിപ്പനി, എബോള, കൊറോണ വൈറസ് പാൻഡെമിക് എന്നിവയുൾപ്പെടെ സമീപ വർഷങ്ങളിലെ ഏറ്റവും വലിയ ആരോഗ്യ പ്രതിസന്ധികളെ നേരിടുന്നതിന് നേതൃത്വം നൽകിയ ഡോ. ഡേവി...

ജന ജീവിതം ദുസ്സഹമാക്കി വിലക്കയറ്റം; കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ നിസ്സംഗതക്കെതിരെ വ്യാപക പ്രതിഷേധം സംഘടിപ്പിക്കും: പി ആര്‍ സിയാദ്

26 July 2025 11:20 AM GMT
തിരുവനന്തപുരം: സംസ്ഥാനത്ത് ജനജീവിതം ദുസ്സഹമാക്കി നിത്യോപയോഗ സാധനങ്ങളുടെ വില കുതിക്കുമ്പോഴും നിസ്സംഗത തുടരുന്ന കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെവ്...

ശ്രീനാരായണ ഗുരുദേവന്‍ പറയാന്‍ പാടില്ലെന്നു പറഞ്ഞത് വെള്ളാപ്പള്ളി പറയുന്നു: വി ഡി സതീശന്‍

26 July 2025 11:13 AM GMT
തിരുവനന്തപുരം: എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ അധിക്ഷേപ പരാമര്‍ശങ്ങള്‍ക്ക് മറുപടി പറയാനില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന...

ചത്ത പാമ്പുകള്‍ കടിക്കുമോ?; വിശദീകരണവുമായി മെഡിക്കല്‍ ഗവേഷകന്‍ ഡോ. സദാനന്ദ നായിക്

26 July 2025 10:56 AM GMT
മൂഡ്ബിദ്രി: ചത്ത പാമ്പുകള്‍ കടിക്കുമോ?, ഇല്ല എന്നായിരിക്കും ഉത്തരം അല്ലേ, എന്നാല്‍ അത് തീര്‍ത്തും തെറ്റാണെന്നു പറയുകയാണ് മൂഡ്ബിദ്രിയിലെ ആല്‍വാസ് ഹ...

കൂട്ടബലാല്‍സംഗ കേസ്; കൊല്‍ക്കത്ത ലോ കോളേജില്‍ സൈനിക സുരക്ഷ

26 July 2025 10:15 AM GMT
കൊല്‍ക്കത്ത: വിദ്യാര്‍ഥിനി കൂട്ടബലാല്‍സംഗത്തിനിരയായ സൗത്ത് കൊല്‍ക്കത്ത ലോ കോളേജ് കാംപസിലെ സുരക്ഷയ്ക്കായി മുന്‍ സൈനികരെ നിയോഗിക്കാന്‍ തീരുമാനം. സ്വകാര്യ...

കനത്ത മഴയില്‍ കോഴിക്കോട് മണ്ണാത്തിയേറ്റ് മല ഇടിഞ്ഞു; ജനങ്ങള്‍ ആശങ്കയില്‍

26 July 2025 10:01 AM GMT
കോഴിക്കോട്: കനത്ത മഴയില്‍ കോഴിക്കോട് മണ്ണാത്തിയേറ്റ് മല ഇടിഞ്ഞു. നിലവില്‍ ഭീഷണിയുള്ള ഇടങ്ങളിലെ ജനങ്ങളെ മാറ്റിപാര്‍പ്പിച്ചു. 17 കുടുംബങ്ങളെയാണ് മാ...

ധര്‍മ്മസ്ഥലയിലെ കൊലപാതകങ്ങള്‍; മൊഴി നല്‍കാനെത്തി പരാതിക്കാരന്‍

26 July 2025 9:23 AM GMT
മംഗളൂരു: ധര്‍മ്മസ്ഥല കൂട്ടക്കൊലപാതക കേസില്‍ മൊഴി നല്‍കാന്‍ തയ്യാറായി പരാതിക്കാരന്‍. പ്രത്യേക അന്വേഷണ സംഘത്തിന് (എസ്ഐടി) മുന്നിലാണ് ഇയാള്‍ ഹാജരായത്. തന...

പ്രതിദിനം മുങ്ങിമരിക്കുന്നത് 25ലധികം പേര്‍; അപകടത്തിനിരയാകുന്നത് കൂടുതലും കുഞ്ഞുങ്ങള്‍, റിപോര്‍ട്ട്

26 July 2025 8:22 AM GMT
കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ പ്രതിദിനം ശരാശരി 25ലധികം പേര്‍ മുങ്ങിമരിക്കുന്നുവെന്ന് റിപോര്‍ട്ട്. മരണപ്പെടുന്നവരില്‍ പകുതിയും കുട്ടികളാണെന്നാണ് കണക്കുക...

ജമ്മുകശ്മീരിന്റെ സംസ്ഥാന പദവി; ഏകീകൃത രാഷ്ട്രീയ സമീപനം വേണമെന്ന് ഗുലാം നബി ആസാദ്

26 July 2025 8:00 AM GMT
ജമ്മു: ജമ്മുകശ്മീരിന്റെ സംസ്ഥാന പദവി പുനഃസ്ഥാപിക്കുന്നതിനായി ഏകീകൃത രാഷ്ട്രീയ സമീപനം വേണമെന്ന് ഡെമോക്രാറ്റിക് പ്രോഗ്രസീവ് ആസാദ് പാര്‍ട്ടി (ഡിപിഎപി)...

അസം കുടിയൊഴിപ്പിക്കല്‍; രാജ്യം ജാതിയുടെയും മതത്തിന്റെയും ഭാഷയുടെയും അടിസ്ഥാനത്തില്‍ പൗരന്മാര്‍ക്ക് അടിസ്ഥാന ആവശ്യങ്ങള്‍ വിഭജിച്ച് നല്‍കുന്ന നിന്ദ്യമായ സാഹചര്യത്തില്‍: കെ കെ റൈഹാനത്ത്

26 July 2025 7:40 AM GMT
ആലുവ: ബുള്‍ഡോസര്‍ രാജ് അവസാനിപ്പിക്കണമെന്ന സുപ്രിംകോടതിയുടെ ഉത്തരവ് പാലിക്കുക, അസമില്‍ ബുള്‍ഡോസറുകള്‍ക്ക് കീഴില്‍ നീതി തകര്‍ക്കപ്പെടുന്നു, പൗരന്റെ അവകാ...

വിരമിച്ച പത്രപ്രവര്‍ത്തകരുടെ പ്രതിമാസപെന്‍ഷന്‍ ഇനി 15000; പ്രഖ്യാപനവുമായി ബീഹാര്‍ സര്‍ക്കാര്‍

26 July 2025 7:32 AM GMT
പട്ന:'ബിഹാര്‍ പത്രകര്‍ സമ്മാന്‍' പദ്ധതി പ്രകാരം വിരമിച്ച പത്രപ്രവര്‍ത്തകരുടെ പ്രതിമാസപെന്‍ഷന്‍ 9,000 രൂപ വര്‍ധിപ്പിക്കുമെന്ന് മുഖ്യമന്ത്രി നിതീഷ് കുമാ...

24 മണിക്കൂറിനിടെ മരിച്ചത് ഒമ്പത് പേര്‍; ഗസയില്‍ ക്ഷാമം പടര്‍ന്നുപിടിക്കുന്നു

26 July 2025 7:16 AM GMT
ഗസ: ഗസയില്‍ വന്‍തോതിലുള്ള ക്ഷാമം പടര്‍ന്നുപിടിക്കുന്നു. കഴിഞ്ഞ 24മണിക്കൂറിനുള്ളില്‍ മാത്രം, പോഷകാഹാരക്കുറവും പട്ടിണിയും മൂലം ഒമ്പത് മരണങ്ങള്‍ കൂടി ഗസയി...

സര്‍ക്കാരിന്റെ തീരുമാനം അംഗീകരിക്കുന്നു, പക്ഷെ മുന്‍പ്രഥമാധ്യാപകനും ഉത്തരവാദിത്തമുണ്ട്; കൊല്ലം തേവലക്കര സ്‌കൂള്‍ മാനേജ്‌മെന്റ്

26 July 2025 6:45 AM GMT
കൊല്ലം: സ്‌കൂളില്‍ വിദ്യാര്‍ഥി ഷോക്കേറ്റു മരിച്ച സംഭവത്തില്‍ കൊല്ലം തേവലക്കര സ്‌കൂള്‍ മാനേജ്‌മെന്റിനെതിരേ സര്‍ക്കാര്‍ എടുത്ത നടപടി അംഗീകരിക്കുന്നുവെന്ന...

സ്‌കൂളില്‍ വിദ്യാര്‍ഥി ഷോക്കേറ്റു മരിച്ച സംഭവം; കൊല്ലം തേവലക്കര സ്‌കൂള്‍ മാനേജരെ പിരിച്ചുവിട്ടു

26 July 2025 6:14 AM GMT
കൊല്ലം: സ്‌കൂളില്‍ വിദ്യാര്‍ഥി ഷോക്കേറ്റു മരിച്ച സംഭവത്തില്‍ കൊല്ലം തേവലക്കര സ്‌കൂള്‍ മാനേജ്‌മെന്റിനെതിരേ നടപടി. സ്‌കൂള്‍ ഭരണം സര്‍ക്കാര്‍ ഏറ്റെടു...

'ഹമാസിനിഷ്ടം ആളുകള്‍ മരിക്കുന്നത്'; വിവാദപരാമര്‍ശവുമായി ട്രംപ്

26 July 2025 5:54 AM GMT
വാഷിങ്ടണ്‍: ഹമാസിനിഷ്ടം ആളുകള്‍ മരിക്കുന്നതാണെന്ന വിവാദപരാമര്‍ശവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഗസയില്‍ ഇസ്രായേല്‍ സൈനിക നടപടി ശക്തമാക്കണ...

ധര്‍മ്മസ്ഥലയിലെ കൊലപാതകങ്ങള്‍;പ്രത്യേക അന്വേഷണ സംഘം മംഗളൂരുവില്‍

26 July 2025 5:36 AM GMT
മംഗളൂരു: ധര്‍മ്മസ്ഥലയിലെ കൂട്ടക്കൊലപാതകങ്ങള്‍ അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) വെള്ളിയാഴ്ച മംഗളൂരുവില്‍ എത്തി. മുതിര്‍ന്ന പോലിസ് ഉദ്യ...

കണ്ണൂരില്‍ തോണി മറിഞ്ഞ് അപകടം;ഒരാളെ കാണാനില്ല

26 July 2025 5:08 AM GMT
കണ്ണൂര്‍: കണ്ണൂരില്‍ തോണി മറിഞ്ഞുണ്ടായ അപകടത്തില്‍ ഒരാളെ കാണാനില്ല. പാലക്കാട് സ്വദേശി അബ്രഹാമിനെയാണ് കാണാതായത്. കണ്ണൂര്‍ പാലക്കോട് അഴിമുഖത്താണ് തോണി മറ...

വരും മണിക്കൂറുകളില്‍ സംസ്ഥാനത്ത് ശക്തമായ മഴ

26 July 2025 4:59 AM GMT
തിരുവനന്തപുരം: അടുത്ത മൂന്നുമണിക്കൂറില്‍ കേരളത്തിലെ തിരുവനന്തപുരം, കണ്ണൂര്‍, കാസര്‍കോഡ് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടത്തരം മഴയ്ക്കും മണിക്കൂറി...
Share it