Sub Lead

പശ്ചിമ ബംഗാളില്‍ 728 പേര്‍ക്ക് കൂടി കൊവിഡ്

പശ്ചിമ ബംഗാളില്‍ 728 പേര്‍ക്ക് കൂടി കൊവിഡ്
X

കോല്‍കത്ത: കഴിഞ്ഞ 24 മണിക്കൂറിനിടെ പശ്ചിമ ബംഗാളില്‍ 728 പേര്‍ക്ക കൂടി കൊവിഡ് സ്ഥിരീകരിച്ചു. 757 പേര്‍ കൊവിഡ് മുക്തരായി. 12 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചതെന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് അറിയിച്ചു.

നിലവില്‍ 7967 പേരാണ് പശ്ചിമ ബംഗാളില്‍ കൊവിഡ് പോസിറ്റീവ് ആയി നിരീക്ഷണത്തില്‍ കഴിയുന്നത്. ഇതുവരെ 15,61,014 പേര്‍ക്ക് കൊവിഡ് ബാധിച്ചു. 15,34,406 പേര്‍ കൊവിഡ് മുക്തരായി. പശ്ചിമ ബംഗാളില്‍ ഇതുവരെ 18,641 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്.

തലസ്ഥാനമായ കോല്‍കത്തയില്‍ 1304 പേരാണ് കൊവിഡ് പോസിറ്റീവായി നിരീക്ഷണത്തില്‍ കഴിയുന്നത്.

Next Story

RELATED STORIES

Share it