തുലാഭാരത്തിനിടെ ത്രാസ് പൊട്ടിവീണ് ശശി തരൂരിനു പരിക്ക്
ത്രാസിനു മുകളിലുള്ള കൊളുത്ത് അടര്‍ന്ന് താഴെ വീഴുകയായിരുന്നു
BY BSR15 April 2019 7:14 AM GMT

X
BSR15 April 2019 7:14 AM GMT
തിരുവനന്തപുരം: തുലാഭാര വഴിപാടിനിടെ ത്രാസ് പൊട്ടിവീണ് തിരുവനന്തപുരം മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ഥിയും സിറ്റിങ് എംപിയുമായ ശശി തരൂരിനു പരിക്ക്. തിങ്കളാഴ്ച രാവിലെ 11ഓടെ തമ്പാനൂര്‍ ഗാന്ധി അമ്മന്‍ കോവിലിലാണ് സംഭവം. തലയ്ക്കും കാലിനും പരിക്കേറ്റിട്ടുണ്ട്. 11 തുന്നലുണ്ട്. ആദ്യം സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രാഥമിക ചികില്‍സ നല്‍കിയ ശേഷം മെഡിക്കല്‍ കോളജിലേക്കു മാറ്റി. വിഷു പ്രമാണിച്ചാണ് പഞ്ചസാര തുലാഭാരത്തിനെത്തിയത്. ത്രാസിനു മുകളിലുള്ള കൊളുത്ത് അടര്‍ന്ന് താഴെ വീഴുകയായിരുന്നു. പരിക്ക് ഗുരുതരമല്ലെന്നാണു സൂചന.
Next Story
RELATED STORIES
സിപിഎം നേതാവിന്റെ 'തട്ടമഴിപ്പിക്കല്' പ്രസംഗത്തിനെതിരേ വ്യാപക...
2 Oct 2023 6:26 PM GMTമഹാരാഷ്ട്രയിലെ ആശുപത്രിയില്‍ കൂട്ടമരണം; 24 മണിക്കൂറിനിടെ...
2 Oct 2023 5:44 PM GMTവെള്ളപ്പൊക്കം; കോട്ടയം താലൂക്കില്‍ നാളെ സ്കൂളുകള്‍ക്ക് അവധി
2 Oct 2023 5:32 PM GMTകര്‍ണാടകയിലെ ശിമോഗയില്‍ നബിദിന റാലിക്കു നേരെ ആക്രമണം; സംഘര്‍ഷം,...
2 Oct 2023 2:09 PM GMTഏഷ്യന്‍ ഗെയിംസില്‍ വനിതകളുടെ ലോങ് ജമ്പില്‍ ആന്‍സി സോജന് വെള്ളി
2 Oct 2023 1:59 PM GMTആഗോള റാങ്കിങില്‍ അഫ്ഗാന് കറന്‍സി ഒന്നാമത്
2 Oct 2023 11:27 AM GMT