ദുബയില്‍നിന്ന് കണ്ണൂരിലെത്തിയ രണ്ടുപേരെ ആശുപത്രിയിലേക്കു മാറ്റി
ദുബയില്‍ നിന്നെത്തിയ വിമാനത്തില്‍ ആകെ 180 യാത്രക്കാരാണുണ്ടായിരുന്നത്
BY BSR18 May 2020 1:01 AM GMT

X
BSR18 May 2020 1:01 AM GMT
കണ്ണൂര്‍: കൊവിഡിന്റെ പശ്ചാത്തലത്തില്‍ ഇന്നലെ ദുബയില്‍ നിന്നു കണ്ണൂര്‍ വിമാനത്താവളത്തിലെത്തിയ പ്രവാസികളില്‍ പരിശോധനയില്‍ രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ച രണ്ടുപേരെ ആംബുലന്‍സില്‍ ആശുപത്രിയിലേക്ക് മാറ്റി. ഒരു കണ്ണൂര്‍ സ്വദേശിയെയും ഒരു കാസര്‍കോട് സ്വദേശിയെയുമാണ് ആശുപത്രി നിരീക്ഷണത്തിലേക്ക് മാറ്റിയത്. ദുബയില്‍ നിന്നെത്തിയ വിമാനത്തില്‍ ആകെ 180 യാത്രക്കാരാണുണ്ടായിരുന്നത്. കണ്ണൂര്‍-115, കാസര്‍കോട്-53, കോഴിക്കോട്-7, മലപ്പുറം-1, കൂര്‍ഗ്-4. ഗര്‍ഭിണികളും കുട്ടികളും ഉള്‍പ്പെടെ 66 പേരാണ് ഹോം ക്വാറന്റൈനിലേക്കു പോയത്. ബാക്കിയുള്ളവരെ കൊറോണ കെയര്‍ സെന്ററുകളിലേക്ക് അയച്ചു.
Next Story
RELATED STORIES
രാഹുല്‍ ഗാന്ധിയുടെ ഓഫിസ് ആക്രമണം; കല്‍പ്പറ്റയില്‍ കോണ്‍ഗ്രസിന്റെ വന്‍...
25 Jun 2022 1:28 PM GMTനായകന് വില്ലനാവുന്ന വിമാനയാത്ര
25 Jun 2022 1:24 PM GMTനിരാഹാരസമരം അവസാനിപ്പിച്ചതോടെ തടവുകാരനെ വിട്ടയക്കാനുള്ള കരാർ ഇസ്രായേൽ...
25 Jun 2022 1:04 PM GMTഗുജറാത്ത് വംശഹത്യക്കെതിരേ നിയമപോരാട്ടം നടത്തിയ ടീസ്റ്റ സെതല്‍വാദ്...
25 Jun 2022 1:03 PM GMTഅമേരിക്കയില്‍ ഗര്‍ഭഛിദ്രം വിലക്കി സുപ്രീംകോടതി
25 Jun 2022 1:01 PM GMTനോര്‍ക്ക റൂട്ട്സ് വഴി 23 നഴ്സുമാര്‍ സൗദിയിലേക്ക്: പുതിയ അപേക്ഷ...
25 Jun 2022 12:52 PM GMT