Top

You Searched For "Shashi Tharoor"

ദ്വിരാഷ്ട്ര വാദം ആദ്യം ഉന്നയിച്ചത് സവര്‍ക്കര്‍: ശശി തരൂര്‍

26 Jan 2020 4:22 AM GMT
ദ്വിരാഷ്ട്ര സിദ്ധാന്തത്തിന്റെ ആദ്യത്തെ വക്താവ് യഥാര്‍ത്ഥത്തില്‍ വി ഡി സവര്‍ക്കര്‍ ആയിരുന്നു. ഹിന്ദു മഹാസഭയുടെ തലവന്‍ എന്ന നിലയില്‍ ഹിന്ദുക്കള്‍ക്കും മുസ്‌ലിംകള്‍ക്കും രണ്ട് പ്രത്യേക ദേശീയത അംഗീകരിക്കാന്‍ ഇന്ത്യയോട് ആവശ്യപ്പെട്ടിരുന്നു. ശശി തരൂര്‍ പറഞ്ഞു.

ഹിന്ദുത്വ സംഘടനകള്‍ ഭരണഘടനയെ നിരസിച്ചു: ശശി തരൂര്‍

24 Jan 2020 6:09 PM GMT
'ഹിന്ദുത്വ പ്രസ്ഥാനങ്ങളുടെ കടന്നുവരവോടെയാണ് ഭരണഘടനയോടുള്ള പുച്ഛം ആരംഭിക്കുന്നത്. ഹിന്ദുത്വ പ്രസ്ഥാനങ്ങള്‍ ഭരണഘടനയെ പൂര്‍ണമായും തള്ളിയിരുന്നു'. ശശി തരൂര്‍ പറഞ്ഞു.

സമരക്കാരെ വസ്ത്രം നോക്കി തിരിച്ചറിയാമെന്ന മോദിയുടെ പ്രസ്താവന മുസ്‌ലിം വിരോധം കൊണ്ടെന്ന് ശശി തരൂര്‍

22 Dec 2019 2:17 AM GMT
പ്രധാനമന്ത്രി ആയ ശേഷവും മോദി ഇത്തരം പ്രസ്താവനകള്‍ നടത്തുന്നത് വളരെ മോശമാണെന്നും സ്വകാര്യ ചാനലിനോട് അദ്ദഹം പറഞ്ഞു.

അമിത് ഷാ ചരിത്ര പഠന ക്ലാസില്‍ ഉഴപ്പനായിരുന്നു: വിഭജന പരാമര്‍ശത്തില്‍ മറുപടിയുമായി ശശി തരൂര്‍

10 Dec 2019 6:25 PM GMT
അമിത് ഷാ ചരിത്ര പഠന ക്ലാസില്‍ തീരെ ശ്രദ്ധിച്ച് കാണില്ല. മഹാ ഉഴപ്പനായിരുന്നുവെന്നാണ് തോന്നുന്നതെന്നായിരുന്നു തരൂരിന്റെ പരാമര്‍ശം.

തിരുവനന്തപുരത്തുനിന്നുള്ള രണ്ട് മല്‍സ്യബന്ധന ബോട്ടുകള്‍ കാണാതായി

25 Oct 2019 2:08 PM GMT
ബോട്ടുകള്‍ കണ്ടെത്താനായി കോസ്റ്റ് ഗാര്‍ഡ് എത്രയുംവേഗം നടപടി സ്വീകരിക്കണമെന്ന് തരൂര്‍ അഭ്യര്‍ഥിച്ചു.

കശ്മീര്‍ വിഷയത്തില്‍ ഇന്ത്യയെ വിമര്‍ശിക്കാന്‍ പാക്കിസ്താന് യോഗ്യതയില്ല: ശശി തരൂര്‍

22 Sep 2019 7:04 AM GMT
പൂനെ: കശ്മീര്‍ വിഷയത്തില്‍ പാക് അധീന കശ്മീരിലെ സ്വന്തം റെക്കോര്‍ഡ് കണക്കിലെടുത്താല്‍ പാക്കിസ്താന് ഇന്ത്യയെ വിമര്‍ശിക്കാന്‍ ഒട്ടും യോഗ്യതയോഗ്യതയില്ലെന്ന...

ആജീവനാന്ത തൊഴിലെന്ന് കരുതിയല്ല കോണ്‍ഗ്രസില്‍ എത്തിയതെന്ന് ശശി തരൂര്‍

9 Sep 2019 3:23 PM GMT
കേവലം സീറ്റുകള്‍ക്കോ വോട്ടുകള്‍ക്കോ വേണ്ടി തന്റെ ആശയങ്ങളെ ത്യജിക്കാന്‍ കഴിയില്ലെന്നും ശശി തരൂര്‍ വ്യക്തമാക്കി.

അയോധ്യയിലെ രാമക്ഷേത്രം: തന്റെ പരാമര്‍ശങ്ങള്‍ മാധ്യമങ്ങള്‍ വളച്ചൊടിച്ചെന്ന് തരൂര്‍

5 Sep 2019 1:10 PM GMT
ഈ വിഷയങ്ങളില്‍ തന്റെ നിലപാട് ഒരുതരത്തിലും മാറിയിട്ടില്ല. താന്‍ യഥാര്‍ഥത്തില്‍ പറഞ്ഞത് വായിക്കാന്‍ ആളുകളോട് അഭ്യര്‍ഥിക്കുന്നു. മറ്റുള്ളവര്‍ പ്രസ്താവന വളച്ചൊടിച്ചതിന് താന്‍ ഉത്തരവാദിയല്ലെന്നും തരൂര്‍ വ്യക്തമാക്കി.

370ാം അനുച്ഛേദം എക്കാലത്തും നിലനിര്‍ത്തേണ്ടതല്ല; വിവാദപ്രസ്താവനയുമായി വീണ്ടും ശശി തരൂര്‍

5 Sep 2019 7:28 AM GMT
ആര്‍ട്ടിക്കിള്‍ 370 നിലനില്‍ക്കേണ്ട കാലത്തോളം നിലനില്‍ക്കണമെന്നും എന്നാല്‍, അത് എപ്പോഴും നിലനില്‍ക്കേണ്ടതില്ലെന്നുമാണ് നെഹ്‌റു പോലും പറഞ്ഞത്. അതേസമയം, പ്രത്യേക പദവി റദ്ദാക്കുകയും ജമ്മു കശ്മീരില്‍ അത് നടപ്പാക്കുകയും ചെയ്ത രീതി ഭരണഘടനയുടെ സത്തയ്ക്ക് നിരക്കുന്നതല്ലായിരുന്നു എന്നതാണ് കോണ്‍ഗ്രസിന്റെ നിലപാട്.

മോദി സ്തുതി: തരൂരിനെതിരേ നടപടി ഇല്ല; വിശദീകരണം അംഗീകരിക്കുന്നതായി കെപിസിസി

29 Aug 2019 9:01 AM GMT
തരൂരിനെ അനാവശ്യമായി വിമര്‍ശിച്ച് ബിജെപി പാളയത്തിലേക്ക് തള്ളിവിടരുതെന്ന് ഘടകകക്ഷി നേതാക്കളും അഭിപ്രായപ്പെട്ടതോടെ വിവാദം അവാസിനിപ്പിക്കാന്‍ കെപിസിസി തീരുമാനിക്കുകയായിരുന്നു.

മോദിയെ പുകഴ്ത്തിയിട്ടില്ല; എന്റെ വിമര്‍ശനങ്ങള്‍ സൃഷ്ടിപരം: ശശി തരൂര്‍ എംപി

29 Aug 2019 7:44 AM GMT
ഭരണഘടനയുടെ അടിസ്ഥാനതത്വങ്ങളെയും മൂല്യങ്ങളെയും സംരക്ഷിക്കുന്നതിനുള്ള എന്റെ സദൃഢമായ പ്രതിരോധമാണ് മൂന്ന് തിരഞ്ഞെടുപ്പുകളിലും എന്നെ വിജയിപ്പിച്ചത്. പാര്‍ലമെന്റില്‍ നമ്മുടെ പാര്‍ട്ടിയുടെ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാനുള്ള പോരാട്ടത്തിലെപ്പോഴും ഞാന്‍ മുന്‍നിരയിലുണ്ടാവും. സര്‍ക്കാരിനെതിരെയുള്ള നമ്മുടെ വിമര്‍ശനങ്ങള്‍ സത്യസന്ധവും മൂര്‍ച്ചയുള്ളതും ക്രിയാത്മകവും സൃഷ്ടിപരവുമായിരിക്കണമെന്നും തരൂര്‍ അഭിപ്രായപ്പെട്ടു.

മോദി സ്തുതി; ശശി തരൂരിനോട് കെപിസിസി വിശദീകരണം തേടും

27 Aug 2019 5:29 AM GMT
വിശദീകരണം ചോദിക്കാന്‍ കെപിസിസി തീരുമാനിച്ച സാഹചര്യത്തില്‍ ശശി തരൂര്‍ പാര്‍ട്ടി നടപടിയോട് എങ്ങനെ പ്രതികരിക്കുമെന്നതും ശ്രദ്ധേയമാണ്. മോദിയെ അന്ധമായി എതിര്‍ക്കുന്നതു കോണ്‍ഗ്രസിനു ഗുണംചെയ്യില്ലെന്ന പ്രസ്താവനയുടെ പേരിലാണ് തരൂരിനെതിരേ കോണ്‍ഗ്രസില്‍ പടയൊരുക്കം ആരംഭിച്ചത്.

മോദി സ്തുതി: ജയറാം രമേശിനും അഭിഷേക് സിംഗ്‌വിക്കും പിന്തുണയുമായി ശശി തരൂര്‍

23 Aug 2019 3:57 PM GMT
മോദി പറയുന്നതും ചെയ്യുന്നതും നല്ല കാര്യമായാല്‍ അഭിനന്ദിക്കപ്പെടണം. എങ്കില്‍ മാത്രമേ മോദിക്കെതിരെയുള്ള നമ്മുടെ വിമര്‍ശനത്തിന് വിശ്വാസ്യതയുണ്ടാകൂവെന്നും തരൂര്‍ ട്വിറ്ററില്‍ കുറിച്ചു.

മോദിക്കെതിരായ പരാമര്‍ശം; ശശിതരൂരിനു ജാമ്യം

7 Jun 2019 12:43 PM GMT
ന്യൂഡല്‍ഹി: ശിവലിംഗത്തിലിരിക്കുന്ന തേള്‍ എന്ന മോദിക്കെതിരായ പരാമര്‍ശത്തില്‍ നടപടി നേരിടുന്ന മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ശശി തരൂരിന് ജാമ്യം. കഴിഞ്ഞ വര്...

'മോദി ശിവലിംഗത്തിലിരിക്കുന്ന തേള്‍': ശശി തരൂരിന് സമന്‍സ്

27 April 2019 5:18 PM GMT
ശിവലിംഗത്തിലിരിക്കുന്ന തേളെന്ന പരാമര്‍ശം നടത്തിയതിന് ശശി തരൂരിനോട് ജൂണ്‍ ഏഴിന് ഹാജരാകണമെന്ന് കോടതി ആവശ്യപ്പെട്ടത്.

തുലാഭാരത്തിനിടെ ത്രാസ് പൊട്ടി വീണ സംഭവം: പരാതി നല്‍കാനൊരുങ്ങി ശശി തരൂര്‍

16 April 2019 7:03 AM GMT
തുലാഭാരം താന്‍ എത്തുന്നതിന് മുമ്പേ തൂക്കിയിരുന്നുവെന്നും കൊളുത്തില്‍ കൃത്രിമത്വം കാണിച്ചോയെന്ന് സംശയമുണ്ടെന്നും ശശി തരൂര്‍ ആരോപിച്ചു. പ്രവര്‍ത്തകരെ കൂടാതെ അപരിചിതരും സംഭവം നടക്കുന്ന സമയത്ത് ക്ഷേത്രത്തില്‍ ഉണ്ടായിരുന്നതായി തരൂര്‍ പറയുന്നു.

തരൂരിനെ അപായപ്പെടുത്താന്‍ ശ്രമമെന്ന് സംശയം; ഗൂഢാലോചന അന്വേഷിക്കണമെന്ന് ഡിസിസി

15 April 2019 4:25 PM GMT
തരൂരിനെ അപായപ്പെടുത്താനുള്ള ശ്രമമാണോ നടന്നതെന്ന് സംശയിക്കുന്നതായും ഇക്കാര്യം അന്വേഷിക്കണമെന്നുമാവശ്യപ്പെട്ട് ഡിസിസി പ്രസിഡന്റ് നെയ്യാറ്റിന്‍കര സനല്‍ തമ്പാനൂര്‍ പോലിസില്‍ പരാതി നല്‍കി. തുലാഭാരത്തിനിടെ തരൂരിനുണ്ടായ അപകടം അസാധാരണമാണ്.

തുലാഭാരത്തിനിടെ ത്രാസ് പൊട്ടിവീണ് ശശി തരൂരിനു പരിക്ക്

15 April 2019 7:14 AM GMT
ത്രാസിനു മുകളിലുള്ള കൊളുത്ത് അടര്‍ന്ന് താഴെ വീഴുകയായിരുന്നു

തിരുവനന്തപുരത്തെ പ്രചാരണത്തിലെ മെല്ലെപ്പോക്ക്; ഇന്ന് പ്രത്യേക യോഗം, എഐസിസി ജനറല്‍ സെക്രട്ടറി പങ്കെടുക്കും

14 April 2019 1:48 AM GMT
രാവിലെ കെപിസിസി ആസ്ഥാനത്താണ് യോഗം. എംഎല്‍എമാര്‍, കെപിസിസി, ഡിസിസി ഭാരവാഹികള്‍, ബ്ലോക്ക് പ്രസിഡന്റുമാര്‍ യോഗത്തില്‍ പങ്കെടുക്കും. തിരുവനന്തപുരം മണ്ഡലത്തിന്റെ ചുമതലയുള്ള നേതാക്കളും പങ്കെടുക്കും. ഇതിന് പുറമെ മുകുള്‍ വാസ്‌നിക്കിന്റെ നേതൃത്വത്തില്‍ തിരഞ്ഞെടുപ്പ് കോ- ഓഡിനേഷനും കമ്മിറ്റിയും ചേരും. എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലും പങ്കെടുക്കും.

തലസ്ഥാനത്ത് യുദ്ധം മുറുകുന്നു; തിരുവന്തപുരത്ത് ആര് നേടും

10 April 2019 3:20 PM GMT
കുമ്മനത്തിന്റെ വരവ് തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമോ?

മല്‍സ്യത്തൊഴിലാളികളെ അപമാനിച്ചെന്ന വിമര്‍ശനം; തന്റെ ഇംഗ്ലീഷ് മനസ്സിലാവാത്തതിന്റെ കുഴപ്പമെന്ന് ശശി തരൂര്‍

30 March 2019 2:16 AM GMT
മീന്‍ മണക്കുമ്പോള്‍ ഓക്കാനം വരുന്ന വിധത്തില്‍ വെജിറ്റേറിയനായ തനിയ്ക്കുപോലും മീന്‍ മാര്‍ക്കറ്റിലെ അനുഭവം അത്രമേല്‍ നല്ലതായിരുന്നു എന്ന അര്‍ഥം വരുന്ന പരാമര്‍ശമാണ് തരൂര്‍ ട്വീറ്റ് ചെയ്തത്. ഓക്കാനം വരുന്ന squeamishly എന്ന വാക്ക് ഉപയോഗിച്ചതിലെ സവര്‍ണനിലപാടിനെതിരേയാണ് ആക്ഷേപമുയര്‍ന്നത്.

തിരുവനന്തപുരത്ത് മല്‍സരിക്കാന്‍ നരേന്ദ്രമോദിയെ വെല്ലുവിളിച്ച് ശശി തരൂര്‍

23 March 2019 9:37 AM GMT
രാഹുലിനെ പോലെ ദക്ഷിണേന്ത്യയില്‍ മല്‍സരിച്ച് ജയിക്കാന്‍ മോദിക്ക് ധൈര്യമുണ്ടോ. രാഹുല്‍ ഗാന്ധി വയനാട്ടില്‍ മല്‍സരിക്കാനെത്തിയാല്‍ സംസ്ഥാനത്തെ 20 സീറ്റിലും ഗുണം ചെയ്യുമെന്നും ശശി തരൂര്‍.

സുനന്ദ പുഷ്‌കറുടെ മരണം: തരൂര്‍ വിചാരണ നേരിടണം

5 Jun 2018 2:19 PM GMT
ന്യൂഡല്‍ഹി: സുനന്ദാ പുഷ്‌ക്കര്‍ ദുരൂഹസാഹചര്യത്തില്‍ മരണപ്പെട്ട കേസില്‍ ഭര്‍ത്താവും മുന്‍ കേന്ദ്രമന്ത്രിയുമായ ശശി തരൂരിനോട് അടുത്തമാസം ഏഴിനു നേരിട്ട്...

കേരളത്തിലെ തോല്‍വി; നടപടി വേണമെന്ന് തരൂര്‍

24 May 2016 3:55 AM GMT
ന്യൂഡല്‍ഹി: നിയമസഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ കോണ്‍ഗ്രസ്സിനേറ്റ കനത്ത പരാജയത്തിന്റെ ഉത്തരവാദികള്‍ക്കെതിരേ നടപടിയെടുക്കണമെന്ന് ശശി തരൂര്‍ എംപി...

കേരളം സിറ്റി: ശ്രീശാന്തിനെ പരിഹസിച്ച് തരൂര്‍

21 April 2016 2:28 AM GMT
[related]തിരുവനന്തപുരം: ബിജെപി സ്ഥാനാര്‍ഥി ശ്രീശാന്തിനെതിരേ ശശി തരൂര്‍ എംപിയുടെ പരിഹാസം. ശ്രീശാന്ത് കേരളത്തെ സിറ്റി എന്നു സൂചിപ്പിച്ചതാണ് ട്വിറ്ററില്‍ ...

സ്മൃതി ഇറാനി ടിവി മെറ്റീരിയല്‍; തരൂരിന്റെ പ്രസ്താവന വിവാദത്തില്‍

27 March 2016 7:30 AM GMT
ന്യൂഡല്‍ഹി: കേന്ദ്ര മന്ത്രി സ്മൃതി ഇറാനി ടിവി മെറ്റീരിയല്‍ ആണെന്നും മന്ത്രിയായി ഭരണം കാഴ്ചവയ്ക്കാന്‍ അവര്‍ക്കാവില്ലെന്നും വിവാദ പ്രസ്താവന നടത്തിയ...

സ്വവര്‍ഗ രതി: ശശി തരൂരിന്റെ ബില്ലിന് വീണ്ടും പരാജയം

12 March 2016 5:03 AM GMT
ന്യൂഡല്‍ഹി: സ്വവര്‍ഗരതി കുറ്റകരമല്ലാതാക്കുന്നത് വ്യവസ്ഥ ചെയ്യുന്ന ശശി തരൂരിന്റെ സ്വകാര്യ ബില്ല് അവതരിപ്പിക്കാനാവാതെ ലോക്‌സഭയില്‍ പരാജയപ്പെട്ടു. ഐപിസി...

സ്വവര്‍ഗരതി: ശശി തരൂരിന്റെ ബില്ല് തള്ളി

19 Dec 2015 4:18 AM GMT
ന്യൂഡല്‍ഹി: സ്വവര്‍ഗരതി കുറ്റകൃത്യമല്ലാതാക്കുന്നതിന് ശശി തരൂര്‍ കൊണ്ടുവന്ന സ്വകാര്യ ബില്ല് അവതരണവേളയില്‍ തന്നെ ലോക്‌സഭ വോട്ടിനിട്ട് തള്ളി....
Share it