Sub Lead

റോഡില്‍ 'ഐ ലവ് മുഹമ്മദ്' എന്ന് പെയിന്റിങ്; പ്രതിഷേധിച്ച മുസ്‌ലിംകള്‍ക്കെതിരേ ലാത്തിചാര്‍ജ്

റോഡില്‍ ഐ ലവ് മുഹമ്മദ് എന്ന് പെയിന്റിങ്; പ്രതിഷേധിച്ച മുസ്‌ലിംകള്‍ക്കെതിരേ ലാത്തിചാര്‍ജ്
X

മുംബൈ: മഹാരാഷ്ട്രയിലെ ഔറംഗാബാദില്‍ റോഡില്‍ 'ഐ ലവ് മുഹമ്മദ്' എഴുതിയതിനെതിരേ പ്രതിഷേധിച്ച മുസ്‌ലിംക െപോലിസ് ലാത്തിചാര്‍ജ് ചെയ്തു. ഔറംഗാബാദ്-ഛത്രപതി സംഭാജി നഗര്‍ റോഡിലാണ് ഒരാള്‍ ഐ ലവ് മുഹമ്മദ് എന്നെഴുതിയത്. സംഭവത്തില്‍ മുസ്‌ലിംകളുടെ പരാതിയില്‍ പ്രതിയെ പോലിസ് അറസ്റ്റ് ചെയ്തു. എന്നാല്‍, മതവികാരം വ്രണപ്പെട്ടെന്ന് ചൂണ്ടിക്കാട്ടി മുസ്‌ലിംകള്‍ നടത്തിയ പ്രതിഷേധത്തെ പോലിസ് ലാത്തിചാര്‍ജ് ചെയ്തു. പാലിസിനെതിരെ പ്രതിഷേധക്കാര്‍ കല്ലെറിഞ്ഞെന്ന് പോലിസ് ആരോപിച്ചു.30 മുസ്‌ലിംകളെയാണ് പോലിസ് അറസ്റ്റ് ചെയ്തിരിക്കുന്നത്.

Next Story

RELATED STORIES

Share it