- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
Home > SVD
സുഹൃത്തിനെ കണ്ട മോദി സ്വയം മറന്നു; മോദിക്കുള്ള മറുപടി മുഖ്യമന്ത്രി നല്‍കണമായിരുന്നു: കെ സി വേണുഗോപാല്‍
2 May 2025 10:33 AM GMTന്യൂഡല്‍ഹി: വിഴിഞ്ഞം ഉദ്ഘാടന ചടങ്ങ് വേദിയിലെ പ്രധാനമന്ത്രിയുടെ രാഷട്രീയ പരാമര്‍ശങ്ങള്‍ സന്ദര്‍ഭത്തിനു യോജിച്ചതല്ലെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വ...
യുവാവിനു വെട്ടേറ്റു; അക്രമം വാക്കുതര്‍ക്കത്തിനിടെ
2 May 2025 10:12 AM GMTആലുവ: ആലുവയില്‍ യുവാവിന് വെട്ടേറ്റു. ആലുവ ബസ് സ്റ്റാന്‍ഡില്‍ ഇന്നു ഉച്ചയോടെയാണ് സംഭവം. യുവാക്കള്‍ തമ്മിലുള്ള വാക്കേറ്റം വലിയ സംഘര്‍ഷത്തിലേക്കു കടക്കുകയ...
പി വി അന്‍വറിനെ യുഡിഎഫില്‍ സഹകരിപ്പിച്ചേക്കും; അന്തിമ തീരുമാനം ഒരാഴ്ച്ചക്കകം
2 May 2025 9:53 AM GMTകോഴിക്കോട്: പി വി അന്‍വറിനെ യുഡിഎഫില്‍ സഹകരിപ്പിക്കാന്‍ ധാരണ. കോഴിക്കോട് ചേര്‍ന്ന യുഡിഎഫ് യോഗത്തിലാണ് തിരുമാനം. ഏത് രീതിയില്‍ സഹകരിപ്പിക്കണം എന്ന കാര്...
ആക്രമണം തുടര്‍ന്ന് ഇസ്രായേല്‍; ഗസയില്‍ ഇന്നു മാത്രം കൊല്ലപ്പെട്ടത് 20 പേര്‍
2 May 2025 9:27 AM GMTഗസ: ഗസയില്‍ ഇന്ന് മാത്രം ഇസ്രായേല്‍ നടത്തിയ ആക്രമണങ്ങളില്‍ കുറഞ്ഞത് 20 പേര്‍ കൊല്ലപ്പെട്ടു. ബുറൈജില്‍ നടന്ന ഒരു ആക്രമണത്തില്‍ കൊല്ലപ്പെട്ടവരില്‍ എട്ടു ...
മണ്ണാര്‍മലയില്‍ വീണ്ടും പുലിയിറങ്ങി
2 May 2025 9:08 AM GMTമലപ്പുറം: മലപ്പുറത്ത് വീണ്ടും പുലി ഇറങ്ങിയതായി പരാതി. മലപ്പുറം മണ്ണാര്‍മലയിലാണ് സംഭവം. പ്രദേശത്ത് സ്ഥാപിച്ച കാമറയില്‍ പുലിയുടെ ചിത്രം പതിഞ്ഞു. പുലിയെ പ...
വിഴിഞ്ഞം പലരുടേയും ഉറക്കം കെടുത്തുമെന്ന് പ്രധാനമന്ത്രി
2 May 2025 8:04 AM GMTതിരുവനന്തപുരം: വിഴിഞ്ഞം പദ്ധതി രാജ്യത്തിന്റെ അഭിമാന പദ്ധതിയാണെന്ന് പ്രധാന മന്ത്രി നരേന്ദ്രമോദി. വിഴിഞ്ഞം പദ്ധതി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അ...
ഇത് നമ്മള്‍ സാധിച്ചെടുത്തു; കേരളത്തിന്റെ സ്വപ്നം വിഴിഞ്ഞത്ത് പൂര്‍ത്തിയായെന്ന് മുഖ്യമന്ത്രി
2 May 2025 7:01 AM GMTതിരുവനന്തപുരം: കേരളത്തിന്റെ സ്വപ്നസാഫല്യമാണ് വിഴിഞ്ഞത്ത് പൂര്‍ത്തിയായതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്ത്യയെ സാര്‍വദേശീയ മാരിടൈം വ്യാപാര ലോജിസ്റ്...
എസ്ഡിടിയു മലപ്പുറം ജില്ലാ കമ്മിറ്റി മെയ്ദിന റാലിയും സമ്മേളനവും സംഘടിപ്പിച്ചു
2 May 2025 6:29 AM GMTമലപ്പുറം: തൊഴിലാളി വിരുദ്ധ നിയമങ്ങളും ഭേദഗതികളും ചുട്ടെടുക്കുന്ന തിരക്കിലാണ് നരേന്ദ്രമോഡി സര്‍ക്കാറെന്നും ആ നിയമങ്ങളെ ചോദ്യം ചെയ്യാതെയാണ് കേരളം ഭരിക്കു...
തൊഴിലാളി സമൂഹത്തെ അവകാശബോധമുള്ളവരായി സമര സജ്ജരാക്കുക; നിസാമുദ്ദീന്‍ തച്ചോണം
2 May 2025 6:25 AM GMTകാഞ്ഞിരപ്പള്ളി: ലോക തൊഴിലാളി ദിനത്തോടനുബന്ധിച്ച് എസ്ഡിറ്റിയു കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച മെയ്ദിന റാലിയും പൊതുസമ്മേളനവും കാ...
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം രാജ്യത്തിനു സമര്‍പ്പിച്ചു
2 May 2025 6:11 AM GMTതിരുവനന്തപുരം: കേരളത്തിന്റെ സ്വപ്നപദ്ധതിയായ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമര്‍പ്പിച്ചു. മുഖ്യമന്ത്രി പിണറായി വ...
ഹമാസിനെ പരാജയപ്പെടുത്തുക എന്നതാണ് ഇസ്രായേലിന്റെ പ്രാഥമിക ലക്ഷ്യം: ബെഞ്ചമിന്‍ നെതന്യാഹു
2 May 2025 5:59 AM GMTജറുസലേം: ഹമാസിനെ പരാജയപ്പെടുത്തുക എന്നതാണ് ഇസ്രായേലിന്റെ പ്രാഥമിക ലക്ഷ്യമെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ഇസ്രായേലിന്റെ 77-ാം സ്വാത...
സിനിമ-സീരിയല്‍ താരം വിഷ്ണു പ്രസാദ് അന്തരിച്ചു
2 May 2025 5:39 AM GMTകൊച്ചി: സിനിമ-സീരിയല്‍ താരം വിഷ്ണു പ്രസാദ് അന്തരിച്ചു. കരള്‍ രോഗത്തെ തുടര്‍ന്ന് ചികില്‍സയില്‍ കഴിയവേയാണ് മരണം. നടന്‍ കിഷോര്‍ സത്യയാണ് മരണവിവരം സമൂഹമാധ്...
ഡല്‍ഹിയില്‍ കനത്ത മഴ; നാലു മരണം (വീഡിയോ)
2 May 2025 5:14 AM GMTന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കനത്ത മഴയും പൊടിക്കാറ്റും തുടരുന്നു. ശക്തമായ കാറ്റില്‍ മരം വീണു ഒരു സ്ത്രീയും മൂന്ന് കുട്ടികളും മരിച്ചു. മഴയെത്തുടര്‍ന്ന് 120 ഓ...
ദേശസുരക്ഷയ്ക്ക് പെഗാസസ് സോഫ്റ്റ് വെയര്‍ ഉപയോഗിക്കാം: സുപ്രിംകോടതി
29 April 2025 10:52 AM GMTഎന്നാല്‍ അതിന്റെ ദുരുപയോഗം കോടതി പരിശോധിക്കുമെന്നും സുപ്രിംകോടതി വ്യക്തമാക്കി
പാകിസ്താന്‍ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫിന്റെ എക്‌സ് അക്കൗണ്ട് ബ്ലോക്ക് ചെയ്ത് ഇന്ത്യ
29 April 2025 10:27 AM GMTന്യൂഡല്‍ഹി: പാകിസ്താന്‍ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫിന്റെ എക്‌സ് അക്കൗണ്ട് ഇന്ത്യയില്‍ സസ്‌പെന്‍ഡ് ചെയ്തു. 'പ്രകോപനപരവും വര്‍ഗീയമായി സെന്‍സിറ്റീവ് ആയതുമ...
പഹല്‍ഗാം ആക്രമണം; കശ്മീര്‍ താഴ്‌വരയിലെ 50ഓളം വിനോദസഞ്ചാര കേന്ദ്രങ്ങളും ട്രെക്കിങ് പാതകളും അടച്ചുപൂട്ടി
29 April 2025 9:45 AM GMTശ്രീനഗര്‍: പഹല്‍ഗാം ആക്രമണത്തെ തുടര്‍ന്ന് സുരക്ഷാ കാരണങ്ങള്‍ മുന്‍നിര്‍ത്തി ജമ്മുകശ്മീര്‍ താഴ്‌വരയിലെ 50 ഓളം വിനോദസഞ്ചാര കേന്ദ്രങ്ങളും ട്രെക്കിങ് പാതകള...
വയനാട്ടില്‍ യുവാവിനെ കരടി ആക്രമിച്ചു, ഗുരുതര പരിക്ക്
29 April 2025 9:31 AM GMTവനത്തില്‍ വിറക് ശേഖരിക്കാന്‍ പോയപ്പോഴായിരുന്നു ആക്രമണം
ഇന്ത്യന്‍ പൗരത്വം തെളിയിക്കണമെങ്കില്‍ ഇനി വോട്ടര്‍ ഐഡിയോ പാസ്‌പോര്‍ട്ടോ വേണം; ഉത്തരവുമായി ഡല്‍ഹി
29 April 2025 9:19 AM GMTന്യൂഡല്‍ഹി: ഇന്ത്യന്‍ പൗരത്വം തെളിയിക്കാന്‍ ഡല്‍ഹിയില്‍ ഇനി ആധാര്‍ കാര്‍ഡുകള്‍, പാന്‍ കാര്‍ഡുകള്‍, റേഷന്‍ കാര്‍ഡുകള്‍ എന്നിവ കൊണ്ട് സാധിക്കില്ലെന്ന് പോ...
രാജ്യത്തിന്റെ സുരക്ഷയെയും പരമാധികാരത്തെയും ബാധിക്കുന്ന ഒരു റിപോര്‍ട്ടും പുറത്തു വിടില്ല; പെഗാസസ് കേസില്‍ സുപ്രിംകോടതി
29 April 2025 8:57 AM GMTന്യൂഡല്‍ഹി: രാജ്യത്തിന്റെ സുരക്ഷയെയും പരമാധികാരത്തെയും ബാധിക്കുന്ന ഒരു റിപോര്‍ട്ടും പുറത്തു വിടാന്‍ കഴിയില്ലെന്ന് സുപ്രിംകോടതി. ഇസ്രായേലി സ്‌പൈവെയര്‍ പ...
വിരമിക്കാന്‍ ഒരു ദിവസം കൂടി ബാക്കി നില്‍ക്കെ ഐ എം വിജയന് സ്ഥാനക്കയറ്റം
29 April 2025 8:38 AM GMTതിരുവനന്തപുരം: ഫുട്‌ബോള്‍ താരം ഐ എം വിജയന് കേരള പോലിസില്‍ സ്ഥാനക്കയറ്റം നല്‍കി. വിരമിക്കാന്‍ ഒരു ദിവസം കൂടി ബാക്കി നില്‍ക്കെയാണ് സ്ഥാനക്കയറ്റം.അസിസ്റ്റ...
വിഴിഞ്ഞം തുറമുഖം മെയ് രണ്ടിന് പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിക്കും
29 April 2025 8:00 AM GMTതിരുവനന്തപുരം: വിഴിഞ്ഞം തുറമുഖം മെയ് രണ്ടിന് പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിക്കും. ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയനുള്‍പ്പെടെയുള്ളവര്‍ പങ്കെടുക...
15 വയസുകാരനെ കാറിടിപ്പിച്ചു കൊന്ന കേസ്; വിധി പ്രസ്താവം മെയ് ആറിലേയ്ക്ക് മാറ്റി
29 April 2025 7:33 AM GMTതിരുവനന്തപുരം: കാട്ടാക്കടയില്‍ 15 വയസുകാരന്‍ ആദിശേഖറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസില്‍ വിധി പ്രസ്താവം മെയ് ആറിലേയ്ക്ക് മാറ്റി. തിരുവനന്തപുരം വഞ്ചിയൂ...
എസ്എസ്എല്‍സി ഫലം മെയ് ഒമ്പതിനു പ്രസിദ്ധീകരിക്കും
29 April 2025 7:17 AM GMTതിരുവനന്തപുരം: എസ്എസ്എല്‍സി ഫലം മെയ് ഒമ്പതിനു പ്രസിദ്ധീകരിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. ഇപ്രാവശ്യം സര്‍ക്കാര്‍ മേഖലയില്‍ 1,42,298 വിദ്...
ഹെഡ്‌ഗേവാര്‍ വിവാദം; നഗരസഭയില്‍ സംഘര്‍ഷം; ജനകീയ പ്രതിരോധം തീര്‍ക്കുമെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍
29 April 2025 6:37 AM GMTപാലക്കാട്: പാലക്കാട് നഗരസഭയില്‍ ഹെഡ്‌ഗേവാര്‍ പേരിനെ ചൊല്ലി സംഘര്‍ഷം. നഗരസഭ കൗണ്‍സില്‍ യോഗത്തിലാണ് സംഘര്‍ഷമുണ്ടായത്. യുഡിഎഫ്-എല്‍ഡിഎഫ് അംഗങ്ങള്‍ തമ്മില്...
പോത്തന്‍കോട് സുധീഷ് കൊലപാതകം; പതിനൊന്നു പ്രതികളും കുറ്റക്കാരെന്ന് കോടതി
29 April 2025 6:34 AM GMTതിരുവനന്തപുരം: പോത്തന്‍കോട് സുധീഷ് കൊലപാതകകേസില്‍ പതിനൊന്നു പ്രതികളും കുറ്റക്കാരെന്ന് കോടതി. നെടുമങ്ങാട് പട്ടികജാതി-വര്‍ഗ പ്രത്യേക കോടതിയുടേതാണ് നിരീക്...
തലസ്ഥാനത്ത് വീണ്ടും ബോംബ് ഭീഷണി
29 April 2025 5:46 AM GMTതിരുവനന്തപുരം: ഇന്ന് തലസ്ഥാനത്ത് വീണ്ടും ബോംബ് ഭീഷണി. തിരുവനന്തപുരത്തെ ജര്‍മ്മന്‍ കോണ്‍സുലേറ്റിലാണ് ഭീഷണി സന്ദേശം എത്തിയത്. കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയു...
പഹല്‍ഗാം ആക്രമണം; പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനം വിളിക്കണം; മോദിക്ക് കത്തെഴുതി മല്ലികാര്‍ജുന്‍ ഖാര്‍ഗെ
29 April 2025 5:33 AM GMTന്യൂഡല്‍ഹി: പഹല്‍ഗാം ആക്രമണത്തെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനായി പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനം വിളിക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്...
വനിതാ നിര്‍മാതാവിനെതിരേ ലൈംഗികാതിക്രമം നടത്തിയ കേസ്; കുറ്റപത്രം സമര്‍പ്പിച്ച് പോലിസ്
29 April 2025 5:13 AM GMTകൊച്ചി: വനിതാ നിര്‍മാതാവിനെതിരേ ലൈംഗികാതിക്രമം നടത്തിയ കേസില്‍ എറണാകുളം സെഷന്‍സ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ച് പോലിസ്. കേസില്‍ നാല് പ്രതികളാണുള്ള...
കോന്നി ഇക്കോ ടൂറിസം കേന്ദ്രത്തിലെ നവീകരണവുമായി ബന്ധപ്പെട്ട ക്രമക്കേടുകളിൽ അന്വേഷണം വേണം: എസ്‌ഡിപിഐ
28 April 2025 11:18 AM GMTകോന്നി: കോന്നി ആനക്കൂട് കേന്ദ്രീകരിച്ചുള്ള ഇക്കോ ടൂറിസം കേന്ദ്രത്തിലെ നവീകരണവുമായി ബന്ധപ്പെട്ട ക്രമക്കേടുകളിൽ അന്വേഷണം വേണമെന്ന് എസ്ഡിപിഐ കോന്നി നിയോജക...
സംവിധായകരിൽ നിന്ന് കഞ്ചാവ് പിടികൂടിയ സംഭവം; അന്വേഷണത്തിന് പ്രത്യേക സംഘം
28 April 2025 10:41 AM GMTകൊച്ചി: സംവിധായകരിൽ നിന്ന് ഹൈബ്രിഡ് കഞ്ചാവ് പിടി കൂടിയ സംഭവത്തിൽ കേസ് അന്വേഷിക്കാൻ പ്രത്യക അന്വേഷണ സംഘം. സംവിധായകരായ ഖാലിദ് റഹ്മാൻ, അഷ്‌റഫ് ഹംസ...
വിളവെടുക്കാനാവാതെ ദുരിതത്തിൽ മുങ്ങി ആവളപ്പാണ്ടിയിലെ കർഷകർ; നശിച്ചു കൊണ്ടിരിക്കുന്നത് ഏക്കറ് കണക്കിനു വരുന്ന നെൽകൃഷി
28 April 2025 9:46 AM GMTപേരാമ്പ്ര: ആവളപ്പാണ്ടിയിലെ കനത്ത വെള്ളക്കെട്ടിൽ മുങ്ങി തകർന്ന് കർഷകരുടെ ജീവിത മാർഗം. വെള്ളം കയറി ഏക്കറ് കണക്കിന് വരുന്ന നെൽകൃഷിയാണ് നാശത്തിൻ്റെ വക്കിലെ...
മുഖ്യമന്ത്രിയുടെ ഓഫീസ് കേരളത്തിലെ ഏറ്റവും വലിയ അഴിമതി കൂടാരം : രമേശ് ചെന്നിത്തല
28 April 2025 9:07 AM GMTതിരുവനന്തപുരം: സിബിഐ അന്വേഷണം നേരിടുന്ന മുഖ്യമന്ത്രിയുടെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ എം എബ്രഹാമിനെ തൽസ്ഥാനത്തുനിന്നും നീക്കണമെന്ന് മുന്‍ പ്രതിപക...
ഫ്ലാറ്റിൽ നിന്നു കഞ്ചാവ് പിടികൂടിയ സംഭവം; റാപ്പർ വേടൻ അറസ്റ്റിൽ
28 April 2025 8:50 AM GMTകൊച്ചി: റാപ്പർ 'വേടൻ' എന്ന ഹിരൺദാസ് മുരളി അറസ്റ്റിൽ. കഞ്ചാവ് ഉപയോഗിച്ചതായി ഇയാൾ സമ്മതിച്ചതായി പോലിസ് പറഞ്ഞു. അഞ്ചു ഗ്രാം കഞ്ചാവാണ് ഇയാളുടെ ഫ്ലാറ്റിൽ നി...
റാപ്പർ വേടൻ്റെ ഫ്ലാറ്റിൽ നിന്ന് കഞ്ചാവ് പിടികൂടി
28 April 2025 7:31 AM GMTകൊച്ചി: റാപ്പർ വേടൻ്റെ വീട്ടിൽ നിന്ന് കഞ്ചാവ് പിടി കൂടി. കൊച്ചിയിലെ ഫ്ലാറ്റിൽ നടത്തിയ പരിശോധനയിലാണ് അഞ്ചു ഗ്രാം കഞ്ചാവ് പിടിച്ചെടുത്തത്. ഹിൽപാലസ് പോലി...
എടിഎം വഴി പണം പിൻവലിക്കുന്നതിൻ്റെ നിരക്ക് കൂട്ടി ആർബിഐ
28 April 2025 7:10 AM GMTന്യൂഡൽഹി: എടിഎം കൗണ്ടറുകൾ മുഖേനയുള്ള പണമിടപാടിൽ നിരക്ക് വർധനയുമായി ആർബിഐ. മെയ് ഒന്ന് മുതൽ എടിഎം വഴി പിൻവലിക്കുന്ന പണത്തിന് നൽകേണ്ട തുകയിലാണ്...
വീണ്ടും ബോംബ് ഭീഷണി; മുഖ്യമന്ത്രിയുടെ ഓഫിസിനു നേരെ ഭീഷണി സന്ദേശം
28 April 2025 6:37 AM GMTതിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഓഫീസിനു നേരെയും ബോംബ് ഭീഷണി. ഗതാഗത കമ്മീഷണറുടെ ഓഫീസിനും ഭീഷണി സന്ദേശമുണ്ട്. പ്രധാനപ്പെട്ട ഓഫീസിനു നേരെ ബോംബ് വക്കുമെന്ന...








































