Sub Lead

ട്രെയിന്‍ യാത്രാ നിയന്ത്രണങ്ങളില്‍ ഇളവ്

ട്രെയിന്‍ യാത്രാ നിയന്ത്രണങ്ങളില്‍ ഇളവ്
X

തിരുവനന്തപുരം: കൊവിഡ് ലോക്ക് ഡൗണിനെ തുടര്‍ന്ന് ട്രെയിന്‍ യാത്രയില്‍ ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളില്‍ ഇന്നു മുതല്‍ കൂടുതല്‍ ഇളവുകള്‍ നിലവില്‍ വരും. ലോക്ക്ഡൗണിലെ ഭാഗമായി നിര്‍ത്തിവെച്ച ജനറല്‍ കമ്പാര്‍ട്ട്‌മെന്റ് യാത്ര സൗകര്യം ഇന്ന് മുതല്‍ വീണ്ടും തുടങ്ങും. സീസണ്‍ ടിക്കറ്റ് യാത്രക്കും അനുമതിയുണ്ട്. കേരളത്തിലൂടെ ഓടുന്ന 23 ട്രെയിനുകളില്‍ ആണ് സെക്കന്‍ഡ് ക്ലാസ് കോച്ചുകള്‍ പുനഃസ്ഥാപിക്കുന്നത്. സീസണ്‍ ടിക്കറ്റുകള്‍ക്ക് മുന്‍കാലപ്രാബല്യം ഉണ്ട്.

Next Story

RELATED STORIES

Share it