- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പൗരത്വ ഭേദഗതി നിയമത്തിനെതിരേ പ്രതിഷേധം; ഉദയനിധി സ്റ്റാലിന്‍ ഉള്‍പ്പെടെ 500ഓളം പേര്‍ കസ്റ്റഡിയില്‍

ചെന്നൈ: പൗരത്വ ഭേദഗതി നിയമത്തിനെതിരേ പ്രതിഷേധം സംഘടിപ്പിച്ച ഡി എം കെ യൂത്ത് വിങ് സെക്രട്ടറി ഉദയനിധി സ്റ്റാലിന്‍ ഉള്‍പ്പെടെ 500ഓളം പേരെ പോലിസ് കസ്റ്റഡിയിലെടുത്തു. സെയ്താപേട്ടില്‍ നിയമത്തിന്റെ കോപ്പി കീറിയെറിഞ്ഞ് പ്രതിഷേധിച്ചതിനെ തുടര്‍ന്നാണ് ഡിഎംകെ അധ്യക്ഷന്‍ എം കെ സ്റ്റാലിന്റെ മകന്‍ കൂടിയായ ഉദയനിധി സ്റ്റാലിനെ പോലിസ് കസ്റ്റഡിയിലെടുത്തത്. നിയമം ന്യൂനപക്ഷ-ശ്രീലങ്കന്‍ തമിഴ് വിരുദ്ധമാണെന്ന് പ്രതിഷേധക്കാര്‍ ആരോപിച്ചു. ഇവരെയെല്ലാം ഒരു വിവാഹ ഓഡിറ്റോറിയത്തിലാണ് തടഞ്ഞുവച്ചിട്ടുള്ളത്. സേലത്ത് പ്രതിഷേധം നടത്തിയ നൂറോളം പേരെ പോലിസ് കസ്റ്റഡിയിലെടുത്തിരുന്നു.
അതേസമയം, ഡിസംബര്‍ 17നു സംസ്ഥാന വ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കുമെന്ന് ഡി എംകെ അധ്യക്ഷന്‍ എം കെ സ്റ്റാലിന്‍ അറിയിച്ചു. പാര്‍ലമെന്റില്‍ ബില്ലിനെ പിന്തുണച്ച ഭരണകക്ഷിയായ എ ഐഎഡിഎംകെയുടെ നിലപാടിനെയും അദ്ദേഹം രൂക്ഷമായി വിമര്‍ശിച്ചു. ലോക്‌സഭയിലും രാജ്യസഭയിലും ബില്ലിനെതിരേ ഡി എം കെ വോട്ട് ചെയ്തിരുന്നു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















