- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
യുപിയില്‍ ഭാര്യയുടെ അറുത്തുമാറ്റിയ തലയുമായി യുവാവ് പോലിസ് പിടിയില്‍(വീഡിയോ)

ലഖ്‌നോ: ഭാര്യയുടെ അറുത്തുമാറ്റിയ തലയുമായി പൊതുവഴിയിലൂടെ നടന്നുപോയ യുവാവിനെ പോലിസ് അറസ്റ്റ് ചെയ്തു. ഭാര്യയ്ക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയത്തിന്റെ അടിസ്ഥാനത്തിലാണ് ക്രൂരൃത്യം ചെയ്തതെന്നാണ് റിപോര്‍ട്ട്. യുപി ബാരാബങ്കിയിലെ അനിലിനൊണ് പിടികൂടിയത്. അറുത്തുമാറ്റിയ തലയുനമായി പോവുകയായിരുന്ന ഇയാളുടെ ദൃശ്യങ്ങള്‍ വഴിയാത്രികന്‍ പകര്‍ത്തുകയും സാമൂഹിക മാധ്യമങ്ങളിലൂടെ വന്‍തോതില്‍ പ്രചരിക്കുകയും ചെയ്തു. ഒരു കൈയില്‍ തലയും മറ്റൊരു കൈയില്‍ കത്തിയുമായാണ് അനില്‍ നടന്നുനീങ്ങിയത്. വാഹനത്തിലും മറ്റും പോവുന്നവര്‍ ഭയാനക ദൃശ്യങ്ങള്‍ കണ്ട് വിറങ്ങലിച്ചു. അനില്‍ എട്ട് വര്‍ഷം മുമ്പാണ് ഇരയെ വിവാഹം കഴിച്ചത്. ഈയിടെയാണ് ഇരുവരും വേര്‍പിരിഞ്ഞാണ് താമസം. ഇവര്‍ക്ക് രണ്ടു കുട്ടികള്‍ ഉണ്ട്.
⚠️Trigger Warning: Disturbing Visuals.
In #UttarPradesh's #Barabanki, man identified as Anil, beheaded his wife Vandana and went to the police station along with the beheaded head in #Basara village of #Fatehpur police limits. They have two kids from their 8 year-old marriage.… pic.twitter.com/iWXJUDphcF
— Hate Detector 🔍 (@HateDetectors) February 16, 2024
ബുധനാഴ്ച റിപോര്‍ട്ട് ചെയ്ത സമാനമായ സംഭവത്തില്‍, പശ്ചിമ ബംഗാളില്‍ നിന്നുള്ള 40 വയസ്സുള്ള ഒരു പുരുഷന്‍ തന്റെ ഭാര്യയുടെ അറുത്ത തലയുമായി ഒരു ബസ് സ്‌റ്റോപ്പിന് സമീപം കണ്ടു. കുടുംബ പ്രശ്‌നങ്ങളുടെ പേരില്‍ ഗൗതം ഗുചൈത് എന്നയാളാണ് ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തിയത്.ഒരു കൈയില്‍ തലയും മറ്റൊരു കൈയില്‍ അരിവാളുമായി നില്‍ക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. ഒരു മണിക്കൂറിന് ശേഷം പോലിസ് എത്തിയാണ് ഇയാളെ പിടികൂടിയത്. ഇദ്ദേഹത്തിന് മാനസികാസ്വാസ്ഥ്യമുണ്ടെന്നാണ് കുടുംബം പറയുന്നത്.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















