Latest News

സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആര്‍ ബിന്ദുവിന്റെ സുരക്ഷാ ഉദ്യോഗസ്ഥന്‍ അന്തരിച്ചു

സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആര്‍ ബിന്ദുവിന്റെ സുരക്ഷാ ഉദ്യോഗസ്ഥന്‍ അന്തരിച്ചു
X

തിരുവനന്തപുരം: സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആര്‍ ബിന്ദുവിന്റെ സുരക്ഷാ ഉദ്യോഗസ്ഥനായ സീനിയര്‍ സിവില്‍ പോലിസ് ഓഫീസര്‍ പി വി സന്ദേശ് ഹൃദയാഘാതം മൂലം ഡ്യൂട്ടിക്കിടെ അന്തരിച്ചു.2002-2003 ലെ കാലഘട്ടത്തില്‍ തൃശ്ശൂര്‍ ശ്രീ കേരളവര്‍മ്മ കോളേജിലെ കോളേജ് യൂണിയന്‍ ചെയര്‍മാനായിരുന്ന പി വി സന്ദേശ്.

Next Story

RELATED STORIES

Share it