കാര്‍ഷിക നിയമം: യുപിയില്‍ ബിജെപി എംഎല്‍എ രാജിവച്ചു
BY BSR27 Jan 2021 9:25 AM GMT
X
BSR27 Jan 2021 9:25 AM GMT
ലക്നൗ: കുത്തകകള്‍ക്ക് തീറെഴുതിക്കൊടുക്കുന്ന കാര്‍ഷിക നിയമങ്ങളില്‍ പ്രതിഷേധിച്ച് യുപിയില്‍ ബിജെപി എംഎല്‍എ രാജിവച്ചു. മുസഫര്‍നഗറിലെ മീരാപൂരില്‍ നിന്നുള്ള ബിജെപി എംഎല്‍എ അവ്താര്‍ സിങ് ഭദാനയാണ് രാജിവച്ചത്. മീററ്റ്, ഫരീദാബാദ് എന്നിവിടങ്ങളില്‍ നിന്നുള്ള മുന്‍ എംപിയായ അവ്താര്‍ സിങ് ഭദാന കേന്ദ്രത്തോട് ഈ അടുത്തായി അകല്‍ച്ചയിലായിരുന്നു. പാര്‍ട്ടി നയങ്ങളില്‍ പ്രതിഷേധിച്ച് നിയമസഭാ സീറ്റ് ഉള്‍പ്പെടെയുള്ള എല്ലാ പദവികളില്‍ നിന്നും രാജിവയ്ക്കുന്നതായാണ് ഭദാന പ്രഖ്യാപിച്ചത്. എന്നാല്‍, രാജിക്കത്ത് ബിജെപി നേതൃത്വം സ്വീകരിക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞിരുന്നു.
UP BJP MLA announces resignation over farmer unrest
Next Story
RELATED STORIES
കോഴിക്കോട് മെഡിക്കല്‍ കോളജില്‍ വീണ്ടും ശസ്ത്രക്രിയ പിഴവെന്ന് പരാതി;...
19 May 2024 4:49 AM GMTതിരുവനന്തപുരത്ത് തോരാമഴ; പൊന്മുടി ഇക്കോ ടൂറിസത്തിലേക്കുള്ള യാത്ര...
19 May 2024 4:42 AM GMTമേയർ-കെഎസ്ആർടിസി ഡ്രൈവർ തർക്കം; യദു ഓടിച്ച ബസിലെ വേഗപ്പൂട്ടും...
18 May 2024 2:15 PM GMTഇന്‍ഡ്യ സഖ്യത്തില്‍ തൃണമൂല്‍: 'അനുസരിച്ചില്ലെങ്കില്‍ പുറത്താവും';...
18 May 2024 10:46 AM GMTഅന്ന് ആര്‍എസ്എസ് സഹായം വേണ്ടിയിരുന്നു; ഇന്ന് ബിജെപി വളര്‍ന്നു: ജെ പി...
18 May 2024 10:06 AM GMTസംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളിൽ റെഡ് അലർട്ട്
18 May 2024 9:51 AM GMT