സംസ്ഥാനത്ത് ട്രെയിന് സര്വീസുകളില് നിയന്ത്രണം
BY BSR27 April 2023 3:39 AM GMT

X
BSR27 April 2023 3:39 AM GMT
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ട്രെയിന് സര്വീസുകളില് നിയന്ത്രണം. കണ്ണൂര്തിരുവനന്തപുരം, തിരുവനന്തപുരം-കണ്ണൂര് ജനശതാബ്ദി എക്സ്പ്രസുകള് റദ്ദാക്കി. എറണാകുളം വരെയുള്ള രപ്തിസാഗര് എക്സ്പ്രസ് പാലക്കാട് സര്വീസ് അവസാനിപ്പിക്കും. നിരവധി ട്രെയിനുകള് വഴി തിരിച്ചുവിട്ടു. കറുകുറ്റിക്കും ചാലക്കുടിക്കും ഇടയില് അറ്റകുറ്റപ്പണി നടക്കുന്നതിനാലാണ് സര്വീസ് റദ്ദാക്കിയത്.
Next Story
RELATED STORIES
2,000 രൂപയുടെ നോട്ടുകള് മാറ്റിവാങ്ങാനുള്ള തിയ്യതി നീട്ടി
30 Sep 2023 2:24 PM GMTഭക്ഷണം മോഷ്ടിച്ചെന്ന് ആരോപണം; 12 കാരനെ മര്ദ്ദിച്ച് കൊലപ്പെടുത്തി
30 Sep 2023 6:59 AM GMTബിജെപി എംപിയുടെ വംശീയാധിക്ഷേപത്തിനിരയായ ബിഎസ്പി എംപി...
30 Sep 2023 6:28 AM GMTചെന്നൈയില് പെട്രോള് പമ്പിന്റെ മേല്ക്കൂര തകര്ന്ന് ഒരാള് മരിച്ചു;...
30 Sep 2023 5:19 AM GMTഹാത്റസ് യുഎപിഎ കേസ്: റഊഫ് ശരീഫ് ജയില്മോചിതനായി
29 Sep 2023 3:07 PM GMTരാഷ്ട്രപതിയുടെ അംഗീകാരം; വനിതാ സംവരണ ബില്ല് നിയമമായി
29 Sep 2023 2:16 PM GMT