Sub Lead

യുദ്ധം ലോകത്തിന്റെ സമ്പദ് വ്യവസ്ഥയെ തകര്‍ക്കും: ഖത്തര്‍ ഊര്‍ജ്ജ മന്ത്രി

യുദ്ധം ലോകത്തിന്റെ സമ്പദ് വ്യവസ്ഥയെ തകര്‍ക്കും: ഖത്തര്‍ ഊര്‍ജ്ജ മന്ത്രി
X


ദോഹ: യുദ്ധം ലോകത്തിന്റെ സമ്പദ് വ്യവസ്ഥയെ തകര്‍ക്കുമെന്ന് ഖത്തര്‍ ഊര്‍ജ്ജ മന്ത്രി സാദ് അല്‍-കാബി. യുദ്ധം ഉടനടി അവസാനിച്ചാലും, സാധാരണ നിലയിലേക്ക് മടങ്ങാന്‍ ഖത്തര്‍ 'ആഴ്ചകള്‍ മുതല്‍ മാസങ്ങള്‍ വരെ' എടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഫിനാന്‍ഷ്യല്‍ ടൈംസിന് നല്‍കിയ അഭിമുഖത്തില്‍, യുദ്ധം 'ലോകത്തിന്റെ സമ്പദ്വ്യവസ്ഥയെ തകര്‍ക്കും' എന്ന് അദ്ദേഹം പറഞ്ഞു, എല്ലാ ഗള്‍ഫ് ഊര്‍ജ്ജ കയറ്റുമതിക്കാരും ആഴ്ചകള്‍ക്കുള്ളില്‍ ഉല്‍പാദനം നിര്‍ത്തിവയ്ക്കുമെന്നും എണ്ണ ബാരലിന് 150 ഡോളറായി ഉയര്‍ത്തുമെന്നും പ്രവചിച്ചു.

Next Story

RELATED STORIES

Share it