Sub Lead

വീട്ടുമതില്‍ നിര്‍മാണത്തിനിടെ മണ്ണിടിഞ്ഞ് യുവാവ് മരിച്ചു

വീട്ടുമതില്‍ നിര്‍മാണത്തിനിടെ മണ്ണിടിഞ്ഞ് യുവാവ് മരിച്ചു
X

കണ്ണൂര്‍: ഇരിക്കൂറില്‍ വീട്ടുമതില്‍ നിര്‍മാണത്തിനിടെ മണ്ണിടിഞ്ഞ് യുവാവ് മരിച്ചു. ഇരിക്കൂര്‍ സ്വദേശി ഐറ്റാണ്ടി പുതിയപുരയില്‍ ശുഹൈബ്(21) ആണ് മരിച്ചത്. പെരുവളത്തുപറമ്പില്‍ വീട്ടുനിര്‍മാണത്തിനിടെയാണ് അപകടം. പിതാവ്: മഹ് മൂദ്. സഹോദരങ്ങള്‍: മുജീബ്, നജീബ്, ഇസ്മായില്‍.




Next Story

RELATED STORIES

Share it