Latest News

പഞ്ചായത്ത് മുന്‍ മെമ്പറും താനൂരിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായിരുന്ന മാളിയക്കല്‍ സൈതലവി അന്തരിച്ചു

പഞ്ചായത്ത് മുന്‍ മെമ്പറും താനൂരിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായിരുന്ന  മാളിയക്കല്‍ സൈതലവി  അന്തരിച്ചു
X

താനൂർ : പഞ്ചായത്ത് മുൻ മെമ്പറും താനൂരിലെ മുതിർന്ന കോൺഗ്രസ് നേതാവുമായിരുന്ന വലിയകത്ത് പുതിയ മാളിയക്കൽ സൈതലവി (വി.പി സൈതലവി(77) അന്തരിച്ചു .ഭാര്യമാർ : പരേതയായ കദീജ ,സീനത്ത്ബിവി ( റിട്ട: നെഴ്സ് ) , മക്കൾ: റുക്കിയ, ഹയറുനിസ, സൈനുൽആബിദ്, മുഹമ്മദ് ഷാഫി,മരുമക്കൾ: എൻ മുഹമ്മദ് ബഷീർ, വി നിസാർ അഹമ്മദ്,കെ റാഷിദ, കെ പി നഫീസനിസിരിയ്യ, ഖബറടക്കം ഇന്ന് വൈകിട്ട് 5:30ന് താനൂർ നടക്കാവ് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.

Next Story

RELATED STORIES

Share it