ഫ്ലാറ്റിൽ നിന്നു കഞ്ചാവ് പിടികൂടിയ സംഭവം; റാപ്പർ വേടൻ അറസ്റ്റിൽ

28 April 2025 8:50 AM GMT
കൊച്ചി: റാപ്പർ 'വേടൻ' എന്ന ഹിരൺദാസ് മുരളി അറസ്റ്റിൽ. കഞ്ചാവ് ഉപയോഗിച്ചതായി ഇയാൾ സമ്മതിച്ചതായി പോലിസ് പറഞ്ഞു. അഞ്ചു ഗ്രാം കഞ്ചാവാണ് ഇയാളുടെ ഫ്ലാറ്റിൽ നി...

റാപ്പർ വേടൻ്റെ ഫ്ലാറ്റിൽ നിന്ന് കഞ്ചാവ് പിടികൂടി

28 April 2025 7:31 AM GMT
കൊച്ചി: റാപ്പർ വേടൻ്റെ വീട്ടിൽ നിന്ന് കഞ്ചാവ് പിടി കൂടി. കൊച്ചിയിലെ ഫ്ലാറ്റിൽ നടത്തിയ പരിശോധനയിലാണ് അഞ്ചു ഗ്രാം കഞ്ചാവ് പിടിച്ചെടുത്തത്. ഹിൽപാലസ് പോലി...

എടിഎം വഴി പണം പിൻവലിക്കുന്നതിൻ്റെ നിരക്ക് കൂട്ടി ആർബിഐ

28 April 2025 7:10 AM GMT
ന്യൂഡൽഹി: എടിഎം കൗണ്ടറുകൾ മുഖേനയുള്ള പണമിടപാടിൽ നിരക്ക് വർധനയുമായി ആർബിഐ. മെയ് ഒന്ന് മുതൽ എടിഎം വഴി പിൻവലിക്കുന്ന പണത്തിന് നൽകേണ്ട തുകയിലാണ്...

വീണ്ടും ബോംബ് ഭീഷണി; മുഖ്യമന്ത്രിയുടെ ഓഫിസിനു നേരെ ഭീഷണി സന്ദേശം

28 April 2025 6:37 AM GMT
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഓഫീസിനു നേരെയും ബോംബ് ഭീഷണി. ഗതാഗത കമ്മീഷണറുടെ ഓഫീസിനും ഭീഷണി സന്ദേശമുണ്ട്. പ്രധാനപ്പെട്ട ഓഫീസിനു നേരെ ബോംബ് വക്കുമെന്ന...

പഹൽഗാം ആക്രമണം: 16 പാകിസ്താൻ യൂട്യൂബ് ചാനലുകൾ നിരോധിച്ച് ഇന്ത്യ; ബിബിസിയും നിരീക്ഷണത്തിൽ

28 April 2025 6:07 AM GMT
ന്യൂഡൽഹി: പഹൽഗാം ആക്രമണത്തിന് ശേഷം പ്രകോപനപരവും വർഗീയമായി സെൻസിറ്റീവ് ആയതുമായ ഉള്ളടക്കം പ്രചരിപ്പിച്ചതിന് 16 പാകിസ്താൻ യൂട്യൂബ് ചാനലുകൾ ഇന്ത്യയിൽ നിരോ...

ഇറാനിലെ തുറമുഖ സ്ഫോടനം: മരിച്ചവരുടെ എണ്ണം 40 ആയി

28 April 2025 5:44 AM GMT
ഹോർമോസ്ഗാൻ: ഇറാനിലെ ഹോർമോസ്ഗാനിലെ തുറമുഖത്തുണ്ടായ സ്ഫോടനത്തിൽ മരിച്ചവരുടെ എണ്ണം 40 ആയി. സംഭവത്തിൽ 1000 ത്തിലധികം പേർക്ക് പരിക്കേറ്റു.നിരവധി പേർ ഗുരുതരാ...

തിരുവനന്തപുരത്തെ കോളറ മരണത്തിൽ ആരോഗ്യവകുപ്പിൻ്റെ അനാസ്ഥയെന്ന് ആരോപണം

28 April 2025 5:19 AM GMT
തിരുവനന്തപുരം: കവടിയാറിൽ കോളറ ബാധിച്ചു മരിച്ച പ്രദേശത്ത് ആരോഗ്യ വകുപ്പിൻ്റെ അനാസ്ഥയെന്ന് ആരോപണം. കഴിഞ്ഞ 20 നാണ് കവടിയാര്‍ സ്വദേശിയും കൃഷിവകുപ്പ് റിട്ട....

ഫ്രാന്‍സിസ് മാര്‍പ്പാപ്പയ്ക്ക് വിട നല്‍കി ലോകം

26 April 2025 11:16 AM GMT
വത്തിക്കാന്‍: ഏകദേശം 12 വര്‍ഷത്തോളം റോമന്‍ കത്തോലിക്കാ സഭയെ നയിച്ച ഫ്രാന്‍സിസ് മാര്‍പ്പാപ്പയ്ക്ക് വിട നല്‍കി ലോകം. തിങ്കളാഴ്ചയാണ് ഫ്രാന്‍സിസ്...

വാക്‌സിനിലിലൂടെ പ്രതിരോധിക്കാവുന്ന രോഗങ്ങള്‍ വര്‍ധിക്കുന്നത് ആശങ്കാജനകം; മുന്നറിയിപ്പ് നല്‍കി ലോകാരോഗ്യ സംഘടന

26 April 2025 11:10 AM GMT
ന്യൂഡല്‍ഹി: വാക്‌സിനിലിലൂടെ തടയാന്‍ കഴിയുന്ന ഒട്ടുമിക്ക രോഗങ്ങളും പടര്‍ന്നു പിടിക്കുന്നതില്‍ മുന്നറിയിപ്പ് നല്‍കി ലോകാരോഗ്യ സംഘടന. പ്രതിരോധ വാകിസിനുകളെ...

എഡിജിപി മനോജ് എബ്രഹാമിന് ഡിജിപിയായി സ്ഥാനക്കയറ്റം

26 April 2025 10:29 AM GMT
തിരുവനന്തപുരം: ക്രമസമാധാന ചുമതലയുള്ള എഡിജിപി മനോജ് എബ്രഹാമിന് ഡിജിപിയായി സ്ഥാനക്കയറ്റം. ഫയര്‍ ആന്റ് റസ്‌ക്യൂ മേധാവിയായാണ് നിയമനം. 1994 ബാച്ച് ഐപിഎസ് ഓഫ...

ലഹരി വിരുദ്ധ ക്ലസ്റ്റര്‍ യോഗം നടത്തി ജാഗ്രത സമിതി

26 April 2025 9:47 AM GMT
ദേവര്‍കോവില്‍: ലഹരി ഉപയോഗവും വില്‍പ്പനയും കൂടിവരുന്ന ഈ കാലഘട്ടത്തില്‍ ജനങ്ങളെ ബോധവല്‍കരിക്കുന്നതിന് വേണ്ടിയും ഈ ഹീനമായ പ്രവൃത്തി നാട്ടില്‍ നിന്ന് തുടച...

വാമനപുരം നദിയില്‍ കാണാതായ എംടെക് വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി

26 April 2025 9:39 AM GMT
തിരുവനന്തപുരം: വാമനപുരം നദിയില്‍ കാണാതായ എംടെക് വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി. ഫയര്‍ ഫോഴ്സ് സംഘവും പോലിസും നാട്ടുകാരും നടത്തിയ തിരച്ചിലിലാണ് മൃതദേഹ...

എം ജി എസ് ചരിത്ര ഗവേഷണ രംഗത്ത് മികച്ച സംഭാവന നല്‍കിയ ചരിത്രകാരന്‍: സി പി എ ലത്തീഫ്

26 April 2025 8:58 AM GMT
തിരുവനന്തപുരം: പ്രമുഖ ചരിത്രപണ്ഡിതനും രാഷ്ട്രീയ നിരീക്ഷകനും അധ്യപകനുമായിരുന്ന എം ജി എസ് നാരായണന്റെ വേര്‍പാടില്‍ എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് സി പി എ ലത്...

പഹല്‍ഗാം ആക്രമണം; നിഷ്പക്ഷ അന്വേഷണത്തിന് തയ്യാര്‍: പാകിസ്താന്‍ പ്രധാനമന്ത്രി

26 April 2025 8:18 AM GMT
ഇസ് ലാമാബാദ്: പഹല്‍ഗാം ആക്രമണത്തില്‍ 'നിഷ്പക്ഷ അന്വേഷണത്തിന്' ഇസ് ലാമാബാദ് തയ്യാറാണെന്ന് പാകിസ്താന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് പറഞ്ഞു. അബോട്ടാബാദില...

മാസപ്പടി കേസ്; സിഎംആര്‍എല്ലിന് താന്‍ സേവനം നല്‍കിയിട്ടില്ലെന്ന വീണയുടെ മൊഴി പുറത്ത്

26 April 2025 7:46 AM GMT
കുറ്റപത്രത്തിലാണ് എസ്എഫ്‌ഐഒ ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്

എം ജി എസ് ഇന്ത്യന്‍ ചരിത്ര ഗവേഷണത്തിന് അമൂല്യ സംഭാവനകള്‍ നല്‍കിയ വ്യക്തി: മുഖ്യമന്ത്രി

26 April 2025 7:32 AM GMT
തിരുവനന്തപുരം: എം ജി എസ് നാരായണന്റെ വിയോഗത്തില്‍ അനുശോചനം രേഖപെടുത്തി മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്ത്യന്‍ ചരിത്ര ഗവേഷണത്തിന് അമൂല്യ സംഭാവനകള്‍ നല്‍...

അനുവാദമില്ലാതെ കളിക്കാന്‍ പോയി; തിരികെയെത്തിയ കുട്ടിയെ പൊള്ളലേല്‍പ്പിച്ച് പിതാവ്, അറസ്റ്റ്

26 April 2025 7:02 AM GMT
കൊല്ലം: അനുവാദമില്ലാതെ കളിക്കാന്‍ പോയെന്ന പറഞ്ഞ് മകനെ പൊള്ളലേല്‍പ്പിച്ച പിതാവ് അറസ്റ്റില്‍. പത്തനാപുരം കാരന്മൂട് സ്വദേശി വിന്‍സു കുമാറാണ് അറസ്റ്റിലായത്...

ജയ്പൂരിലെ ജുമാ മസ്ജിദിനുള്ളില്‍ കയറി മുദ്രാവാക്യങ്ങള്‍ മുഴക്കി ബിജെപി എംഎല്‍എ

26 April 2025 6:36 AM GMT
ജയ്പൂര്‍: ജയ്പൂരിലെ ജുമാ മസ്ജിദിനുള്ളില്‍ കയറി മുദ്രാവാക്യങ്ങള്‍ മുഴക്കി ബിജെപി എംഎല്‍എ. ജുമാ മസ്ജിദിനുള്ളില്‍ ഇയാള്‍ പോസ്റ്റര്‍ ഒട്ടിച്ചതായും...

ഡല്‍ഹിയുടെ പുതിയ മേയറായി ബിജെപിയുടെ രാജ ഇഖ്ബാല്‍ സിങ് തിരഞ്ഞെടുക്കപ്പെട്ടു

26 April 2025 6:01 AM GMT
ന്യൂഡല്‍ഹി: ഡല്‍ഹിയുടെ പുതിയ മേയറായി ബിജെപിയുടെ രാജ ഇഖ്ബാല്‍ സിങ് തിരഞ്ഞെടുക്കപ്പെട്ടു. രണ്ട് വര്‍ഷത്തിന് ശേഷമാണ് ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷനിലേക്...

ചരിത്രകാരന്‍ എം ജി എസ് വിടവാങ്ങി

26 April 2025 5:20 AM GMT
കോഴിക്കോട് : പ്രമുഖ ചരിത്രകാരനും രാഷ്ട്രീയ നിരീക്ഷകനും എഴുത്തുകാരനുമായ ഡോ. എം ജി എസ് നാരായണന്‍ (92) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്നാണ...

നിര്‍മ്മല പരിയാര്‍, ഖന്‍ഡോ തമാങ്ങ്; ഭൂകമ്പം കാലെടുത്തപ്പോള്‍ ഉടലെടുത്ത സൗഹൃദം(ചിത്രങ്ങള്‍, വര്‍ഷങ്ങളിലൂടെ..)

25 April 2025 11:38 AM GMT
കാഠ്മണ്ഡു: 2015ല്‍ നേപ്പാളില്‍ ഉണ്ടായ ഭൂകമ്പം ആയിരക്കണക്കിന് ആളുകളുടെ ജീവനെടുത്തു. എന്നാല്‍ ആ ഭൂകമ്പം ഓരോ കാലും നഷ്ടപ്പെട്ട രണ്ട് പെണ്‍കുട്ടികള്‍ തമ്മി...

വഖ്ഫ് ഭേദഗതി നിയമത്തെ ന്യായീകരിച്ച് കേന്ദ്രം; സുപ്രിംകോടതിയില്‍ സത്യവാങ്മൂലം നല്‍കി

25 April 2025 10:08 AM GMT
ന്യൂഡല്‍ഹി: വഖ്ഫ് ഭേദഗതി നിയമത്തിനെതിരായ ഹരജികളില്‍ സുപ്രിംകോടതിയില്‍ സത്യവാങ്മൂലം നല്‍കി കേന്ദ്രം. നിയമം മുഴുവനായോ ഭാഗികമായോ സ്‌റ്റേ ചെയ്യുന്നത് ശരിയല...

നിര്‍ത്തിയിട്ട കണ്ടെയ്‌നര്‍ ലോറിക്ക് പിറകില്‍ തടി കയറ്റി വന്ന ലോറി ഇടിച്ച് ഒരു മരണം

25 April 2025 9:40 AM GMT
തൃശ്ശൂര്‍: കുട്ടനെല്ലൂരില്‍ നിര്‍ത്തിയിട്ട കണ്ടെയ്‌നര്‍ ലോറിക്ക് പിറകില്‍ തടികയറ്റി വന്ന ലോറി ഇടിച്ച് ഒരു മരണം. തടി ലോറിയിലെ ക്ലീനറായ കോട്ടയം ഈരാറ്റുപേ...

സിനിമ ചിത്രീകരണത്തിനിടെ മേക്കപ്പ് കഴുകാൻ പുഴയിലിറങ്ങിയ ഡാൻസർ മുങ്ങി മരിച്ചു

25 April 2025 9:07 AM GMT
മുംബൈ: സിനിമാ ചിത്രീകരണത്തിനിടെ ഡാൻസർ മുങ്ങിമരിച്ചു. ഡാൻസർ സൗരഭ് ശർമ(26) യാണ് മരിച്ചത്. നടൻ റിതേഷ് ദേശ്മുഖ് സംവിധാനം ചെയ്യുന്ന രാജാ ശിവാജി എന്ന ബോളിവു...

പഹല്‍ഗാമില്‍ കൊല്ലപ്പെട്ട രാമചന്ദ്രന് വിട നല്‍കി നാട്

25 April 2025 8:19 AM GMT
കൊച്ചി: കശ്മീരിലെ പഹല്‍ഗാമിലുണ്ടായ ആക്രമണത്തില്‍ കൊല്ലപ്പെട്ട ഇടപ്പള്ളി സ്വദേശി രാമചന്ദ്രന്റെ മൃതദേഹം സംസ്‌കരിച്ചു. ചങ്ങമ്പുഴ പാര്‍ക്കില്‍ പൊതുദര്‍ശനത്...

അരീക്കോട്ട് പത്താംക്ലാസ് വിദ്യാര്‍ഥിയെ സഹപാഠികള്‍ ക്രൂര മര്‍ദ്ദനത്തിനിരയാക്കിയതായി പരാതി

25 April 2025 8:06 AM GMT
മലപ്പുറം: അരീക്കോട്ട് പത്താംക്ലാസ് വിദ്യാര്‍ഥിക്കു നേരെ ക്രൂര മര്‍ദ്ദനമെന്ന് പരാതി. സഹപാഠിയും മറ്റു വിദ്യാര്‍ഥികളും ചേര്‍ന്നാണ് മൂര്‍ക്കനാട് ഹയര്‍സെക്ക...

വയനാട്ടിലെ വന്യമൃഗങ്ങളുടെ ആക്രമണം നിയന്ത്രിക്കാന്‍ സാധിക്കാത്ത ഒന്നായി തീര്‍ന്നു: മന്ത്രി ഒ ആര്‍ കേളു

25 April 2025 7:37 AM GMT
വയനാട്: വയനാട്ടിലെ വന്യമൃഗങ്ങളുടെ ആക്രമണം നിയന്ത്രിക്കാന്‍ സാധിക്കാത്ത ഒന്നായി തീര്‍ന്നു കൊണ്ടിരിക്കുകയാണെന്ന് പട്ടികജാതി പട്ടിക വര്‍ഗ വികസന വകുപ്പ് മന...

സ്വത്തുക്കള്‍ തട്ടിയെടുക്കാന്‍ തന്നെക്കാള്‍ 28 വയസ്സ് കൂടുതലുള്ള സ്ത്രീയെ വിവാഹം ചെയ്ത് കൊലപ്പെടുത്തി; പ്രതിക്ക് ജീവപര്യന്തം

25 April 2025 7:22 AM GMT
നെയ്യാറ്റിന്‍കര: സ്വത്തുക്കള്‍ തട്ടിയെടുക്കാന്‍ തന്നെക്കാള്‍ 28 വയസ്സ് കൂടുതലുള്ള സ്ത്രീയെ വിവാഹം കഴിച്ച് കൊലപ്പെടുത്തിയ ഭര്‍ത്താവിന് ജീവപര്യന്തം. നെയ്...

ഷഹബാസ് കൊലക്കേസ്; കുറ്റാരോപിതരായ വിദ്യാര്‍ഥികളുടെ ജാമ്യാപേക്ഷ തള്ളി

25 April 2025 6:05 AM GMT
കൊച്ചി: താമരശേരി ഷഹബാസ് കൊലക്കേസില്‍ കുറ്റാരോപിതരായ വിദ്യാര്‍ഥികളുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. ആറു പേരുടെ ജാമ്യാപേക്ഷയാണ് തള്ളിയത്. കുട്ടികളുടെ ജീവന...

പഹല്‍ഗാം ആക്രമണം; പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ശ്രീനഗര്‍ സന്ദര്‍ശിക്കും

25 April 2025 5:54 AM GMT
ന്യൂഡല്‍ഹി: പഹല്‍ഗാം ആക്രമണത്തെത്തുടര്‍ന്ന് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് ജമ്മുകശ്മീരിലെ ശ്രീനഗര്‍ സന്ദര്‍ശിക്കും. തന്റെ ഔദ്യോഗിക യുഎസ് യാത്ര ...

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; കാലാവസ്ഥ വകുപ്പ്

25 April 2025 5:38 AM GMT
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് . മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗ...

വടക്കന്‍ സിക്കിമില്‍ കനത്ത മഴ, മണ്ണിടിച്ചില്‍; ആയിരത്തിലധികം വിനോദസഞ്ചാരികള്‍ കുടുങ്ങിക്കിടക്കുന്നു

25 April 2025 5:30 AM GMT
സിക്കിം: വടക്കന്‍ സിക്കിമില്‍ കനത്ത മഴയെ തുടര്‍ന്ന് ഉണ്ടായ വന്‍ മണ്ണിടിച്ചിലില്‍ ആയിരത്തിലധികം വിനോദസഞ്ചാരികള്‍ കുടുങ്ങിക്കിടക്കുന്നതായി റിപോര്‍ട്ട്. ക...

കപ്പലില്‍ വച്ച് നാലര വയസുകാരനെ പീഡനത്തിനിരയാക്കി; പ്രതി അറസ്റ്റില്‍

24 April 2025 11:22 AM GMT
കൊച്ചി: ലക്ഷദ്വീപില്‍ നിന്ന് പുറപ്പെട്ട കപ്പലില്‍ വച്ച് നാലര വയസുകാരനെ പീഡനത്തിനിരയാക്കിയ സംഭവത്തില്‍ ലക്ഷദ്വീപ് സ്വദേശി അറസ്റ്റില്‍. കടമത്ത് ദ്വീപ് സ്...

റെജോസാരി സെനിക്ക്; കാലാവസ്ഥ വ്യതിയാനത്തിനെതിരേ ഒരു കുടുംബം തീര്‍ത്ത പ്രതിരോധത്തിന്റെ കഥ (ചിത്രങ്ങള്‍)

24 April 2025 11:05 AM GMT
ജക്കാര്‍ത്ത: ഇന്തോനേഷ്യയിലെ സെന്‍ട്രല്‍ ജാവ പ്രവിശ്യയില്‍ താമസിക്കുന്ന 55 വയസ്സുള്ള ഒരു വീട്ടമ്മയായ പാസിജ എല്ലാ ദിവസവും ഉണരുന്നത് കടലിന്റെ ശബ്ദം കേട്ടാ...

ഗസക്കു നേരേ വ്യോമാക്രമണം തുടര്‍ന്ന് ഇസ്രായേല്‍; ഇന്നു പുലര്‍ച്ചെ മാത്രം കൊല്ലപ്പെട്ടത് 13 പേര്‍

24 April 2025 9:55 AM GMT
ഗസ: വീടുകള്‍ക്കും ടെന്റ് ഷെല്‍ട്ടറുകള്‍ക്കും നേരെയുള്ള വ്യോമാക്രമണം ഇസ്രായോല്‍ തുടരുകയാണ്. ഇന്നുപുലര്‍ച്ചെ നടത്തിയ ആക്രമണങ്ങളില്‍ കുറഞ്ഞത് 13 പേര്‍ കൊ...

ക്ഷേമ പെന്‍ഷന്‍; കുടിശികയില്‍ ഒരു ഗഡു കൂടി അനുവദിക്കുമെന്ന് സര്‍ക്കാര്‍

24 April 2025 9:24 AM GMT
തിരുവനന്തപുരം: ക്ഷേമ പെന്‍ഷന്‍ കുടിശികയില്‍ ഒരു ഗഡു കൂടി അനുവദിക്കുമെന്ന് സര്‍ക്കാര്‍. മെയ് മാസം നല്‍കുന്ന ക്ഷേമപെന്‍ഷനൊപ്പം കുടിശിക കൂടി നല്‍കാനാണ് ...
Share it